കേരളത്തിൽനിന്ന് എംപിയായ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നു; ഇന്ത്യൻ എക്സ്പ്രസ് വാർത്തയുടെ ചുവടുപിടിച്ച്...
കേരളത്തിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരുന്നതായി റിപ്പോർട്ട്. എംപിയായ ഇദ്ദേഹം പാർട്ടിയില്‍ ചേരാൻ ബിജെപിയെ സമീപിച്ചെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവ് പാർട്ടിയില്‍ ചേർന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍...
നടന്മാരുടെ വീട്ടിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാൻ; വിചിത്ര വാദവുമായി സുരേഷ് ഗോപി: വിശദാംശങ്ങൾ വായിക്കാം
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ടു സിനിമാക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനു വേണ്ടിയാണോയെന്ന് സംശയമുണ്ട്. കേന്ദ്രമന്ത്രിയായതിനാല്‍ കൂടുതലൊന്നും...
വീണ്ടും ഉയർന്ന് സ്വർണ്ണവില: ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ചു; വിശദമായ...
കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തില്‍ അനക്കമില്ലാതെ നിന്ന സ്വര്‍ണവിലയില്‍ ഇന്ന് കയറ്റം. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,715 രൂപയായി. 160 രൂപ ഉയര്‍ന്ന് 53,720 രൂപയാണ് പവന്‍ വില. ശനിയാഴ്ച ഗ്രാമിന്...
ബാർക് റേറ്റിംഗ് തട്ടിപ്പിന് കടിഞ്ഞാൺ ഇടാൻ കേന്ദ്രസർക്കാർ; ലാൻഡിങ് പേജുകളിലെ കാഴ്ചകളെ വ്യൂവർഷിപ്പായി പരിഗണിക്കില്ല; കരട് വിജ്ഞാപനം ഉടൻ...
ടെലിവിഷൻ ചാനലുകളുടെ പ്രേക്ഷക പിന്തുണ കണക്കാക്കുന്ന റേറ്റിങ് സംവിധാനത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാൻ പുതിയ നീക്കങ്ങളുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ടെലിവിഷൻ റേറ്റിങ്ങുമായി ബന്ധപ്പെട്ട് പുതിയ ഭേദഗതി നിർദേശങ്ങളുടെ കരട്...
വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണങ്ങളെ വിജയകരമായി ചെറുത്ത് ഇന്ത്യ; ഇന്ത്യൻ തിരിച്ചടിയിൽ വിറങ്ങലിച്ച് പാക്കിസ്ഥാൻ; ഇസ്ലമാബാദിലും,...
ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും പാക്കിസ്ഥാൻ ആക്രമണം നടത്തുന്നതിനിടെ രണ്ട് പാക് പൈലറ്റുമാർ പിടിയില്‍. രാജസ്ഥാനില്‍ നിന്നും ജമ്മുവില്‍ നിന്നുമാണ് പൈലറ്റുമാരെ പിടികൂടിയത്. ജമ്മുവില്‍ തുടർച്ചയായി മിസൈലുകള്‍ തൊടുത്തുവിട്ട പാക് യുദ്ധവിമാനം എഫ്16 ഇന്ത്യൻ...
“എം.കെ. സ്റ്റാലിന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; പഴയതും പുതിയതുമായ എല്ലാവര്‍ക്കും ശക്തമായ വെല്ലുവിളി”: തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ദിവസം...
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണം വിജയ് തുടങ്ങിയ ദിവസം തന്നെ മുഖ്യമന്തി എം.കെ. സ്റ്റാലിനെ പുകഴ്ത്തി സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് സ്റ്റാലിനെന്നും പഴയതും പുതിയതുമായി എല്ലാ എതിരാളികള്‍ക്കും അദ്ദേഹം വെല്ലുവിളിയാണെന്നും...
5 നും 7 നും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പ്രതിയെ പോലീസ് സ്റ്റേഷനില്‍ നിന്ന്...
അരുണാചല്‍ പ്രദേശില്‍ നാല് പ്രായപൂർത്തിക്കാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ 17 കാരനെ ജനക്കൂട്ടം മർദ്ദിച്ച് കൊന്നു. അരുണാചല്‍ പ്രദേശിലെ റോയിങ്ങിലായിരുന്നു അസ്വസ്ഥമായ സംഭവം നടന്നത്. പോലീസ് സ്റ്റേഷനില്‍ നിന്ന് വലിച്ചിഴച്ച്...
കടബാധ്യതയിൽ മുങ്ങി കർഷക ആത്മഹത്യ; വയനാട്ടിൽ 64കാരനായ കർഷകനെ കൃഷിഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.
അമ്ബലവയലില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മാളിക സ്വദേശി ചേലക്കാട് മാധവനെയാണ് (64) കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതല്‍ മാധവനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി....
ഉപഭോക്താക്കളെ ഊറ്റി മതിയാകാതെ കെഎസ്ഇബി; നിനക്ക് വർദ്ധനവിന് പുറമേ സമ്മർ താരിഫ് ഈടാക്കാനും നീക്കം: റെഗുലേറ്ററി കമ്മീഷന് അപേക്ഷ...
വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കളെ പിഴിയാൻ പുതിയ നീക്കവുമായി കെഎസ്‌ഇബി. ഉപഭോക്താക്കളില്‍ നിന്നും സമ്മർ താരിഫ് ഈടാക്കാനാണ് നീക്കം നടത്തുന്നത്. ഇത് പ്രാവർത്തികമായാല്‍ വൈദ്യുതി നിരക്കിനത്തില്‍ കെഎസ്‌ഇബിയ്ക്ക് കൂടുതല്‍ പൈസ നല്‍കേണ്ടിവരും....
മാങ്കൂട്ടത്തിന്റെ ഇരകളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും? റിപ്പോർട്ടുകൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകളില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുമ്ബോള്‍ നിരവധി യുവതികള്‍ക്ക് പുറമേ 17 വയസിന് താഴെയുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം....
മൈക്ക് കാണുമ്പോൾ തോന്നിവാസം വിളിച്ച് പറയരുത്: എം വി ഗോവിന്ദന് മുന്നറിയിപ്പുമായി പിണറായി; മുഖ്യമന്ത്രിയുടെ വിമർശനം...
സിപിഎം പ്രവര്‍ത്തക യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ്‌എസ് - സിപിഎം സഹകരണ വിവാദ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്. മൈക്ക് കാണുമ്ബോള്‍ എന്തും...
കസേര ഒഴിയാൻ കൂട്ടാക്കാതെ കോഴിക്കോട് ഡിഎംഒ; സന്ദർശകസേരയിൽ കാത്തിരുന്ന് മുഷിഞ്ഞ് ചുമതല ഏൽക്കാൻ എത്തിയ ഡിഎംഒ: ജില്ലാ മെഡിക്കൽ...
സ്റ്റേ നീക്കിയിട്ടും പദവി ഒഴിയാതെ കോഴിക്കോട് ഡിഎംഒ ഡോ.രാജേന്ദ്രൻ. സ്ഥലം മാറിയെത്തിയ ഡോക്ടർ ആശാദേവിക്ക് രാജേന്ദ്രൻ ഡി എം ഒ കസേര ഒഴിഞ്ഞു കൊടുത്തില്ല. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രൻ നേടിയ സ്റ്റേ...
സ്വാതന്ത്ര്യ സമര സേനാനി സ്മാരകത്തോട് സിപിഎം അനാദരവ്; പാർട്ടി സമ്മേളനത്തിന്റെ തോരണം കെട്ടി അലങ്കോലമാക്കിയത് പാലായിലെ ആർ.വി തോമസ്...
ഭരണമുണ്ടെങ്കിൽ എന്ത് മര്യാദകേടും കാട്ടാം എന്ന നിലയിലാണ് കേരളത്തിൽ സിപിഎം. പാർട്ടി സമ്മേളനങ്ങൾ ആഘോഷപൂർവ്വം നടത്താനായി ഭീഷണിപ്പെടുത്തി പിരിവ് വാങ്ങുന്ന നിരവധി സംഭവങ്ങൾ സമൂഹത്തിനു മുന്നിലുണ്ട്. അതുപോലെതന്നെയാണ് പൊതുനിരത്തുകൾ കയ്യേറി പാർട്ടി സമ്മേളനത്തിന്റെ...
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: ആറു വർഷങ്ങൾക്ക് ശേഷം പാലാ സെന്റ് തോമസ് കോളേജ് തൂത്തുവാരി കെ എസ്...
പാലാ സെൻറ് തോമസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു പാനലിന് വൻവിജയം. എസ്എഫ്ഐയുടെ പാനലിനെ ആകെ വോട്ടുകളിൽ മൂന്നിൽ രണ്ടും നേടിയാണ് കെഎസ്‌യു നിലംപരിശാക്കിയത്. ...
ശബരിമല പോലെ തിരക്കുള്ള ആരാധനാലയങ്ങളിലേക്ക് കൈക്കുഞ്ഞുങ്ങളുമായി പോകുന്നത് ഭക്തിയല്ല, ശുദ്ധ മണ്ടത്തരവും തെമ്മാടിത്തരവും; രൂക്ഷ വിമർശനമായിരുന്നു ഡോക്ടർ സൗമ്യ...
ശബരിമല ഉള്‍പ്പെടെയുള്ള തിരക്കേറിയ ആരാധനാലയങ്ങളിലേക്ക് കൈക്കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോ. സൗമ്യ സരിന്‍. തിരക്ക് നിയന്ത്രണാതീതമായി തുടരുന്നതിനിടെ ആറുമാസം പ്രായമുള്ള കുഞ്ഞുമായി ശബരിമല ദര്‍ശനത്തിനെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡോക്ടര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. 'ഇത്രയധികം...
കേരളം ഉടനടി 132,62,00,000 രൂപ തിരിച്ചടക്കണം!!!
പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132,62,00,000 രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ...
മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച കേസ്: പ്രതിയായ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി;...
മലപ്പുറം കോഡൂരില്‍ മർദനത്തെ തുടർന്ന് ഓട്ടോഡ്രൈവർ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയില്‍ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങല്‍പ്പടി കോന്തേരി രവിയുടെ മകൻ ഷിജുവാണ് (37) മരിച്ചത്. വെള്ളിയാഴ്ച...
ബഹുനില കെട്ടിടത്തിൽ ഒരു നില വാടകയ്ക്ക് എടുത്തു; രണ്ടുനിലകൾ അനധികൃതമായി കൈയേറി; വാടക ചോദിച്ചാൽ ഗുണ്ടായിസം: ...
ആലുവയിൽ കെട്ടിടം വാടകയ്ക്ക് എടുത്ത് വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ മറവിൽ വമ്പൻ തട്ടിപ്പ്. പ്രവാസി വനിതയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ ആണ് 2012ൽ എസ്...
നടിയെ ആക്രമിച്ച കേസ്: കുറ്റക്കാർക്ക് ലഭിച്ചത് നിയമം നിഷ്കർഷിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ; അതൃപ്ത്തി പ്രകടിപ്പിച്ച്...
നടിയെ ആക്രമിച്ച കേസില്‍ പരിഗണിച്ച വകുപ്പ് (376ഡി) പ്രകാരമുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വർഷം കഠിനതടവ് മാത്രമേ പ്രതികള്‍ക്ക് നല്‍കിയിട്ടുള്ളൂ എന്ന് പ്രൊസിക്യൂഷൻ കോടതിക്ക് പുറത്തെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 20...
കെഎസ്‌ആർടിസി ബസില്‍ മദ്യപിച്ച് യാത്ര ചെയ്യന്നതില്‍ വിലക്കില്ല; സഹയാത്രികർക്കോ, ജീവനക്കാർക്കോ ബുദ്ധിമുട്ടുണ്ടാക്കിയാൽ ബസ് പോലീസ് സ്റ്റേഷനിലേക്കു വിടും: നിലപാട്...
കെഎസ്‌ആർടിസി ബസില്‍ മദ്യപിച്ച് യാത്ര ചെയ്യന്നതില്‍ വിലക്കില്ലെന്ന് മന്ത്രി ഗണേഷ് കുമാർ. മദ്യപിച്ചു എന്നുപറഞ്ഞ യാത്ര വിലക്കാനാകില്ലെന്നാണ് മന്ത്രി പറയുന്നത്.കെഎസ്‌ആർടിസി ബസുകളില്‍ മദ്യപിച്ച് യാത്ര അനുവദിക്കില്ലെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തരത്തില്‍...


























