“എൽഡിഎഫ് നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പാലിച്ചു”: ഗൾഫിൽ എത്തി പിണറായിയുടെ വീരവാദം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
അധികാരത്തിലേറുമ്ബോള്‍ നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും പൂര്‍ത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയുടെ ഉദ്ഘാടനം ജനുവരിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനിലെ പ്രവാസി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2026ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍...
നവി മുബൈയില്‍ ഫ്ലാറ്റില്‍ തീപിടിത്തം; 4 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ മൂന്ന് പേര്‍ തിരുവനന്തപുരം സ്വദേശികള്‍: വിശദാംശങ്ങൾ വായിക്കാം
നവി മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മൂന്ന് പേർ മലയാളികളാണ്. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണൻ...
സിപിഐ വിമർശിച്ചാൽ എന്താ, എബിവിപി അഭിനന്ദിച്ചില്ലോ: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച വിദ്യാഭ്യാസ മന്ത്രിയെ ഓഫീസിൽ എത്തിയ അഭിനന്ദിച്ച്...
മന്ത്രി വി ശിവന്‍കുട്ടിക്ക് എബിവിപിയുടെ അഭിനന്ദനം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനാണ് മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി നേതാക്കള്‍ അഭിനന്ദനമറിയിച്ചത്. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഔദ്യോഗിക വസതിയിലെത്തി...
മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തില്ല; സ്ഥിരീകരണവുമായി മുഖ്യമന്ത്രി: വിശദാംശങ്ങൾ വായിക്കാം
മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ കളിക്കാന്‍ എത്തില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മെസി എത്തില്ലെന്നത് ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം അറിയിച്ചു. കലൂര്‍ സ്റ്റേഡിയം മുഴുവന്‍ സ്‌പോണ്‍സര്‍ക്ക് വിട്ടുകൊടുക്കില്ല. സ്‌പോണ്‍സര്‍ എത്തിയത് നവീകരണ...
ജിയോ ഉപഭോക്താക്കൾക്ക് 18 മാസത്തേക്ക് 35,000 രൂപയുടെ ഗൂഗിൾ എഐ ഫീച്ചറുകളും അപ്ലിക്കേഷനുകളും സൗജന്യം; സുപ്രധാന കരാറിൽ...
ജിയോ ഉപയോക്താക്കള്‍ക്ക് ഇനി എഐ പ്രോ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. 18 മാസത്തേക്കായി 35,000 രൂപയുടെ സേവനങ്ങളാകും സൗജന്യമായി നല്‍കുക. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ഇരു കമ്ബനികളുടെയും മേധാവികള്‍ ഒപ്പുവച്ചു.പുതിയ ഓഫർ...
മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിനു മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണം; നിർണായ ഉത്തരവുമായി...
മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി. അതിന് ശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നല്‍കുന്നതില്‍ രജിസ്ട്രാർ തീരുമാനമെടുക്കാവൂ എന്നും ഹൈക്കോടതി...
എ വി ഗോപിനാഥ് സിപിഎമ്മിലേക്ക്: വിശദാംശങ്ങൾ വായിക്കാം
പെരിങ്ങോട്ടുകുറിശ്ശിയില്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് വിമത നേതാവ് എവി ഗോപിനാഥ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയോട് ചേര്‍ന്ന് മത്സരിക്കാനാണ് തീരുമാനം.പഞ്ചായത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടായി തുടരുന്ന കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കും. കോണ്‍ഗ്രസ് അനുഭാവികളുടെ...
സതീശന്റെ നേതൃത്വം അംഗീകരിച്ച് പിവി അന്‍വര്‍; ജാനുവിന്റെ പാര്‍ട്ടിക്കൊപ്പം തൃണമൂലിനേയും യുഡിഎഫില്‍ സഹകരിപ്പിക്കും; വാഗ്ദാനങ്ങളൊന്നുമില്ല: വിശദാംശങ്ങൾ വായിക്കാം
ഏറെ നാളായി യുഡിഎഫ് പ്രവേശനം കാത്ത് നില്‍ക്കുന്ന പിവി അന്‍വറിനെ ഒടുവില്‍ സഹകരിപ്പിക്കാന്‍ യുഡിഎഫില്‍ ധാരണ. അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകക്ഷിയാക്കില്ല. പകരം അസോസിയേറ്റ് കക്ഷിയാക്കി ഉള്‍പ്പെടുത്താനാണ് മുന്നണിയില്‍ ധാരണ ആയിരിക്കുന്നത്....
ആദ്യ കാഴ്ചയിൽ കാമുകൻറെ മൊബൈൽ ഫോണും സ്കൂട്ടറും അടിച്ചുമാറ്റി മുങ്ങി; യുവതിയും ആൺ സുഹൃത്തും പിടിയിൽ: ...
ആദ്യകൂടിക്കാഴ്ചയില്‍ കാമുകന്റെ സ്‌കൂട്ടറും മൊബൈല്‍ ഫോണും മോഷ്ടിച്ച് മുങ്ങിയ കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍ . കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ പ്രമുഖ മാളില്‍ വെച്ചാണ് യുവാവിന്‍റെ സ്കൂട്ടര്‍ വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവതി തട്ടിയെടുത്തത്.യുവാവിന്‍റെ പരാതിയില്‍...
പെരുമാറ്റ ചട്ടത്തിൽ കുടുങ്ങി വി എൻ വാസവൻ: ശബരിമലയിൽ യോഗം വിളിക്കുവാനോ മാധ്യമങ്ങളെ കാണുവാനോ പാടില്ല; മന്ത്രിക്ക് വിലക്കേർപ്പെടുത്തിയത്...
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലെ കാര്യങ്ങളില്‍ ഇടപെടുന്നതിന് മന്ത്രിയുടെ പ്രവർത്തനങ്ങള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തി. ഇനി ശബരിമലയുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ വിളിക്കാനോ മാധ്യമങ്ങളില്‍ പ്രതികരിക്കാനോ മന്ത്രി വി. എൻ....
തെരഞ്ഞെടുപ്പിൽ മത്സരിച്ചതും വിജയിച്ചതും അമ്മ; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് മകൻ; സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയത് ജീൻസണിഞ്ഞ്:...
തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ബിഹാറില്‍ 36കാരനായ ടെക്കി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയാണ് ദീപക് പ്രകാശ് സത്യപ്രതിജ്ഞ ചെയ്തത്. എൻഡിഎ സഖ്യകക്ഷിയും രാഷ്ട്രീയ ലോക് മോർച്ച (ആർഎല്‍എം)...
ലഹരിക്കടത്തിന്റെ പ്രധാന കണ്ണികൾ; അറസ്റ്റിൽ ആയത് പലവട്ടം: യുവാവും യുവതിയും കരുതൽ തടങ്കലിൽ
സംസ്ഥാനത്ത് വ്യാപകമായി എംഡിഎംഎ കടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച രണ്ട് പേർക്ക് കരുതല്‍ തടങ്കല്‍. കൊല്ലം ചന്ദനത്തോപ്പ് ഇടവട്ടം ഐടിഐ വാർഡ് രഞ്ജു മന്ദിരത്തില്‍ താമസിക്കുന്ന അച്ചു (30)യെയും എറണാകുളം പച്ചാളം സഫർ ഹശ്മി...
കോർപ്പറേഷനിൽ ജയിച്ചാൽ 2036ലെ ഒളിമ്പിക്സ് തിരുവനന്തപുരത്ത്; വിചിത്ര വാഗ്ദാനവുമായി ബിജെപി പ്രകടനപത്രിക: വിശദാംശങ്ങൾ വായിക്കാം
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വമ്ബൻ വാഗ്ദാനങ്ങളുമായി ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിലെ പ്രകടനപത്രികയിലാണ് വൻ വാഗ്ദാനങ്ങള്‍ ബിജെപി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2036-ലെ ഒളിമ്ബിക്സ് ഗെയിംസിന്റെ വേദികളിലൊന്ന് തിരുവനന്തപുരമായിരിക്കുമെന്ന ഉറപ്പാണ് ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം....
ശതകോടീശ്വരനായ മലയാളി ഐടി വ്യവസായി പ്രതിയായ ലൈംഗിക പീഡനക്കേസിൽ അസാധാരണ നടപടിയുമായി സുപ്രീംകോടതി; കേസ് ഒത്തുതീർപ്പാക്കിക്കൂടെ എന്ന് ചോദിച്ച്...
കൊച്ചിയിലെ ഹണിട്രാപ്പു കേസില്‍ പരാതിക്കാരന്‍ പ്രതിയായതോടെ കേസ് വലിയ തോതില്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. കേസില്‍ ആദ്യം പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. യുവതിയുടെ സ്ത്രീത്വത്തെ അപമാനിച്ചു,...
ഫോണിൽ മറ്റൊരു യുവാവും ഒത്തുള്ള ചിത്രങ്ങൾ സംശയത്തിനിടയാക്കി; കൊലപ്പെടുത്തിയത് മദ്യ ലഹരിയിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച്: മലയാറ്റൂരിൽ ചിത്രപ്രിയയുടെ കൊലപാതക...
മലയാറ്റൂരില്‍ ബിരുദവിദ്യാർത്ഥിനിയുടെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് സുഹൃത്ത് അലൻ. സംശയത്തെത്തുടർന്നാണ് കൊലപാതകമെന്നാണ് അലൻ പൊലീസിന് മൊഴി നല്‍കിയത്. മദ്യലഹരിയിലായിരുന്നു കൊലപാതകം. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊല നടത്തിയത്.
ബംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് അവിടെ മറ്റൊരു...
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നത് നിയമസഭയിലെ യുഡിഎഫിന്റെ മിന്നും വിജയത്തിനുള്ള സാധ്യതകൾ; കണക്കുകൾ ഇങ്ങനെ:...
തെക്കന്‍ ജില്ലകള്‍ പ്രത്യേകിച്ച് തിരുവനന്തപുരം കൊല്ലം, ഇവിടെ ആര് ജയിക്കുന്നുവോ അവര്‍ക്ക് സംസ്ഥാന ഭരണം കിട്ടും. കാലങ്ങളായുള്ള കണക്കുകൂട്ടലാണിത്. 100 ല്‍ 50 സീറ്റ് നേടി വെന്നിക്കൊടി പാറിച്ച് നില്‍ക്കുന്ന ബിജെപിക്ക് ഇത്...
തൃശൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍; വിശദാംശങ്ങൾ വായിക്കാം
യുവതിയെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂർ പഴുവില്‍ വെസ്റ്റ് വലിയകത്ത് സുല്‍ഫത്ത് (38) ആണ് മരിച്ചത്. വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. തൃപ്രയാറില്‍ തയ്യല്‍ കട നടത്തുകയായിരുന്നു സുല്‍ഫത്ത്.
വീട്ടിലിരുന്ന് തുന്നിയ...
കോഴിക്കോട് വൻ ലഹരി വേട്ട; യുവതിയടക്കമുള്ള സംഘം പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
മിംസ് ഹോസ്പിറ്റലിനടുത്തുള്ള മര്‍ഹബ ലോഡ്ജില്‍ നിന്ന് മെഡിക്കല്‍ കോളേജ് പൊലീസും കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സഫും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 710 ഗ്രാം എം.ഡി.എം.എ പിടി...
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗിലേക്ക്; നിയമസഭാ സ്ഥാനാര്‍ത്ഥിയായേക്കും: വിശദാംശങ്ങൾ വായിക്കാം
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗം മുസ്ലിം ലീഗില്‍ ചേർന്നു. അഞ്ചല്‍ സ്വദേശിയായ സുജ ചന്ദ്രബാബുവാണ് സിപിഎമ്മിന്റെ കൊല്ലം ജില്ലാ കമ്മിറ്റി സ്ഥാനം രാജിവച്ച് മുസ്ലിം ലീഗില്‍ അംഗമായത്. എം എ ഹിസ്റ്ററി ബിരുദധാരിയായ...
കേരളത്തിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎയുടെ മിന്നൽ റെയ്ഡ്; ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തു: റിപ്പോർട്ടുകൾ ഇങ്ങനെ
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദേശ ഫണ്ടിംഗും രാജ്യവിരുദ്ധ ഗൂഢാലോചനകളും അന്വേഷിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയ വ്യാപക റെയ്ഡില്‍ ഡിജിറ്റല്‍ തെളിവുകളടക്കം കണ്ടെടുത്ത് ദേശീയ അന്വേഷണ ഏജന്‍സി. എതിരാളികളെ ഇല്ലാതാക്കാന്‍...


























