മാണി ഗ്രൂപ്പിന് കോട്ടയം ജില്ലയിൽ വാരിക്കോരി കൊടുത്ത് സിപിഎം; ജോസ് കെ മാണിക്ക് കൊടുക്കുന്നത് കോട്ടയത്തെ രണ്ടാമൻ...
ബീഹാറില് നിതീഷ് കുമാറിന്റെ ഭരണത്തിന് തുടര്ച്ച വീണ്ടും കിട്ടുന്നത് മുന്നണി കരുത്തിലാണ്. എന്ഡിഎയിലെ ചെറിയ ഘടകക്ഷികള്ക്ക് പോലും അര്ഹിക്കുന്ന പരിഗണന നല്കി. അങ്ങനെ അവര് വമ്ബന് വിജയം നേടി. ഈ മന്ത്രി നേരത്തെ...
തദ്ദേശ തെരഞ്ഞെടുപ്പ് മൂലം കോളടിച്ചത് സ്കൂൾ വിദ്യാർത്ഥികൾ; ഇത്തവണ ക്രിസ്മസ് അവധി പത്തിന് പകരം 12 ദിവസം:...
സംസ്ഥാനത്ത് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് സ്കൂളുകളില് ക്രിസ്തുമസ് പരീക്ഷ വരുന്നത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് ക്രിസ്തുമസ് പരീക്ഷയുടെ ടൈംടേബിള് പുനക്രമീകരിച്ചു. തിരഞ്ഞെടുപ്പിനു ശേഷം ക്രിസ്തുമസ് പരീക്ഷ നടത്താനാണ് തീരുമാനം. ഒന്നു മുതല് 10...
എംബിബിഎസ് സീറ്റ് നല്കിയത് അബദ്ധത്തിൽ; മഞ്ചേരി മെഡി. കോളേജില് സീറ്റ് ലഭിച്ച വിദ്യാര്ഥിക്ക് അഡ്മിഷൻ നിഷേധിച്ചു: ...
മഞ്ചേരി മെഡിക്കല് കോളേജില് എംബിബിഎസിന് സീറ്റ് ലഭിച്ച വിദ്യാർഥിക്ക് അഡ്മിഷൻ നല്കുന്നില്ലന്ന് പരാതി. സൈറ്റില് നല്കിയപ്പോള് അബദ്ധവശാല് ഒരു സീറ്റ് അധികമായി നല്കിയതാണെന്നും തെറ്റുപറ്റിയതാണെന്നുമാണ് കോളേജ് അധികൃതർ നല്കുന്ന വിശദീകരണം. ഇതോടെ വിദ്യാർഥിയുടെ...
കർണാടകയിൽ വാഹനാപകടം: നിയന്ത്രണം വിട്ട ഇന്നോവ മറിഞ്ഞ് മരിച്ചത് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് സഹോദരങ്ങളും; വിശദാംശങ്ങൾ വായിക്കാം
കർണാടകയില് വാഹനാപകടത്തില് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിൻ്റെ രണ്ട് സഹോദരന്മാരും മരിച്ചു. കർണാടക സ്റ്റേറ്റ് മിനറല്സ് കോർപ്പറേഷൻ്റെ മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന മഹന്തേഷ് ബിലഗി (51) ആണ് മരിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ....
മസാല ബോണ്ടിൽ ഫെമ ചട്ട ലംഘനം; മുഖ്യമന്ത്രി പിണറായി വിജയന് ഇ ഡി നോട്ടീസ്: വിശദാംശങ്ങൾ വായിക്കാം
കിഫ്ബി മസാല ബോണ്ട് കേസില് മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാരണം കാണിക്കല് നോട്ടീസ്. മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഇഡി...
മാങ്കൂട്ടം വേട്ടയ്ക്ക് താൽക്കാലിക വിരാമം; ഡിസംബർ 15 വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
ലൈംഗിക പീഡനക്കേസില് രാഹുല് മാങ്കൂട്ടത്തില് എം എല് എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തല്ക്കാലത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. ഹർജി ഈ മാസം പതിനഞ്ചിനാണ് ഇനി പരിഗണിക്കുക. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. ഇന്നലെയാണ് രാഹുല്...
നടി ആക്രമിക്കപ്പെട്ട കേസ്: വിധി തയ്യാറാക്കിയത് ജഡ്ജിയുടെ സുഹൃത്ത് ഷേർലി എന്നതടക്കമുള്ള ആരോപണങ്ങളുമായി ഊമക്കത്ത്; അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷക...
നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ചുള്ള ഊമക്കത്തില് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ. കത്തിലെ പരാമർശങ്ങള് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ്...
വിവാഹ തലേന്ന് വീട്ടിലെത്തി സ്ത്രീധനമായി ആവശ്യപ്പെട്ടത് 20 ലക്ഷം രൂപയും വാഹനവും; വരനെ ഗെറ്റ് ഔട്ട് അടിച്ച് വിവാഹത്തിൽ...
വിവാഹച്ചടങ്ങിന് തൊട്ടുമുമ്ബ് വരൻ കാറും 20 ലക്ഷം രൂപയും ആവശ്യപ്പെട്ടതോടെ ഗെറ്റ് ഔട്ട് അടിച്ച് വധു. ഉത്തർപ്രദേശിലെ ബറേലിയില് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വിലപേശലുണ്ടായതോടെ വിവാഹത്തിന് താത്പര്യമില്ലെന്ന് വധു അറിയിക്കുകയും വിവാഹം...
സ്വര്ണത്തിനു പിന്നാലെ വെള്ളിയും; റെക്കോര്ഡ് കുതിപ്പ് തുടരുന്നു: വിശദാംശങ്ങൾ വായിക്കാം
സ്വര്ണത്തിനൊപ്പം വെള്ളിയുടെ വിലയും കുതിക്കുകയാണ്. ലോകരാഷ്ട്രീയ സംഘര്ഷങ്ങളും അമേരിക്കന് ഫെഡറല് റിസര്വ് പലിശ നിരക്കുകള് കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് സ്വര്ണം, വെള്ളി ലോഹങ്ങളുടെ വിലക്കയറ്റത്തിന് കാരണം. വെനസ്വേലയ്ക്കെതിരായ അമേരിക്കയുടെ എണ്ണ ഉപരോധം, യുക്രെയ്ന്-റഷ്യ യുദ്ധത്തിലെ...
നിയമപോരാട്ടത്തിന് കൂടെ നിന്നത് മാത്യൂ കുഴല്നാടൻ, മുഖ്യമന്ത്രിയെ വിമര്ശിച്ച കേസില് തീരുമാനമായെന്ന് വീണാ നായര്; സര്ക്കാര് കേസ് പിൻവലിക്കും:...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല് മീഡിയയില് വിമർശനം ഉന്നയിച്ചതിന്റെ പേരില് രജിസ്റ്റർ ചെയ്ത കേസ് സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചുമെന്ന് കോണ്ഗ്രസ് നേതാവ് വീണ എസ് നായർ. ആറ് വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില് കേസ്...
ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന് കുരുക്കു മുറുകുന്നു; മുൻ മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകാതെ എസ് ഐ ടി;...
ശബരിമല സ്വർണ്ണക്കൊള്ള കേസില് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നു. കേസില് കടകംപള്ളിക്ക് ക്ലീൻ ചിറ്റ് നല്കാൻ പ്രത്യേക അന്വേഷണ സംഘം തയ്യാറായിട്ടില്ല. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി...
കേരളത്തിൽ ഇനി ഡിഗ്രി വിദ്യാഭ്യാസം സൗജന്യം; ബഡ്ജറ്റിൽ പ്രഖ്യാപനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ: വിശദാംശങ്ങൾ വായിക്കാം
ആർട്സ് ആൻഡ് സയൻസ് കോളേജില് ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിലാണ് ധനമന്ത്രി കെഎൻ ബാലഗോപാല് ചരിത്ര പ്രഖ്യാപനം നടത്തിയത്. നിലവില് 12-ാം ക്ലാസ്...
“ക്രിസ്ത്യന് പുരോഹിതന് ക്ഷേത്രത്തില് പ്രവേശിച്ചത് ആചാരലംഘനമല്ല”; നടപടി ആവശ്യപ്പെട്ടുള്ള ഹര്ജി തള്ളി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
അടൂർ പാർത്ഥസാരഥി ക്ഷേത്രത്തില് ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ചതില് ആചാരലംഘനമില്ലെന്ന് ഹൈക്കോടതി. തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാര ലംഘനമല്ലെന്ന അറിയിച്ച കോടതി, ക്ഷേത്രത്തില് പ്രവേശിച്ചതില് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളുകയും ചെയ്തു. ഓർത്തഡോക്സ്...
“വേറൊരു സംസ്ഥാനവും ഓണത്തിന് അലവൻസ് നല്കിയിട്ടില്ല”: കെ.കെ. ശൈലജയുടെ മണ്ടൻ പ്രസ്താവനയ്ക്ക് വ്യാപക ട്രോള്; വീഡിയോ ദൃശ്യങ്ങൾ കാണാം
മറ്റൊരു സംസ്ഥാനവും ഓണത്തിന് അലവൻസ് നല്കാറില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. കണ്ണൂരില് തൊഴിലുറപ്പു തൊഴിലാളികളുമായി സംവദിക്കുന്നതിനിടെയാണ് ശൈലജയുടെ പ്രസ്താവന. കേരളത്തില് എല്ഡിഎഫ് ഉള്ളതു കൊണ്ടു മാത്രമാണിതെന്നും ശൈലജ പറഞ്ഞു.
പ്രസ്താവനയുടെ വിഡിയോ...
ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ യൂട്യൂബ് പ്രവർത്തനരഹിതമായതായി റിപ്പോർട്ട്; ഹോം പേജ് ആക്സസ് ചെയ്യാൻ കഴിയുന്നില്ല എന്നും യൂട്യൂബ്...
ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ് വിവിധ രാജ്യങ്ങളില് പ്രവര്ത്തനരഹിതമായി. യൂട്യൂബിലെ പ്രശ്നങ്ങള് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഔട്ട്റേജ് ട്രാക്കിംഗ് വെബ്സൈറ്റായ ഡൗണ്ഡിറ്റക്ടർ (DownDetector) വഴി റിപ്പോർട്ട് ചെയ്തത്. പല രാജ്യങ്ങളിലും ഉപയോക്താക്കള്ക്ക് യൂട്യൂബ് ഹോം...
കന്നട സംവിധായകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊള്ളയടിച്ച കേസ്; നടി ഐശ്വര്യ അടക്കം 11 പേർ അറസ്റ്റിൽ: വിശദാംശങ്ങൾ...
കന്നഡ ചലച്ചിത്ര സംവിധായകനെ തട്ടിക്കൊണ്ടുപോയി മര്ദ്ദിക്കുകയും കവര്ച്ച നടത്തുകയും ചെയ്ത സംഭവത്തില് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്. കേസില് സിനിമാ നടിയും സോഷ്യല് മീഡിയ ഇന്ഫ്ലുവന്സറുമായ ഐശ്വര്യ ഉള്പ്പെടെ പതിനൊന്ന് പേരെയാണ് ബംഗളൂരു...
ഗണേഷ് കുമാറിന്റെ ആദ്യ വിവാഹമോചനം: ഡോ. യാമിനി തങ്കച്ചി ആവശ്യപ്പെട്ടത് 20 കോടി നഷ്ടപരിഹാരം; സെറ്റിൽമെന്റായി നൽകിയത് തിരുവനന്തപുരത്തെ...
വീണ്ടും കുടുംബവിവാദങ്ങളുടെ പശ്ചാത്തലത്തില് വാർത്തകളില് നിറയുകയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഗണേശൻ എന്ന പേരില് വർഷങ്ങളോളം മലയാള സിനിമയില് അഭിനയിച്ച ശേഷമാണ് കെ ബി ഗണേഷ് കുമാർ രാഷ്ട്രീയരംഗത്തേക്ക് കടന്നത്....
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വൻ ലഹരിവേട്ട; മൂന്ന് യുവതികൾ അടക്കം 8 പേർ പിടിയിൽ; പിടിയിലായവരിൽ ഡോക്ടറും, അഭിഭാഷകനും:...
നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില് ലഹരിയുമായി ഡോക്ടറും അഭിഭാഷകനും ഉള്പ്പെടെ എട്ട് പേർ പിടിയിലായി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില് പോലീസ് നടത്തിയ പരിശോധനയിലാണ് എട്ട് പേരും പിടിയിലാകുന്നത്. പിടിയിലായവരില് 3 യുവതികളും ഉള്പ്പെടുന്നുണ്ട്. ഇവൻ്റ്മാനേജ്മെൻ്റ് ഉടമയും...
മിത്തോസ് എഐ: ബാങ്കിംഗ് മേഖലയ്ക്ക് ഗുരുതര ഭീഷണി; ഇന്ത്യൻ ബാങ്കുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ധനകാര്യ മന്ത്രി...
ലോകമെമ്ബാടുമുള്ള ബാങ്കിങ് സുരക്ഷാ സംവിധാനങ്ങള്ക്ക് വെല്ലുവിളിയായി മാറിയേക്കാവുന്ന 'മിത്തോസ്' എന്ന ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് മോഡലിനെതിരെ അതീവ ജാഗ്രത പാലിക്കാന് ധനമന്ത്രി നിര്മ്മല സീതാരാമന് നിര്ദ്ദേശിച്ചു ബാങ്ക് മേധാവികളുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് മന്ത്രി...
വാക്കു പാലിക്കാൻ “പൂക്കി സിഎം”; വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കൽ വേഗതയിൽ ആക്കി മോട്ടോർ വാഹന വകുപ്പ്:...
മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം വൈറലായിരുന്നു. ഒറ്റ പ്രതികരണത്തിലൂടെ ജെൻ സിക്ക് ഇക്കിടയിൽ പൂക്കി സിഎം ആയി വി.ഡി മാറുകയും ചെയ്തു. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന്...


























