ഇറക്കം കുറഞ്ഞ വസ്ത്രത്തിനടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് വീഡിയോ ചിത്രീകരിക്കാൻ ശ്രമം; മോശം പെരുമാറ്റത്തിൽ അമർഷം പൂണ്ട് ലൈവ്...
ലോകപ്രശസ്തയായ പോപ്പ് ഗായിക ഷാക്കിറയ്ക്ക് പൊതുവേദിയില്‍ നേരിടേണ്ടിവന്ന മോശം അനുഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സ്റ്റേജില്‍ പാട്ട് പാടികൊണ്ടിരിക്കെ മുന്‍നിരയില്‍ നിന്ന ഒരാള്‍ മൊബൈല്‍ ക്യാമറ ഷാക്കിറയുടെ വസ്ത്രത്തിന്റെ തൊട്ട് അടിയില്‍ കൊണ്ടുവച്ചു....
കാണുന്നവരിൽ നമ്മെക്കുറിച്ച് അവ മതിപ്പ് സൃഷ്ടിക്കുന്ന 5 ശരീര ഭാഷകൾ; ബോധപൂർവ്വം ഒഴിവാക്കുക: വിശദമായി വായിക്കാം.
വ്യക്തിത്വ വികസനം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒട്ടേറെ കാര്യങ്ങളില്‍ തിരുത്തല്‍ വരുത്തണമെന്നാണ് പേഴ്‌സണാലിറ്റി വിദഗ്ധര്‍ പറയുന്നത്. വാക്കുകളും പെരുമാറ്റവും പോലെ തന്നെ പ്രധാനമാണ് നമ്മുടെ ശരീരഭാഷയും. മറ്റുള്ളവര്‍ക്ക് മുന്നില്‍ മതിപ്പുളവാക്കാത്ത ശരീരഭാഷ വ്യക്തികള്‍ ഉപേക്ഷിക്കണം....
സ്ത്രീകളെ നിന്നുകൊണ്ട് മൂത്രമൊഴിക്കാൻ സഹായിക്കുന്ന ഉൽപ്പന്നം; വില വെറും 10 രൂപ; വികസിപ്പിച്ചത് ഡൽഹി ഐഐടി:...
സ്ത്രീകൾ യാത്രയിലോ പൊതുസ്ഥലങ്ങളിലോ മുഖ്യമായും നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് വൃത്തിയുള്ള ശൗചാലയങ്ങളുടെ അഭാവം. പൊതുശൗചാലയങ്ങളുടെ വൃത്തിഹീനത മൂലം, പല സ്ത്രീകളും പുറത്തുപോകുമ്ബോള്‍ പോലും മൂത്രം അനുവദിക്കാന്‍ മടിക്കുന്നു. അണുബാധയും മറ്റ് ആരോഗ്യപ്രശ്നങ്ങളും...
ക്ഷേത്ര പരിസരത്ത് നടന്ന വിവാഹത്തിനിടെ വിപ്ലവ മുദ്രാവാക്യം; വിശ്വാസികൾക്കിടയിൽ പ്രതിഷേധം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
തളി മഹാശിവ ക്ഷേത്രത്തില്‍ വിവാഹത്തിനിടെ വിപ്ലവ മുദ്രാവാക്യങ്ങള്‍ ഉയർത്തിയത് വിവാദമാകുന്നു. മുഹൂർത്ത സമയത്താണ് എസ്‌എഫ്‌ഐ സിന്ദാബാദ് ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ ഉയർന്നത്. ദേവസ്വം ഭൂമിയിലെ കൈലാസ മണ്ഡപം എന്ന് അറിയപ്പെടുന്ന വേദിയിലായിരുന്നു മുദ്രാവാക്യം വിളികള്‍.
കഴിഞ്ഞ...
പാചകവാതക ബുക്കിങ്ങിന് നിയന്ത്രണം; സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ 21 ദിവസത്തെ ഇടവേള നിർബന്ധം: വിശദാംശങ്ങൾ വായിക്കാം
വിലവർധനവിന് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. ഒരു സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ.ഇതുവരെ 17 ദിവസം കഴിഞ്ഞാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. രണ്ട്...
ഫ്രൈഡ് റൈസും ലെമൺ റൈസും ഉൾപ്പെടുത്തി സ്കൂൾ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചു; പക്ഷേ പണം ആരും...
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ മെനു പരിഷ്കരിച്ച സർക്കാർ വിഹിതം വർധിപ്പിക്കാത്തതില്‍ അന്തം വിട്ടിരിക്കുകയാണ് പ്രധാനാധ്യാപകർ. പുതുക്കിയ നിരക്കനുസരിച്ച് പ്രൈമറി ക്ലാസുകളില്‍ ഒരു കുട്ടിക്ക് 6.78 രൂപയും യുപി, ഹൈസ്കൂള്‍ ക്ലാസുകളില്‍ 10.17 രൂപയുമാണ്...
സിഗരറ്റിന് തീപിടിച്ച വില; നാളെ മുതല്‍ 30 ശതമാനം വരെ വര്‍ധനവ്: കണക്കുകൾ ഇങ്ങനെ
രാജ്യത്ത് ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ എന്നിവയിലുണ്ടാകുന്ന പരിഷ്‌കരണങ്ങളെത്തുടർന്ന് നാളെ മുതല്‍ സിഗരറ്റുകളുടെ വില കുത്തനെ കൂടും. സിഗരറ്റുകളുടെ നീളത്തിനനുസരിച്ച് 15 മുതല്‍ 30 ശതമാനം വരെ വിലവർധനവാണ് വിപണിയില്‍ പ്രതീക്ഷിക്കുന്നത്. സാധാരണക്കാർ...
മുതിർന്ന പൗരന്മാർക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ: കേരളത്തിൽ പദ്ധതി നടപ്പാക്കുന്നതിൽ അനിശ്ചിതത്വം; സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസിയില്‍...
മുതിർന്ന പൗരന്മാർക്ക് സൗജന്യ ചികിത്സക്കായി രൂപീകരിച്ച 'ജൻ ആരോഗ്യ യോജന' പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതില്‍ അനിശ്ചിതത്വം. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്‌മാൻ വയ വന്ദനയില്‍ വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്കുണ്ടായിരുന്നത്. ഇതിനോടകം...
പ്രണയിച്ചു വിവാഹം കഴിച്ചവര്‍; ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി: കട്ടപ്പനയിൽ അനാഥരായത് രണ്ട് പിഞ്ച് കുഞ്ഞുങ്ങള്‍
പ്രണയിച്ചു വിവാഹം കഴിച്ചവരുടെ ദാമ്ബത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത് പൊട്ടിത്തെറിയില്‍ എത്തിയതോടെ അനാഥരായത് രണ്ട് കുരുന്നുകള്‍. ഊന്നുകല്‍ നമ്ബൂരി കുപ്പില്‍ അജിത് (32) യാണ് മരിച്ചത് .തലക്കോട് പുത്തന്‍കുരിശിലുള്ള വീടിനുള്ളിലാണ് അജിത്തിനെ മരിച്ച നിലയില്‍...
64-ാം വയസ്സിൽ നാലാം വിവാഹം? പ്രമുഖ ചലച്ചിത്രതാരം ജയ സുധ വീണ്ടും വിവാഹിതയായി എന്ന് റിപ്പോർട്ടുകൾ; ...
കന്നട സിനിമയിലെ പ്രശസ്ത നടിയാണ് ജയസുധ. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെതിളങ്ങിയ താരം ആദ്യം വിവാഹം ചെയ്തത്.
നിര്‍മ്മാതാവ് വഡേ രമേശിന്റെ സഹോദരനെയാണ്. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവര്‍ വിവാഹിതമോചിതരായി. 1985 നിര്‍മാതാവ് നിതിന്‍ കപൂറിനെ...
ഹോട്ട് ലുക്കിൽ നിമിഷ സജയൻ; താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.
മലയാളികളുടെ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ ഇടം നേടാന്‍ നടി നിമിഷ സജയന് ആയി. ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരം സാരിയിലുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു. നടിയുടെ ഏറ്റവും പുതിയ...
“ഗണേഷ് കുമാർ കേരളത്തിൻറെ നിധിൻ ഗഡ്കരി; അടുത്തവർഷം ഏത് സർക്കാർ വന്നാലും ഗണേശ് തന്നെ ഗതാഗത മന്ത്രി...
ഗതാഗത വകുപ്പ് മന്ത്രി ഡോ. കെബി ഗണേഷ് കുമാറിനെ പുകഴ്ത്തിയുളള ഡോ. ആശ ഉല്ലാസിന്റെ കുറിപ്പ് വൈറലാകുന്നു. ജനങ്ങളെ കേള്‍ക്കാനും പഠിക്കാനും ഉള്ള മനസ്സുളള മന്ത്രിയാണ് ഗണേഷ് കുമാറെന്നും ഗതാഗത വകുപ്പിന്റെ ചരിത്രത്തില്‍...
ഭാര്യ ഉപേക്ഷിച്ചു പോയതോടെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യക്കെതിരെ കേസെടുത്തു:...
കോട്ടുവള്ളി കൈതാരം വട്ടത്തിപ്പാടം ധന്യൻ-ജലജ ദമ്ബതികളുടെ മകൻ അരുണ്‍ലാല്‍ (34) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ ആതിര(30)ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം പോലീസ് കേസെടുത്തു. ഭാര്യ വീടുവിട്ടു പോയതിനെ തുടർന്ന് കഴിഞ്ഞ...
മിഡ് ടേം പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; ക്ലാസ് മുറിയിൽ അധ്യാപികയെ തല്ലി ചതച്ച് വിദ്യാർഥി: വീഡിയോ ദൃശ്യങ്ങൾ...
പരീക്ഷയില്‍ മുഴുവൻ മാർക്കും നല്‍കാത്തതിന്റെ പേരില്‍ അധ്യാപികയെ വിദ്യാർഥി ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.തായ്‌ലൻഡിലെ ഒരു സ്കൂളില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്....
വയനാടിന് കൈത്താങ്ങായി ബാഹുബലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രഭാസ് സംഭാവന ചെയ്തത് രണ്ടു കോടി രൂപ: സിനിമാ ലോകത്തുനിന്ന് ദുരിതാശ്വാസനിധിയിലേക്ക്...
വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി തെലുങ്ക് സൂപ്പർതാരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ സംഭാവന നല്‍കി. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്ബത്തിക പിന്തുണ നല്‍കിയിരുന്നു. കേരളം നേരിട്ട...
വിവാഹിതനായ അക്ബര്‍ ഖാൻ ഡേറ്റിങ് ആപ്പില്‍ സജീവം? തെളിവുകളുമായി ഇൻഫ്ലൂവൻസര്‍; വിശദാംശങ്ങൾ വായിക്കാം
ബിഗ് ബോസ് മലയാളം സീസണ്‍ 7 ഫൈനലിസ്റ്റും പ്രശസ്ത ഗായകനുമായ അക്ബർ ഖാൻ വിവാദത്തില്‍. വിവാഹിതനായ താരം പ്രമുഖ ഡേറ്റിങ് ആപ്പായ ടിന്ററില്‍ സജീവമാണെന്നും അപരിചിതരായ പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യുകയും ഫോണ്‍ നമ്ബർ...
ഒന്നാം തീയതി ഇരുട്ടടി കേന്ദ്രം വക; പാചകവാതക സിലിണ്ടർ വില കൂട്ടി: വിശദാംശങ്ങൾ വായിക്കാം.
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക...
ഇനി മുതൽ സ്ത്രീധനം കൊടുത്താൽ കുറ്റമില്ല, പക്ഷേ വാങ്ങിയാൽ പണി കിട്ടും: നിയമഭേദഗതിക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ;...
സ്ത്രീധനം കൊടുക്കുന്നത് കുറ്റകരമാണെന്ന വ്യവസ്ഥ ഒഴിവാക്കി 1961-ലെ സ്ത്രീധനനിരോധന നിയമത്തില്‍ സുപ്രധാന ഭേദഗതിവരുന്നു. വരനോ, വരന്റെ ബന്ധുക്കളോ സ്ത്രീധനം വാങ്ങുന്നതുമാത്രം കുറ്റകരമാക്കും. ഇതിനുള്ള കരട് (ദ ഡൗറി പ്രൊഹിബിഷൻ -കേരള അമൻമെൻഡ്-ബില്‍ 2025)...
അഹമ്മദാബാദ് വിമാന ദുരന്തം: ജീവൻ നഷ്ടമായ മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഓരോ കോടി വീതം സഹായധനം പ്രഖ്യാപിച്ച്...
രാജ്യത്തെ നടുക്കിയ അഹമ്മാദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ ബിജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസമേകാന്‍ ആറു കോടി രൂപയുടെ (2.5 മില്യണ്‍ ദിര്‍ഹത്തിന്റെ) സാമ്ബത്തിക പാക്കേജ്...
വയനാടിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിലയുറപ്പിക്കണം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകി മുതിർന്ന കോൺഗ്രസ്...
എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച് നില്‍ക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്നും 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുമെന്നും...


























