“നിനക്ക് പിടിക്കാൻ മാത്രമേ അറിയൂ എന്ന് മനസ്സിലായി… നീ കരുതുന്നത് പോലെ പെണ്ണുങ്ങളെ പിടിയ്ക്കാനോ വളയ്ക്കാനോ കഴിയില്ല”: അധിക്ഷേപ...
ഫേസ്ബുക്ക് പോസ്റ്റിന് താഴെ അധിക്ഷേപിക്കുന്ന തരത്തില്‍ കമന്റിട്ടയാള്‍ക്ക് ഗോപി സുന്ദറിന്റെ കിടിലൻ മറുപടി. സ്ത്രീകളെ ആദരിക്കാൻ പടിയ്ക്കൂ എന്നായിരുന്നു കമന്റിട്ടയാളോട് ഗോപി സുന്ദർ പറഞ്ഞത്. കമന്റും അതിന് അദ്ദേഹം നല്‍കിയ മറുപടിയും സമൂഹമാദ്ധ്യമങ്ങളില്‍...
“പെട്രോൾ പമ്പ് ദിവ്യ, കൊലയാളി ദിവ്യ, ഡ്രാക്കുള കമ്മിണി, നരഭോജി….”: പി പി ദിവ്യയുടെ...
വിളിക്കാത്ത പരിപാടിക്ക് ക്യാമറ സംഘത്തെയും ഒരുക്കി നിർത്തിയ ശേഷം വരിഞ്ഞു കയറിച്ചെന്ന് തോന്നിവാസം വിളിച്ചു പറയുകയും നിരപരാധിയായ ഒരു മനുഷ്യനെ അഴിമതിക്കാരനായി ചിത്രീകരിച്ച് അയാളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത...
മലയാള സീരിയൽ നടി എംഡിഎംഎയുമായി പിടിയിൽ: താരം പിടിയിലായത് പരവൂരിലെ വാടകവീട്ടിൽ നിന്ന്: വിശദാംശങ്ങൾ വായിക്കാം
എം.ഡി.എം.എ യുമായി സീരിയല്‍ താരത്തെ പോലീസ് അറസ്റ്റു ചെയ്തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തില്‍ ഷംനത്ത് (പാർവതി - 36) ആണ് പിടിയിലായത്. പരവൂരിലാണ് സംഭവം. പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു...
പോപ്പുലർ ഫ്രണ്ടിന്റെ അധീനതയിൽ ഉണ്ടായിരുന്ന 56 കോടിയുടെ സ്വത്ത് വകകൾ കണ്ടുകെട്ടി; കേരളത്തിലും സിംഗപ്പൂരിലുമായി ഇപ്പോഴും 13,000ത്തിലധികം...
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി).
ഇതില്‍ ഭൂരിഭാഗം സ്വത്തുക്കളും കേരളത്തിലാണെന്നാണ് റിപ്പോർട്ട്. കണ്ടുകെട്ടിയവയില്‍ 35 സ്ഥാവര സ്വത്തുക്കളാണുള്ളത്. സിംഗപ്പൂരിലും അറബ് നാടുകളിലുമായി പോപ്പുലർ ഫ്രണ്ടിന് 13,000...
ഒരു പെട്രോൾ പമ്പ് തുടങ്ങാൻ എത്ര രൂപ ചെലവാകും? സ്ഥലം എത്ര വേണം? ഏതെല്ലാം...
പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ വില്‍ക്കുന്ന പമ്ബ് തുടങ്ങണമെങ്കില്‍ കുറഞ്ഞത് 900 ചതുരശ്രമീറ്റര്‍ സ്ഥലവും ഒന്നേകാല്‍ കോടിയിലധികം രൂപയും വേണം.
കേരളത്തില്‍ 398 ഇടത്ത് അടക്കം ഇത്തവണ 2023 ജൂണിലാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍...
ചീറിപ്പാഞ്ഞ ബൊലേറോ കാര്‍, വാഹനത്തില്‍ യുവതിയടക്കം മൂന്ന് പേര്‍; അങ്കമാലിയില്‍ തടഞ്ഞു; കണ്ടെത്തിയത് 300 ഗ്രാം എംഡിഎംഎ
എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ വൻ മയക്ക് മരുന്ന് വേട്ട. 300 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി.
അങ്കമാലി ടൗണിലൂടെ അമിത വേഗത്തിലെത്തിയ വാഹനം തടഞ്ഞ് നിർത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ...
“എ ആർ റഹ്മാൻ കഷ്ടപ്പെട്ട് സൃഷ്ടിച്ചെടുത്ത സംഗീതമാണ് സഹോദരി… പാടിക്കുളമാക്കരുത്”: ലക്ഷ്മി ജയന്റെ പെർഫോമൻസിന് രൂക്ഷ വിമർശനം;...
റിയാലിറ്റി ഷോയിലൂടെയും ബിഗ് ബോസ് സീസണ്‍ 3 യിലൂടെഒക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ ഗായികയാണ് ലക്ഷ്മി ജയന്‍.
ഇടയ്ക്ക് ഫീമെയില്‍ ശബ്ദത്തിനൊപ്പം പുരുഷ ശബ്‌ദത്തിലും ഗായിക പാടുന്നതൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. തൻ്റെ ശൈലിയിലും വേറിട്ട...
അവിവാഹിതനായ കാമുകനും വിവാഹിതയായ കാമുകിയും; കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു: കൊട്ടാരക്കരയിൽ നടന്ന ഞെട്ടിക്കുന്ന...
കാമുകിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവം കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എസ്.എൻ പുരം ഷാജി മന്ദിരത്തില്‍ വിവാഹിതയായ 26കാരി ശാരുവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനായ എസ്.എൻ പുരം പാലക്കോട് വീട്ടില്‍ 38കാരൻ...
ട്രെയിൻ കാത്തു നിൽക്കവേ പ്ലാറ്റ്ഫോമിൽ നിന്ന് മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച യുവാവിന് പിന്നീട് സംഭവിച്ചത്: വീഡിയോ ദൃശ്യങ്ങൾ...
ജപ്പാന്‍കാരുടെ അച്ചടക്കമുള്ള സാമൂഹിക ജീവിതത്തെ കുറിച്ച് നൂറ് കണക്കിന് ഉദാഹരണങ്ങള്‍ നമ്മുക്ക് ചുറ്റുമുണ്ട്.
മുതിര്‍ന്നവരോട് അനുകമ്ബയോടെയുള്ള പെരുമാറ്റം മുതല്‍ ഒരു റോഡ് മുറിച്ച് കടക്കുന്നത് വരെ ഏത് കാര്യത്തിലും ലോകത്തെ ഏത് സമൂഹത്തെയും ആകര്‍ഷിക്കുന്ന...
കൊച്ചിയിലെ ജിം ട്രെയിനറുടെ കൊലപാതകത്തിന് പിന്നിൽ സ്ഥാപന ഉടമ; പിന്നിൽ സാമ്പത്തിക തർക്കം; പ്രതി പിടിയിൽ: വിശദമായി...
ആലുവ ചുണങ്ങംവേലിയില്‍ ജിം ട്രെയിനറിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. സ്ഥാപന ഉടമയായ ചുണങ്ങംവേലി എരുമത്തല സ്വദേശി കൃഷ്ണപ്രതാപ് (25)നെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ഥാപനത്തിലെ മുൻ പരിശീലകനായ സാബിത്താണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...
വഖഫ് ഭേദഗതി ബിൽ: സംസ്ഥാന നിയമസഭയുടെ നിലപാട് പുനഃ പരിശോധിക്കണമെന്ന് ആവശ്യവുമായി ചങ്ങനാശ്ശേരി അതിരൂപത; വിശദാംശങ്ങൾ വായിക്കാം.
കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ പിൻവലിക്കണമെന്ന കേരള നിയമസഭയുടെ പ്രമേയം പുനഃപരിശോധിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി ആവശ്യപ്പെട്ടു.
വഖഫ് നിയമത്തിലെ അപാകതകള്‍ നിറഞ്ഞതും നീതിരഹിതവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ...
വീട്ടിലിരുന്ന് മണിക്കൂറിന് അയ്യായിരം രൂപ പ്രതിഫലം വാങ്ങി ജോലി ചെയ്യാം; ആകെ അറിയേണ്ടത് ഇംഗ്ലീഷ് എഴുതാനും വായിക്കാനും; വൻ...
ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും അറിയാവുന്നവർക്ക് വൻ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഇലോണ്‍ മസ്‌ക്. എക്‌സ് എ.ഐയിലെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിനെ ശരിയായ രീതിയില്‍ പ്രവർത്തിപ്പിക്കുന്നതിനാണ് മസ്ക് ആളെ തേടുന്നത്. ഈ ജോലിക്ക് യാതൊരു...
ഡെറാഡൂണിൽ വീണ്ടും ദുരൂഹ മരണം; 22 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ലിപ്സ്റ്റിക്കും കൺമഷിയും സാരിയും അണിഞ്ഞ്: ...
ഉത്തരാഖണ്ഡിലെ മുസ്സൂറിയില്‍ വീണ്ടും ദുരൂഹ മരണം . സർക്കാർ ജീവനക്കാരനെയാണ് സ്ത്രീകളെ പോലെ അണിഞ്ഞൊരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് .
സ്വന്തം ക്വാർട്ടേഴ്സില്‍ തൂങ്ങിയ നിലയിലായിരുന്നു 22 കാരനായ അനുകുല്‍ റാവത്തിന്റെ മൃതദേഹം .
ലിപ്സ്റ്റിക്കും...
രണ്ടു കോടി രൂപ വരെ പലിശയിളവോടെ കാർഷിക വായ്പയായി നൽകാൻ കേരള ബാങ്ക്; ആർക്കൊക്കെ കിട്ടും?...
കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകള്‍, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകള്‍ (എഫ്.പി.ഒ), സ്വയം സഹായ സംഘങ്ങള്‍, ഇതര സഹകരണ സംഘങ്ങള്‍ എന്നിവർക്ക് കുറഞ്ഞ പലിശ നിരക്കില്‍ രണ്ട് കോടി രൂപ വരെ കേരള...
അമിത വേഗത്തിൽ പാഞ്ഞെത്തിയ 24 ന്യൂസ് വാഹനമിടിച്ച് വടക്കഞ്ചേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേർക്ക് ദാരുണ മരണം; അപകടം...
വടക്കാഞ്ചേരിയില്‍ 24 ന്യൂസിന്റെ കാറിടിച്ച് കാറിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന്‍ (15) എന്നിവരാണ് മരിച്ചത്. പന്തലാപാടം മേരി മാതാ എച്ച്...
തകർന്ന കെട്ടിടത്തിനുള്ളിൽ പൊടിപിടിച്ച സോഫയിൽ കൈക്ക് പരിക്കേറ്റുള്ള ഇരിപ്പ്; ഹമാസ് മേധാവി യഹ്യ സിന്‍വറിനെ കൊലപ്പെടുത്തുന്നതിന്...
ഹമാസ് മേധാവി യഹ്യ സിന്‍വറിനെ ഇസ്രയേല്‍ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ യഹ്യ സിന്‍വറിന്റെ അവസാന നിമിഷങ്ങളെന്ന രീതിയിലുള്ള ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിരിക്കുകയാണ്.
യഹ്യ ഇരിക്കുന്ന കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. നിറയെ...
“സഖാവ് സരിന് അഭിവാദ്യങ്ങൾ”: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കോൺഗ്രസ് വിമതൻ സരിനെ കൈപിടിച്ചാനയിച്ച് ...
സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമായതോടെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി പി സരിന്‍.വന്‍ സ്വീകരണമാണ് സരിന് സിപിഐഎം നല്‍കിയത്. മുതിര്‍ന്ന നേതാക്കളും യുവജനനേതാക്കളും ഓഫീസിലെത്തി സരിന് അഭിവാദ്യം അര്‍പ്പിച്ചു.
ഓട്ടോയിലാണ് സരിന്‍ ഡിസി ഓഫീസിലേക്ക്...
യാത്രയയപ്പ് ചടങ്ങിലേക്ക് പി പി ദിവ്യ എത്തിയത് കണ്ണൂർ ജില്ലാ കളക്ടറുടെ ക്ഷണപ്രകാരം? മുൻകൂർ ജാമ്യ അപേക്ഷയിൽ...
എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുൻകൂർ ജാമ്യപേക്ഷ നല്‍കി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യ.
നവീൻ ബാബുവിന്‍റെ യാത്രയയ്പ്പ് ചടങ്ങിലേക്ക് ജില്ലാ കളക്ടറാണ് തന്നെ ക്ഷണിച്ചതെന്ന് ദിവ്യ...
ഒറ്റയടിക്ക് വർദ്ധിച്ചത് 640രൂപ; സ്വർണ്ണവിലയിൽ വൻ കുതിപ്പ്: വില വിവരപ്പട്ടിക വിശദമായി വാർത്തയോടൊപ്പം
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില 58,000ലേക്ക്. ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപയാണ് വര്‍ധിച്ചത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,920 രൂപയിലേക്ക് ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് 80 രൂപയാണ്...
പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥിത്വം കെ സുരേന്ദ്രനിലേക്ക്? വിജയസാധ്യത ഉറപ്പിക്കാൻ സംസ്ഥാന പ്രസിഡന്റ് തന്നെ കളത്തിലിറങ്ങുന്നു?
പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവാനാനുള്ള സാധ്യതയേറി.നിലവിലെ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ നേടാന്‍ കഴിയുന്ന നേതാവ് എന്ന നിലക്കാണ് കെ സുരേന്ദ്രനെന്ന പേരിലേക്ക് ബിജെപി...


























