എറണാകുളം ഹൈക്കോടതി ജംഗ്ഷന് സമീപം അഭിഭാഷകനും കുടുംബത്തിനും സാമൂഹ്യ വിരുദ്ധരുടെ ക്രൂര മര്‍ദ്ദനം
ഹൈക്കോടതി ജംഗ്ഷന് സമീപം അഭിഭാഷകനും കുടുംബത്തിനും സാമൂഹിക വിരുദ്ധരുടെ ക്രൂര മർദ്ദനം. എറണാകുളം ബാർ അസോസിയേഷൻ അംഗം അഡ്വ നജ്മുദ്ദീനും കുടുംബത്തിനുമാണ് മർദനം ഏല്‍ക്കേണ്ടി വന്നത്. ലഹരി ഉപയോഗിച്ച സംഘമാണ് ആക്രമിച്ചതെന്ന് നജ്മുദ്ദീൻ...
ദിവസങ്ങൾക്കു മുമ്പ് കാണാതായ യുവതിയുടെ പമ്പാനദിയിൽ കണ്ടെത്തി; സംഭവം മാന്നാറിൽ: വിശദാംശങ്ങൾ വായിക്കാം
കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം പമ്ബാ നദിയില്‍ കണ്ടെത്തി. മാന്നാർ ബുധനൂർ കടമ്ബൂർ ശ്രീവിലാസം വീട്ടില്‍ പ്രസാദ് ജി. കാരണവരുടെ ഭാര്യ അഞ്ജു എസ്. നായരുടെ(34) മൃതദേഹമാണ് ആയാപറമ്ബ് പെരുമാങ്ങര പാലത്തിന്...
യുവാവിന്റെ മൃതശരീരം ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത് തൂങ്ങിമരിച്ചത് എന്ന് പറഞ്ഞ്; പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം;...
തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ച യുവാവിൻറെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തപ്പോള്‍ ക്രൂരമായ മർദിച്ചു കൊലപ്പെടുത്തി എന്ന് കണ്ടെത്തല്‍.
ഇടുക്കി പള്ളിക്കുന്ന് വുഡ്‌ലാൻ്റ്സ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്ത് ബാബുവിൻ്റെ മകൻ ബിബിൻ ബാബുവാണ്...
ക്യാമ്പസിലൂടെ അർത്ഥനഗ്നയായി നടന്ന യുവതിയുടെ പ്രതിഷേധം; വിവാദം ഉയർന്നതോടെ വിശദീകരണവുമായി ഇറാൻ രംഗത്ത്: വിശദാംശങ്ങൾ...
ഇറാനിലെ ഇസ്‌ലാമിക് ആസാദ് സർവകലാശാലയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി യുവതി അർധനഗ്നയായ സംഭവത്തില്‍ വിശദീകരണവുമായി പാരിസിലെ ഇറാൻ എംബസി.
പ്രതിഷേധിച്ച വിദ്യാർഥിനിയെ പ്രത്യേക പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയതായും ഇവർ ഭർത്താവില്‍നിന്നു വേർപിരിഞ്ഞതാണെന്നും രണ്ടു കുട്ടികളുടെ അമ്മയാണെന്നാണ്...
ഒന്നരക്കോടി രൂപയിൽ അധികം പണം; ഒരു കോടി രൂപയോളം മൂല്യം വരുന്ന മയക്കു മരുന്നുകൾ: ഉപതെരഞ്ഞെടുപ്പ്...
നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ക്വാഡുകളുടെയും പൊലീസ്, എക്സൈസ്, ആദായ നികുതി തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ ജില്ലയില്‍ നിന്നും ഇതുവരെ പിടിച്ചെടുത്തത് 2.76 കോടി...
2024 ൽ ഓരോ ദിവസവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തത് 6 കോടി വീതം; എച്ച് സി...
ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്ക് സംഭാവന ചെയ്ത ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്, പ്രമുഖ ഐടി സേവന കമ്ബനിയായ എച്ച്‌സിഎല്‍ ടെക്നോളജീസ് സ്ഥാപകനും ചെയർമാനുമാണ് ശിവ് നാടാർ.
2024-ല്‍ പ്രതിദിനം 5.9 കോടി രൂപ സംഭാവന ചെയ്തതായി ഹുറണ്‍...
ഓഫീസിൽ നിന്നും മടങ്ങിയ തഹസിൽദാരെ കാണാനില്ല എന്ന പരാതിയുമായി കുടുംബം രംഗത്ത്; ഫോൺ സ്വിച്ച് ഓഫ്; സംഭവം...
തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാറെ കാണാനില്ലെന്ന് പരാതി. മാങ്ങാട്ടിരി പൂക്കൈത സ്വദേശി ചാലിബ്.പി.ബിയെയാണ് കാണാതായത്.
ബുധനാഴ്ചമുതലാണ് ഇദ്ദേഹത്തെ കാണാതായത്.രാവിലെ പതിവുപോലെ ചാലിബ് ഓഫീസിലേക്ക് പോയിരുന്നു. വൈകീട്ട് ബന്ധുക്കളെ വിളിച്ച് എത്താൻ അല്പം വൈകുമെന്ന് അറിയിച്ചിരുന്നു. ഏറെ...
ജോലിചെയ്യുന്ന ആശുപത്രിയുടെ ക്യു ആർ കോഡിൽ കൃത്രിമം; യുവതി തട്ടിയത് 52 ലക്ഷം രൂപ: വിശദമായി...
ക്യൂആർ കോഡില്‍ കൃത്രിമം കാണിച്ച് ജോലി ചെയ്യുന്ന ആശുപത്രിയിലെ പണം തട്ടിയ സംഭവത്തില്‍ കാഷ്യറായ യുവതി പൊലീസ് പിടിയില്‍.
തമിഴ്നാട് അണ്ണാനഗറിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കേസില്‍ തിരുവാരൂർ സ്വദേശിയും 24 കാരിയുമായ എം....
ഗദ്യന്തരമില്ലാതെ നടപടിയുമായി സിപിഎം; പി പി ദിവ്യയെ പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും നീക്കാൻ തീരുമാനം:...
കണ്ണൂരില്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ റിമാന്റില്‍ കഴിയുന്ന പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം.
പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ദിവ്യയെ നീക്കാനാണ് സിപിഎം തീരുമാനം. ഗുരുതരമായ വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ്...
പാതിരാ റെയ്ഡിൽ പുകഞ്ഞ് സിപിഎം; പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു? റിപ്പോർട്ടുകൾ ഇങ്ങനെ
പാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ തങ്ങിയ ഹോട്ടല്‍ മുറികളില്‍ പോലീസ് നടത്തിയ പാതിരാറെയ്ഡ് വിവാദമായിരിക്കെ സിപിഎമ്മിലും അഭിപ്രായവ്യത്യാസം രൂക്ഷം.
വിവാദം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് പാര്‍ട്ടിയിലെ പൊതുവിലയിരുത്തല്‍.പാലക്കാട് കള്ളപ്പണം വന്നതിന് തെളിവുണ്ട് എന്നാണ് സിപിഎം...
വാഹനം നിർത്തി നേരെ നടന്നു ചെന്നത് എതിർ സ്ഥാനാർത്ഥിയായ സത്യൻ മൊകേരിക്ക് അടുത്തേക്ക്; വയനാട്ടിൽ പരസ്പരം ആശംസകൾ...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം കണ്ടുമുട്ടി വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും എല്‍.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും.
ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സത്യൻ മൊകേരി. അകമ്ബാടത്തെ കോർണർ...
ട്രോളി ബാഗിന് ഒപ്പം ഉള്ള ചിത്രം പോസ്റ്റ് ചെയ്തു ഗിന്നസ് പക്രു; കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്ന്...
പാലക്കാട്ടെ ട്രോളി വിവാദം കത്തി നില്‍ക്കുന്നതിനിടയില്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റുമായി ഗിന്നസ് പക്രു.
നൈസ് ഡേ എന്ന കാപ്ഷനെഴുതിയ പോസ്റ്റിനൊപ്പം ട്രോളി ബാഗുമായി നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പോസ്റ്റ് ചെയ്തത്.
ഇതിന് താഴെ...
കോൺഗ്രസ് വിമതരെ ഒതുക്കി; സഖ്യ കക്ഷികളായ ശിവസേന ഉദ്ദവ് വിഭാഗത്തെയും, എൻസിപി ശരത്...
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യത്തെ വിജയത്തിലെത്തിക്കാൻ തന്ത്രങ്ങള്‍ മെനയുന്നത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ്. 74 സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും നേർക്കുനേർ മത്സരിക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്...
മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം; നിയന്ത്രിക്കാനാവില്ല: കേരള ഹൈക്കോടതി
മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും നിയന്ത്രിക്കാനാവില്ലെന്നും കേരള ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ക്രിമിനല്‍ കേസുകളില്‍ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയില്‍ വാർത്ത നല്‍കുന്നത് ഒഴിവാക്കണം. വ്യക്തിസ്വാതന്ത്ര്യം...
ഗള്‍ഫിൽ ലുലു ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ: 100 സ്റ്റോറുകളിലായി ആയിരത്തോളം ഒഴിവുകൾ; വിശദാംശങ്ങൾ വായിക്കാം
ഓഹരി വിപണി രംഗത്തേക്ക് ആദ്യമായി പ്രവേശിച്ച ലുലു ഗ്രൂപ്പ് പുതിയ റെക്കോർഡുകള്‍ സ്വന്തമാക്കുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി ദുബായില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.
ഓഹരിവില്‍പ്പനയിലൂടെ 15000 കോടിയില്‍ അധികം രൂപ ലുലു സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്....
ബംഗളൂരുവിൽ വാഹനം ഓടിച്ചു കൊണ്ടിരിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം മൂലം മരണം; വൻ ദുരന്തം ഒഴിവാക്കിയത്...
ബെംഗളൂരുവിലെ യശ്വന്ത്പുരിന് സമീപം ബിഎംടിസി ബസ് ഡ്രൈവർ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു
അതേസമയം , കണ്ടക്ടറുടെ മനസാന്നിധ്യവും, സമയോചിതമായ ഇടപെടലും കാരണം യാത്രക്കാർക്ക് പരിക്കില്ല. ബിഎംടിസി ഡിപ്പോ 40ല്‍ ജോലി...
70 കഴിഞ്ഞവര്‍ക്കുള്ള ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ നടപടികൾ ഔദ്യോഗിക അറിയിപ്പിനു ശേഷം; വിശദാംശങ്ങൾ ഇങ്ങനെ
എഴുപത് വയസ് പിന്നിട്ടിവർക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്ന പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക അറിയിപ്പുകള്‍ക്ക് ശേഷം മാത്രമാകുന്നതാണ് ഉചിതമെന്ന് അധികൃതർ.
ആയുഷ്മാൻ ഭാരത് ഇൻഷുറൻസിന്റെ ഭാഗമായി, കേന്ദ്ര സർക്കാരാണ്...
മഞ്ഞുമൂടി സൗദി അറേബ്യൻ മരുഭൂമികൾ; ചരിത്രത്തിൽ ആദ്യം: വിശദാംശങ്ങൾ വായിക്കാം
സൗദി അറേബ്യൻ മരുഭൂമികളില്‍ ചരിത്രത്തിലാദ്യമായി കനത്ത മഞ്ഞുവീഴ്ച. സൗദിയിലെ അല്‍ ജൗഫിലാണ് വലിയ തോതില്‍ മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്.
വരണ്ടു കിടക്കുന്ന മരുഭൂമിയില്‍ നിറയെ മഞ്ഞുവീണ് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. മരുഭൂമിയാണെന്ന് തോന്നാത്ത...
മലപ്പുറത്ത് സ്കൂൾ പ്രിൻസിപ്പാൾ കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് പൊന്നാനി സ്വദേശിയായ അബ്ദുല്‍ ഖയൂം (54): വിശദാംശങ്ങൾ വായിക്കാം
മലപ്പുറത്ത് സ്കൂള്‍ പ്രിൻസിപ്പല്‍ കുഴഞ്ഞു വീണു മരിച്ചു.
കണ്ടനകം ദാറുല്‍ ഹിദായ സ്കൂള്‍ പ്രിൻസിപ്പല്‍ പൊന്നാനി സ്വദേശിയായ അബ്ദുല്‍ ഖയൂo (54) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് സ്കൂള്‍ വിട്ട ശേഷം പോട്ടൂരില്‍ നടക്കുന്ന...
കോഴിക്കോട് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മകളുടെ ഭർത്താവ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
പന്തീരങ്കാവ് പയ്യടിമീത്തലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ജി.എല്‍.പി സ്കൂളിനു സമീപത്തെ സി.പി ഫ്ലാറ്റില്‍ താമസിക്കുന്ന തിരുവണ്ണൂർ സ്വദേശി കെ.പി.അസ്മാബിയാണ് മരിച്ചത്.
ഇവരുടെ ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. സംഭവത്തില്‍ മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെയാണ് അസ്മബിയെ...


























