15 കോടി രൂപ മുടക്കി 120 കോടിയിലധികം കളക്ടു ചെയ്ത തെലുങ്കു ചിത്രം ‘കാർത്തികേയ 2’:...

ഓഗസ്റ്റ് 13ന് റിലീസ് ചെയ്ത 'കാര്‍ത്തികേയ 2' 120 കോടിയിലധികം തിയറ്റര്‍ കളക്ഷന്‍ നേടിയ ചിത്രമാണ്. തെലുങ്കില്‍ നിന്നെത്തി ഹിന്ദി മേഖലയിലും പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രമാണിത്. നിഖില്‍ സിദ്ധാര്‍ഥ നായകനായ ചിത്രം കേരളത്തിലും...

24 മണിക്കൂറിനിടയിൽ 81 ഓൺലൈൻ കോഴ്സ് സർട്ടിഫിക്കേഷനുകൾ: ലോകറെക്കോർഡ് കോട്ടയം സ്വദേശിനി രഹ്‌ന ഷാജഹാൻ

 24 മണിക്കൂറിനുള്ളില്‍ 81 കോഴ്‌സുകളുടെ സര്‍ടിഫികറ്റുകള്‍ നേടി ലോക റെകോര്‍ഡ് കുറിച്ച്‌ മലയാളി വനിത. കോട്ടയം ജില്ലയിലെ ഇല്ലിക്കല്‍ സ്വദേശിയായ രഹ്‌ന ഷാജഹാനാണ് ഓണ്‍ലൈന്‍ പഠനത്തിലൂടെ ഇന്റര്‍നാഷണല്‍ ബുക് ഓഫ് റെകോര്‍ഡ്സില്‍ അപൂര്‍വ...

ലാവലിൻ കേസ്: ചൊവ്വാഴ്ച പരിഗണിച്ചേക്കില്ല; സുപ്രീംകോടതി അറിയിപ്പ് ഇങ്ങനെ.

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്ന് പേരെ ലാവ്‌ലിന്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി ചൊവ്വാഴ്ച്ച പരിഗണിക്കാന്‍ സാധ്യതയില്ല. ഭരണഘടന ബെഞ്ച് സിറ്റിംഗ് ഇല്ലെങ്കില്‍ മാത്രമേ ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രീം...

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: പ്രക്രിയയുടെ സുതാര്യതയിൽ ആശങ്ക പ്രകടിപ്പിച്ച് ശശി തരൂർ ഉൾപ്പെടെ അഞ്ച് എംപിമാർ...

ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച്‌ അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍. ഇത് സംബന്ധിച്ച്‌ എംപിമാര്‍ എഐസിസി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മധുസൂദന്‍ മിസ്ത്രിക്ക് കത്തയച്ചു. വോട്ടര്‍പട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ...

ഡിഗ്രിയോ തതുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാർഥികൾക്ക് സുവർണാവസരം: 5000 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ് ബി...

5008 ജൂനിയര്‍ അസോസിയേറ്റ് (Customer Support & Sales)തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). യോഗ്യതയും താത്പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിച്ചു തുടങ്ങാം. എസ്ബിഐ വെബ്‌സൈറ്റിന്റെ...

വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത: വിദൂര വിദ്യാഭ്യാസ/ ഓൺലൈൻ കോഴ്സുകൾക്കും റെഗുലർ കോഴ്സുകളുടെ തത്തുല്യത; നിർണായക പ്രഖ്യാപനവുമായി യുജിസി.

വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ പൂര്‍ത്തിയാക്കുന്ന കോഴ്സുകളെ പരമ്ബരാഗത രീതിയില്‍ പൂര്‍ത്തിയാക്കിയ കോഴ്സുകള്‍ക്ക് തുല്യമായി പരിഗണിക്കുമെന്ന് വ്യക്തത വരുത്തി യുജിസി. ഓപ്പണ്‍ ആന്‍റ് ഡിസ്റ്റന്‍സ് ലേണിംഗ് പ്രോഗ്രാംസ് ആന്‍റ് ഓണ്‍ലൈന്‍ പ്രോഗ്രാംസ് റെഗുലേഷനിലെ ഇരുപത്തി...

പഞ്ചാബിലെ സുവർണ ക്ഷേത്രത്തിനു സമീപം ഉണ്ടായ കൊലപാതകം: വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

അമൃത്‌സര്‍: പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തിനു സമീപം യുവാവിനെ കൊലപ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെടുന്നതിനു മുന്‍പു ബൈക്കിലെത്തിയ ഇയാള്‍ സ്ത്രീയോടു സംസാരിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 20 വയസ്സുകാരനായ ഹര്‍മന്‍ജിത് സിങ്ങാണു ബുധനാഴ്ച കൊല്ലപ്പെട്ടത്. രണ്ട്...

“ഭാരതം കാണുക രാഹുൽഗാന്ധി ധരിച്ച ടീ ഷർട്ടിന് വില നാൽപതിനായിരം രൂപ”: ആരോപണവുമായി ബിജെപി; ...

തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി രാഹുല്‍ഗാന്ധി ധരിച്ചത് 41,000 രൂപയുടെ ടീഷര്‍ട്ടെന്ന് ബിജെപി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ബിജെപി ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിവാദ ടീഷര്‍ട്ട്...

“പ്രതിഷേധിക്കുന്നവരെ പിരിച്ചു വിടുന്ന നയം പാർട്ടിക്കില്ല”: മേയർ ആര്യ രാജേന്ദ്രനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം...

തിരുവനന്തപുരം: ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദന്‍. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാര്‍ട്ടി നയമല്ല. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ കൂടുതല്‍ പ്രതികരിക്കാനാകുവെന്നും...

രാജ്ഞിയുടെ മരണത്തിനു പിന്നാലെ ബക്കിംഗ് ഹാം പാലസത്തിന് മുകളിൽ ഇരട്ട മഴവില്ലുകൾ; ദൈവിക അടയാളമോ? സമൂഹ...

ലണ്ടന്‍: ബ്രിട്ടനിലെ രാജ്ഞി എലിസബത്തിന്റെ വിയോഗത്തില്‍ ബക്കിങ്ഹാം കൊട്ടാരത്തിന്റെ മുന്നില്‍ വന്‍ ജനക്കൂട്ടം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആകെ ഒരു അത്ഭുത കാഴ്ച്ചയാണ് അരങ്ങേറിയിരുന്നത്. രാജ്യം ഔദ്യോഗിക ദു:ഖാചരണം നടത്തുമ്ബോള്‍ കൊട്ടാരത്തിന് മുകളില്‍...

രണ്ടര കിലോ കഞ്ചാവുമായി സിപിഐ അസിസ്റ്റന്റ് ലോക്കൽ സെക്രട്ടറി പിടിയിൽ; പിടിയിലായത് കൊടുമണ്‍ ലോക്കല്‍ അസിസ്‌റ്റന്റ് സെക്രട്ടറി...

പത്തനംതിട്ട: രണ്ടര കിലോ കഞ്ചാവുമായി സിപിഐ നേതാവ് പിടിയില്‍. കൊടുമണ്‍ ലോക്കല്‍ അസിസ്‌റ്റന്റ് സെക്രട്ടറി ജിതിന്‍ മോഹനാണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. കൊടുമണ്‍ സ്വദേശി അനന്തുവാണ് ഓടിപ്പോയത്. അടൂരില്‍...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഥവാ ഇ ഡി എന്ന് കേൾക്കുമ്പോൾ ഹാലിളകുന്നവർ അറിയുക: രാജ്യത്തെ ബാങ്കുകൾക്ക്...

ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സിയെന്നാല്‍ സി ബി ഐ എന്ന പേര് മാത്രം ഓര്‍മ്മവന്നിരുന്നവര്‍ ഇപ്പോള്‍ ഒരു പേരുകൂടി അതിനൊപ്പം ചേര്‍ത്ത് വയ്ക്കും, ഇ ഡി എന്ന ചുരുക്കപ്പേരില്‍ അറിയുന്ന എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റാണത്. കേരളത്തില്‍...

മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് യുഎപിഎ കേസിൽ ജാമ്യം ; ജാമ്യം നല്കിയത് സുപ്രീംകോടതി.

ദില്ലി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം...

വ്ളോഗർമാരുടെയും യൂട്യൂബർമാരുടെയും ശ്രദ്ധയ്ക്ക്: പുതിയ കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക, ഇല്ലെങ്കിൽ 50 ലക്ഷം വരെ...

ചുമ്മാ കേറി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി ക്ലിക്കാകാം.കാശു വാരാം എന്നൊക്കെ സ്വപ്നം കാണുന്നവരുടെ ശ്രദ്ധയ്ക്ക്. പണി പാളിയാല്‍ രൂപ ഒന്നും രണ്ടുമൊന്നുമല്ല , ലക്ഷങ്ങളാണ് നിങ്ങളുടെ കീശയോട് ബൈ പറയുക. കേന്ദ്ര...

ജബൽപൂർ ബിഷപ്പ് ഹൗസിൽ നിന്ന് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയും വിദേശ കറൻസിയും ആഭരണങ്ങളും: വീഡിയോ കാണാം.

ഭോപാല്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ച പണം സ്വന്തം ആവശ്യത്തിനുപയോഗിച്ചെന്ന കേസില്‍ ആരോപണ വിധേയനായ ജബല്‍പൂര്‍ ബിഷപ്പ് പി.സി. സിങ്ങിന്റെ ബിഷപ്പ് ഹൗസില്‍ നിന്ന് നിരവധി ആഭരണങ്ങള്‍, പണം, വിദേശ കറന്‍സി എന്നിവയടക്കം...

തൃശ്ശൂരിൽ മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം: ഈ വീഡിയോ ദൃശ്യങ്ങൾ കാണാം.

തൃശൂര്‍: തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലിക്കാറ്റ്. തൃശൂര്‍ വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ മേഖലകളിലാണ് മിന്നല്‍ ചുഴലി ആഞ്ഞടിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. രാവിലെ ഏഴരയോടെയാണ് മിന്നല്‍ ചുഴലിക്കാറ്റ് വീശിയത്. കാറ്റില്‍...

സാരിയുടുത്ത് സുന്ദരിയായി ബാങ്ക് വായ്പ സ്വീകരിക്കാനെത്തിയത് റോബോട്ട്: ചരിത്രം രചിച്ച് ഫെഡറൽ ബാങ്ക്; വീഡിയോ കാണാം.

എറണാകുളം: റോബോട്ടിക്‌സില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന അസിമോവ് റോബോട്ടിക്‌സ് എന്ന സംരംഭത്തിന് ഫെഡറല്‍ ബാങ്ക് വായ്‌പ അനുവദിച്ചു. അസിമോവ് വികസിപ്പിച്ച സായ റോബോട്ട് എന്ന റോബൊട്ട് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസനില്‍...

ആരോഗ്യനിലയിൽ മാറ്റമില്ല; കോടിയേരിയെ സന്ദർശിക്കാനായി പിണറായി ചെന്നൈയിലേക്ക്: ഇന്നും പകൽ മുഖ്യമന്ത്രി ചിലവിടുക കൊടിയേരി...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചെന്നൈയിലേക്ക് പോകും. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ള സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കാനാണ് പിണറായി വിജയന്റെ സന്ദര്‍ശനം. ഇന്നു പകല്‍ മുഴുവന്‍...

ഇനി ചാൾസ് മൂന്നാമൻ രാജാവ്; ഭർത്താവ് രാജാവായതോടെ കോഹിനൂർ രത്നം പതിച്ച കിരീടം ഇനി കാമിലയ്ക്ക്...

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ അവരുടെ മൂത്തമകന്‍ ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവായി സ്ഥാനമേറ്റെടുത്തു. ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍കാലം സിംഹാസനത്തിലിരുന്ന നേട്ടം സ്വന്തമാക്കിയാണ് 96-കാരിയായ എലിസബത്ത് വിടവാങ്ങുന്നത്. ചക്രവര്‍ത്തിയാകുന്നതോടെ അദ്ദേഹം...

ചരിത്രത്തിലാദ്യമായി പ്രതിദിന വിൽപ്പന 100 കോടി കവിഞ്ഞു; ഉത്രാടദിനത്തിൽ ബിവറേജസ് കോർപ്പറേഷൻ വിറ്റഴിച്ചത് 117 കോടി...

തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണത്തെ ബെവ്കോ വഴിയുള്ള ഓണം മദ്യ വില്‍പ്പന പൊടി പൊടിച്ചു. ഉത്രാട ദിനത്തില്‍ മാത്രം 117 കോടി രൂപയുടെ മദ്യമാണ് ബെവ്റേജസ് കോര്‍പറേഷന്‍ വഴി വിറ്റഴിച്ചത്.കൂടാതെ പൂരാട ദിനത്തില്‍...