ഏറ്റുമാനൂരില്‍ നിന്നും വിദ്യാർഥിയെ കാണാതായതായി പരാതി. സുഹൈല്‍ നൗഷാദ് (19)നെയാണ് കാണാതായത്.സ്വകാര്യ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്.
കുടുംബത്തിന്റെ പരാതിയില്‍ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇന്നലെ വൈകീട്ട് മുതലാണ് വിദ്യാർഥിയെ കാണാതായത്. വിദ്യാർഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 773 656 2986, 952 632 474, 0481 253 5517 എന്ന നമ്ബറുകളില്‍ ബന്ധപ്പെടുക.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















