കോടികൾ സമ്പാദിച്ച ഇന്ത്യൻ യൂട്യൂബർക്ക് കുരുക്ക്; വിനയായത് ഓൺലൈൻ ചൂതാട്ടം: വിശദാംശങ്ങൾ വായിക്കാം
ഓണ്‍ലൈൻ ചൂതാട്ടത്തിലൂടെ കോടിക്കണക്കിന് പണം സമ്ബാദിച്ച യൂട്യൂബറുടെ വീട്ടില്‍ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ് നടത്തി. ഉത്തർപ്രദേശിലെ ഉന്നാവോ സ്വദേശിയായ അനുരാഗ് ദ്വിവേദിയുടെ വീട്ടിലാണ് ഇഡി റെയ്‌ഡ് നടത്തിയത്. പരിശോധനയില്‍ ഗാരേജില്‍ നിന്നും...
മഹാ കുംഭമേളയുടെ ടെന്റിൽ കോഴിക്കറി പാകം ചെയ്തു; കുടുംബത്തിനെതിരെ അക്രമം: വീഡിയോ ദൃശ്യങ്ങൾ കാണാം
ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളക്കിടെ കോഴി പാചകം ചെയ്തതിന്റെ പേരില്‍ കുടുംബത്തിന് നേരെ ആക്രമണം.അക്രമികള്‍ കുടുംബാംഗങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും അവരുടെ ടെന്റ് നശിപ്പിക്കുകയും പാചകം ചെയ്ത കോഴിക്കറി പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തതായി...
കോതമംഗലത്ത് ബൈക്കില്‍ പോയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാട്ടാന പന പറിച്ചെറിഞ്ഞു; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
കോതമംഗലം-നീണ്ടപാറ ചെമ്ബന്‍കുഴിയില്‍ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു.ആന്‍മേരി(21)യാണ് മരിച്ചത്.
കോതമംഗലത്ത് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ അല്‍ത്താഫും ആന്‍മേരിയുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ അപകടത്തില്‍പെട്ടത്.
ആന പിഴുതെറിഞ്ഞ പന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച...
വില 13 മുതൽ 18 ലക്ഷം വരെ; ഒറ്റ ചാർജിൽ 450 കിലോമീറ്റർ റേഞ്ച്: എംജി...
ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ അടുത്തിടെ വിൻഡ്‌സർ ഇവി പ്രോ ഇന്ത്യൻ വിപണിയില്‍ പുറത്തിറക്കി. 13.10 ലക്ഷം രൂപ മുതൽ 18 ലക്ഷം എക്സ്-ഷോറൂം പ്രാരംഭ വിലയിലാണ് ഈ ഇലക്‌ട്രിക് കാർ വിൽപ്പനയ്ക്ക്...
മലപ്പുറത്ത് സ്കൂൾ പ്രിൻസിപ്പാൾ കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് പൊന്നാനി സ്വദേശിയായ അബ്ദുല്‍ ഖയൂം (54): വിശദാംശങ്ങൾ വായിക്കാം
മലപ്പുറത്ത് സ്കൂള്‍ പ്രിൻസിപ്പല്‍ കുഴഞ്ഞു വീണു മരിച്ചു.
കണ്ടനകം ദാറുല്‍ ഹിദായ സ്കൂള്‍ പ്രിൻസിപ്പല്‍ പൊന്നാനി സ്വദേശിയായ അബ്ദുല്‍ ഖയൂo (54) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് സ്കൂള്‍ വിട്ട ശേഷം പോട്ടൂരില്‍ നടക്കുന്ന...
ഒമ്പതാം ക്ലാസുകാരന് ഒപ്പം ഒളിച്ചോടിയ 22കാരി അറസ്റ്റിൽ; ഒളിച്ചോടിയത് ഒമ്പതാം ക്ലാസുകാരന്റെ ട്യൂഷൻ ടീച്ചറുടെ സഹോദരി: ...
ഒൻപതാം ക്ളാസുകാരനൊപ്പം ഒളിച്ചോടിയ 22കാരി അറസ്റ്റില്‍. ഇത് രണ്ടാം തവണയാണ് യുവതി ആണ്‍കുട്ടിക്കൊപ്പം ഒളിച്ചോടുന്നത്.ഒളിച്ചോടാൻ സഹായിച്ച യുവതിയുടെ സുഹൃത്തായ 21കാരനെയും പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം.
അശോക് നഗറിലുള്ള സ്വകാര്യ...
ഭർത്തൃ പീഡനം: യുവതി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം.
ഭർത്താവിന്റെ പീഡനത്തെത്തുടർന്ന് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഹുളിമാവ് അക്ഷയനഗറില്‍ താമസിക്കുന്ന അനുഷയാണ് മരിച്ചത്. ഭർത്താവ് ശ്രീഹരിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇത് അനുഷ ചോദ്യം ചെയ്തതോടെ പീഡിപ്പിക്കാൻ തുടങ്ങിയെന്നും...
സാഹസിക സെൽഫി എടുക്കാൻ ശ്രമം; ബന്ദിപ്പൂരിൽ കാട്ടാനയുടെ കാൽച്ചുവട്ടിൽ നിന്ന് മലയാളി ടൂറിസ്റ്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ...
ബന്ദിപ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് മലയാളി യാത്രികൻ. റോഡരികില്‍ നിന്നിരുന്ന ഇയാളെ ആന എടുത്തെറിയുകയായിരുന്നു. തുടർന്ന് നിലത്തിട്ട് തുമ്ബിക്കൈ കൊണ്ട് അക്രമിക്കാനും ശ്രമിച്ചു. എന്നാല്‍ ആനയുടെ ശ്രദ്ധ മാറി, ആന...
പാലക്കാട് വൻ ലഹരി വേട്ട; ഒന്നരക്കിലോ എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
പാലക്കാട് കോങ്ങാട് പൊലീസിന്റെ വൻ ലഹരി വേട്ട. ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. മങ്കര സ്വദേശികളായ കെഎച്ച് സുനില്‍, കെഎസ് സരിത എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ കാറ്ററിങ്ങ് സ്ഥാപനത്തിൻറെ മറവിലായിരുന്നു...
കാണാതായ 30 പവൻ സ്വർണം തുണി അലക്കുന്ന ബക്കറ്റില്‍; തിരികെ കൊണ്ടിട്ടതോ ? വിശദാംശങ്ങൾ വായിക്കാം
ഓട് പൊളിച്ച് മോഷ്ടിച്ചു കൊണ്ടുപോയ സ്വർണം വീട്ടില്‍ തിരികെ കൊണ്ടിട്ട നിലയില്‍. മുക്കം കുമാരനല്ലൂരില്‍ സെറീനയുടെ വീട്ടിലാണ് സംഭവം.തുണി അലക്കുന്ന ബക്കറ്റില്‍ നിന്നുമാണ് 25 പവൻ തൂക്കം വരുന്ന ആഭരണങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച...
നിരോധിത ലഹരി ഗുളികളുമായി യുവതിയും യുവാവും പിടിയിൽ; അന്യസംസ്ഥാനക്കാരായ ജോലികൾ പിടിയിലായത് വയനാട്ടിൽ നിന്ന്: വിശദാംശങ്ങൾ വായിക്കാം
നിരോധിത മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍.മണിപ്പൂർ സ്വദേശിനി ചിങ്ലും കിം (27), കർണാടക സ്വദേശിയായ ഡി.അക്ഷയ്(34) എന്നിവരെയാണ് സുല്‍ത്താൻബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
നിയമാനുസൃത...
“ബീഫ് കഴിക്കുന്നവർക്കുള്ള ശിക്ഷ; ദുരന്തം നടക്കേണ്ടിയിരുന്നത് മലപ്പുറത്ത്”: വയനാട്ടിലെ മഹാദുരന്തത്തിന് ഇടയിലും വർഗീയ വിഷം ചീറ്റി തീവ്ര ഹിന്ദുത്വവാദികൾ...
വയനാട്: നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവർത്തനത്തിനിറങ്ങിയും സഹായങ്ങള്‍ കൈമാറിയുമെല്ലാം മലയാളികള്‍ പരസ്പരം കൈകോർക്കുമ്ബോഴും മുസ്ലിം വിരുദ്ധ പരാമർശങ്ങളും വിദ്വേഷവും തുപ്പി തീവ്രഹിന്ദു വാദികള്‍. വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച്...
ജാമ്യം നിഷേധിച്ചതിന് പിന്നാലെ കോടതി മുറിയിൽ തലകറങ്ങി വീണ് ബോബി ചെമ്മണ്ണൂർ; തന്റേടിയായ ബോച്ചേ...
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമർദ്ദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കേട്ട ഉടനെ ബോബി...
സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം; യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ: വിശദാംശങ്ങൾ വായിക്കാം
യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ. സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പി പി ദിവ്യ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
ഇന്നലെയാണ് പി...
കേരളത്തിലെ ചെറുകിട വനിതാ സംരംഭകരിൽ ഭൂരിപക്ഷം പേരും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവർ; 83% പേർക്കും കുടുംബത്തിൽ...
സംസ്ഥാനത്തെ ചെറുകിട വനിതാ വ്യവസായ സംരഭകരില്‍ 63 ശതമാനവും ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരാണെന്ന് വനിത കമ്മീഷൻ്റെ പഠന റിപ്പോർട്ട്.
കഴിഞ്ഞ നാല് കൊല്ലത്തിനിടയില്‍ തുടക്കം കുറിച്ച സംരംഭകരില്‍ നിന്ന് ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
സംസ്ഥാനത്തെ വനിതാ...
കെഎസ്ഇബി ബംഗ്ലാവിൽ മുൻ മന്ത്രി എംഎം മണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ അനധികൃതമായി താമസിച്ചത് 2,435 ദിവസങ്ങൾ; ...
കെഎസ്‌ഇബി ഐബിയില്‍ അനധികൃതമായി താമസിച്ച എംഎം മണിയുടെ സ്റ്റാഫിന് പിഴ ചുമത്തി കെഎസ്‌ഇബി. ചിത്തിരപുരം ഐബിയിലാണ് അനധികൃതമായി താമസിച്ചത്. 2,435 ദിവസമാണ് മണിയുടെ സ്റ്റാഫംഗങ്ങൾ ഇവിടെ താമസിച്ചത്.
നിയമലംഘനം കണ്ടെത്തിയതോടെ 3,96,510 രൂപ...
ആദ്യം എണ്ണുന്നത് വഴിക്കടവ്; അൻവറിന്റെ സ്വാധീന മേഖല; യുഡിഎഫ് പ്രതീക്ഷിക്കുന്നത് ആയിരം വോട്ടിന്റെ ലീഡ്
നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ ആദ്യം വോട്ട് എണ്ണുന്നത് അൻവറിന് സ്വാധീനമുള്ള ബൂത്തുകളിലാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അൻവറിന് വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് 2500 ലേറെ വോട്ടിൻ്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇത്തവണ ചതുഷ്കോണ മത്സരമായതിനാല്‍...
ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം; അവധി ദിവസമായതിനാൽ ഒഴിവായത് വൻ ദുരന്തം: വിശദാംശങ്ങൾ വായിക്കാം
കാർത്തികപ്പള്ളിയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകർന്നുവീണു. കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകർന്നുവീണത്. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്കൂളിലെ പ്രധാന...
15 വയസ്സ് പൂർത്തിയായാൽ മുസ്ലിം പെൺകുട്ടികളുടെ വിവാഹത്തിന് നിയമസാധുത; ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ള ഭർത്താവിനെ തെരഞ്ഞെടുത്ത്...
പതിനഞ്ച് വയസ് കഴിഞ്ഞ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ സാധുത അംഗീകരിച്ച് സുപ്രീംകോടതി. പതിനഞ്ച് വയസ് കഴിഞ്ഞ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹത്തിന് സാധുത അംഗീകരിച്ച 2022 ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത്...
അകമഴിഞ്ഞ് പിന്തുണച്ച കോൺഗ്രസിനെ തള്ളി ആശാസമരം; സമര ബുള്ളറ്റിനിൽ കോൺഗ്രസ് നേതാക്കളുടെ പടങ്ങൾ പൂർണമായും ഒഴിവാക്കി; ...
ആശാ സമരത്തിന് ഐഎന്‍ടിയുസി പിന്തുണ പ്രഖ്യാപിക്കാത്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ കലാപം വലുതായിരുന്നു. എന്നാല്‍ അന്ന് കലാപം ഉണ്ടാക്കിയവരേയും ഊഴമിട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പോയി സമരത്തിന് പിന്തുണ അര്‍പ്പിച്ച നേതാക്കളെയും പാടെ അവഗണിച്ച് കേരള ആശാ...


























