മുംബൈ കുർളയിൽ ബെസ്റ്റ് ബസ് അപകടം: നിരവധി വാഹനങ്ങളിൽ ഇടിച്ചു; 4 മരണം; പരിക്കേറ്റ 8 പേരുടെ നില...
മുംബൈ:മുംബൈയിലെ കുർള മാർക്കറ്റിൽ അമിതവേഗതയിൽ വന്ന ബസ് നിരവധി വാഹനങ്ങൾ ഇടിച്ച് തകർത്തതിനെ തുടർന്ന് 4 പേരുടെ ജീവൻ നഷ്ടപെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി കുർള വെസ്റ്റിലെ എസ്‌ജി...
ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണം എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ സർക്കുലർ; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി...
ആഗസ്റ്റ് 14 ന് വിഭജന ഭീതിയുടെ ഓർമദിനമായി ആചാരിക്കാനുള്ള ഗവർണർ രാജേന്ദ്ര അർലേക്കറുടെ സർക്കുലറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിൻ്റെ വിഭജന രാഷ്ട്രീയ അജണ്ടകള്‍ക്കനുസൃതമായ പ്രവർത്തന പദ്ധതികള്‍ രാജ് ഭവനില്‍ നിന്നും പുറപ്പെടുവിക്കുന്നത്...
സച്ചിനേക്കാൾ മികച്ച പ്രതിഭ; മദ്യാസക്തി നശിപ്പിച്ച കരിയർ; ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയത് 14...
ബാല്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കറുടെ സ്മാരം അനാച്ഛാദനം ചെയ്യാനെത്തിയപ്പോഴാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുക്കറും അദ്ദേഹത്തിന് സമകാലീനനായ വിനോദ് കാംബ്ലിയും ഒരിടവേളയ്‌ക്ക് ശേഷം കണ്ടുമുട്ടുന്നത്. എന്നാല്‍ കാംബ്ലിയുടെ ആരോഗ്യം ആരെയും അലട്ടുന്നതായിരുന്നു. പരസഹായമില്ലാതെ...
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കോട്ടയത്തു നിന്ന് മൂന്നു മന്ത്രിമാര്‍; വിശദാംശങ്ങൾ വായിക്കാം
ഇത്തവണ സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തില്‍ കോട്ടയത്ത് മന്ത്രിമാരുടെ എണ്ണം കണക്കാക്കിയുള്ള ചർച്ച മുറുകി. കടുത്തുരുത്തിയിൽ നിന്നും പാലായിൽ നിന്നും ഘടകകക്ഷി നേതാക്കൾ എന്ന നിലയിൽ വിജയം ഉറപ്പാക്കിയാൽ മോൻസ് ജോസഫും...
യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ചു; മഹാരാഷ്ട്രയില്‍ ബിജെപി മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.
ബീഡില്‍ സർപഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ വിവാദത്തെത്തുടർന്ന് മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവാദം. എൻ.സി.പി. നേതാവിന്റെ രാജിക്ക് പിന്നാലെ ബി.ജെ.പി. മന്ത്രിയും രാജിവെക്കണമെന്ന...
മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച കേസ്: പ്രതിയായ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി;...
മലപ്പുറം കോഡൂരില്‍ മർദനത്തെ തുടർന്ന് ഓട്ടോഡ്രൈവർ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയില്‍ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങല്‍പ്പടി കോന്തേരി രവിയുടെ മകൻ ഷിജുവാണ് (37) മരിച്ചത്. വെള്ളിയാഴ്ച...
മാത്യു കുഴൽനാടന്റെ ഓഫീസിനു മുന്നിൽ രക്തസാക്ഷികൾ സിന്ദാബാദ് എന്നെഴുതിയ ബോർഡ് സ്ഥാപിച്ച് ഡിവൈഎഫ്ഐ; കീറിയെറിഞ്ഞ് കാറ്റിൽ...
മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചില്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ഫ്ലെക്സ് കീറി കോണ്‍ഗ്രസ് പ്രവർത്തകർ.
മാത്യു കുഴല്‍നാടൻ നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലൂടെ കൂത്തുപറമ്ബ് രക്തസാക്ഷികളെയും പുഷ്പനേയും അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് എം.എല്‍.എയുടെ ഓഫീസിലേക്ക്...
നടി റിനി ജോർജിന്റെ പരാതി; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ ഈശ്വർ: വിശദാംശങ്ങൾ വായിക്കാം
നടി റിനി ആൻ ജോർജ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വർ മുൻകൂർ ജാമ്യം തേടി. നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വർ അപകീർത്തികരമായ...
തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം: കോട്ടയം ജില്ലയിൽ ഇരുമുന്നണികൾക്കും തലവേദനയായി കേരള കോൺഗ്രസുകൾ; മാണിയും ജോസഫും വിലപേശുന്നത്...
കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജന ചർച്ചയില്‍ തീരുമാനമാകാതെ യു.ഡി.എഫും, എല്‍.ഡി.എഫും. 23 സീറ്റില്‍ 10 സീറ്റ് വേണമെന്ന നിലപാടില്‍ കേരളാകോണ്‍ഗ്രസ് (എം) ഉറച്ച് നില്‍ക്കുകയാണ്.ഒരു സീറ്റില്‍ പൊതുസ്വതന്ത്രനെ നിറുത്തണമെന്ന നിർദ്ദേശവും തള്ളി....
വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളികളുമായി സിപിഎം, ബിജെപി പ്രവർത്തകർ; നാണം കെട്ട് കേരളം: ...
വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് ബിജെപി-ഇടതുപക്ഷ പ്രവർത്തകർ. സംസ്ഥാന സർക്കാരിനെ അനുകൂലിച്ച് ഇടതുപക്ഷ പ്രവർത്തകരും കേന്ദ്രസർക്കാരിനെ അനുകൂലിച്ച് ബിജെപി പ്രവർത്തകരും മുദ്രാവാക്യം മുഴക്കിയതോടെ സദസ്സ് ശബ്ദകോലാഹലത്താല്‍ നിറഞ്ഞു....
രാജവെമ്പാലയെ കയ്യിലെടുത്ത് കഴുത്തിൽ പിടിച്ച് വിഷം ശേഖരിക്കാൻ ശ്രമിച്ച് യുവാവ്; പിന്നീട് സംഭവിച്ചത് കണ്ടോ? വീഡിയോ
പാമ്ബുകളെ സംബന്ധിച്ചുള്ള നിരവധി വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാമ്ബുകളുടെ കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്, ഏത് സാഹചര്യത്തിലാണ് പാമ്ബുകള്‍ മനുഷ്യരെ കടിക്കുന്നത്, വീട്ടിനുള്ളിലും പരിസരത്തും പാമ്ബ് വരാതിരിക്കാന്‍ എന്ത് ചെയ്യണം തുടങ്ങിയ ബോധവത്കരണ വീഡിയോകളാണ് കൂടുതലായും...
ബാറിൽ വെച്ച് ഭാര്യയെ കേറി പിടിച്ച മദ്യപാനിയെ ഭർത്താവ് നേരിട്ടത് ഇങ്ങനെ; ആക്ഷൻ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ...
സ്വന്തം ഭാര്യയോട് അനാവശ്യമായി മറ്റൊരാള്‍ പെരുമാറിയാല്‍ ക്ഷുഭിതരാകാത്ത ഭർത്താന്മാർ അത്യപൂർവ്വമാകും. അത് ഭാര്യയുടെ മേലെയുള്ള അധികാരത്തിന്‍റെയോ സ്നേഹക്കൂടുതലിന്‍റെയോ ഓക്കെ ഭാഗമാകാം.എന്നാല്‍ തന്‍റെ ഭാര്യ മദ്യപിച്ചൊരാള്‍ സ്പർശിച്ചപ്പോള്‍ പ്രതികരിച്ച ഭർത്താവിന്‍റെ രീതിയെ ചൊല്ലി സമൂഹ...
ലാസ് വെഗാസിനെ ഞെട്ടിച്ച് ഡൊണാൾഡ് ട്രംപിന്റെ പൂർണകായ നഗ്നപ്രതിമ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ: ഇവിടെ കാണാം.
യുഎസ്സിലെ ലാസ്‌വേഗാസിലെ നടുറോഡില്‍ പൂർണ നഗ്നനായ ട്രംപിൻറെ കൂറ്റൻ പ്രതിമ. 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമയ്ക്ക് ഏകദേശം 2720 കിലോഗ്രാമിലേറെ ഭാരമുണ്ട്. നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തില്‍ പ്രത്യക്ഷപ്പെട്ട ട്രംപിൻറെ...
തേവര പാലത്തില്‍ വന്‍ അപകടം; കൈവരി തകര്‍ത്ത് കായലിന് മുകളിലേക്ക് തൂങ്ങി ലോറി
എറണാകുളം തേവര പാലത്തില്‍ ലോറി അപകടത്തില്‍പെട്ടു. പാലത്തിന്റെ കൈവരി തകർത്ത് ലോറി താഴേയ്ക്ക് തൂങ്ങിനില്‍ക്കുന്ന അവസ്ഥയിലാണുളളത്.തേവര ജംഗ്ഷന് സമീപം കുണ്ടന്നൂരില്‍ നിന്ന് ഐലൻഡിലേക്ക് പോകുന്ന വഴിയിലാണ് പാലമുളളത്. ഈ പാലത്തിന്റെ കൈവരികള്‍ തകർത്താണ്...
ഷെയർ ട്രേഡിങ് തട്ടിപ്പിന് ഇരയായ യുവാവ് കണ്ണൂർ നഗരത്തിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചു; വിശദാംശങ്ങൾ വായിക്കാം.
ഷെയര്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങി വന്‍ സാമ്ബത്തിക പ്രതിസന്ധിയിലകപ്പെട്ട യുവാവ് കണ്ണൂര്‍ നഗരത്തിലെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശി ചാലില്‍ പറമ്ബത്ത് ഹൗസില്‍ പി.ജിതിന്‍ രാജാണ് ( 31)...
കെ സുധാകരൻ തുടരും; ഡിസിസി അധ്യക്ഷൻമാരിൽ അഞ്ചുപേരൊഴികെ മറ്റുള്ളവരെ എല്ലാം മാറ്റിയേക്കും: കോൺഗ്രസ്...
കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി തുടരും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി ഭാരവാഹികളിലും, ഡിസിസി അധ്യക്ഷന്മാരിലും വലിയ അഴിച്ച് പണിയുണ്ടാകും.
യുവ നേതാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരാനാണ് നീക്കം. കെ എസ് ശബരിനാഥന്‍ തിരുവനന്തപുരം ഡിസിസി...
‘നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ?’: ലേബലിങ്ങിനെ ചൊല്ലി കുർകുറെ, മാഗി ഉൽപ്പന്നങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി;...
പാക്കറ്റ് ഭക്ഷണത്തിൻ്റെ ലേബലിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. അഭിഭാഷകനായ രാജീവ് എസ്. ദ്വിവേദി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ വിമർശനം. കുർക്കുറെയുടെയും മാഗ്ഗിയുടെയും പാക്കറ്റുകളിലെ വിവരങ്ങളിലാണ് സുപ്രിംകോടതി വിമർശനം നടത്തിയത്.
ഭക്ഷണ പാക്കറ്റിൻ്റെ പുറത്ത്...
രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യം തള്ളി; മുനമ്പം കേസിൽ വഖഫ് ബോർഡിന് ട്രൈബ്യൂണലിൽ തിരിച്ചടി: വിശദാംശങ്ങൾ വായിക്കാം
മുനമ്ബം കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചു വരുത്തണമെന്ന വഖഫ് ബോർഡിന്‍റെ ആവശ്യം തള്ളി വഖഫ് ട്രൈബ്യൂണൽ. പറവൂർ സബ് കോടതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരത്തണമെന്ന ഹരജിയാണ് ജസ്റ്റിസ് രാജന്‍ തട്ടില്‍...
ശിവസേന (യുബിടി) എംവിഎ സഖ്യത്തിൽ തന്നെ തുടരും: സഞ്ജയ് റാവത്ത്
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മഹാരാഷ്ട്ര വികാസ് അഘാഡിയിൽ (എംവിഎ) ആരോപണങ്ങളും ആഭ്യന്തര കലഹങ്ങളും ഉടലെടുത്തിരുന്നു.അതേസമയം എംവിഎയിൽ നിന്ന് പുറത്തുപോകാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും സ്വതന്ത്രമായി മത്സരിക്കാനും ശിവസേന (യുബിടി) തലവൻ...
ഹൈബ്രിഡ് കഞ്ചാവുമായി ആവേശം സിനിമയുടെ മേക്കപ്പ് മാൻ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് മാൻ പിടിയില്‍. ആർ.ജി. വയനാടൻ എന്ന് അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനെയാണ് ഞായറാഴ്ച പുലർച്ചെ മൂലമറ്റം എക്സൈസ് ഇൻസ്പെക്ടർ കെ.അഭിലാഷും സംഘവും പിടികൂടിയത്.
ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം,...


























