രാജുവേട്ടാ എന്ന് വിളിച്ചു ഓടിച്ചെന്ന് മേയറുടെ തമാശ; പൊട്ടിച്ചിരിച്ച് പൃഥ്വിരാജ്: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ നിന്നും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുന്നു.മികച്ച നടനുളള അവാര്‍ഡ് നേടിയ പൃഥ്വിരാജ് വേദിയിലേക്ക് എത്തിയപ്പോള്‍ ആര്യ പറഞ്ഞ തമാശ കേട്ട് മനം...
തട്ടുകടയിലെ മലിന ജലം ഒഴുക്കുന്നത് പൊതുവഴിയിലേക്ക്; വീഡിയോ സഹിതം പുറത്തുവന്നിട്ടും നടപടിയെടുക്കാതെ പാലാ നഗരസഭ അധികൃതർ: വിശദാംശങ്ങളും വിവാദ...
വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും തട്ടുകടകളും രോഗങ്ങൾ പടർത്തുന്നതിൽ മുൻനിരയിലാണ്. എന്തെങ്കിലും അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ചില നടപടികൾ എടുക്കും എന്നല്ലാതെ ...
എംഡിഎംഎയുമായി സിനിമ അസിസ്റ്റൻറ് ഡയറക്ടർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ പിടിയില്‍. വിഴിഞ്ഞം ടൗണ്‍ഷിപ് കോളനിയില്‍ താമസിക്കുന്ന ജസീം(35)ആണ് കരമന പൊലീസിന്റെ പിടിയിലായത്.2.08 gm എംഡിഎംഎയാണ് ഇയാളുടെ കൈയ്യില്‍ നിന്ന് പൊലീസ് പിടികൂടിയത്.
കാസർകോട് നിന്നു ട്രെയിനില്‍ തമ്ബാനൂരില്‍ എത്തിയപ്പോഴാണ്...
ഏതാണ് ഈ യുവ അധികാരി? വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ യോഗത്തില്‍ കൊച്ചുമകൻ; ഔദ്യോഗിക വാഹനത്തില്‍ മകള്‍; വിവാദം
വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും പങ്കെടുത്തതില്‍ വിവാദം. വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലാണ്...
അമിത മദ്യപാനിയായ ഭർത്താവിനെ വിഷം കൊടുത്തു കൊലപ്പെടുത്തി; മൃതദേഹം മറവ് ചെയ്തത് പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ സഹായത്തോടെ:...
അമിത മദ്യപനായ ഭർത്താവിനെ വിഷം കൊടുത്തു കൊന്ന ശേഷം പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ സഹായത്തോടെ മൃതദേഹം കത്തിച്ച സ്കൂള്‍ പ്രിൻസിപ്പാളായ യുവതി അറസ്റ്റില്‍. നാഗ്പുർ യവത്‌മാളിലെ സണ്‍റൈസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപകനായ ശാന്തനു...
ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിലെ പിഴവിന് വിദ്യാര്‍ഥികള്‍ പണം നല്‍കേണ്ടത് എന്തിന്? സിബിഎസ്‌ഇയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
സിബിഎസ്‌ഇയുടെ പുനർമൂല്യനിർണയത്തെയും അതിനോടനുബന്ധിച്ച് വിദ്യാർഥികളില്‍നിന്ന് ഫീസ് ഈടാക്കുന്നതിനെയും കുറ്റപ്പെടുത്തി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.ഉത്തരപേപ്പറുകളുടെ മൂല്യനിർണയം നടത്തുന്നതില്‍ തെറ്റ് വരുത്തിയത് സിബിഎസ്‌ഇയാണെന്നും എന്നാല്‍ ശിക്ഷ നല്‍കുന്നത് വിദ്യാർഥികള്‍ക്കും വരുമാനം സർക്കാരിനാണെന്നും രാഹുല്‍ എക്സില്‍...
നടിയും അവതാരകയുമായ ആര്യ ബഡായിക്ക് വീണ്ടും വിവാഹം; വരൻ ബിഗ് ബോസ് താരവും ഉറ്റ സുഹൃത്തും ആയ സിബിൻ:...
നടിയും അവതാരകയും സംരംഭകയുമായ ആര്യ വിവാഹിതയാകുന്ന മണിക്കൂറുകള്‍ക്ക് മുമ്ബാണ് പുറത്തുവന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആര്യ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ഫോട്ടോ പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്. അടുത്ത സുഹൃത്തായ മുൻ ബിഗ് ബോസ് താരം സിബിൻ ബെഞ്ചമിനെയാണ്...
മാളുകളിലും, സൂപ്പർമാർക്കറ്റുകളിലും, റസ്റ്റോറന്റുകളിലും ഫോൺ നമ്പർ ആവശ്യപ്പെട്ടാൽ കൊടുക്കരുത്; ബാങ്ക് അക്കൗണ്ട് കാലിയാവാൻ സാധ്യത: മുന്നറിയിപ്പുകൾ ഇങ്ങനെ
ഒട്ടുമിക്ക മാളുകളിലും ഷോപ്പുകളിലും റസ്റ്റോറന്റുകളിലും പണം നല്‍കുമ്ബോള്‍ നമ്മുടെ ഫോണ്‍ നമ്ബർ ചോദിക്കാറുണ്ട്. കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ നമ്ബർ ചോദിക്കുന്നു; ഒരു ബുദ്ധിമുട്ടും കൂടാതെ നമ്മള്‍ അത് പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. എന്തിനാണ് ഇങ്ങനെ...
ബസ് ഫീസ് അടച്ചില്ല; യുകെജി വിദ്യാര്‍ത്ഥിയെ ബസ്സില്‍ നിന്നിറക്കി വിട്ടു; കുട്ടി മടങ്ങിയത് കണ്ണീരോടെ: മലപ്പുറം ചേലേമ്ബ്ര സ്കൂളിനെതിരെ...
ബസ് ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് യുകെജി വിദ്യാർത്ഥിയുടെ പഠനം മുടക്കി പ്രധാനാധ്യാപിക. മലപ്പുറം ചേലേമ്ബ്ര എഎല്‍പി സ്കൂളിലെ യുകെജി വിദ്യാർത്ഥിയോടാണ് പ്രധാന അധ്യാപികയുടെ ക്രൂരത. സ്കൂള്‍ വാഹനത്തില്‍ കയറാൻ ഒരുങ്ങിയ അഞ്ച്...
“ഈ കേന്ദ്രമന്ത്രി കേരളത്തിന് അനുഗ്രഹം”: മാധ്യമ ഉപചാപങ്ങളും, പി ആർ സ്റ്റൺണ്ടുകളും ഇല്ലാതെ വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാ...
വയനാട്: മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലുണ്ടായ മണിക്കൂറുകള്‍ക്കകം ആ മലയോരമേഖലയിലേക്ക് ഓടിയെത്തിയ ഒരാളുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദുരന്തത്തിന്റെ ആഴം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉള്‍പ്പെടെ ബോധ്യപ്പെടുത്തി കേന്ദ്രസർക്കാരിന്റെയും അതുവഴി സൈന്യത്തിന്റെയും...
കടവന്ത്രയില്‍ കസ്റ്റഡിയിലിരുന്ന പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു; ഒരാള്‍ പിടിയില്‍, മറ്റൊരാളിനായി തിരച്ചില്‍ ശക്തം ; വിശദാംശങ്ങൾ വായിക്കാം
കടവന്ത്ര പൊലീസിന്റെ കസ്റ്റഡിയിലിരുന്ന രണ്ട് പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപെട്ടു. മൊബൈല്‍ മോഷണക്കേസില്‍ പിടിയിലായ സൂരജ്, റസല്‍ എന്നിവരാണ് പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്.ഇതില്‍ സൂരജിനെ മിനിറ്റുകള്‍ക്കകം പൊലീസ് പിടികൂടിയെങ്കിലും റസലിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്....
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം; മലയാളി യുവാവിനെ കർണാടകയിൽ ആൾക്കൂട്ടം തല്ലിക്കൊലപെടുത്തി: വിശദമായി വായിക്കാം
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളുരുവില്‍ ആള്‍ക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് മലയാളി യുവാവിനെ. വയനാട് പുല്‍പ്പള്ളി സ്വദേശിയായ അഷ്‌റഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം തിരിച്ചറിയാൻ കർണാടക പൊലീസും കേരള പൊലീസും വിളിച്ചറിയിച്ചത് പ്രകാരം...
കോപ്പിയടി കണ്ടെത്തുന്ന ആപ്പ് ഉപയോഗിച്ച് പരിശോധിച്ചാൽ കെ ആർ മീരയുടെ സാഹിത്യ രചനകളുടെ 90% തട്ടിപ്പ് എന്ന്...
കെ ആർ മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം. കെ.ആര്‍. മീരക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സംവിധായകനും എഴുത്തുകാരനുമായ ജോഷി ജോസഫ് രംഗത്തെത്തി.മീരയുടെ എല്ലാവിധ പ്രണയവും എന്ന പുസ്തകം സൂര്യ മോഹന്‍ എഴുതിയ ശിലീഭൂതത്തിന്റെ പ്ലോട്ട്...
നിലവിലെ വരുമാനം താൻ ആരംഭിച്ച പദ്ധതികളിൽ നിന്നുള്ളത്; കെഎസ്ആർടിസിയുടെ ബാധ്യത വർദ്ധിച്ചു: ഗണേഷ് കുമാറിനെതിരെ വിമർശനവുമായി...
സംസ്ഥാന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ നടപടികളെ വിമര്‍ശിച്ച് മുന്‍ ഗതാഗത മന്ത്രി ആന്റണി രാജു. വായ്പ ബാധ്യത വർധിപ്പിച്ചാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒന്നിച്ച് ശമ്ബളം നല്‍കുന്നതെന്ന് ആന്റണി രാജു പറഞ്ഞു.നിലമ്ബൂരില്‍ മാധ‍്യമങ്ങളോട്...
ഞാൻ അഭിഭാഷകൻ, ഹണി റോസിനെതിരായി സ്വയം വാദിക്കും: നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിന്റെ പ്രതികരണം ഇങ്ങനെ.
തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് ഹണി റോസ് പരാതി നല്‍കിയതില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വർ.ഹണി റോസിനെ ഒരു വാക്കുകൊണ്ട് പോലും താൻ അധിക്ഷേപിക്കുന്നത് കാണിച്ചാല്‍ വിചാരണ കൂടാതെ ജയിലില്‍ പോകാമെന്ന് അദ്ദേഹം പറഞ്ഞു....
കാക്കനാട് കുറുക്കൻ മേഞ്ഞിരുന്ന സ്ഥലം; മാറ്റം വരുത്തിയത് യു ഡി എഫ്; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പി...
യു.ഡി.എഫ്. കാലത്തെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ശശി തരൂരിന് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മറുപടി.ലോകോത്തര വികസനം കേരളത്തില്‍ എത്തിയത് ആന്റണി സർക്കാരിന്റെ കാലത്തെന്നും ഇന്നത്തെ സ്റ്റാർട്ടപ്പുകള്‍ക്കുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തുടങ്ങിയത് യു.ഡി.എഫ്....
ആർഎസ്എസ് വേദിയിൽ പ്രത്യക്ഷപ്പെട്ടു; പ്രമുഖ മലയാള നടിക്കെതിരെ രൂക്ഷമായ സൈബർ അറ്റാക്ക്: വിശദാംശങ്ങൾ വായിക്കാം
ആർഎസ്‌എസ് വേദിയില്‍ നില്‍ക്കുന്ന അനുശ്രീയുടെ ഫോട്ടോയ്ക്ക് നേരെ സൈബർ അധിക്ഷേപവുമായി ഫേക്ക്സൈബർ പ്രൊഫൈലുകളും അക്കൗണ്ടുകളും. സംഘിണി, ചാണകക്കുഴിയില്‍ വീണ നായിക എന്നൊക്കെയാണ് അധിക്ഷേപകമന്റുകള്‍. ആർഎസ്‌എസ് കാര്യവാഹക് സി. പ്രദീപില്‍ നിന്ന് കേസരി മാസികയുടെ...
ഫുള്‍ ലോഡുമായി കയറ്റം കയറവെ ലോറി നിയന്ത്രണം തെറ്റി പിന്നോട്ട് ; സ്കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ജീവൻ...
കോഴിക്കോട് പെരങ്ങളത്ത് അപകടത്തില്‍ നിന്ന് ഇരുചക്ര വാഹനയാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പെരിങ്ങളം സ്വദേശി അശ്വതിയാണ് രക്ഷപ്പെട്ടത്. അശ്വതിക്ക് കൈക്ക് നേരിയ പരിക്കേറ്റു. കയറ്റം കയറുന്നതിനിടെ മുന്നില്‍ പോകുകയായിരുന്ന ലോറി പെട്ടെന്ന് പിറകോട്ട് നീങ്ങി...
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മംമ്താ ബാനർജിക്ക് പുതിയ തിരിച്ചടി; പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് തൃണമൂലയിൽ നിന്ന് മംമ്താ...
മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടിയേകിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ഋതബ്രത ബാനര്‍ജി ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി.60 തൃണമൂല്‍ എംഎല്‍എമാര്‍ ഋതബ്രത ബാനര്‍ജിയെ നിയമസഭയില്‍ പിന്തുണച്ച് കത്ത്...
കയ്യിൽ പണം ഇല്ലാതെ നെട്ടോട്ടമോടി രാജ്യത്തെ ബാങ്കുകൾ; കാരണം ഇത്: വിശദാംശങ്ങൾ വായിക്കാം
സ്ഥിര നിക്ഷേപങ്ങള്‍ ഉപയോക്താക്കള്‍ വലിയ തോതില്‍ പിന്‍വലിക്കുന്നതിനാല്‍ ധന സമാഹരണത്തിന് ബാങ്കുകള്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നു. നിക്ഷേപ സമാഹരണത്തില്‍ മാന്ദ്യം ശക്തമായതോടെ ഉത്സവകാലയളവില്‍ വായ്പാ വിതരണത്തിന് ആവശ്യത്തിന് പണം കണ്ടെത്താനാകാത്തതാണ് വാണിജ്യ ബാങ്കുകള്‍ക്ക്...


























