25 കിലോഗ്രാം സ്വർണാഭരണങ്ങൾ അണിഞ്ഞ് തിരുപ്പതിയിൽ സന്ദർശനത്തിന് എത്തിയ കുടുംബം: വീഡിയോ വൈറലാകുന്നു; ഇവിടെ കാണാം.
തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം സ്വർണ സമർപ്പണത്തിന്റെ പേരില്‍ പ്രസിദ്ധമാണ്. ദിനംപ്രതി ധാരാളം ഭക്തരാണ് ദൈവപ്രീതിക്കായി സ്വർണവും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും ക്ഷേത്രത്തിന് സമർപ്പിക്കുന്നത്. സമ്ബന്ന കുടുംബങ്ങളുടെ സ്വർണ സമർപ്പണങ്ങള്‍ ഏറെ കണ്ട...
ദുബായിൽ വരുന്നത് ശരീരം വിൽക്കാനും സ്വർണ്ണം കടത്താനും: രേണു സുധിക്കെതിരെ ആരോപണങ്ങൾ കടുപ്പിച്ച് യൂട്യൂബർ ഷെഫീന ബീവി;...
രേണു സുധിക്ക് എതിരെ കൂടുതല്‍ തെളിവുകളുമായി യുട്യൂബർ ഷെഫീന ബീവി രംഗത്ത്. നല്ല ഉദ്ദേശത്തോടെയോ പ്രമോഷന് വേണ്ടിയോ അല്ല രേണു ദുബായ് യാത്രകള്‍ നടത്തുന്നതെന്ന് ഷെഫീന ബീവി.കഴിഞ്ഞ ദിവസവും സമാന വിഷയത്തില്‍ ഷെഫീന...
പെരിങ്ങോട്ടുകര ദേവസ്ഥാനം മുഖ്യ പൂജാരിക്കും മരുമകനുമെതിരായ പീഡനപരാതി വ്യാജം; പിന്നിൽ സഹോദര പുത്രൻ; വ്യാജ പരാതി നൽകിയ...
പെരിങ്ങോട്ടുകര ദേവസ്ഥാനം മുഖ്യ പൂജാരിക്കും മരുമകനുമെതിരായ പീഡനപരാതി വ്യാജം. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ മുഖ്യ പൂജാരി ഉണ്ണി ദാമോദരൻറ സഹോദര പുത്രൻ പ്രവീണിനെ ഒന്നാം പ്രതിയാക്കി ബെംഗളൂരു ബനസവാടി പൊലീസ് കേസെടുത്തു. സംഭവത്തില്‍...
തെലുങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ നടന്ന ലഹരി പാർട്ടിയിലേക്ക് ഭാര്യ സാമന്തയെ അയക്കാൻ നാഗാർജുന മകൻ നാഗ ചൈതന്യയോട് ആവശ്യപ്പെട്ടു;...
വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് നടന്‍ നാഗചൈതന്യയും നടി സമാന്തയും വേര്‍പിരിഞ്ഞതുമായ ബന്ധപ്പെട്ട സംഭവങ്ങള്‍. ഇരുവര്‍ക്കുമെതിരെ കടുത്ത സ്ത്രീ വിരുദ്ധപരാമര്‍ശവുമായി തെലങ്കാന വനിതാമന്ത്രി രംഗത്ത് എത്തിയിരിക്കുകയാണ്. നാഗചൈതന്യയും നടി സമാന്ത റൂത്ത് പ്രഭുവും പിരിയാന്‍...
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സർക്കാർ സംഘപരിവാറിന് വിറ്റു; നീക്കം വലിയ ഡീലിന്റെ ഭാഗം: അലോഷ്യസ് സേവിയർ
പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നല്‍കുന്നതിന് തുല്യമാണ് ഈ നീക്കമെന്നും...
ഉന്തുംതള്ളും തിരുകിക്കയറലും നടക്കില്ല; കോണ്‍ഗ്രസ് പരിപാടിക്ക് മാര്‍ഗരേഖയുമായി കെ.പി.സി.സി: വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട്ടെ പുതിയ ഡി.സി.സി മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട നാടമുറിക്കലിലുണ്ടായ ഉന്തുംതള്ളും അവമതിപ്പുണ്ടാക്കിയ സാഹചര്യത്തില്‍ കർശന നടപടിയുമായി കെ.പി.സി.സി രംഗത്ത്.കോണ്‍ഗ്രസിന്‍റെ വിവിധ ഘടകങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് മാർഗരേഖ നടപ്പാക്കാനാണ് കെ.പി.സി.സി തീരുമാനം.
നേതാക്കള്‍ക്കും പ്രവർത്തകർക്കുമുള്ള കരട്...
തേവര സേക്രട്ട് ഹാർട്ട് കോളേജിലെ ഇംഗ്ലീഷ് അധ്യാപകൻ ഓണാഘോഷങ്ങൾക്കിടെ കുഴഞ്ഞുവീണു മരിച്ചു; എളമക്കരയിൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ...
കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലിക്കിടെ കുഴഞ്ഞുവീണ അധ്യാപകന്‍ മരിച്ചു. തേവര എസ്‌എച്ച് കോളജിലെ സ്റ്റാഫ് സെക്രട്ടറിയും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ തൊടുപുഴ കല്ലൂര്‍ക്കാട് വെട്ടുപാറക്കല്‍ ജെയിംസ് വി ജോര്‍ജ് (38) ആണ്...
ഹലാൽ ഭക്ഷണം ഇനിമുതൽ മുസ്ലിം യാത്രക്കാർക്ക് മാത്രം; ആവശ്യക്കാർ മുൻകൂട്ടി ബുക്ക് ചെയ്യണം; മാറ്റങ്ങളുമായി എയർ ഇന്ത്യ: വിശദാംശങ്ങൾ...
വിമാനങ്ങളില്‍ ഹലാല്‍ ഭക്ഷണങ്ങള്‍ ഇനി മുതല്‍ പ്രത്യേക വിഭവമായിരിക്കുമെന്ന് എയര്‍ ഇന്ത്യ. മുസ്ലിം യാത്രക്കാര്‍ക്ക് മാത്രമേ ഹലാല്‍ ഭക്ഷണം ലഭ്യമാകൂ.
ഇത് മുന്‍കൂട്ടി ഒര്‍ഡര്‍ ചെയ്യണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത...
“ചതിയൻ പ്രതാപനെ മലബാറിന് വേണ്ട; തൃശ്ശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകൻ”: കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി...
കോണ്‍ഗ്രസ് നേതാവ് ടി. എന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍. ചതിയന്‍ പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർഎസ്‌എസിന് കൊടുത്ത നയവഞ്ചകന്‍ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. ടി.എന്‍ പ്രതാപന് മലബാറിന്റെ ചുമതല...
കോട്ടയം ഇരട്ട കൊലപാതകം: പ്രതിക്ക് പിന്നിൽ വമ്പൻ സംഘം? ലക്ഷ്യമിട്ടത് മകൻറെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ അടങ്ങുന്ന വിജയകുമാറിന്റെ...
തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി അമിത് ഒറാങ്ങിന് പിന്നില്‍ വമ്പൻ സംഘമുണ്ടാകാന്‍ സാധ്യത ഏറെ എന്ന സംശയം വർദ്ധിക്കുന്നു. അന്വേഷണത്തില്‍ കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് വീടിനുപരിസരത്തെ തോട്ടില്‍നിന്നും കണ്ടെത്തി....
പെരുമ്ബാവൂരില്‍ ലഹരി കുത്തിവെച്ച യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന ആള്‍ അറസ്റ്റില്‍; നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വാർത്തയോടൊപ്പം
എറണാകുളം പെരുമ്ബാവൂരില്‍ ലഹരി കുത്തിവെച്ച അന്തർസംസ്ഥാനക്കാരൻ മരിച്ചു. ഹെറോയിന്‍ കുത്തിവെച്ചാണ് യുവാവ് മരിച്ചത് സംഭവത്തിന്റെ സിസിടിവി ദൃശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മരിച്ച യുവാവിനെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സംഭവത്തില്‍ അസം സ്വദേശിയായ...
തലസ്ഥാനത്ത് കൂട്ടക്കൊല;മൂന്നു വീടുകളിലായി ബന്ധുക്കളായ 6 പേരെ കൊലപ്പെടുത്തി യുവാവ് ; വിശദാംശങ്ങൾ വായിക്കാം
കേരളത്തെ നടുക്കി കൊലപാതക പരമ്ബര. ഉറ്റവരായ ആറ് പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ എത്തി പറയുകയായിരുന്നു.അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മൂന്നു വീടുകളിലായാണ് ഈ കൂട്ടക്കുരുതി നടന്നത്.
തുടർന്ന്...
കുഞ്ഞിരാമന് അമ്മയുണ്ടെന്നത് ലോകത്തെ എട്ടാമത്തെ അത്ഭുതമാണോ? പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം മുൻ എംഎൽഎ ക്കെതിരെ...
വീട്ടില്‍ പ്രായമായ അമ്മയുണ്ടെന്നും ശിക്ഷ പരമാവധി കുറക്കണമെന്നുമുള്ള പെരിയ ഇരട്ടക്കൊലക്കേസ് പ്രതി സി.പി.എം നേതാവ് കെ.വി.കുഞ്ഞിരാമന്റെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. കുഞ്ഞിരാമന് അമ്മയുണ്ടെന്നത് ലോകത്തെ എട്ടാമത്തെ അത്ഭുതമാണോ എന്നും കൊല്ലപ്പെട്ട...
കയ്യിൽ പണം ഇല്ലെങ്കിൽ ഇങ്ങോട്ട് വരരുത്; ഉപരിപഠനത്തിനായി യുകെയിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി മാർക്കറ്റിംഗ് പ്രൊഫഷണലായ ഇന്ത്യൻ യുവതി:...
യുകെയില്‍ ബിരുദാനന്തര ബിരുദം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി എക്‌സില്‍ പോസ്റ്റ് ഒരു ഇന്ത്യൻ പ്രൊഫഷണല്‍ ഇട്ട പോസ്റ്റ് വൈറലായി. തൊഴില്‍ വിപണിയിലെ കടുത്ത നിയന്ത്രണങ്ങളും കുടിയേറ്റ മാനദണ്ഡങ്ങള്‍ കർശനമാക്കുന്നതും കാരണം...
കാറിന് തീപിടിച്ച് വ്യവസായി വെന്തുമരിച്ചു; കത്തിയമർന്നത് കിയ വാഹനം: വിശദാംശങ്ങൾ വായിക്കാം
ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് ഒരു വ്യവസായിക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ടു. ഗുജറാത്തിലെ മോർബിയിലെ ലീലാപർ കനാല്‍ റോഡിന് സമീപമുള്ള ഹൈവേയില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം മോർബിക്ക് സമീപം എക്‌സ്‌പെർട്ട് സെറാമിക്‌സ് എന്ന...
മദ്രസാ അധ്യാപകനെ ചാട്ടവാറിന് അടിച്ച് ട്രാക് സ്യൂട്ട് അണിഞ്ഞ യുവതി; ഉത്തർപ്രദേശിൽ നിന്നുള്ള വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം
ഒരു സ്ത്രീ മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് അടിക്കുന്ന ദൃശ്യം പുറത്ത്. ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് യുവതി മദ്രസ അധ്യാപകനെ പൊതിരെ തല്ലിയത്. ഉത്തർപ്രദേശിലെ അമേത്തിയിലാണ് സംഭവം. മദ്രസ അധ്യാപകനായ ഹസീബ്...
ചെങ്ങന്നൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ട്യൂഷൻ ടീച്ചറുടെ ക്രൂരമർദ്ദനം; അതിക്രമം ഹോംവർക്ക് ചെയ്യാത്തതിനെ തുടർന്ന്: വിശദാംശങ്ങൾ...
പാഠഭാഗം പഠിച്ചിട്ടില്ലെന്ന് ആരോപിച്ച് സംസാരശേഷി കുറവുള്ള ആറാംക്ലാസുകാരിയെ ട്യൂഷന്‍ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.പതിനഞ്ചോളം കുട്ടികളുടെ മുന്നില്‍വെച്ചാണ് മര്‍ദ്ദിച്ചത്.ടീച്ചറും ഭര്‍ത്താവും ചേര്‍ന്ന് പണം നല്‍കി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
ചെറിയനാട് നെടുംവരംകോട് സ്വദേശികളായ...
ഓരോ പേജറിലും സ്ഥാപിച്ചത് മൂന്നു ഗ്രാം സ്ഫോടക വസ്തു വീതം? ഇസ്രയേലി ചാര സംഘടന മൊസാദ് പ്രത്യേക...
ലബനാനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ നിർമിച്ചത് തായ്‍വാൻ കമ്ബനിയുടെ പേരില്‍. ഇതില്‍ ഇസ്രായേലി ചാരസംഘടനയായ മൊസാദ് ചെറിയ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് ലബനാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. 5000 പേജറുകളാണ് ലബനാനിലെ...
“കൊലക്കേസ് പ്രതികൾക്ക് ആശ്വസിക്കാം, കൂടെയുണ്ട് സർക്കാർ”: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി അണ്ണൻ സിജിത്തിന്റെ പരോൾ...
ആർഎംപി സ്ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി അണ്ണൻ സിജിത്തിൻ്റെ പരോള്‍ കാലാവധി നീട്ടി. 30 ദിവസത്തേക്ക് ജയില്‍ ഡിജിപി നല്‍കിയ അടിയന്തിര പരോള്‍ നല്‍കിയിരുന്നു. ബന്ധുവിൻ്റെ മരണത്തെ തുടർന്നാണ് അന്ന്...
യുവ സാഹിത്യകാരനും, നടനും, മോട്ടിവേഷൻ സ്പീക്കറും, റേഡിയോ ജോക്കിയുമായ ജോസഫ് അന്നക്കുട്ടി ജോസ് വിവാഹിതനായി; ചിത്രങ്ങൾ വാർത്തയോടൊപ്പം
റേഡിയോ ജോക്കിയും, സാഹിത്യകാരനും, നടനും, മോട്ടിവേഷണല്‍ സ്പീക്കറുമായ ജോസഫ് അന്നകുട്ടി ജോസ് വിവാഹിതനായി. വധു ആൻ. "ഇന്ന് ഞങ്ങള്‍ വിവാഹിതരായി, വധുവിന്റെ പേര് ആൻ. എന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹം....


























