TANGO APPലൂടെ കേരളത്തിൽ പെൺവാണിഭം കൊഴുക്കുന്നു; വലവീശിപ്പിടിക്കുന്നത് കോളേജ് വിദ്യാർത്ഥികൾ മുതൽ കൗമാരക്കാരെ വരെ: വിശദാംശങ്ങൾ വായിക്കാം
ഡേറ്റിംഗ്/ ലൈവ് സ്ട്രീമിംഗ് ആപ്പായ ടാംഗോ (TANGO APP) വഴി കേരളത്തിൽ പെൺവാണിഭ സംഘങ്ങൾ പിടിമുറുക്കുന്നു എന്ന് റിപ്പോർട്ട്. നിരവധി മലയാളി പെൺകുട്ടികളെ കൂടി ഉപയോഗിച്ചാണ് ഇവർ ആളുകളെ...
“ബിരിയാണിയിൽ കോഴിക്കാല് തേടിയിറങ്ങിയവർ മലയിറങ്ങി”: രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ യുഡിഎഫ് പ്രവർത്തകരെ പരിഹസിച്ച് സിപിഎം എംഎൽഎ ജനീഷ് കുമാർ; അവഹേളനം...
മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷാപ്രവർത്തനം നടത്തിയവരെ പരിഹസിച്ച് കോന്നി എം.എല്‍.എ കെ.യു ജെനീഷ് കുമാർ. 'ജീവൻ തേടിപ്പോയവർ ഇന്നും അവിടുണ്ട്, ബിരിയാണിയില്‍ കോഴിക്കാല് തേടിപ്പോയവർ മലയിറങ്ങി' എന്നാണ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മുസ്‌ലിം യൂത്ത് ലീഗിന്റെ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ പോലീസ് ഓഫീസറും മോട്ടിവേഷന്‍ പ്രസംഗങ്ങളിലൂടെയും കൗണ്‍സിലിംഗിലൂടെയും ശ്രദ്ധേയനായ ഫിലിപ്പ് മമ്പാടിന്റെ ജാമ്യാപേക്ഷ കോടതി...
മോട്ടിവേഷന്‍ പ്രസംഗങ്ങളിലൂടെയും കൗണ്‍സിലിംഗിലൂടെയും പ്രശസ്തനായ ഫിലിപ്പ് മമ്പാടിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്ത മുന്‍ പോലീസ് ഓഫീസര്‍ കൂടിയായ ഫിലിപ്പിന് ജാമ്യം നല്‍കാനാവില്ലെന്ന് മഞ്ചേരി...
എംഡിഎംഎയുമായി കയ്യോടെ പൊക്കിയപ്പോൾ പോലീസിന് നേരെ ഭീഷണിയുമായി ഡിവൈഎഫ്ഐ നേതാവ്; ഓടി രക്ഷപ്പെടാനും ശ്രമം: കൊട്ടാരക്കരയിൽ കുട്ടി സഖാവ്...
ഡാൻസാഫും കൊട്ടാരക്കര പോലീസും ചേർന്നു നടത്തിയ തിരച്ചിലില്‍ രാസലഹരിയായ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ കരവാളൂർ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗം പുനലൂർ വെഞ്ചേമ്ബ് ബിനു മൻസിലില്‍ മുഹ്സിനാ(20)ണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന്...
ഉമ്മയും അഞ്ചു മക്കളും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചു; രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം: കാഞ്ഞങ്ങാട്...
ദേശീയപാതയില്‍ ഐങ്ങോത്ത് ഉമ്മയും അഞ്ച് മക്കളും സഞ്ചരിച്ച കാര്‍ കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ദാരുണമായി മരിച്ചു.മാതാവിനും മൂന്ന് മക്കള്‍ക്കും പരുക്കേറ്റു. നീലേശ്വരം കണിച്ചിറ കല്ലായി ഹൗസിലെ ലത്തീഫിന്റെയും ഫാത്തിമത്ത് സുഹറാബിയുടെയും...
ദേശീയ പണിമുടക്ക്: നാളെ കേരളത്തിൽ ജനജീവിതം സ്തംഭിക്കാൻ സാധ്യത; വിശദാംശങ്ങൾ ഇങ്ങനെ
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പണിമുടക്കില്‍ തൊഴിലാളികളും, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്ക്, ഇൻഷ്വറൻസ് ജീവനക്കാരും പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചു. കേരളത്തില്‍...
മകനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ശ്രമിച്ചു; പി ജയരാജൻ പറഞ്ഞത് വളച്ചൊടിച്ചു പ്രചരിപ്പിച്ചു; ഡിസി രവി മാപ്പ്...
വൈദേകം റിസോർട്ട് വിവാദത്തില്‍ ആത്മകഥയില്‍ പരാമർശവുമായി ഇ.പി ജയരാജൻ. വിവാദങ്ങളില്‍ ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നെങ്കില്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിലയ്ക്കുമായിരുന്നു എന്നാണ് പരാമർശം.പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിച്ചു എന്നും...
ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ ആരംഭിച്ച് യുഎസ്എ; 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് സൈനിക...
അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ ഇറങ്ങി പുറപ്പെട്ട ഡൊണള്‍ഡ് ട്രംപ് താന്‍ വീണ്‍വാക്ക് പറയാറില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.അമേരിക്ക എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഇറങ്ങി തിരിച്ച നൂറുകണക്കിന് കുടിയേറ്റക്കാര്‍ കണ്ണീരൊഴുക്കുകയാണ്. എന്നാല്‍, നിര്‍ദാക്ഷിണ്യം ഇവരെ പുറത്താക്കുകയാണ്.
പുതിയ...
ഡിവൈഎഫ്ഐയുടെ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിന് ക്ഷണം; കോൺഗ്രസിലെ വിവാദങ്ങൾ മുതലെടുക്കാൻ സിപിഎം യുവജന സംഘടന: വിശദാംശങ്ങൾ...
സംസ്ഥാനത്തെ വ്യവസായിക അന്തരീക്ഷത്തെ പുകഴ്ത്തി ലേഖനം എഴുതിയ ശശി തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ച് ഡിവൈഎഫ്‌ഐ.മാര്‍ച്ച് 1,2 തിയ്യതികളില്‍ തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടക്കുന്ന സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിലേക്കാണ് ക്ഷണം. ഡിവൈഎഫ്‌ഐ നേതാക്കളായ എഎ...
ഒബാമയുടെ ഭാര്യയുടെ ടോയ്‌ലറ്റിൽ കാമുകിയുമായി ലൈംഗിക ബന്ധം; മുൻ പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസ്...
അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ വീട്ടില്‍ കാമുകിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട സീക്രട്ട് സർവീസ് ഏജന്റിനെ ജോലിയില്‍ നിന്ന് പുറത്താക്കി. ഹവായിലെ കടല്‍ത്തീരത്തെ വസതിയില്‍ വച്ചാണ് വാരാന്ത്യ ആഘോഷത്തിന്റെ ഭാഗമായി സെക്സിലേർപ്പെട്ടത്. ഒബാമയുടെ ഭാര്യ...
എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗികാരം കിട്ടാതെ ആയിരക്കണക്കിന് അധ്യാപകർ ആത്മഹത്യാ നിഴലിൽ; സർക്കാരിന്റേത് ജോലി ചെയ്തോളൂ കൂലി ചോദിക്കരുത്...
വർഷങ്ങളായി നിയമനാംഗീകാരവും ശമ്ബളവും പ്രതീക്ഷിക്കുന്ന എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി സർക്കാർ. ഭിന്നശേഷി നിയമനം സംബന്ധിച്ച് എൻ.എസ്.എസ് സുപ്രിംകോടതിയില്‍ നല്‍കിയ കേസിലെ വിധിന്യായം സമാന സൊസൈറ്റികള്‍ക്കും വിഭാഗങ്ങള്‍ക്കും അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യമാണ്...
“പ്രഭാതം” കലാ സാംസ്‌കാരിക വേദിയുടെ18-ാമത് ഭരത് ബാലൻ കെ. നായർ നാടകോത്സവത്തിന് തിരി തെളിഞ്ഞു
ഷൊർണൂർ "പ്രഭാതം" കലാ സാംസ്‌കാരിക വേദിയുടെ 18-ാമത് ഭരത് ബാലൻ. കെ. നായർ. നാടകോത്സവത്തിന് തിരി തെളിഞ്ഞു.മികച്ച നടിക്കുള്ള 2024 ലെ പുരസ്കാരം നേടിയ ബീന ആർ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പ്രഥമ...
കലൂർ സ്റ്റേഡിയം : കൈമാറ്റത്തിൽ അടിമുടി ദുരൂഹത; നിയമക്കുരുക്ക് ഒഴിവാക്കാൻ തിരക്കിട്ട നീക്കങ്ങൾ; , വിശദാംശങ്ങൾ വായിക്കാം
അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള കലൂർ സ്റ്റേഡിയം കൈമാറ്റത്തില്‍ വെട്ടിലായതോടെ നിയമകുരുക്ക് ഒഴിവാക്കാൻ തിരക്കിട്ട നീക്കവുമായി കായികവകുപ്പും ജിസിഡിഎയും കലൂർ സ്റ്റേഡിയം കൈമാറ്റത്തില്‍ സ്പോണ്‍സറുമായി പുതിയ തൃകക്ഷി കരാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്...
രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീ മദ്യപാനികൾ ഉള്ളത് ഈ സംസ്ഥാനത്ത്; സർവ്വേ റിപ്പോർട്ട് ശ്രദ്ധയാകർഷിക്കുന്നു: വിശദാംശങ്ങൾ വായിക്കാം
സ്ത്രീകൾ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ സർവ്വേ റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഇന്ത്യയില്‍ ഏത് സംസ്ഥാനത്തെ സ്ത്രീകളാണ് കൂടുതലായി മദ്യപിക്കുന്നതെന്നായിരുന്നു സർവ്വേ. മദ്യപിക്കുന്ന പുരുഷൻമാരുടെ കണക്കുകളും ഇതിനോടൊപ്പം പുറത്തുവന്നിട്ടുണ്ട്.
മദ്യം ഏറ്റവും കൂടുതല്‍...
രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനം മഹാരാഷ്ട്ര; രണ്ടാം സ്ഥാനം തമിഴ്നാട് നിലനിർത്തിയപ്പോൾ കർണാടകയെ പിന്നിലാക്കി മൂന്നാം സ്ഥാനത്തേക്ക് ഉത്തർ...
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സംസ്ഥാനങ്ങളുടെ വിവരങ്ങള്‍ പുറത്ത്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന സംസ്ഥാനമെന്ന പദവി മഹാരാഷ്ട്ര നിലനിര്‍ത്തി. അതേസമയം, വന്‍ കുതിപ്പുമായി ഉത്തര്‍പ്രദേശ്...
മുനമ്പത്തെത് വഖഫ് ഭൂമി എന്ന് ബോർഡ് ഉത്തരവ് സാക്ഷ്യപ്പെടുത്തി മന്ത്രി പി രാജീവ്; ഉത്തരവിറക്കിയത് മുസ്ലിം ലീഗ്...
മുനമ്ബത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡിന്റെ ഉത്തരവുണ്ടെന്ന് മന്ത്രി പി. രാജീവ്. മുൻ ചെയർമാൻ റഷീദലി തങ്ങളാണ് ഉത്തരവിറക്കിയത്.
വിഷയത്തില്‍ സങ്കീർണതയുണ്ട്. കുരുക്കഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പിനും വർഗീയ മുതലെടുപ്പിനും സർക്കാർ...
മലയാളത്തിലെ താര രാജാക്കന്‍മാര്‍ക്ക് പോലും പാലി ഹില്ലില്‍ ആഡംബര ഫ്ലാറ്റില്ല; ചുരുങ്ങിയ കാലം കൊണ്ട് ഇയാള്‍ ഇതെങ്ങനെ സാധിച്ചു...
എമ്ബുരാൻ സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തതിനു മാപ്പ് ചോദിച്ച് ബിജെപി വക്താവ് യുവരാജ് ഗോകുല്‍ . അറിഞ്ഞിടത്തോളം സിനിമയിലെ വില്ലന്‍മാര്‍ ആഭ്യന്തര മന്ത്രി, ഇന്‍റലിജന്‍സ് ബ്യൂറോ ഒക്കെയാണ്.നായകന്‍ ലഷ്കറെ ത്വയിബയും. ആറ് മാസം...
“എനിക്ക് ചാരി നിൽക്കാനുള്ള അവസാന തോളും നഷ്ടപ്പെട്ടിരിക്കുന്നു”: അടുത്ത ബന്ധുവായ മുരശൊല്ലി സെൽവന്റെ മൃതദേഹത്തിന് സമീപം...
ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ മുൻ എഡിറ്ററും ബന്ധുവുമായ മുരശൊലി സെല്‍വന്‍റെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടി പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ.
ഒപ്പമുണ്ടായിരുന്ന ഉപമുഖ്യമന്ത്രിയും മകനുമായ ഉദയനിധി സ്റ്റാലിനാണ് ആശ്വസിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍...
വയനാട് മാനന്തവാടിയിൽ കാട്ടുതീ; ഒരു മലയിൽ നിന്നും അടുത്ത മലയിലേക്ക് പടരുന്നു: വിശദാംശങ്ങൾ വായിക്കാം
കാട്ടുതീ പടർന്ന് മാനന്തവാടി പിലാക്കാവ് കമ്ബമലയുടെ ഒരു ഭാഗം കത്തിയമർന്നു. വനംവകുപ്പ് സ്ഥലത്തെത്തി, തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു.കാട്ടുതീ പരിസരപ്രദേശങ്ങളിലേക്ക് കൂടുതല്‍ വ്യാപിക്കുന്നു. ഒരു മലയില്‍ നിന്നും മറ്റൊരു മലയിലേക്ക് എന്ന രീതിയിലാണ് തീ...
പഴംപൊരി പാകം ചെയ്യുന്നത് പ്ലാസ്റ്റിക് ഉരുക്കിയ എണ്ണയിൽ; വിൽക്കുന്നത് റെയിൽവേ സ്റ്റേഷനിൽ: കൊല്ലത്ത് നാട്ടുകാരുടെ ഇടപെടലിൽ...
കൊല്ലം റെയില്‍വെ സ്റ്റേഷനടുത്തുള്ള ഹോട്ടലില്‍ പലഹാരങ്ങളുടെ പാചകം പ്ലാസ്റ്റിക് ഉരുക്കിയ എണ്ണയില്‍. പ്ലാസ്റ്റിക്ക് ഉരുക്കിയ എണ്ണയില്‍ പലഹാരം പാചകം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ വലിയ പ്രതിഷേധം നടത്തി. തുടർന്ന് നാട്ടുകാരുടെ മുന്നില്‍ വച്ച്...


























