തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ കൈരളി ടിവി ജീവനക്കാരനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി; യുവാവ് യുവതിയെ കൊലപ്പെടുത്തിയ...
തമ്ബാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം കുമാർ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുമാർ കൈരളി ടി.വി. ചാനലിലെ...
ഹരിയാന തെരഞ്ഞെടുപ്പിൽ നടന്നത് 25 ലക്ഷം കള്ളവോട്ടുകൾ; ബ്രസീലിയൻ മോഡൽ രണ്ടു ബൂത്തുകളിലായി വോട്ട് ചെയ്തത് 22...
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്ക് വോട്ട് മോഷണത്തിനുള്ള...
തെരുവുനായ ആക്രമണം: പത്തുമാസത്തിനിടെ സംസ്ഥാനത്ത് കടിയേറ്റത് 2.5 ലക്ഷം പേർക്ക്; ഞെട്ടിക്കുന്ന കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് പത്ത് മാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റത് 2,49,860 പേർക്ക്. 2025 ഒക്ടോബർ വരെയുള്ള കണക്കാണിത്. പേ വിഷബാധയേറ്റ് 17 പേർ മരിച്ചു. കടിയേറ്റവരില്‍ പകുതി പേരും ചെറിയ കുട്ടികളടക്കമുള്ള സ്‌കൂള്‍ വിദ്യാർത്ഥികളും. അതേസമയം,കഴിഞ്ഞ...
ബ്രൂവറി പദ്ധതിയുടെ കടക്കൽ വെട്ടി സിപിഐ; ഭൂമി തരം മാറ്റാൻ ഉള്ള കമ്പനിയുടെ അപേക്ഷ റവന്യൂ വകുപ്പ്...
എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയ്ക്ക് സിപിഐയുടെ വെട്ട്. ബ്രൂവറിക്കായി ഒയാസിസ് കമ്ബനി നല്‍കിയ ഭൂമി തരം മാറ്റ അപേക്ഷ റവന്യൂ വകുപ്പ് തള്ളി.പാലക്കാട് ആർഡിഒ ആണ് അപേക്ഷ തള്ളിയത്.
എലപ്പുള്ളിയില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട...
പാലായിൽ ‘നീംസ് വെൽനസ് സ്പാ’ എന്ന പേരിൽ പ്രവർത്തികുന്നത് വേശ്യാലയം; കണ്ണടച്ച് പൊലീസും അധികൃതരും: നഗര...
പാലാ ടൗണിൽ മാസങ്ങളായി പ്രവർത്തിക്കുന്ന വേശ്യാലയത്തിന് ഒത്താശ ചെയ്യുന്നത് പോലീസ് ഉൾപ്പെടെയുള്ള അധികൃതർ എന്ന ആരോപണം ശക്തമാകുന്നു. രാവിലെ മുതൽ രാത്രി പന്ത്രണ്ട് മണി വരെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് ...
സുധാകരൻ പടിയിറങ്ങും; കെപിസിസി അധ്യക്ഷപദവിയിലേക്ക് ആന്റോ ആൻറണി; സമ്പൂർണ്ണ അഴിച്ചു പണിക്ക് ഒരുങ്ങി കോൺഗ്രസ് ഹൈക്കമാന്റ്:...
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിയെ പരിഗണിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്. മഹാരാഷ്ട്ര, ബിഹാര്‍ സംസ്ഥാനങ്ങളിലെ സംസ്ഥാന അദ്ധ്യക്ഷന്‍മാരെ അടുത്തിടെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ അദ്ധ്യക്ഷ സ്ഥാനത്തേക്കും പുതിയൊരാളെ പരിഗണിക്കുകയാണ് ഹൈക്കമാന്റ്.
ക്രൈസ്തവ വിഭാഗത്തില്‍...
കച്ചവടക്കാർക്ക് 10 ദിവസത്തേക്ക് 80000 രൂപ വാടക; ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് തുടർച്ചയായി ഷൂട്ട്: പാലാ...
പാലാക്കാരുടെ ഏറ്റവും വലിയ ആഘോഷമാണ് പാലാ ജൂബിലി പെരുന്നാള്‍. ഡിസംബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലാക്കാർ പെരുന്നാള്‍ ആഘോഷത്തിലാണ്. രാത്രി ആളുകളുടെ തിക്കും തിരക്കുമാണ്. പക്ഷേ, ഇതെല്ലാം...
ഉപരാഷ്ട്രപതി രാജി വെച്ചാൽ എന്ത് സംഭവിക്കും? തെരഞ്ഞെടുപ്പ് എപ്പോൾ എങ്ങനെ? മത്സരിക്കാൻ യോഗ്യത ആർക്കൊക്കെ? ...
തിങ്കളാഴ്ച രാത്രിയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജി പ്രഖ്യാപിച്ചത്. കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷം അവശേഷിക്കുമ്ബോഴാണ് ജഗ്ദീപ് ധൻകർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് തന്റെ രാജിക്കത്ത് സമർപ്പിച്ചത്. ആരോഗ്യ കാരണങ്ങള്‍ മൂലമാണ് രാജിയെന്നാണ്...
കൊച്ചിയിലെ വാട്സ്ആപ്പ് ഹാക്കിങ്ങിന് മെറ്റവഴിയും പരിഹാരമില്ല; ആശങ്കയിൽ ഉപഭോക്താക്കൾ: വിശദാംശങ്ങൾ വായിക്കാം
കൊച്ചിയില്‍ വാട്സ്‌ആപ് ഹാക്കിങ് വ്യാപകമാകുന്നു. ഒരാളുടെ വാട്ട്‌സ്‌ആപ്പ് നമ്ബര്‍ ഹാക്ക് ചെയ്തതിനുപിന്നാലെ ആ ഫോണിലുള്ള മറ്റ് കോണ്ടാക്റ്റുകളുടെ വാട്സ്‌ആപ് ഹാക്ക് ചെയ്യുന്ന തട്ടിപ്പാണ് ആശങ്ക പടർത്തുന്നത്.
കൊച്ചിയില്‍ പിആര്‍ മേഖലയില്‍ ജോലി ചെയ്യുന്ന അജിത്...
വിപ്ലവകരമായ മാറ്റവുമായി പൂങ്കാവ് ഇടവക; കൈക്കാരന്മാര്‍ക്കിടയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വനിതയും: വിശദാംശങ്ങൾ വായിക്കാം
പള്ളിയിലെ കൈക്കാരന്മാരുടെ സ്ഥാനത്തേക്ക് സാധാരണയായി തെരഞ്ഞെടുക്കപ്പെടാറുള്ളത് പുരുഷന്മാരാണ്. കാലങ്ങളായി തുടർന്ന് പോരുന്ന രീതിയും ഇത് തന്നെയായിരുന്നു.എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്താവുന്ന മാറ്റവുമായി എത്തിയിരിക്കുകയാണ് പൂങ്കാവ് ഇടവക.
പൂങ്കാവ് ഔവർ...
നിതീഷ് കുമാര്‍ രാജ്യസഭാംഗമായതോടെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി; ജോര്‍ജ് കുര്യന് കേന്ദ്രമന്ത്രിസ്‌ഥാനം നഷ്‌ടമായേക്കും; വിശദാംശങ്ങൾ വായിക്കാം
കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന് മന്ത്രിസ്‌ഥാനം നഷ്‌ടമായേക്കുമെന്ന് അഭ്യൂഹം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭാംഗമായതോടെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി അനിവാര്യമായിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ കേരളത്തിന് അനുവദിച്ച മന്ത്രിസ്‌ഥാനങ്ങളില്‍ കുറവുണ്ടായേക്കുമെന്നാണ് സൂചന.
ൈക്രസ്‌തവ സഭകളുമായുള്ള ബി.ജെ.പിയുടെ ബന്ധം...
കാര്‍ ചെളിവെള്ളം തെറിപ്പിച്ചു; സ്‌കൂട്ടര്‍വട്ടംവെച്ച് വണ്ടി നിര്‍ത്തിച്ചു; പിന്നെ ചെളികൊണ്ട് അഭിഷേകം: അരൂര്‍-തുറവൂര്‍ പാതയില്‍ നിന്നുള്ള വൈറൽ വീഡിയോ
പണി പാലുംവെള്ളത്തില്‍ മാത്രമല്ല, ചെളിവെള്ളത്തിലും നല്‍കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സ്‌കൂട്ടര്‍ യാത്രക്കാരന്‍. 'പ്രതികാരത്തിന്റെ ചെളിയഭിഷേകം' എന്നു വിശേഷിപ്പിക്കാവുന്ന സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍-തുറവൂര്‍ പാതയില്‍ ചന്തിരൂര്‍...
മൂന്നു കുട്ടികൾ ഉള്ളവർക്ക് മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല; ഇരട്ട പെൺകുട്ടികളിൽ ഒരാളെ കനാലിൽ മുക്കി കൊലപ്പെടുത്തി പിതാവ്:...
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ മകളെ കൊലപ്പെടുത്തി പിതാവ്. മൂന്നു മക്കളുടെ പിതാവായ മഹാരാഷ്ട്ര നാന്ദേഡിലെ കെരൂർ നിവാസിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് തന്‍റെ ഇരട്ട പെണ്‍കുട്ടികളില്‍ ഒരാളെ കനാലില്‍ മുക്കി കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിയായ...
പാതിവില തട്ടിപ്പ്: റിപ്പോർട്ടർ ചാനലിനെതിരെ മാത്യു കുഴൽനാടന്റെ വക്കീൽ നോട്ടീസ്; നടപടി കുഴൽ നാടൻ പ്രതി...
പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിന് വക്കീല്‍ നോട്ടീസ് അയച്ച് മാത്യു കുഴല്‍നാടൻ എം എല്‍ എ .തനിക്കെതിരെ നല്‍കിയ അടിസ്ഥാനരഹിതമായ വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു...
‘താഴെ നിന്ന് മുകളിലേക്ക് പോകുമ്പോള്‍ മുന്നില്‍’, അഖില്‍ മാരാരുടെ ആഗ്രഹം സാധിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവിയിലെ അരുണ്‍ കുമാര്‍ ;...
തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിഗ് ബോസ് താരം അഖില്‍ മാരാര്‍ മൂന്നാം സ്ഥാനത്താണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ആണ് മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചിരിക്കുന്നത്.തൃക്കാക്കരയില്‍ ട്വന്റി-20ക്ക് വേണ്ടിയാണ് അഖില്‍ മാരാര്‍ ആദ്യമായി...
രാസ ലഹരി കേസിൽ മലയാള സിനിമയിലെ ഡ്രഗ് ലേഡി റിൻസി മുംതാസിന് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി;...
രാസലഹരി കേസില്‍ അറസ്റ്റില്‍ ആയ റിന്‍സി മുംതാസിനു ഹൈകോടതി ജാമ്യം അനുവദിച്ചത് പിടികൂടിയ ലഹരി കൊമേഴ്സ്യല്‍ അളവിലല്ലായിരുന്നുവെന്നത് പരിഗണിച്ച്. ജൂലൈ 9നാണ് റിന്‍സി മുംതാസിനെയും സുഹൃത്തായ യാസര്‍ അറഫാത്തിനെയും കൊച്ചിയില്‍ ഉള്ള ഫ്‌ലാറ്റില്‍...
ഒന്നാമൻ വിജയ്യോ, രജനികാന്തോ? 24 വർഷത്തെ തീയറ്റർ കളക്ഷൻ കണക്കുകൾ പറയുന്നത് ഇങ്ങനെ; വിശദമായി വായിക്കാം
ലോകമെമ്ബാടും ആരാധകരുള്ളതാണ് തമിഴ് സിനിമകള്‍. അതിനാല്‍ തമിഴ് സിനിമകള്‍ നേടുന്ന കളക്ഷനും വലുതായിരിക്കും. തമിഴിന്റെ ബോക്സ് ഓഫീസ് കളക്ഷനില്‍ ആരായിരിക്കും മുന്നില്‍?.കളക്ഷന്റെ അടിസ്ഥാനത്തില്‍ മുൻനിരയിലുള്ള തമിഴ് സിനിമകള്‍ ഏതൊക്കെയാണ് എന്ന് അതാത് കാലത്തെ...
ഷാജു തുരുത്തൻ 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; സ്ഥാപനം ആക്രമിച്ചത് കൈക്കൂലി നൽകാൻ കൂട്ടാക്കാത്തതിലെ പക...
പാലാ നഗരത്തിൽ ഇന്നലെ ഉണ്ടായത് നാടകീയ സംഭവങ്ങളാണ്. ഫുട്പാത്ത് കയ്യേറി സ്ഥാപിച്ചു എന്ന് ആരോപണം ഉയർന്നതിന്റെ പേരിൽ മാറ്റിവെച്ച ബോർഡ് ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ പാലാ അച്ചായൻസ് ഗോൾഡ് പുനസ്ഥാപിച്ചിരുന്നു. ബോർഡ് മാറ്റിയത്...
‘നിങ്ങള്‍ സുന്ദരിയാണ്, പക്ഷേ പുകവലിക്കുന്ന ശീലം ഉപേക്ഷിക്കണം’: ഇറ്റാലിയൻ പ്രസിഡൻറ് ജോർജിയ മെലോണിയോട് തുർക്കി പ്രസിഡന്റ്...
തിങ്കളാഴ്ച നടന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയില്‍ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സംഭാഷണം സോഷ്യല്‍മീഡിയയില്‍ വൈറല്‍. എർദോഗൻ മെലോണിയെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുന്നതും തുടർന്ന്...
മുസ്ലിം പുരുഷന്മാർക്ക് എത്ര വിവാഹം വേണമെങ്കിലും രജിസ്റ്റർ ചെയ്യാം; താനെ കോർപ്പറേഷന്റെ എതിർപ്പ് തള്ളി ബോംബെ ഹൈക്കോടതി: വിധിയുടെ...
മുസ്‌ലിം പുരുഷന് ഒന്നിലേറെ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസ്സമില്ലെന്ന് ബോംബെ ഹൈകോടതി. മുസ്‌ലിം വ്യക്തിനിയമപ്രകാരം ഇത് നിയമവിധേയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വീണ്ടും വിവാഹം ചെയ്യുന്നത് രജിസ്റ്റർ ചെയ്യാൻ തയാറാകാത്ത താനെ മുനിസിപ്പില്‍ കോർപറേഷന്‍റെ...


























