ഫെബ്രുവരി നാലിന് ലോക്സഭയിൽ ഉണ്ടായത് അസാധാരണ രംഗങ്ങൾ; കോൺഗ്രസ് വനിത എംപി മാർ മോദിയുടെ ഇരിപ്പിടം വളഞ്ഞു: വീഡിയോ...
പാര്‍ലമെന്റില്‍ ഫെബ്രുവരി നാലിന് അരങ്ങേറിയത് അസാധാരണ സംഭവവികാസങ്ങള്‍. പ്രതിപക്ഷ എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടം വളയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പുറത്തുവിട്ടു. പ്രധാനമന്ത്രി എത്തുന്നതിന് തൊട്ടുമുമ്ബാണ് പ്രതിപക്ഷത്തെ ചില...
സ്വന്തം ക്രെഡിറ്റ് കാർഡുകൾ വിപണിയിൽ എത്തിച്ച് ഗൂഗിൾ പേ; ഉപഭോക്താക്കൾക്ക് വമ്പൻ ആനുകൂല്യങ്ങളും ക്യാഷ് ബാക്കും: വിശദാംശങ്ങൾ വായിക്കാം
ജനപ്രിയ യുപിഐ ആപ്പ് ഗൂഗിള്‍പേ ആദ്യമായി ആഗോളതലത്തില്‍ ക്രെഡിറ്റ് കാർഡുകള്‍ പുറത്തിറക്കി. ഇന്ത്യൻ വിപണിയില്‍ ആക്സിസ് ബാങ്കുമായും റുപേ നെറ്റ്‌വർക്കുമായും സഹകരിച്ചാണ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയത്. പേയ്മെന്‍റ് നടത്തുന്നതിനായി ഉപഭോക്താക്കള്‍ക്ക് ഈ...
എതിരില്ലാതെ 75% സീറ്റുകളിലും ജയിച്ച് ബിജെപി, വോട്ടെടുപ്പ് നാളെ നടക്കാനാരിക്കെ കോണ്‍ഗ്രസ് കോടതിയില്‍; ദാദ്ര നഗര്‍ ഹവേലി തെരഞ്ഞെടുപ്പില്‍...
ദാദ്ര നഗർ ഹവേലിയിലും ദാമൻ ദിയുവിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വൻ വിജയത്തിന് പിന്നാലെ ഗുരുതര ക്രമക്കേട് നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സഹായത്തോടെ ബിജെപി തെരഞ്ഞെടുപ്പ്...
സീറോ മലബാർ സഭയിലെ 2 മലയാളി ബിഷപ്പുമാർക്ക് തീവ്രവാദ ബന്ധം? അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...
സീറോ - മലബാര്‍ സഭയിലെ രണ്ട് ബിഷപ്പുമാര്‍ക്ക് തീവ്രവാദികളുമായി ബന്ധം ഉണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി. ഇവര്‍ക്കെതിരെ അടിയന്തര അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു. കര്‍ദ്ദിനാള്‍...
തൃപ്പൂണിത്തുറ പാലത്തിൽ ബൈക്ക് അപകടം; യുവതിക്കും യുവാവിനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
തൃപ്പൂണിത്തുറ എരൂർ മാത്തൂർ പാലത്തിലുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ടുപേർക്ക് ദാരുണാന്ത്യം. വയനാട് മേപ്പാടി അമ്ബലക്കുന്ന് കടൂർ കല്യാണി വീട്ടില്‍ കല്യാണിവീട്ടില്‍ ശിവന്റെ മകള്‍ നിവേദിത (21), കൊല്ലം പള്ളിമണ്‍ വെളിച്ചിക്കാല സുബിൻ ഭവനത്തില്‍...
ഇലോൺ മസ്ക് സ്കൂളിൽ പോയിരുന്നത് റോൾസ് റോയ്സ് കാറിൽ; താൻ 24ആം വയസ്സിൽ വിമാനം വാങ്ങി;...
ടെസ്ല സി.ഇ.ഒ.യായ ഇലോണ്‍ മസ്ക് റോള്‍സ് റോയ്സ് കാറിലാണ് സ്കൂളില്‍ പോയിരുന്നതെന്ന് അദ്ദേഹത്തിന്റെ അച്ഛൻ ഇറോള്‍ മസ്ക്.ഇലോണ്‍ മസ്ക് വളർന്നത് ദരിദ്രസാഹചര്യത്തിലാണെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്റെ വെളിപ്പെടുത്തല്‍.
'ദി അഹമ്മദ് മഹ്മൂദ്...
ഒക്ടോബർ 9ന് സുരേഷ് ഗോപി പാലായിൽ; കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം: വിശദാംശങ്ങൾ വായിക്കാം
കേന്ദ്രമന്ത്രി സുരേഷ് ഗോപി പാലായിലെത്തുന്നു. ഈ മാസം 9 ന് വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പാലായിലെത്തും. മന്ത്രിയായ ശേഷം ആദ്യ സന്ദർശനം ആണിത്.പാലാ അൽഫോൻസാ കോളജിൻ്റെ ഡയമണ്ട് ജൂബിലി സമാപന സമ്മേളനം ,...
സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ രണ്ടു വിദ്യാർത്ഥിനികളെ കാണാനില്ല എന്ന് പരാതി; സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം.
കൊല്ലം അഞ്ചലില്‍ 9,10 ക്ലാസ് വിദ്യാർഥിനികളായ രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി.
മിത്ര, ശ്രദ്ധ എന്നീ കുട്ടികളെയാണ് കാണാതായത്.ഇവർ അഞ്ചല്‍ ഈസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിനികളാണ്.
രാവിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോയ കുട്ടികള്‍...
33 കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി; ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിദേശത്ത് വിറ്റു: ദമ്പതിമാർക്ക്...
33 കുട്ടികള ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ് വഴി 47 രാജ്യങ്ങളില്‍ വില്‍പന നടത്തിയ കേസില്‍ ദമ്പതിമാര്‍ക്ക് വധശിക്ഷ.ഉത്തര്‍പ്രദേശ് ബന്ദയിലെ ജലസേചന വകുപ്പ് മുന്‍ ജൂനിയര്‍ എന്‍ജിനിയര്‍ രാംഭവന്‍, ഭാര്യ...
ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം; സഹപ്രവർത്തകനായ യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ആഗ്രയില്‍ ചാക്കിനുള്ളില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആഗ്രയിലെ പാർവതി വിഹാറിലാണ് ജനുവരി 24നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മിങ്കി ശർമ എന്ന യുവതിയുടെ മരണത്തില്‍ വിനയ് രാജ്പുത്...
പാചകവാതക ക്ഷാമം അധികം നീണ്ടു നില്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ; വിശദാംശങ്ങൾ വായിക്കാം
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ കാരണം ഇന്ത്യയില്‍ നേരിടുന്ന പാചകവാതക (എല്‍പിജി), ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടുമെന്ന ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍.പുതിയ വിതരണ മാര്‍ഗങ്ങള്‍ കണ്ടെത്തിയതും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ചതും...
നൂറുകോടി കളക്ട് ചെയ്യുന്ന സിനിമയുടെ നിർമ്മാതാവിന് ലഭിക്കുന്നത് തുച്ഛമായ ലാഭം മാത്രം; കണക്കുകൾ വിശദീകരിച്ച് പ്രമുഖ നിർമ്മാതാവ്...
അടുത്തിടെയായി മലയാള സിനിമയില്‍ അടക്കം കണ്ടുവരുന്ന ട്രെൻഡാണ് കോടികളുടെ ക്ലബ്ബ്. സിനിമ റിലീസ് ചെയ്ത് ഹിറ്റാണെങ്കില്‍ പല സിനിമകളും ഒരാഴ്ചകൊണ്ട് 50 കോടി ക്ലബ്ബിലും 100 കോടി ക്ലബ്ബിലും കയറും.എന്നാല്‍ ഈ തുക...
തദ്ദേശ തെരഞ്ഞെടുപ്പ് മൂലം കോളടിച്ചത് സ്കൂൾ വിദ്യാർത്ഥികൾ; ഇത്തവണ ക്രിസ്മസ് അവധി പത്തിന് പകരം 12 ദിവസം:...
സംസ്ഥാനത്ത് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് സ്‌കൂളുകളില്‍ ക്രിസ്തുമസ് പരീക്ഷ വരുന്നത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്തുമസ് പരീക്ഷയുടെ ടൈംടേബിള്‍ പുനക്രമീകരിച്ചു. തിരഞ്ഞെടുപ്പിനു ശേഷം ക്രിസ്തുമസ് പരീക്ഷ നടത്താനാണ് തീരുമാനം. ഒന്നു മുതല്‍ 10...
കൊച്ചിയിൽ, ബിജെപി അംഗങ്ങളാകുന്ന ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിക്കുന്നു; അവകാശവാദവുമായി കാസ രംഗത്ത്: വിശദാംശങ്ങൾ വായിക്കാം
കൊച്ചിയില്‍ ബിജെപിയില്‍ അംഗത്വം എടുക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിക്കുന്നതായി ക്രിസ്ത്യൻ സംഘടനയായ കാസ .
മുനമ്ബം /വഖഫ് വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നെറികെട്ട നിലപാട് വെളിയില്‍ വന്നതോടെയാണ് അവരില്‍ വിശ്വാസം നഷ്ടപ്പെട്ട്...
റോഡിൽ പൊടുന്നനെ ഉണ്ടായ കുഴിയിലേക്ക് കൂപ്പുകുത്തി ടാങ്കർ ലോറി; അവിശ്വസിനീയമായ വീഡിയോ ദൃശ്യങ്ങൾ കാണാം
റോഡില്‍ പൊടുന്നനേ രൂപപ്പെട്ട ഗർത്തത്തിലേക്ക് വീണ് വാട്ടർ ടാങ്കർ ലോറി. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. പൂനെ മുൻസിപ്പാലിറ്റിയുടെ വാട്ടർ ടാങ്കറാണ് ഗർത്തത്തിലേക്ക് വീണത്.വാഹനത്തിന്റെ ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ലോറി തത്ക്ഷണം ഗർത്തത്തിലേക്ക് പതിക്കുന്നതിന്റെ...
ഇസ്ലാമിക് സ്റ്റേറ്റ് മോഡൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു; ചിത്രീകരിച്ചത് കാസർഗോഡ്: വിശദാംശങ്ങളും വിവാദ വീഡിയോയും വാർത്തയോടൊപ്പം
ഇസ്ലാമിക് സ്റ്റേറ്റിന്റെ ചൂണ്ടുവിരല്‍ മുദ്രകാട്ടി മലയാളി യുവാക്കളുടേത് എന്ന് സംശയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍. യൂണിഫോം അണിഞ്ഞ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. കറുത്ത തുണിയിലെ വെള്ള അക്ഷരങ്ങളുള്ള ഷഹാദാ ബാനറും ഇവർ പിടിച്ചിട്ടുണ്ട്.
കാസർഗോഡ്...
ലഹരിയുടെ ആലസ്യത്തിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ തമ്മിൽതല്ലി യുവതിയും പുരുഷ സുഹൃത്തും; വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ;...
മാനവീയം വീഥിയില്‍ വീണ്ടും സംഘർഷം. ലഹരിയിലായിരുന്ന യുവതിയും ആണ്‍സുഹൃത്തും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. മിനിഞ്ഞാന് രാത്രിയോടെയായിരുന്നു സംഭവം. വഴിയില്‍ നാട്ടുകാർ നോക്കിനില്‍ക്കെ ഇരുവരും തമ്മില്‍ തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
തിരുവനന്തപുരം സ്വദേശിയായ...
കാക്കനാട് കുറുക്കൻ മേഞ്ഞിരുന്ന സ്ഥലം; മാറ്റം വരുത്തിയത് യു ഡി എഫ്; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പി...
യു.ഡി.എഫ്. കാലത്തെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ശശി തരൂരിന് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മറുപടി.ലോകോത്തര വികസനം കേരളത്തില്‍ എത്തിയത് ആന്റണി സർക്കാരിന്റെ കാലത്തെന്നും ഇന്നത്തെ സ്റ്റാർട്ടപ്പുകള്‍ക്കുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തുടങ്ങിയത് യു.ഡി.എഫ്....
ജമ്മു കാശ്മീർ പഹൽഗാമിൽ ഭീകരാക്രമണം; ജീവൻ നഷ്ടമായത് 28 പേർക്ക്; ഒരാൾ മലയാളി: വിശദാംശങ്ങൾ വായിക്കാം
സമീപ കാലത്ത് ഏറ്റവും ദുരന്തം വിതച്ച ഭീകരാക്രമണാണ് ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ചയുണ്ടായത്. 26 വിനോദ സഞ്ചാരികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റ 12...
താനൂരിലെ പെണ്‍കുട്ടികളുടെ തിരോധാനം: സന്ദീപ് വാര്യരും മുംബൈയിലെ സലൂണ്‍ ഉടമയും തമ്മില്‍ വാക് പോര്; വാര്യര്‍ക്കെതിരെ നിയമ നടപടിയെന്ന്...
താനൂരിലെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ തനിക്കെതിരെ നടക്കുന്നത് അപവാദ പ്രചാരണമെന്ന് മുംബൈയിലെ സലൂണ്‍ ഉടമ ലൂസി. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കുട്ടികളെയോ അവരോടൊപ്പം വന്ന യുവാവിനെയോ നേരത്തെ...


























