അന്താരാഷ്ട്ര ക്രിക്കറ്റിനെ നയിക്കാൻ ജയ് ഷാ; ഐസിസി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ: വിശദമായി വായിക്കാം

അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി യുടെ പുതിയ ചെയർമാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ തിരഞ്ഞെടുത്തു. ഇത് സംബന്ധിച്ച്‌ ഐ.സി.സി ഔദ്യോഗികമായി വാർത്താക്കുറിപ്പ് പുറത്തിറക്കി. എതിരില്ലാതെയാണ് ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. 2024-ഡിസംബർ ഒന്ന്...

ചേലക്കര ഉപതിരഞ്ഞെടുപ്പ്: കെ എ തുളസി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും; രമ്യ ഹരിദാസിന്റെ സാധ്യതകൾ മങ്ങുന്നു?

ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി കെ എ തുളസിയെ പരിഗണിക്കും. വി കെ ശ്രീകണ്ഠന്റെ ഭാര്യയാണ്. 2016 ല്‍ യു ആർ പ്രദീപിനെതിരെ കെ എ തുളസി മത്സരിച്ച്‌...

ഉഭയസമ്മത പ്രകാരമുള്ള ബന്ധമോ അതോ ക്രൂരമായ കടന്നാക്രമണമോ? പരാതിക്കാരി ഡിഎന്‍എ ടെസ്റ്റ് നടത്തിയത് ബന്ധം തുടരാനോ? 5 മണിക്കൂര്‍...

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പ്രതിയായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിലെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഈ മാസം 24-ന് വിധി പറയും. സെഷന്‍സ് ജഡ്ജി ജസ്റ്റിസ് എന്‍. ഹരികൃഷ്ണന്‍ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ ഒരു...

സദ് ഗുരുവിൻറെ മിറക്കിൾ ഓഫ് മൈൻഡ് ആപ്പ് വൈറൽ; ചാറ്റ് ജി പി ടി യുടെ റെക്കോർഡുകൾ...

മെഡിറ്റേഷനായി സദ്‍ഗുരു ജഗ്ഗി വാസുദേവിന്‍റെ ഇഷാ ഫൗണ്ടേഷന്‍ പുറത്തിറക്കിയ 'മിറാക്കിള്‍ ഓഫ് മൈന്‍ഡ്' ആപ്ലിക്കേഷന് വന്‍ സ്വീകാര്യത.വെറും 15 മണിക്കൂര്‍ കൊണ്ട് 10 ലക്ഷം ഡൗണ്‍ലോഡുകള്‍ പിന്നിട്ട മിറാക്കിള്‍ ഓഫ് മൈന്‍ഡ് ആപ്പ്,...

പാലാരിവട്ടത്തെ റോയൽ വെൽനസ് സ്പായിൽ മസാജിന് എത്തിയ പോലീസുകാരനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 4 ലക്ഷം; ഒത്താശ ചെയ്ത എസ്ഐ...

നഗരത്തിലെ മസാജ് കേന്ദ്രത്തില്‍ തിരുമ്മലിന് പോയ പൊലീസുകാരനില്‍ നിന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ 4 ലക്ഷം രൂപ 'തിരുമ്മി'യെടുത്ത സംഭവം പുറത്തായത് പൊലീസ് സേനയ്ക്ക് മൊത്തം നാണക്കേടായി. കൊച്ചിയിലും പരിസരത്തുമുള്ള സ്പാ സെന്ററുകളും ഏമാൻമാരും...

കോൺഗ്രസ് പാർട്ടിയെ വെല്ലുവിളിച്ച് പാലായിലെ വനിതാ കൗൺസിലറും, ഭർത്താവും; പുരുഷ വാർഡിൽ മത്സരത്തിനിറങ്ങുന്നത് പാർട്ടിയുമായി എഴുതി...

പാലാ നഗരസഭയിൽ ഭരണത്തിൽ എത്തുവാൻ കോൺഗ്രസിനും യുഡിഎഫിനും ഉള്ള സുവർണ്ണ അവസരത്തിന് തുരങ്കം വച്ച് സ്വന്തം പാർട്ടിയിലെ നേതാവും, ഭാര്യയും. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് രാഹുൽ പി എൻ...

ആദിലയും നൂറയും വന്നത് തൻ്റെ അറിവോടെയല്ലെന്ന് മലബാര്‍ ഗോള്‍ഡ് ഉടമ; വിളിച്ചുവരുത്തി അപമാനിക്കരുതെന്ന് സോഷ്യല്‍മീഡിയ: ലെസ്ബിയൻ കപ്പിളിനെ തള്ളിപറഞ്ഞതിനെ...

മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസല്‍ എകെ മലബാറിൻ്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോല്‍ സോഷ്യല്‍മീഡിയയിലെ ചർച്ചാവിഷയം. ഫൈസല്‍ എകെ മലബാറിൻ്റെ വീടിന്റെ പാലുകാച്ചലിന് സ്വവർഗ കമിതാക്കളായ ആദിലയും നൂറയും എത്തിയിരുന്നു....

വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നു; സംസ്ഥാനത്ത് പ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തി കെഎസ്ഇബി ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന രീതിയിലാണ് കെഎസ്‌ഇബി നിയന്ത്രണം ഏർപ്പെടുത്തുന്നത്.ഇക്കാര്യം മുൻകൂട്ടി അറിയിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വൈകിട്ട് ആറ് മണി മുതല്‍ 11 മണിവരെ വൈദ്യുതി...

രാജ്യത്ത് ഏറ്റവും കുറവ് സമയം ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർ കേരളത്തിൽ; ശരാശരി പ്രതിദിന ജോലിസമയം ആറുമണിക്കൂർ...

രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു ദിവസം കുറഞ്ഞ സമയം ജോലി ചെയ്യുന്നത് കേരളത്തിലുള്ളവരെന്ന് പഠന റിപ്പോര്‍ട്ട്.കേരളത്തിലെ നഗരങ്ങളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ദിവസം ശരാശരി ആറു മണിക്കൂറാണ് ജോലി ചെയ്യുന്നത്. ആഴ്ചയില്‍...

“ഈ ദിവസം ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കും”: പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന് പിറന്നാൾ...

യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജന്മദിനാശംസകള്‍ നേർന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.സരിൻ. അടുത്ത വർഷവും ഇനിയുള്ള വർഷങ്ങളില്‍ അങ്ങോട്ടും ഈ ദിവസം രാഹുലിന് ഒരിക്കലും മറക്കാനാകാത്ത ഓർമ്മകള്‍ സമ്മാനിക്കുമെന്ന് സരിൻ ആശംസിച്ചു. പിറന്നാള്‍...

കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; കടത്തിക്കൊണ്ടുവന്ന യുവാവ് രക്ഷപ്പെട്ടു; ഏറ്റുവാങ്ങാൻ എത്തിയവർ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒമ്ബത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി പോലീസ്. അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ച്‌ തിങ്കളാഴ്ച രാത്രി പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍...

പോക്കറ്റ് കാലിയാക്കും കൊച്ചി; രാജ്യത്തെ ജീവിത ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ പതിനഞ്ചാം സ്ഥാനം; വിശദാംശങ്ങളും സമ്പൂർണ്ണ പട്ടികയും വാർത്തയോടൊപ്പം

ജീവിതച്ചെലവേറിയ രാജ്യത്തെ നഗരങ്ങളില്‍ കൊച്ചിയ്‌ക്ക് 15-ാം സ്ഥാനം. മുംബയ്ക്കാണ് ഒന്നാം സ്ഥാനം. മാർച്ചില്‍ 27,265 .5 രൂപയായിരുന്നു കൊച്ചിയില്‍ മദ്ധ്യവർഗത്തിലെ ഒരാളുടെ ജീവിതച്ചെലവ്. തിരുവനന്തപുരത്തെ ചെലവ് കൊച്ചിയുടേതില്‍ നിന്ന് 3.3 ശതമാനം കുറവാണ്-26,445...

നടൻ അജാസ് ഖാൻ്റെ വീട്ടിൽ നിന്ന് മയക്കുമരുന്ന് പിടികൂടി; ഭാര്യ ഫാലൻ ഗുലിവാല അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

മുംബൈ:മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടൻ അജാസ് ഖാൻ്റെ ഭാര്യ ഫാലൻ ഗുലിവാലയെ കസ്റ്റംസ് വകുപ്പ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.കൊറിയർ വഴി 100 ഗ്രാം മെഫെഡ്രോൺ അല്ലെങ്കിൽ എംഡിഎംഎ ഓർഡർ ചെയ്തതിന് ഖാൻ്റെ...

രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് പരിശോധന: ലഹരി മരുന്നുമായി ബുള്ളറ്റ് ലേഡി പിടിയിൽ; കണ്ണൂരിൽ പോലീസിന്റെ പിടിയിലായത്...

കണ്ണൂരില്‍ മയക്കുമരുന്നുമായി യുവതി പിടിയില്‍. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്.ഇവരില്‍ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. 'ബുള്ളറ്റ് ലേഡി' എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും...

ഖബറടക്കത്തിനു മുമ്പേ മകൾ പീഡനത്തിന് വിധേയയായി എന്നും ഗർഭിണിയാണെന്നും പ്രചരിപ്പിച്ചു; വീഡിയോ സമൂഹ മാധ്യമത്തിലൂടെ കണ്ടത് രണ്ട്...

മകളുടെ മരണത്തെക്കുറിച്ച്‌ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയപോരാട്ടവുമായി പിതാവ്. മലപ്പുറം തിരൂർ ആതവനാട് സ്വദേശി കബീറിന്റെ 17 വയസുള്ള മകളുടെ മരണത്തെ കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നത്. കുട്ടി പീഡനത്തിരയായി ഗർഭിണി...

ബംഗാളില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരല്ലെങ്കില്‍, ബംഗ്ലാദേശില്‍ ഹിന്ദുക്കളും സുരക്ഷിതരാകില്ല :പശ്ചിമ ബംഗാളിൽ ബിജെപി ശക്തിപ്രാപിച്ചതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഭീഷണിയുമായി...

പശ്ചിമ ബംഗാളില്‍ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരത്തില്‍ വന്നതുമുതല്‍, ബംഗ്ലാദേശില്‍ നിന്ന് തുടർച്ചയായി ഭീഷണികള്‍ ഉയരുന്നുണ്ട് .ബംഗ്ലാദേശിലെ പുരോഹിതന്മാർ ഇന്ത്യയ്‌ക്കെതിരെ നിരന്തരം വിമർശനങ്ങളും ഉന്നയിക്കുന്നുണ്ട് . ഇപ്പോഴിതാ തീവ്ര ബംഗ്ലാദേശി പുരോഹിതൻ...

“മാന്യമല്ലാത്ത വസ്ത്രധാരണം”: വിമാനത്തിൽ നിന്ന് രണ്ട് യുവതികളെ ഇറക്കി വിട്ടു; വീഡിയോ ദൃശ്യങ്ങൾ കാണാം.

ക്രോപ്പ് ടോപ്പ് ധരിച്ച്‌ വിമാനത്തില്‍ കയറിയ രണ്ടു സ്ത്രീകളെ വിമാനത്തില്‍ നിന്ന് പുറത്താക്കി.ലോസ് ആഞ്ചല്‍സില്‍ നിന്ന് ന്യൂ ഓർലിയൻസിലേക്ക് പോവുകയായിരുന്ന സ്പിരിറ്റ് എയർലൈൻസിലാണ് സംഭവം. വിമാനത്തില്‍ ക്രോപ് ടോപ്പ് ധരിച്ചെത്തിയ സ്ത്രീകളുടെ വസ്ത്രം...

യുവാവിനെതിരെ സ്റ്റേഷനിൽ പരാതി നൽകിയതിന് പിന്നാലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം എറണാകുളം കലൂരിൽ: വിശദാംശങ്ങൾ വായിക്കാം.

യുവാവിനെതിരെ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ എറണാകുളം കലൂരിലെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അനീഷ ജോർജിനെയാണ് കലൂരിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം...

ചോറ്റാനിക്കരയിൽ 19കാരിയെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: ഇവിടെ...

ചോറ്റാനിക്കരയില്‍ വീട്ടിനുള്ളില്‍ അവശനിലയില്‍ 19കാരിയെ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്.സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാള്‍ സ്ഥിരമായി എത്താറുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. നാട്ടുകാരുമായി...

തൊഴിലാളികളെ ഫാക്ടറിയ്ക്കുള്ളിൽ തീയിട്ട് കൊലപ്പെടുത്താൻ നോക്കി; കുക്കറുകൾ പൊട്ടിത്തെറിച്ചിരുന്നു എങ്കിൽ ഉണ്ടാകുമായിരുന്നത് വലിയ ദുരന്തം; പിന്നിൽ വൻ ഗൂഢാലോചന:...

താമരശ്ശേരി ഫ്രഷ് കട്ട്‌ മാലിന്യ സംസ്കരണ പ്ലാന്‍റില്‍ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി ഉടമ കെ സുജീഷ്. നാട്ടിലെ സമരക്കാർക്ക് ഒറ്റക്ക് ആക്രമണം നടത്താൻ കഴിയില്ലെന്നും പിന്നില്‍ വലിയ ആസൂത്രണം നടന്നെന്നുമാണ് പ്രതികരണം.പൊലീസിനെ പേടിയില്ലാത്ത...