തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം സ്വദേശിനിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡ(26) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നുവെന്നാണ് വിവരം.
കൊലപാതകത്തിനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പ്രതിയെ ദുബൈ...
പാചകവാതക വില വര്‍ധന: സംസ്ഥാനത്ത് ഹോട്ടലുകള്‍ മെയ് 6ന് അടച്ചിടും; വിശദാംശങ്ങൾ വായിക്കാം
വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഹോട്ടല്‍ ഉടമകള്‍ പണിമുടക്കിലേക്ക്. മെയ് ആറാം തീയതി സംസ്ഥാനവ്യാപകമായി ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജയപാലും ജനറല്‍ സെക്രട്ടറി...
റെയ്ഡ് കൊണ്ടും തീരുന്നില്ല, ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു: അരുങ്ങൊരുങ്ങുന്നത് വ്യവസായ പ്രമുഖന്റെ...
ഗോകുലം ചിട്ടിഫണ്ട് സ്ഥാപനങ്ങളില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിട്ടു. ഗോകുലം ചിറ്റ്‌ഫണ്ട് ഉടമ ഗോകുലം ഗോപാലനെയും ഇഡി സംഘം ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് അരയിടത്ത്പാലത്തെ ഗോകുലം മാളിനടുത്ത് ഗോകുലം...
രാഹുലിനെതിരെ കാണ്ടാമൃഗത്തിന്റെ ചിത്രം പങ്കുവെച്ച് അജയ് തറയിലെ ഫേസ്ബുക്ക് പോസ്റ്റ്; മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ വമ്പൻ സൈബർ ആക്രമണം:...
ബലാല്‍സംഗക്കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎം എല്‍ എ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ എത്തിയതിനെ തുടർന്ന് കാണ്ടാമൃഗത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. 'തൊലിക്കട്ടി...
കഥകളി പഠിക്കാൻ കലാമണ്ഡലത്തിൽ എത്തിയ ആദ്യ പെൺകുട്ടി; സാബ്രിയുടെ അരങ്ങേറ്റം ഒക്ടോബർ രണ്ടിന് വിജയദശമി ദിനത്തിൽ: വിശദാംശങ്ങൾ...
കഥകളിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചപ്പോള്‍ മുസ്ലിം സമുദായത്തില്‍നിന്ന് കലാമണ്ഡലത്തില്‍ കഥകളി പഠിക്കാനെത്തിയ ആദ്യ പെണ്‍കുട്ടിയായ സാബ്രി കഥകളി അരങ്ങേറ്റത്തിനു ഒരുങ്ങുന്നു. കഥകളിയില്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച കഥകളി ആചാര്യനായ കലാമണ്ഡലം...
അയ്യേ ഇതാണോ അമേരിക്കൻ പട്ടാളം എന്ന് സോഷ്യൽ മീഡിയ; പ്രസിഡൻറ് ട്രംപിന് മുന്നിൽ യുഎസ് മിലിറ്ററി നടത്തിയ...
യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സൈനിക പരേഡിന്റെ പേരില്‍ പ്രസിഡന്റ് ട്രംപിന് ട്രോള്‍ മഴ. പരേഡിന്റെ വീഡിയോയില്‍ സൈനികര്‍ ഒട്ടും ഊര്‍ജ്ജസ്വലരല്ലെന്നും പരേഡില്‍ കൃത്യതയും ഏകോപനവും കുറവാണെന്നും കാട്ടിയാണ് സോഷ്യല്‍ മീഡിയ...
നക്കാപ്പിച്ച കൊടുത്ത് വോട്ട് വാങ്ങാൻ പിണറായി; നികുതി ഭാരത്താൽ നട്ടെല്ലൊടിഞ്ഞ ജനങ്ങളെ കബളിപ്പിക്കാൻ ക്ഷേമപെൻഷൻ വർദ്ധന ഉൾപ്പെടെ വമ്പൻ...
സംസ്ഥാനത്ത് വാരിക്കോരി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ് സ്ത്രീകള്‍ അടക്കമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം...
പാര്‍ട്ടിക്കായി ചോരയും നീരും കൊടുത്തിട്ടും കോണ്‍ഗ്രസ് എന്നെ തള്ളി; നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്നെയും പ്രതീക്ഷിക്കണം: എം.കെ. വര്‍ഗീസ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് മേയർ എം.കെ. വർഗീസ്. പാർട്ടിക്കായി ചോരയും നീരും കൊടുത്തിട്ടും കോണ്‍ഗ്രസ് എന്നെ തള്ളിയെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എന്നെയും പ്രതീക്ഷിക്കണമെന്നും എം.കെ. വർഗീസ് പറഞ്ഞു. ന്യൂസ് മലയാളത്തിൻ്റെ...
ഇടുക്കിയിൽ മയക്കുമരുന്നുമായി പിടിയിലായത് സിനിമാ നടൻ കൂടിയായ ബിഗ് ബോസ് താരം; കയ്യിൽ ഉണ്ടായിരുന്നത്...
മയക്കുമരുന്നുമായി സിനിമാതാരം ഉള്‍പ്പടെ രണ്ട് പേർ പിടിയില്‍. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്. സിനിമ-ബിഗ്ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട്...
ആഴ്ചയിൽ 5 പ്രവർത്തി ദിനങ്ങളും ശനി, ഞായർ അവധിയും: ബാങ്ക് ജീവനക്കാരുടെ തീരുമാനം ഡിസംബറിൽ പരിഗണിച്ച് ജനുവരി ഒന്നു...
ആഴ്ചയില്‍ അഞ്ചുദിവസം പ്രവൃത്തി ദിനമെന്ന ബാങ്ക് ജീവനക്കാരുടെ ആവശ്യം ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. ഡിസംബറില്‍ തീരുമാനം സർക്കാർ പരിഗണിച്ചേക്കും എന്ന് സൂചന. സർക്കാർ അനുമതി നല്‍കിയാല്‍ അടുത്ത വർഷം മുതല്‍ ബാങ്ക് ജീവനക്കാർക്ക്...
കാണാതായ 30 പവൻ സ്വർണം തുണി അലക്കുന്ന ബക്കറ്റില്‍; തിരികെ കൊണ്ടിട്ടതോ ? വിശദാംശങ്ങൾ വായിക്കാം
ഓട് പൊളിച്ച് മോഷ്ടിച്ചു കൊണ്ടുപോയ സ്വർണം വീട്ടില്‍ തിരികെ കൊണ്ടിട്ട നിലയില്‍. മുക്കം കുമാരനല്ലൂരില്‍ സെറീനയുടെ വീട്ടിലാണ് സംഭവം.തുണി അലക്കുന്ന ബക്കറ്റില്‍ നിന്നുമാണ് 25 പവൻ തൂക്കം വരുന്ന ആഭരണങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച...
പൂസ് മൂത്തപ്പോള്‍ മൂര്‍ഖനെ അങ്ങ് താലോലിച്ചു; പിന്നാലെ യുവാവ് ആശുപത്രിയിൽ: വൈറല്‍ വീഡിയോ കാണാം.
പാമ്ബുകളെ കുറിച്ചുള്ള വീഡിയോകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചാരമുണ്ട്. പ്രത്യേകിച്ചും ഇന്ത്യ പോലൊരു രാജ്യത്ത് അനേകം പാമ്ബുകളും പാമ്ബു കടിയേറ്റുള്ള മരണങ്ങളും കൂടുതലായി നടക്കുന്നതിനാല്‍ ആളുകള്‍ക്ക് ഇന്നും പാമ്ബുകളെ പേടിയാണ്. അതിനാല്‍ തന്നെ...
ജങ്കാറിൽ കയറ്റാൻ പുറകോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് പതിച്ചു; കുട്ടികൾ ഉൾപ്പെടെയുള്ള യാത്രകൾ രക്ഷപ്പെട്ടത്...
ചാലിയത്തുനിന്ന് ബേപ്പൂരിലേക്കുപോകാൻ ജങ്കാറില്‍ കയറ്റുന്നതിനിടെ കാർ നിയന്ത്രണംവിട്ട് ചാലിയാറില്‍ പതിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെ ജങ്കാറില്‍ കയറാൻ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട്...
ട്യൂമറിനോട് പോരാടി വിജയിക്കാൻ തിരുവനന്തപുരം മൃഗശാലയിലെ കൂറ്റൻ ഇരുതലമൂരി; കീമോതെറാപ്പി ഫലം കാണുന്നു എന്ന് റിപ്പോർട്ടുകൾ: വിശദമായി...
അർബുദം എന്ന മഹാവ്യാധിയെ പൊരുതി തോല്‍പ്പിച്ച് തിരിച്ചു വരുന്ന മനുഷ്യരുടെ കഥ നമ്മള്‍ ഒരുപാട് കേള്‍ക്കാറുണ്ട്.
എന്നാല്‍ മറ്റേതെങ്കിലും ജീവജാലങ്ങള്‍ രോഗത്തോട് പൊരുതുന്നത് സാധാരണയായി അധികം കേള്‍ക്കാറില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഇരുതലമൂരി...
പാരസെറ്റമോളിന്റെ സുരക്ഷിതമായ അളവ് എത്ര? കൂടുതൽ ഉള്ളിൽ ചെന്നാൽ പ്രതിവിധി എന്ത്? വിശദമായി വായിക്കാം
ശരീര വേദനയും പനിയും ഉണ്ടാകുമ്ബോള്‍ മിക്ക ആളുകളും കഴിക്കുന്ന ഒരു സാധാരണ മരുന്നാണ് പാരസെറ്റമോള്‍. കഴിഞ്ഞ ദിവസം ' ഇന്ത്യക്കാര്‍ ഡോളോ - 650 കഴിയ്ക്കുന്നത് ജെംസ് മിഠായി കഴിക്കുന്നതുപോലെയെന്നാണ് ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റും...
ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി; വിവരം ഫ്‌ളാറ്റ് ഉടമയെ വിളിച്ച് പറഞ്ഞു: ബംഗളൂരുവിൽ ടെക്കിയായ ഭര്‍ത്താവ് അറസ്റ്റില്‍
കര്‍ണാടകയിലെ ഹുലിമാവില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലിട്ടു. ഗൗരി അനില്‍ സംബേദ്കറെ (32)യാണ് ഭര്‍ത്താവ് രാകേഷ് കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിയാണ് രാകേഷ്. ഇയാളെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫ്‌ളാറ്റ് ഉടമയെ വിളിച്ച്...
ബിഡിജെഎസിനായി വലവിരിച്ച് സിപിഎം; തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസും; മനസ് തുറക്കാതെ തുഷാര്‍ വെള്ളാപ്പള്ളി: വിശദാംശങ്ങൾ വായിക്കാം
ഈഴവരുടെ ഉന്നമനം ലക്ഷ്യമാക്കി എസ്‌എന്‍ഡിപി യോഗത്തിന്റെ തണലില്‍ രൂപം കൊടുത്ത ബിഡിജെഎസ് (ഭാരത് ധര്‍മ്മ ജനസേന) മുന്നണി മാറ്റത്തിനായി കോപ്പു കൂട്ടുന്നു.10 കൊല്ലം മുമ്ബ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറുമെന്ന അവകാശവാദവുമായി...
സംസ്ഥാനത്ത് ലൈസൻസ്ഡ് തോക്കുള്ളത് 7531 പേർക്ക്; ഏറ്റവും മുമ്പിൽ കോട്ടയം ജില്ല: കണക്കുകൾ വായിക്കാം.
സംസ്ഥാനത്ത് തോക്ക് ലൈസൻസ് നേടുന്നവരുടെ എണ്ണത്തില്‍ വർദ്ധനയെന്ന് റിപ്പോർട്ട്. നിലവില്‍ 7531 പേർക്കാണ് സംസ്ഥാനത്ത് തോക്ക് കൈകാര്യം ചെയ്യാൻ ലൈസൻസ് ഉള്ളത്. ജില്ലാ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കോട്ടയമാണ് മുന്നില്‍. 1562 കോട്ടയക്കാർക്ക് നിലവില്‍...
മൂന്നാറിൽ ഭീതി പരത്തി കാട്ടുപോത്തും കാട്ടാന കൂട്ടവും; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
മൂന്നാറില്‍ ജനവാസമേഖലകളില്‍ ഇറങ്ങി ഭീതി പരത്തി കാട്ടാനകൂട്ടവും കാട്ടുപോത്തും.നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്തെത്തിയത്. എമാട്ടുപ്പെട്ടി ഇന്‍ഡോസിസ് പ്രോജക്റ്റിന് സമീപം കാട്ടാനകൂട്ടം റോഡിലിറങ്ങി.
മൂന്നാറില്‍ വന്യ മൃഗങ്ങള്‍ ജനവാസ മേഖലകളില്‍ ഭീതി പരത്തുന്ന സാഹചര്യം തുടരുകയാണ്. കാട്ടുപോത്തും...
ഡൽഹിയിൽ ഉണ്ടായിരുന്നിട്ടും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതെ ഷാഫി; വൈകുന്നേരത്തോടെ മാധ്യമങ്ങളെ ഒഴിവാക്കി രാഹുൽ ഗാന്ധിയുടെ യാത്രയിൽ പങ്കെടുക്കാൻ...
സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ രാജിവെച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മൗനം തുടർന്ന് ഷാഫി പറമ്ബില്‍ എം പി....


























