നേമത്ത് രാജീവ് ചന്ദ്രശേഖറിനെതിരായ അപരന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി,തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ; വിശദാംശങ്ങൾ വായിക്കാം
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുന്ന നേമം മണ്ഡലത്തില്‍ അപരനെ മത്സരപ്പിച്ചുകൊണ്ട് സിപിഎം സ്ഥാനാര്‍ത്ഥി മന്ത്രി ശിവന്‍കുട്ടി വളരെ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ് സുരേഷ്. സിപിഎമ്മിന്റെ...
പാലായിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയും ആക്രമണവും; കടുത്തുരുത്തിയിലെ...
പാലായിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി എന്ന് സംശയം ശക്തമാകുന്നു. ഇന്നലെ ഉച്ചയ്ക്ക് കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ ചില യുവാക്കൾ...
ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സംസ്ഥാന സർക്കാരിനും തിരിച്ചടി; സൂപ്പർതാരത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച ഉടമസ്ഥാവകാശം റദ്ദാക്കി ഹൈക്കോടതി: വിശദാംശങ്ങൾ...
ആനക്കൊമ്ബ് കേസില്‍ സർക്കാരിനും മോഹൻലാലിനും തിരിച്ചടി. മോഹൻലാലിന് ആനക്കൊമ്ബിന്റെ ഉടമസ്ഥാവകാശം നല്‍കിയത് ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം...
ശുദ്ധമലയാളം സംസാരിക്കുന്ന മുസ്ലിംലീഗ് നേതാക്കളായ ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രൂദ്ദീന്‍ അലി; വിശദാംശങ്ങൾ...
ശുദ്ധമലയാളം സംസാരിക്കുന്ന മുസ്ലിംലീഗ് നേതാക്കളായ ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രൂദ്ദീന്‍ അലി.സാധാരണ മുസ്ലിം ലീഗുകാര്‍ ഇത്ര വ്യക്തതയോടെ മലയാളം സംസാരിക്കുന്നവരല്ല. – ഫക്രൂദ്ദീന്‍ പറയുന്നു.
ഫാത്തിമ തെഹ്ളിയയുടെയും കെ.എം....
തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ കറുപ്പ് വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കുലർ; വിവാദം: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം ബിഷപ്പ് പേരെര സ്കൂളില്‍ കറുപ്പ് വസ്ത്രത്തിനു വിലക്കേർപ്പെടുത്തി. ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയാണ് കറുപ്പ് വസ്ത്രത്തിന് വിലക്കേർപ്പെടുത്തിയുള്ള സർക്കുലർ ഇറക്കിയത്.സ്കൂള്‍ അധികൃതരാണ് സർക്കുലറിന് പിന്നില്‍. രക്ഷിതാക്കള്‍ ഈ ദിവസം കറുത്ത...
കോൺഗ്രസിന് എന്നെ ആവശ്യമില്ലെങ്കിൽ മുന്നിൽ മറ്റു വഴികൾ ഉണ്ട്; പാർട്ടിക്ക് ഇപ്പോൾ വേണ്ടത് പരമ്പരാഗത വോട്ടുകൾക്കപ്പുറം സമാഹരിക്കാൻ...
കോണ്‍ഗ്രസിന് തന്നെ ആവശ്യമില്ലെങ്കില്‍ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ എം.പി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ പരാമർശം. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു ലീഡറുടെ അഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് പരമ്ബരാഗതമായി ലഭിക്കുന്ന...
സ്വര്‍ണ്ണം നല്‍കിയാല്‍ പണം തരുന്ന എടിഎം; പുതിയ കണ്ടുപിടുത്തവുമായി ചൈന: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
വ്യത്യസ്തവും കൗതുകം ഉണര്‍ത്തുന്നതുമായ ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സ്വര്‍ണ്ണം നല്‍കിയാല്‍ അത് ഉരുക്കി അതിനു പകരം പണം നല്‍കുന്ന എടിഎമ്മുമായി രംചൈന രംഗത്തെത്തിയ വാര്‍ത്തയാണ് ഏറെ ശ്രദ്ധ...
ഭർത്താവ് രാഹുലിനെതിരെ വീണ്ടും പോലീസിൽ പരാതിയുമായി പന്തീരാങ്കാവ് യുവതി; ഇത്തവണ ഭാര്യയെ രാഹുൽ തല്ലി പരുവമാക്കിയത് മീൻ...
ഹൈക്കോടതി റദ്ദാക്കിയ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെട്ട യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചു എന്നു കാണിച്ചാണ് യുവതി പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് രാഹുല്‍...
വിജയിച്ചാൽ ആദ്യം പോകുക ഷാഫിയുടെ ഓഫീസിലേക്ക്; കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും: പരിഹാസവും വെല്ലുവിളിയുമായി ഇടതുപക്ഷ...
വിജയിച്ച് കഴിഞ്ഞാല്‍ ആദ്യം പോകുന്നത് ഷാഫി പറമ്ബിലിന്റെ ഓഫീസിലേക്കായിരിക്കുമെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ.
അറുപതിനായിരം വോട്ടെങ്കിലും തനിക്ക് ലഭിക്കുമെന്നും സരിൻ പറഞ്ഞു. കോണ്‍ഗ്രസ് ബഹുദൂരം പിന്നില്‍ പോകും. താനും...
ആയിരത്തോളം എപ്പിസോഡുകളിൽ അഭിനയിച്ചത് അമ്മായിയമ്മയും മരുമകനും ആയി; മിനിസ്ക്രീനിലെ സഹതാരത്തെ വിവാഹം കഴിച്ച നടനെതിരെ രൂക്ഷമായ...
സൈബറിടത്ത് വലിയ ചര്‍ച്ചയായി മിനിസ്‌ക്രീന്‍ താരങ്ങളുടെ വിവാഹവാര്‍ത്ത. 2003ല്‍ സംപ്രേക്ഷണം ചെയ്ത തെലുങ്ക് സീരിയലില്‍ അമ്മായിഅമ്മയും മരുമകനും ആയി അഭിനയിച്ച താരങ്ങള്‍ തമ്മിലായിരുന്നു വിവാഹം.ചക്രവാകം സീരിയലിലെ അമ്മായിഅമ്മയായാണ് നടി മേഘ്‌ന അഭിനയിച്ചത്. ഈ...
റീ ബിൽഡ് വയനാട്: വീണ്ടും സാലറി ചലഞ്ചുമായി സർക്കാർ എത്തുന്നു; റിപ്പോർട്ടുകൾ ഇങ്ങനെ.
റീ ബില്‍ഡ് വയനാടിനായി സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് വരുന്നു. അഞ്ച് ദിവസത്തെ ശമ്ബളം നല്‍കാനാണ് നിലവിലെ ധാരണ. സർവീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ശമ്ബളത്തില്‍ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. ഉരുല്‍പൊട്ടല്‍ ദുരിതബാധിതരുടെ...
മറ്റൊരാളോട് ചാറ്റ് ചെയ്തത് പ്രകോപനമായി; കാമുകിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞു പൊട്ടിച്ചത് പോരാഞ്ഞ് ക്രൂര...
പെണ്‍സുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന്റെ പേരില്‍ യുവതിയെ പരസ്യമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്ബില്‍ പ്രിന്‍സ്(20) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം....
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി നഴ്സും; തിരുവല്ല സ്വദേശിനി രഞ്ജിത നാട്ടില്‍ നിന്നും മടങ്ങിയത് ഇന്നലെ: വിശദാംശങ്ങൾ...
അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തില്‍ മരണപ്പെട്ടവരില്‍ തിരുവല്ല സ്വദേശിനിയും. പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് മരിച്ചത്. നാട്ടില്‍ നിന്നും ഇന്നലെയാണ് രഞ്ജിത മടങ്ങിയത്. ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സർക്കാർ...
രഹസ്യമായി പകർത്തിയ കുളിമുറി ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പണം ആവശ്യപ്പെട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി; യുവതിയുടെ പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥനായ...
ഭാര്യയുടെ കുളിമുറി ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പുണെയിലെ സർക്കാർ ജീവനക്കാരനെതിരേ പോലീസ് കേസെടുത്തു. ഇതിനുപുറമേ ഗാർഹിക, സ്ത്രീധന പീഡനക്കുറ്റങ്ങളും പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ പരാതിയിലാണ് നടപടി.
ഭർത്താവും ഇയാളുടെ കുടുംബാംഗങ്ങളും...
രാത്രി 10 മുതല്‍ സ്ത്രീകള്‍ക്ക് കേരള പൊലീസിന്റെ സൗജന്യ യാത്രാപദ്ധതി: പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; മുന്നറിയിപ്പുമായി കേരളാ...
രാത്രി 10 മുതല്‍ വണ്ടികാത്ത് ഒറ്റയ്‌ക്കിരിക്കുന്ന സ്ത്രീകളെ സഹായിക്കാനായി പൊലീസ് ഹെല്പ് സെന്റർ സൗജന്യ യാത്രാപദ്ധതി ആരംഭിച്ചുവെന്ന വാർത്ത വ്യാജമെന്ന് കേരള പൊലീസ്. സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാജ വാർത്ത വലിയതോതില്‍ പ്രചരിച്ചതിനെത്തുടർന്നാണ് വിശദീകരണവുമായി...
രാഹുൽ മാങ്കൂട്ടം ലൈംഗികവിവാദം: ഗൂഢാലോചനയിൽ വി ഡി സതീശനും, രമേശ് ചെന്നിത്തലയ്ക്കും പങ്കാരോപിച്ച് മൊഴികൊടുത്ത യുവതി യൂത്ത്...
രാഹുൽമാങ്കൂട്ടം ലൈംഗിക അപവാദ കേസിൽ ഓരോ ദിവസവും പുറത്തുവരുന്നത് പുതിയ വെളിപ്പെടുത്തലുകളും ട്വിസ്റ്റുകളും ആണ്. ഇരകൾ പരാതിയില്ല എന്ന് ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു എന്നതായിരുന്നു ഇന്നലത്തെ ആദ്യ വാർത്ത....
പള്ളിതര്‍ക്കം: വൈദികനോടൊപ്പമുള്ള ചിത്രം ഉപയോഗിച്ച് കോളേജ് അധ്യാപികക്ക് നേരെ സൈബർ ആക്രമണം; പരാതി നല്‍കിയിട്ടും നടപടിയില്ല;...
മാർത്തോമ്മ സഭയിലെ പള്ളിതർക്കത്തിന്‍റെ പേരില്‍ കോളേജ് അധ്യാപികയെ സൈബർ ആക്രമണത്തിന് ഇരയാക്കിയതായി പരാതി. കുടുംബസുഹൃത്തായ വൈദികനുമൊത്ത് പത്തനംതിട്ട അടൂരിലെ ഒരു ഭക്ഷണശാലയില്‍ നില്‍ക്കുന്ന ചിത്രമാണ് മോശം വാചകങ്ങളോടെ പ്രചരിപ്പിക്കുന്നത്. ഉന്നത സ്വാധീനമുള്ളവരായതിനാല്‍ ഡിജിപിക്ക്...
“ഇവൻ എത്ര തന്തക്ക് ഉണ്ടായതാണെന്ന് എനിക്കറിയില്ല… ഈ തെണ്ടി.. ഈ ചെറ്റ.. ഇവന്റെ തലയിൽ കക്കൂസ് മാലിന്യമൊഴിക്കും… ഉടുമുണ്ടുരിഞ്ഞ്...
രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി പി വി അൻവർ എംഎല്‍എ രംഗത്ത്. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നാണ് ഭീഷണി. ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഫേസ് ബുക്കില്‍...
സർക്കാരിന്റെ സമവായ നീക്കം തള്ളി ഗവർണർ; രാജ്ഭവനിൽ കാണാൻ എത്തിയ മന്ത്രിമാരായ രാജീവിനെയും ബിന്ദുവിനെയും നിർത്തി...
രണ്ട് മന്ത്രിമാരെ രാജ്ഭവനിലേക്ക് അയച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ അനുനയിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം പാളി. യൂണിവേഴ്സിറ്റികളിലെ വൈസ്ചാൻസലർ നിയമനത്തില്‍ സർക്കാരിന്റെ താത്പര്യം കൂടി പരിഗണിക്കണമെന്ന അഭ്യർത്ഥനയുമായി രാജ്ഭവനിലെത്തിയ മന്ത്രിമാരായ പി.രാജീവിനെയും ആർ.ബിന്ദുവിനെയും...
ഹൃദയാഘാതവും ഹൃദയസ്തംഭനവും: വ്യത്യാസം ലളിതമായി വിശദീകരിച്ച് യുവാവ്; വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം
നമ്മളിൽ മിക്ക ആളുകള്‍ക്കും ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം കൃത്യമായി അറിയണമെന്നില്ല. ഇതിനിടെയാണ് ഹൃദയാഘാതവും (Heart Attack) ഹൃദയസ്തംഭനവും (Cardiac Arrest) തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് ഒരു കണ്ടന്റ് ക്രിയേറ്റർ രംഗത്തെത്തിയിരിക്കുന്നത്. ഈ...


























