“നരേന്ദ്ര മോദി അവതാര പുരുഷൻ”: വെഞ്ഞാറമ്മൂട്ടില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പർ ബിജെപിയില്‍; വിശദാംശങ്ങൾ വായിക്കാം

വെഞ്ഞാറമ്മൂട്ടില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍. നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ മാണിക്യമംഗലം വാർഡ് മെമ്ബർ പി. ബാബു ആണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നെല്ലനാട് പഞ്ചായത്തിലെ മാണിക്യമംഗലം വാർഡില്‍...

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് കോൺഗ്രസ് സ്ഥാനാർത്ഥി; ആര്യാടൻ ഷൗക്കത്തിന് തുണയായത് യുവ വർക്കിംഗ് പ്രസിഡണ്ടുമാരുടെ നിലപാട്; ഷാഫി വിഷ്ണുനാഥ്...

നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്ത് (Nilambur by-election ) യുഡിഎഫ് സ്ഥാനാർഥി. എഐസിസി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. നേരത്തെ കൊച്ചിയില്‍ ചേർന്ന യോഗത്തിനു പിന്നാലെ സ്ഥാനാർഥിയായി ഷൗക്കത്തിന്റെ പേര് കെപിസിസി ഹൈക്കമാൻഡിനു കൈമാറിയിരുന്നു. ഇതിന്...

കോടതി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; കോഴിക്കോട് അഡിഷണല്‍ ജില്ലാ ജഡ്‌ജിക്ക് ഹൈക്കോടതി വക സസ്‌പെൻഷൻ: വിശദാംശങ്ങൾ വായിക്കാം

കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് അഡിഷണല്‍ ജില്ലാ ജഡ്‌ജിക്ക് സസ്പെൻഷൻ. അഡിഷണല്‍ ജില്ലാ ജഡ്‌ജി എം ശുഹൈബിനെയാണ് സസ്പെൻഡ് ചെയ്‌തത്.ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈകോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് നടപടി. ജഡ്ജിയുടെ മോശം...

ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റ് : പാക്കിസ്ഥാനെതിരെ അനായാസ വിജയം നേടി ടീം ഇന്ത്യ; മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ വാർത്തയോടൊപ്പം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെതിരായ എല്‍ ക്ലാസികോ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഏഴ് വിക്കറ്റുകളുടെ അനായാസ വിജയമാണ് സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമാക്കിയത്. പാകിസ്താനെ 127 റണ്‍സിലൊതുക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങില്‍...

ദുരന്തത്തിന്‍റെ വ്യാപ്തിയും വയനാടിന്റെ വേദനയും നേരിട്ടറിഞ്ഞ് പ്രധാനമന്ത്രി; ദുരിതം വിവരിച്ച്‌ ഉന്നത ഉദ്യോഗസ്ഥര്‍: പ്രധാനമന്ത്രിയുടെ സന്ദർശനം പുരോഗമിക്കുന്നു.

വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദര്‍ശിച്ചു. കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമിയില്‍ ഏറെ നേരം ചെലവഴിച്ചശേഷം ഉച്ചയ്ക്ക് രണ്ടേ പത്തോടെയാണ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വ്യാജ മരുന്ന് നല്‍കി ഗര്‍ഭഛിദ്രം; മെഡിക്കല്‍ സ്റ്റോര്‍ ഉടമയടക്കം മൂന്ന് പേര്‍ റിമാൻഡില്‍...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ചതിയിലൂടെ നിയമവിരുദ്ധ ഗർഭഛിദ്രം നടത്തിയ സംഭവത്തില്‍ മൂന്ന് പേർ റിമാൻഡിലായി.പ്രതികളായ അഭിജിത്ത് (21), ബന്ധു അജിത്ത്, കായംകുളം പ്രതാംഗമൂട് ജംഗ്ഷനിലെ നാസ് മെഡിക്കല്‍ സ്റ്റോർ ഉടമ...

ചെറുകിട ജ്വല്ലറികള്‍ക്ക് ഇരുട്ടടി; സ്വര്‍ണക്കച്ചവടക്കാര്‍ വൻ കടക്കെണിയിലേക്ക്; കാരണം വിലയിടിവ്: വിശദാംശങ്ങൾ

സ്വർണവില ഈ വർഷം പവന് കുറഞ്ഞിരിക്കുന്നത് 24,360 രൂപയാണ്. ഏതാനും ദിവസങ്ങളായി വില താഴേക്ക് തന്നെ പോയിക്കൊണ്ടിരിക്കുന്നു.രണ്ട് ദിവസം കൊണ്ട് മാത്രം പവന് കുറഞ്ഞിരിക്കുന്നത് 5520 രൂപയാണ്. സ്വർണം വാങ്ങാനുളളവർക്ക് സന്തോഷമുളള കാര്യമാണെങ്കിലും...

ഇന്ധന വിലയിൽ ഉടൻ ആശ്വാസമോ? പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കുറയുമെന്ന സൂചന നൽകി കേന്ദ്ര...

അടുത്ത മാസങ്ങളില്‍ ആഗോള ക്രൂഡോയില്‍ വിപണി സ്ഥിരതയോടെ നീങ്ങിയാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്നലെ വ്യക്തമാക്കി. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ്...

നാല് ജില്ലകളില്‍ യുഡിഎഫിന് സമ്പൂർണ വിജയം; അവകാശവാദവുമായി വി.ഡി. സതീശൻ ; വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലു ജില്ലകളില്‍ യു.ഡി.എഫ് സമ്പൂർണ വിജയം നേടുമെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചാനല്‍ അഭിമുഖത്തിലാണ് സതീശൻ ഇക്കാര്യം പറഞ്ഞത്. നാലു ജില്ലകളിലെ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിക്കും. പത്തനംതിട്ട,...

സോഫ്റ്റ്‌വെയർ എൻജിനീയറെ ഹണി ട്രാപ്പിൽ പെടുത്തി ഒരു കോടി തട്ടിയെടുത്ത കേസ്; ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്ന്...

അയല്‍ക്കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ഹണിട്രാപ്പില്‍ കുടുക്കി ഒരു കോടി 68 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കോട്ടയം ജില്ലാ കോടതിയും ഹൈക്കോടതിയും മുൻകൂർ...

ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കരുതെന്ന് ആവശ്യപ്പെടുന്ന അതിജീവിതയുടെ പരാതി , വിശദാംശങ്ങൾ വായിക്കാം

ആലപ്പുഴ പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജി ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കരുതെന്ന് ആവശ്യപ്പെടുന്ന അതിജീവിതയുടെ പരാതി ക്രിമിനല്‍ ഗൂഡാലോചനയുടെ ഭാഗമാണോയെന്ന് കേസ് എടുത്ത് അന്വേഷിക്കണമെന്ന് ആഭ്യന്തര വകുപ്പിന് പരാതി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ...

പുരുഷ സുഹൃത്തിൻറെ പീഡനത്തിന് ഇരയായി അവശനിലയിൽ കണ്ടെത്തിയ ചോറ്റാനിക്കരയിലെ അതിജീവിത മരണത്തിന് കീഴടങ്ങി: ഞെട്ടിക്കുന്ന വാർത്തയുടെ...

ചോറ്റാനിക്കരയ്ക്കുസമീപം പീഡനത്തിനും കൊലപാതകശ്രമത്തിനും ഇരയായ യുവതി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന യുവതി ഇന്ന് ഉച്ചയോടയാണ് മരിച്ചത്.പത്തൊമ്ബതുകാരിയുടെ തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. പോക്‌സോ കേസിലെ അതിജീവിതയെ പീഡിപ്പിക്കുകയും കൊല്ലാന്‍...

മലയാളം വാർത്ത ചാനൽ ബാർക് റേറ്റിങ്ങ്: ആധികാരികമായി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; പോയിന്റ് നിലയിൽ...

എന്‍.എസ്.എസ് നിലപാട് മുഖ്യചര്‍ച്ചാ വിഷയമായ ആഴ്ചയിലും വാര്‍ത്താ ചാനല്‍ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ അജയ്യതക്ക് കോട്ടം തട്ടിയിട്ടില്ല. വാര്‍ത്തകളും വിശകലനങ്ങളും വിമര്‍ശനങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് പരിചയ സമ്ബത്ത് പുറത്തെടുത്തതാണ് ഒന്നാം സ്ഥാനത്ത് തുടരാന്‍...

“തീർത്തു കളയും”: മുൻ എസ്എഫ്ഐ നേതാവിനെ ഫോണിൽ വിളിച്ചു ആർഷോയുടെ ഭീഷണി; പ്രകോപിപ്പിച്ചത് പി കെ...

പി കെ ശശി അനുകൂലിയായ നേതാവിനെ ഫോണില്‍ വിളിച്ച്‌ വധഭീഷണി മുഴക്കി പി എം ആർഷോ. എസ്‌എഫ്‌ഐ മുൻ മണ്ണാർക്കാട് ഏരിയാ സെക്രട്ടറി ഷാനിഫിന് എതിരെയാണ് ഭീഷണി.എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും എന്ന്...

“ചെവിയിലിരുന്ന് പൊട്ടിത്തെറിച്ചേനെ, ബോട്ടിന്റെ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക”: സമൂഹമാധ്യമങ്ങളിൽ വൈറലായി അനുഭവക്കുറിപ്പ്

ഓഡിയോ കമ്ബനി വിഭാഗത്തില്‍ വിപണിയിലെ മുടിചൂടാ മന്നനാണ് ബോട്ട്. ന്യായമായ വിലയിലാണ് പൊതുവെ കമ്ബനി മികച്ച ഉത്പന്നങ്ങള്‍ നല്‍കുന്നതും. ബോട്ട് (Boat) ഇയർഫോണുകള്‍ Noise Cancellation സവിശേഷത നല്‍കുന്നു, അത് ബാഹ്യമായ തടസ്സങ്ങളൊന്നുമില്ലാതെ നിങ്ങളുടെ...

തീരത്തേക്ക് പതുങ്ങിയെത്തി , മുതലയെ കടിച്ചെടുത്ത് കടലിലേക്ക് കുതിച്ചു; സ്രാവിന്റെ ഭയപ്പെടുത്തുന്ന വീഡിയോ കാണാം

സ്രാവുകള്‍ അപകടകാരികളാണെന്ന് അറിയാത്തവരായി ആരുമില്ല. എന്നാല്‍, അവ കടല്‍ തീരത്തേക്ക് വന്ന്, തീരത്ത് കിടന്ന ഒരു മുതലയെ കടിച്ചെടുത്ത് പോകുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്.ഇനി അത്തരമൊരു സംഭവം കണ്ടാലോ? അതെ, സമൂഹ...

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം: അന്വേഷണ ചുമതല മുംബൈ അധോലോകത്തെ വിറപ്പിച്ച എൻകൗണ്ടർ സ്പെഷ്യലിസ്റ്റിന്? ...

മഹാരാഷ്ട്രാ സര്‍ക്കാരിനെ വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെതിരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ പോകുന്നത് മുംബൈയെ വിറപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെന്ന് സൂചന.ഇന്ന് പുലര്‍ച്ചെ 2.30 യോടെയായിരുന്നു നടന്...

സ്വര്‍ണവില വീണ്ടും കുതിക്കും; ഇറക്കുമതി ചുങ്കം 6%ല്‍ നിന്ന് 15% ആയി ഉയര്‍ത്തി കേന്ദ്രം, വിലയില്‍ വന്‍ വര്‍ധനവിന്...

സ്വര്‍ണവില വന്‍തോതില്‍ വര്‍ധിക്കാന്‍ പോകുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു.ഇതുവരെ 6 ശതമാനം ആയിരുന്ന ചുങ്കം ഇപ്പോള്‍ 15 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 2024ല്‍ കുറച്ച ചുങ്കം വീണ്ടും 15...

ഓണം ബംബർ 25 കോടി കർണാടക സ്വദേശി അൽത്താഫിന്; നികുതി കഴിഞ്ഞ് സമ്മാനാർഹന് കയ്യിൽ എത്ര കിട്ടും?...

ഇന്നലെയായിരുന്നു ഈ വർഷത്തെ തിരുവോണം ബമ്ബർ നറുക്കെടുപ്പ്. 71 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയ ഓണം ബമ്ബറിലെ 25 കോടി ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി ആരെന്ന ചോദ്യത്തിനുത്തരം തേടുകയായിരുന്നു മലയാളികള്‍. ഒടുവില്‍ കാത്തിരിപ്പിന്...

ഇനിമുതൽ കണ്ണടകൾ വേണ്ട പകരം തുള്ളി മരുന്ന്; വികസിപ്പിച്ചത് മുംബൈ ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനി; മരുന്നിന് ഇന്ത്യയുടെ...

ഇനിമുതല്‍ റീഡിംഗ് ഗ്ലാസുകള്‍ പഴംകഥയാകും. കണ്ണടകള്‍ക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന തുള്ളിമരുന്ന് വികസിപ്പിച്ച്‌ ഗവേഷകർ. മുംബൈ ആസ്ഥാനമായുള്ള എൻ്റോഡ് ഫാർമസ്യൂട്ടിക്കല്‍സാണ് പുതിയ മരുന്ന് വികസിപ്പിച്ചത്. പുതിയ തുള്ളിമരുന്നിന് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററി ഏജൻസി...