നടത്തിയത് 42 കോടിയുടെ ഇടപാടുകൾ; മാധ്യമ സാന്നിധ്യം അറിഞ്ഞതോടെ പാതിവില തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ വന്ന...
കോടികളുടെ പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയ ബിജെപി വൈസ് പ്രസിഡന്റ് മാധ്യമങ്ങളെ കണ്ടതോടെ മുങ്ങി.തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ എ.എന്‍. രാധാകൃഷ്ണന്‍ മാധ്യമങ്ങള്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടതോടെ എത്തിയ വാഹനത്തില്‍ തന്നെ...
അമിത വേഗത്തിൽ പാഞ്ഞെത്തിയ 24 ന്യൂസ് വാഹനമിടിച്ച് വടക്കഞ്ചേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേർക്ക് ദാരുണ മരണം; അപകടം...
വടക്കാഞ്ചേരിയില്‍ 24 ന്യൂസിന്റെ കാറിടിച്ച് കാറിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന്‍ (15) എന്നിവരാണ് മരിച്ചത്. പന്തലാപാടം മേരി മാതാ എച്ച്...
L2E എമ്പുരാൻ | പടം എങ്ങനെ? സത്യസന്ധമായ റിവ്യൂ വായിക്കാം
പറഞ്ഞു നിർത്തിയ ഇടത്തു നിന്നും ആരംഭം കുറിക്കുന്ന ഒരു പുതിയ കഥ. ആദ്യ കഥയിലെ രാജാവും, രാജകുമാരനും, രാജകുമാരിയും, രക്ഷകനും, പടനായകനും പുനരവതരിക്കുന്ന കഥ. നാടുനീങ്ങിയ രാജാവിന്റെ പിൻഗാമിയായി ചെങ്കോലും കിരീടവും കയ്യേല്‍ക്കാൻ...
നക്കാപ്പിച്ച കൊടുത്ത് വോട്ട് വാങ്ങാൻ പിണറായി; നികുതി ഭാരത്താൽ നട്ടെല്ലൊടിഞ്ഞ ജനങ്ങളെ കബളിപ്പിക്കാൻ ക്ഷേമപെൻഷൻ വർദ്ധന ഉൾപ്പെടെ വമ്പൻ...
സംസ്ഥാനത്ത് വാരിക്കോരി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ് സ്ത്രീകള്‍ അടക്കമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം...
ലൈംഗികബന്ധത്തിൽ തൃപ്തിയില്ല: വിവാഹം കഴിഞ്ഞു ഒരു മാസത്തിനകം ഭർത്താവിനെ ഉപേക്ഷിച്ച് യുവതി; ഉത്തർപ്രദേശിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിന് മുമ്ബ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് നവവധു. ഭര്‍ത്താവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ തൃപ്തി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചത്. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലാണ് സംഭവം.
ഭര്‍ത്താവ് അഭിഷേകിന്...
പാലാ കുരിശു പള്ളിയേക്കാൾ ഉയരത്തിൽ ബിജെപി കൊടി പാറിച്ച് ഷോൺ ജോർജ്; കലാശക്കൊട്ടിന് ക്രെയിൻ ഇറക്കി...
പാലായിൽ കലാശക്കൊട്ടിന് ക്രെയിൻ ഇറക്കി ബിജെപി സ്ഥാനാർഥി ഷോൺ ജോർജ്. കുരിശുപള്ളി കവലയിൽ ആയിരുന്നു ഷോണിന്റെ കലാശക്കൊട്ട്. ആളെണ്ണം കുറവാണെങ്കിലും കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളും വർണ്ണ ലൈറ്റുകളും കലാശക്കൊട്ടിന്റെ...
സ്വര്‍ണക്കൊള്ള കേസ് മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല: വിശദാംശങ്ങൾ വായിക്കാം
ശബരിമല സ്വർണക്കൊള്ള കേസില്‍ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശില്‍പ്പപാളികളുടെ കേസിലാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാല്‍ സ്വഭാവിക ജാമ്യത്തിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ കട്ടിളപാളി...
ആദ്യം പോസ്റ്റിട്ടത് വി വി പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യാൻ എത്തില്ല എന്ന്, സ്മിതയും മകളും എത്തിയതോടെ പോസ്റ്റ്...
വോട്ടെടുപ്പ് നാളിലും നിലമ്ബൂരില്‍ വിവാദങ്ങള്‍ക്കും, പരസ്പരം ചെളി വാരിയെറിയലുകള്‍ക്കും കുറവുണ്ടായില്ല. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മലപ്പുറം ഡി.സി.സി മുന്‍ പ്രസിഡന്റുമായ വി വി പ്രകാശിന്റെ കുടുംബം സ്ഥാനാര്‍ത്ഥിയോടുള്ള പ്രതിഷേധം കാരണം വോട്ടെടുപ്പില്‍ നിന്ന്...
അമിതവേഗതയിൽ ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്കും കാറും ഇടിച്ചുതെറിപ്പിച്ച കെഎസ്ആർടിസി ബസ്സിന് ഇൻഷുറൻസും ഇല്ല പുക സർട്ടിഫിക്കറ്റും ഇല്ല; ...
വാഹനങ്ങളുമായി വഴിയിൽ ഇറങ്ങുന്ന സാധാരണക്കാരെ എ ഐ ക്യാമറ വച്ചും, പോലീസ്, എം വി ഡി പരിശോധനകൾ മുട്ടിന് മുട്ടിന് നടത്തിയും കൊല്ലാക്കൊല ചെയ്യുകയാണ് സർക്കാർ. റോഡ്...
1 കോടി 17.5 ലക്ഷം രൂപയുടെ കള്ളപ്പണവുമായി കാസർഗോഡ് നിന്ന് പിടിയിലായ പ്രവാസിക്ക് കോടതിയിൽ നിന്ന് ഉടനടി ജാമ്യം;...
രേഖകളില്ലാതെ കാറില്‍ കടത്തിയ 1.17 കോടി രൂപയുമായി ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത് പ്രവാസിയെ. മേല്‍പ്പറമ്ബിലെ എം.എസ്. അബ്ദുള്‍ ഖാദര്‍ (46) ആണ് പോലീസ് പിടിയിലായത്. ഇയാള്‍ മുമ്ബും ഹവാല ഇടപാടു നടത്തിയിട്ടുണ്ട്....
പിണറായിക്കും ഗോവിന്ദനുമെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കി; തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി: വിശദാംശങ്ങൾ വായിക്കാം
സിപിഎം നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടിമാറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരായ വിമർശനങ്ങള്‍ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.കൂടാതെ, നേതൃത്വത്തിന്റെ വ്യക്തിപരവും...
മതവികാരം വ്രണപ്പെടുത്തുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ; ഉദ്യോഗാർത്ഥിക്ക് 22 ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്ത...
ചില സമുദായങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുംവിധത്തില്‍ സാമൂഹ മാധ്യമത്തില്‍ പ്രതികരണം നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉദ്യോഗാർഥിക്ക് ജോലി നിഷേധിച്ച് സ്റ്റാർട്ടപ്പ്. 22 ലക്ഷം രൂപ പ്രതിവർഷ ശമ്ബളമുള്ള ജോലിയാണ് ഉദ്യോഗാർഥിക്ക് നഷ്ടമായത്. മുംബൈ ആസ്ഥാനമായ...
‘ചെറ്റ’ പ്രയോഗത്തിന് പിന്നാലെ വീണ്ടും ധാർഷ്ട്യം പുറത്തെടുത്ത് പിണറായി; പൊതുയോഗത്തിൽ ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് പറഞ്ഞത് ‘വീട്ടിൽ...
പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ സദസില്‍ നിന്നുണ്ടായ ഇടപെടലിന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ മറുപടി വിവാദമാകുന്നു. കോന്നിയില്‍ നടന്ന എല്‍ഡിഎഫ് യോഗത്തില്‍ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് സംഭവം. ചോദ്യം "വീട്ടില്‍...
ഹിജാബ് ശരിയായി ധരിക്കാത്തതിനാൽ പോലീസ് വെടിവെച്ച് വീഴ്ത്തി; പരിക്കേറ്റ യുവതി അരക്ക് കീഴോട്ട് തളർന്നുപോയ അവസ്ഥയിൽ: ഇറാനിൽ നടന്ന...
ഇറാനില്‍ ഹിജാബ് നിയമം ലംഘിച്ചെന്ന് കാട്ടി യുവതിയെ പൊലീസ് വെടിവച്ചുവീത്തി. ശ്വാസകോശം തുളഞ്ഞ കയറി ബുള്ളറ്റ് നട്ടേല്ലിന് ഗുരുതരമായ ക്ഷതമേല്‍പ്പിച്ചതോടെ യുവതി ഇടുപ്പിന് താഴെ പക്ഷാഘാതം ബാധിച്ച് തളർന്നു കിടപ്പിലായി. തലനാരിഴയ്‌ക്കാണ് ജീവൻ...
പാക്കിസ്ഥാൻ ക്രിക്കറ്റർ ഹൈദരലി ഇംഗ്ലണ്ടിൽ അറസ്റ്റിൽ; പോലീസ് കസ്റ്റഡിയിലെടുത്തത് ബലാത്സംഗ കേസിൽ: വിശദാംശങ്ങൾ വായിക്കാം
ബലാല്‍സംഗക്കേസില്‍ പാകിസ്ഥാന്‍ മധ്യനിര ബാറ്റര്‍ ഹൈദര്‍ അലിയെ ലണ്ടനില്‍ പോലിസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം.പാക് വംശജയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് താരത്തിനെതിരെ നടപടി.
പാകിസ്ഥന്‍ എ ടീം- പാകിസ്ഥാന്‍...
ചവറയിൽ മുത്തശ്ശിയെ കഴുത്തറുത്ത് കൊലപ്പെടുത്തി പേരക്കുട്ടി; മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു; കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വാങ്ങാൻ പെൻഷൻ പണം...
ചവറയില്‍ മുത്തശ്ശിയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു. ചവറ വട്ടത്തറ ക്രസന്റ് മുക്കില്‍ കണിയാന്റെയ്യത്ത് വീട്ടില്‍ സുലേഖ ബീവിയാണ് (78) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചെറുമകനായ ഷാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുലേഖയെ കൊന്നശേഷം ഷാനവാസ് കട്ടിലിനടിയില്‍...
സാമ്പത്തിക വളർച്ചയിൽ ലോകത്ത് തന്നെ ഒന്നാം സ്ഥാനം; ട്രംപിന്റെ തീരുവ യുദ്ധത്തിനും പിടിച്ചു കെട്ടാൻ ആവാത്ത ...
ആഗോള സമ്ബദ്വ്യവസ്ഥയില്‍ അനിശ്ചിതത്വം തുടരുമ്ബോഴും പതറാതെ ഇന്ത്യ. അടുത്ത സാമ്ബത്തിക വര്‍ഷവും (2026-27) ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്ബദ്ശക്തിയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിന്...
വിദ്വേഷ പരാമർശം ;ഗുരുവായൂരിലെ എൻഡിഎ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണനെതിരെ കേസ് ; വിശദാംശങ്ങൾ വായിക്കാം
വിദ്വേഷ പരാമർശത്തില്‍ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. മാതൃക പെരുമാറ്റം ലംഘിച്ചതിന് ഗുരുവായൂർ ടെമ്പിള്‍ പൊലീസാണ് കേസെടുത്തത്.പെരുമാറ്റ ചട്ട ലംഘനവും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസ്. ഗുരുവായൂർ റിട്ടേണിംഗ് ഓഫീസറുടെ...
കുടിശിക അടച്ചില്ല; കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് 4 കോടി രൂപയുടെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുത്ത് വിതരണക്കാർ:...
മെഡിക്കല്‍ കൊളേജുകളില്‍ ശസ്ത്രക്രിയ പ്രതിസന്ധി മൂർച്ഛിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണക്കാർ തിരിച്ചെടുത്തു. നാല് കോടിയിലധികം രൂപ വരുന്ന ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും...
മുനിസിപ്പൽ അധികൃതർ പിടികൂടിയ തെരുവ് നായ്ക്കളെ തുറന്നുവിട്ട് യുവാവ്; ഡൽഹിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം
കേരളത്തില്‍ തെരുവുനായ ശല്യം അതിരൂക്ഷമായിവരുകയാണ്. നിരവധി ആളുകള്‍ക്കാണ് ഇവയുടെ ആക്രമണത്തില്‍ ജീവൻ നഷ്ടമാകുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുള്ളത്.ഓരോ ദിവസവും ഇവയുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വാർത്തകളാണ് രാജ്യത്തിന്റെ ഓരോ ഭാഗത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
പൊതുനിരത്തുകളില്‍ പോലും...


























