വേദിയിലെ മൈക്ക് കുഴപ്പം ഉണ്ടാക്കിയിട്ടും മര്യാദ രാമൻ ആയി പുഞ്ചിരിച്ച് പിണറായി; ‘ഇന്ദ്രചന്ദ്രന്മാരെ’ ഭയപ്പെടാത്ത മുഖ്യമന്ത്രിക്കും ശൈലി മാറ്റം:...

വീണ്ടും പ്രസംഗത്തിനിടെ മൈക്ക് ചതിച്ചു, പക്ഷേ ഇത്തവണ വിമർശം ഭയന്ന് സമചിത്തതയോടെ പെരുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ ഉയരമാണ് മുഖ്യന് അതൃപ്തിയുണ്ടാക്കിയത്. ഇത് നേരെയാക്കാൻ മൈക്ക് ഓപ്പറേറ്ററെ വിളിച്ചെങ്കിലും വേദിയിലുണ്ടായിരുന്ന സിപിഎം...

കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ ഡിവൈഎഫ്ഐ നേതാവ് എന്ന തെളിയിച്ചാൽ 25 ലക്ഷം പ്രഖ്യാപിച്ച്; പ്രതികൾ ആരെന്ന് ആരോപണ വിധേയനായ...

'കാഫിര്‍' സ്ക്രീൻ ഷോട്ട് വിവാദത്തില്‍ പോരടിച്ച്‌ ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും. സ്ക്രീൻ ഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് ഡിവൈഎഫ്‌ഐ ഇനാം പ്രഖ്യാപിച്ചു. പോസ്റ്റ് നിര്‍മ്മിച്ചത് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് ആര്‍...

നാലുവർഷത്തെ ജയിൽ ജീവിതം പൂർത്തിയായി; സൗദി അറേബ്യയിൽ തടവിലായിരുന്ന വനിത ഷിയ ആക്ടിവിസ്റ്റ് സൽമ അൽ...

സോഷ്യല്‍മീഡിയാ പോസ്റ്റുകളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടതുനെത്തുടര്‍ന്ന് ജയിലില്‍ കഴിയുകയായിരുന്ന സൗദി അറേബ്യയിലെ ഷിയാ വനിതാ അവകാശ ആക്ടിവിസ്റ്റ് സല്‍മ അല്‍ ഷിഹാബ് മോചിതയായി. 34 വര്‍ഷത്തെ തടവുശിക്ഷയ്ക്കാണ് സല്‍മയെ ശിക്ഷിച്ചതെങ്കിലും വെട്ടിച്ചുരുക്കിയ ജയില്‍ശിക്ഷ നാലുവര്‍ഷം...

മറ്റൊരാളുടെ ഭാര്യയായ സ്വന്തം അനന്തിരവളെ ഡെപ്യൂട്ടി കമ്മീഷണർ വിവാഹം കഴിച്ചു; യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ ഇരുവർക്കും എതിരെ കേസ്:...

ബെഗുസരായ് മുനിസിപ്പല്‍ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണർ ശിവശക്തി കുമാർ തൻ്റെ വിവാഹിതയായ അനന്തരവള്‍ സജല്‍ സിന്ധുവിനെ വിവാഹം കഴിച്ചു. ഓഗസ്റ്റ് 14 ന് ബീഹാറിലെ ഖഗാരിയയിലെ കാത്യായനി മന്ദിറില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം....

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേർ മരിച്ചു, സംഭവം പൊള്ളാച്ചിയില്‍; വിശദാംശങ്ങൾ വായിക്കാം

പൊള്ളാച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേർ മരിച്ചു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.സേലം ജില്ലയില്‍ നിന്നുള്ള കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. പൊള്ളാച്ചിയില്‍ നിന്ന് പല്ലടത്തേയ്ക്ക് പോവുകയായിരുന്നു ഇവർ. നെഗമത്ത് വച്ച്‌ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ധനപാല്‍ (37),...

നിങ്ങളുടെ ശമ്പളം 25000മോ രണ്ടര ലക്ഷമോ ആകട്ടെ; ഈ ബഡ്ജറ്റിങ് ടൂൾ പരിശീലിച്ചാൽ സമ്പാദ്യം വർദ്ധിപ്പിക്കാം:...

മിക്ക ഇന്ത്യക്കാരുടെയും പ്രധാന പ്രശ്നമാണ് മാസാദ്യം അക്കൗണ്ടിലെത്തുന്ന ശമ്പളം എവിടേക്കാണ് പോകുന്നതെന്ന് അറിയാത്ത അവസ്ഥ.നിങ്ങളുടെ ശമ്പളം മാസം 25,000 രൂപയായാലും രണ്ടു ലക്ഷം രൂപയായാലും സാമ്പത്തിക അച്ചടക്കം ഇല്ലെങ്കില്‍ പണം തികയാതെ വരും....

4 ശതമാനം പലിശക്ക് എത്ര വേണമെങ്കിലും സ്വര്‍ണ വായ്പ; ആഭരണങ്ങളുമായി സ്ഥാപന ഉടമകള്‍ മുങ്ങിയെന്ന് പരാതി; സംഭവം കോഴിക്കോട്...

കുറഞ്ഞ പലിശ നിരക്കില്‍ എത്ര തുക വേണമെങ്കിലും ലോണ്‍ നല്‍കുമെന്ന് വിശ്വസിപ്പിച്ച്‌ പണയം വച്ച ആഭരണങ്ങളുമായി സ്ഥാപന ഉടമകള്‍ മുങ്ങിയതായി പരാതി. കോഴിക്കോട് പേരാമ്ബ്രയിലാണ് സംഭവം. മിനി സിവില്‍ സ്റ്റേഷന് സമീപം ഐസിഐസിഐ...

തിരുവനന്തപുരത്ത് ജീവനൊടുക്കിയ നവ വധുവും, കേസിൽ അറസ്റ്റിലായ ഭർത്താവും, സുഹൃത്തും സ്കൂളിൽ ഒരുമിച്ച് പഠിച്ചവർ; വിവാഹ ശേഷവും യുവതി...

സുഹൃത്തായ അജാസിന്റെ കോള്‍ ആണ് ഇന്ദുജയുടെ ഫോണില്‍ അവസാനമായി വന്നത്. ഇതിന് പിന്നാലെ താന്‍ മരിക്കുന്നുവെന്ന് പറഞ്ഞാണ് 25കാരി ജീവനൊടുക്കിയത്. സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്ത് ദേവന്‍ (25), ഇരുവരുടേയും സുഹൃത്തായ പെരിങ്ങമ്മല സ്വദേശി...

പ്രശസ്ത നടൻ മോഹൻ ബാബുവും മകനും തമ്മിലുള്ള സംഘർഷം ചിത്രീകരിച്ചു; മാധ്യമ സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് മോഹൻ...

മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തില്‍ തെലുഗു നടൻ മോഹൻ ബാബുവിനെതിരേ പോലീസ് കേസെടുത്തു. ജാല്‍പള്ളിയിലെ വസതിയില്‍ വെച്ച്‌ ചൊവ്വാഴ്ചയാണ് നടൻ മാധ്യമപ്രവർത്തകനെ മർദിക്കുന്നത്. മോഹൻ ബാബുവും മകനും നടനുമായ മഞ്ജു മനോജും തമ്മില്‍ രൂക്ഷമായ...

ഉള്ളിലെ അവയവങ്ങൾ ഉൾപ്പെടെ അകവും പുറവും മുഴുവൻ കറുപ്പ്; കോഴിക്ക് 2 ലക്ഷവും മുട്ടയ്ക്ക് ആയിരവും വില:...

കോഴി വിഭവങ്ങള്‍ ഇഷ്ടമുള്ളവർ ധാരാളമാണ്, മുട്ടയ്‌ക്കും മാംസത്തിനുമായി കോഴിയെ വളർത്തുന്നു. ഇറച്ചിക്കായി മാത്രം വളർത്തുന്ന കോഴിയിനമാണ് ബ്രോയിലർ കോഴി. ഇവയുടെ മാംസമാണ് മിക്കവരും കഴിക്കുന്നത്. ബ്രോയിലർ കോഴിയുടെ വില തന്നെ പലപ്പോഴും നമ്മെ ഞെട്ടിക്കാറുണ്ട്....

തിരക്കഥയില്‍ ദിലീപ് ഇടപെട്ടു; ഇങ്ങനെയല്ല സിനിമ ചെയ്യാനിരുന്നത്: പവി കെയര്‍ടേക്കര്‍ പരാജയത്തക്കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകൻ വിനീത് കുമാര്‍

വിനീത് കുമാർ സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ സിനിമയായിരുന്നു പവി കെയർടേക്കർ. 2022ല്‍ ടൊവിനോ തോമസ് നായകനായി 'ഡിയർ ഫ്രണ്ട്' എന്ന സിനിമ ഒരുക്കിയതിലൂടെ ശ്രദ്ധിക്കപ്പെട്ട വിനീത് കുമാറിൻ്റെ രണ്ടാമത്തെ സിനിമയാണ്...

നശിച്ചു കിടന്നിരുന്ന കളിസ്ഥലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവീകരിച്ച് വോളിബോൾ ടൂർണ്ണമെന്റ് നടത്തിയത് പ്രകോപനമായി; തിരുവാർപ്പിൽ ...

തിരുവാർപ്പ് പഞ്ചായത്തിൽ സിപിഎം നേതാവിനെ നേതൃത്വത്തിൽ അഴിഞ്ഞാട്ടം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനരുദ്ധരിച്ച വോളിബോൾ കോർട്ട് തകർത്തത് പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ അജയൻ കെ മേനോന്റെ...

സുപ്രഭാതത്തിലെ ലേഖനം മുസ്ലിം സംഘടനകളുടെ നിലപാടല്ല; മുനമ്പം വിഷയം വർഗീയതയിലേക്ക് വഴിമാറുന്നു: നിലപാട് വ്യക്തമാക്കി എംകെ...

മുനമ്ബം വിഷയത്തില്‍ സർക്കാർ മുൻകൈ എടുക്കണമെന്ന് ഡോ എം കെ മുനീർ. സമുദായങ്ങള്‍ തമ്മില്‍ അകലുന്ന സാഹചര്യമാണ് ഇപ്പോള്‍ പല മേഖലകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിഷയത്തില്‍ സമാധാനപരമായ രീതിയിലുള്ള പരിഹാരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് മുസ്ലിം സംഘടനകള്‍...

ഭാര്യക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജദേജയും ബി.ജെ.പിയില്‍

ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജദേജ ബി.ജെ.പിയില്‍ ചേർന്നു. ബി.ജെ.പി എം.എല്‍.എ കൂടിയായ ഭാര്യ റിവാബയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.ഇരുവരുടെയും അംഗത്വ കാർഡിന്റെ ചിത്രം റിവാബ പങ്കുവെച്ചു. ട്വന്റി 20 ലോകകപ്പില്‍...

മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തലയുടെ സർജിക്കൽ സ്ട്രൈക്ക്; മുൻ പ്രതിപക്ഷ നേതാവ് പുറത്തു കൊണ്ടുവന്നത് പി ആർ ഏജൻസിയുടെ സംഘപരിവാർ ബന്ധം:...

രമേശ് ചെന്നിത്തലയ്ക്ക് സംഘിപ്പട്ടം ചാർത്തി കൊടുക്കാൻ സിപിഎം നടത്തിയിട്ടുള്ള ശ്രമങ്ങൾ ചെറുതല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മാതൃകായോഗ്യമായ പ്രവർത്തനം നടത്തിയിട്ടും, സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി സർക്കാരിന് ക്രിയാത്മക പിന്തുണ നൽകിയിട്ടും ആ...

കേരളത്തിൽ രണ്ടാമത്തെ ജിബിഎസ് മരണം ; ചികിത്സയിലായിരുന്ന 15 വയസുകാരി മരിച്ചു; വിശദാംശങ്ങൾ വായിക്കാം

ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു.എരുമേലി സ്വദേശി പ്രവീണിന്റെയും അശ്വതിയുടെയും മകള്‍ ഗൗതമി പ്രവീണ്‍ (ശ്രീക്കുട്ടി-15) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ്...

പിസി ജോർജിനെ ജയിലിൽ അടയ്ക്കാൻ ധൈര്യമില്ലെങ്കിൽ പിണറായി സർക്കാർ അധികാരം വിട്ടിറങ്ങി പോകണം: രൂക്ഷ വിമർശനവുമായി സമസ്ത...

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്ലീമുകളെല്ലാം വർഗീയ വാദികളെന്നും അവർ പാകിസ്ഥാനിലേക്ക് പോകണമെന്നും പറഞ്ഞ പി.സി. ജോർജിനെതിരെ കേസെടുക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്ന് നാസർ ഫൈസി ആവശ്യപ്പെട്ടു....

തൃപ്പൂണിത്തറയിൽ ഫ്ലാറ്റിനു മുകളിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം: മരിച്ച കുട്ടിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന...

കൊച്ചി തിരുവാണിയൂർ ഗ്ലോബല്‍ സ്കൂളിലെ റാഗിങ്ങില്‍ മനംനൊന്ത് ജീവനൊടുക്കിയ മിഹിറിനേയും കുടുംബത്തേയും അപകീർത്തിപ്പെടുത്താൻ സ്കൂളിൻ്റെ ശ്രമം.മിഹിറിനും കുടുംബത്തിനും എതിരെ ഗ്ലോബല്‍ സ്കൂള്‍ പ്രതികാര നടപടിയില്‍ ദുഃസൂചനകളോടെ വാർത്ത കുറിപ്പ് പുറത്തിറക്കി. വാർത്താക്കുറിപ്പില്‍ മിഹിർ പെണ്‍കുട്ടികളെ...

രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് ശരിയല്ല; വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നു: സൈബർ ആക്രമണം...

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ പുകഴ്ത്തിയുള്ള ദിവ്യ എസ്. അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദീകരണവുമായി മുന്‍ എംഎല്‍എയും ഭര്‍ത്താവുമായ കെ.എസ്. ശബരീനാഥന്‍. സമൂഹമാധ്യമങ്ങളില്‍ ദിവ്യയ്ക്കും ശബരിക്കുമെതിരെ...

ചെരുപ്പ് ഉപേക്ഷിച്ചതിനു പിന്നാലെ സ്വയം ചാട്ടവാറടിച്ച്‌ അണ്ണാമലൈ; ഡിഎംകെ സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മക്കുള്ള പ്രായശ്ചിത്തമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ: വീഡിയോ...

പച്ച മുണ്ട് ധരിച്ച്‌, ഷര്‍ട്ടില്ലാത്ത അണ്ണാമലൈ മാധ്യമപ്രവര്‍ത്തകരുടെയും ഭാരതീയ ജനതാ പാര്‍ട്ടി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ നീളമുള്ള, വെള്ള ചാട്ടകൊണ്ട് സ്വയം ചാട്ടയടിക്കുകയായിരുന്നു. നിങ്ങള്‍ക്ക് നാണമില്ലേ സ്റ്റാലിന്‍, കുറ്റാരോപിതനായ ജ്ഞാനശേഖരനെ തൂക്കിക്കൊല്ലുക, തുടങ്ങിയ മുദ്രാവാക്യങ്ങള്‍...