സർക്കാരുകൾ നിസ്സഹായരായപ്പോൾ ചാണ്ടി ഉമ്മന്റെ അഭ്യർത്ഥന; ദൗത്യം ഏറ്റെടുത്ത് ഉസ്താദ്: നിമിഷ പ്രിയയുടെ ...
കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഉദ്വേഗജനകമായ ചർച്ചകള്‍ക്കൊടുവില്‍ ആശ്വാസതീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെയും ചാണ്ടി ഉമ്മൻ എംഎല്‍എയുടെയും ശക്തമായ ഇടപെടല്‍. യെമെനുമായി നയതന്ത്രതല ഇടപെടല്‍ പരിമിതമായിരിക്കെ,...
കോഴിക്കോട്ടെ റിസോർട്ടിൽ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ; യുവാവ് റൗഡി ലിസ്റ്റിൽ പെട്ടയാൾ: വിശദാംശങ്ങൾ വായിക്കാം.
എം.ഡി.എം.എ കടത്തുന്നതിനിടെ യുവതി ഉള്‍പ്പെടെ രണ്ടുപേരെ തിരുവമ്ബാടി പോലീസ് പിടികൂടി. കൊടുവള്ളി വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ്(24), പുതുപ്പാടി കൈതപ്പൊയില്‍ ആനോറമ്മല്‍ ജിന്‍ഷ(25) എന്നിവരാണ് പിടിയിലായത്. ആനക്കാംപൊയിലിലെ റിസോര്‍ട്ടില്‍ വെച്ചാണ് ഇവര്‍ പോലീസിന്റെ...
കോടതി ഉത്തരവിന് പുല്ലുവില; പാലാ ടൗണിലെ മൂന്നു മീറ്റർ മാത്രം വീതിയുള്ള നടപ്പുവഴിയിൽ അനധികൃത ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാൻ...
ജൂബിലി പെരുന്നാളിന്റെയും തദ്ദേശ തെരഞ്ഞെടുപ്പിന്റെയും തിരക്കിനിടയിൽ പാലാ ടൗണിൽ അനധികൃതമായി ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാൻ ശ്രമം നടക്കുന്നു. മറ്റത്തിൽ പ്രിയ ജ്വല്ലറിക്കും ബ്ലൂ മൂൺ ഹോട്ടലിലും ഇടയിലുള്ള 5.7 മീറ്റർ...
പാമ്പാടിയിൽ സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ നിരന്തരം നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ; പിടികൂടിയത് 400 ഓളം ബൈക്കുകളുടെ വിവരങ്ങൾ...
കോട്ടയം: പാമ്ബാടിയിലും സമീപ സ്ഥലങ്ങളിലും ബൈക്കില്‍ എത്തി സ്ക്കൂള്‍ വിദ്യാർഥിനികള്‍ക്ക് മുമ്ബില്‍ നഗ്നതാ പ്രദർശനം നടത്തിയിരുന്ന യുവാവിനെ പോലീസ് പിടികൂടി. കഴിഞ്ഞ കുറെ മാസങ്ങളായി യുവാവ് ബൈക്കിലെത്തി സൗത്ത് പാമ്ബാടിയിലും മുളേക്കുന്ന്, കുറ്റിക്കല്‍...
തളിപ്പറമ്പ് നഗരത്തിന്റെ ഭൂരിഭാഗവും തങ്ങളുടേത് എന്ന അവകാശവാദവുമായി വഖഫ് ബോർഡ്; മുനിസിപ്പൽ ഓഫീസ് കെട്ടിടവും, സഹകരണ...
വഖഫ് ബോര്‍ഡിന്റെ സ്വത്താണെന്നുകാട്ടി ഒഴിപ്പിക്കലിന് നോട്ടീസ് നല്‍കിയതിനെതുടര്‍ന്ന് മുനമ്ബത്ത് പ്രതിഷേധം ഇരമ്ബവെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബിലും സമാനമായ രീതിയില്‍ വഖഫിന്റെ ഇടപെടല്‍.
തളിപ്പറമ്ബ് നഗരത്തിലെ ഏകദേശം 600 ഏക്കറോളം വരുന്ന ഭാഗം വഖഫ് ബോര്‍ഡിന്റേതാണെന്നാണ്...
കോതമംഗലത്ത് എംഡിഎംഎയുമായി 19കാരിയും കാമുകനും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
കോതമംഗലത്ത് 37.229 ഗ്രാമോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. കോളേജ് വിദ്യാർഥികള്‍ക്കിടയില്‍ വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയാണ് പീരുമേട് ഏലപ്പാറ ഹെലിബെറിയയില്‍ ഒറ്റപ്ലാക്കല്‍ വീട്ടില്‍ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ പൂത്തോളില്‍ വീട്ടില്‍...
പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിലും ബുക്കിംഗിലും സുപ്രധാന മാറ്റങ്ങള്‍; മേയ് 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ ; വിശദാംശങ്ങൾ...
മെയ് 1 മുതല്‍ രാജ്യത്തെ എല്‍പിജി ഉപഭോക്താക്കള്‍ക്കായി പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികള്‍, വിലനിർണ്ണയം എന്നിവയില്‍ വലിയ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്.പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ...
മുന്നോട്ടുവയ്ക്കുന്ന മൂന്ന് ഓഫറിൽ ആരും വീണു പോകും; ആലപ്പുഴയിലെ 36കാരിയുടെ തട്ടിപ്പിനിരയായത് നിരവധിപേർ: വിശദാംശങ്ങൾ വായിക്കാം
സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതി അറസ്റ്റില്‍.കായംകുളം കൃഷ്ണപുരം സ്വദേശിനി നിവേദ്യം വീട്ടില്‍ ഷൈനി സുശീലനാണ് (36) പൊലീസിന്റെ പിടിയിലായത്. കായംകുളത്ത് മിനി കനകം ഫിനാന്‍സ് എന്ന...
ജയിൽ മോചിതനായി മടങ്ങിയെത്തിയ അല്ലുവിനെ ഓടിവന്ന് കെട്ടിപ്പിടിച്ച് മകൻ; കണ്ണീരണിഞ്ഞ് ഭാര്യ: വൈകാരികത നിറഞ്ഞ വീഡിയോ...
ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച് വീട്ടിലെത്തിയ അല്ലു അർജുനെ കണ്ട് വികാരനിർഭരയായി ഭാര്യ സ്നേഹ റെഡ്ഡി.അല്ലുവിനെ ആലിംഗനം ചെയ്യുന്ന സ്നേഹയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
അല്ലു അർജുനെ കണ്ട്...
കരിമണൺ കർത്തയിൽ നിന്ന് ആദ്യമായി മാസപ്പടി വാങ്ങിയ മാധ്യമപ്രവർത്തകൻ മലയാള മനോരമയിലെ ജോണി ലൂക്കോസ്; ഗുരുതര...
മുതിർന്ന മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസിന്റെ പിന്നാമ്ബുറ കഥകളെ കുറിച്ച് ജോമോൻ പുത്തൻപുരക്കല്‍ കഴിഞ്ഞദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു.
ദൈവത്തിൻറെ സ്വന്തം വക്കീല്‍ എന്ന ആത്മകഥ എഴുതിയപ്പോള്‍ അതില്‍ ഉള്‍പ്പെടുത്താതെ മാറ്റിവെച്ച ഒരു കാര്യമാണ്...
ആധാറിലോ പാൻ കാർഡിലോ പേര് മാറ്റാൻ ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട; വീട്ടിലിരുന്നും കാര്യം നടത്താം: നടപടിക്രമങ്ങൾ ഇങ്ങനെ
വിവാഹശേഷമോ മറ്റ് വ്യക്തിപരമായ കാരണങ്ങളാലോ പേര് മാറ്റുന്നത് പലർക്കും പതിവുള്ള കാര്യമാണ്. എന്നാല്‍ പേര് മാറ്റിയാല്‍ മാത്രം പോരാ, ആ മാറ്റം നമ്മുടെ ഔദ്യോഗിക രേഖകളിലും പ്രതിഫലിക്കേണ്ടതുണ്ട്. ആധാർ കാർഡിലും പാൻ കാർഡിലും...
നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വിശദാംശങ്ങൾ വായിക്കാം
നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യക്ക്ശ്രമിച്ചു. തമ്മനം സ്വദേശി മണപ്പാട്ടി പറമ്ബില്‍വീട്ടില്‍ മണികണ്ഠൻ (39) ആണ് പാലാരിവട്ടം പോലീസ് സ്റ്റേഷന് സമീപം കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് . ഇന്നലെ...
യുവതികളെ ‘വാങ്ങുന്നത്’ ഏജന്റുമാരില്‍ നിന്ന്; നിറവും ഉയരവും അനുസരിച്ച് 5 ലക്ഷം വരെ വില: എൻജിഒയുടെ...
എൻജിഒയുടെ മറവില്‍ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റ് രാജസ്ഥാനില്‍ പിടിയില്‍. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളെ സമൂഹ വിവാഹം കഴിപ്പിക്കുന്നുവെന്ന വ്യാജേനയാണ് എൻജിഒ പ്രവർത്തിക്കുന്നത്. ഒരു സ്ത്രീയാണ് സാമ്ബത്തിക ശേഷി കുറഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ള യുവതികളെ...
പ്രസംഗം മാത്രമായാൽ പ്രസ്ഥാനം കാണില്ല; അടിച്ചാൽ തിരിച്ചടിക്കണം: വീണ്ടും വിവാദ പ്രസംഗവുമായി എംഎം മണി
വീണ്ടും വിവാദ പ്രസംഗവുമായി എംഎം മണി. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കണമെന്നും ഇല്ലെങ്കില്‍ പ്രസ്ഥാനത്തിന് നിലനില്‍പ്പില്ലെന്നുമാണ് സിപിഐഎം നേതാവ് എംഎം മണി പ്രസംഗത്തില്‍ പറയുന്നത്. താനുള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ട് അടിച്ചിട്ടുണ്ട്. തിരിച്ചടിച്ചത് നന്നായെന്ന് ആളുകളെ...
‘കഞ്ചാവും പെണ്ണും അന്വേഷിച്ച് ഇങ്ങോട്ട് വരണ്ട, വന്നാല്‍ തല്ല് കൊണ്ട് മടങ്ങാം’: പെരുമ്പാവൂരില്‍ കടുത്ത നിലപാടുമായി ജനകീയ കൂട്ടായ്മ;...
പെരുമ്പാവൂർ വെങ്ങോലയിലെ കണ്ടത്തറയില്‍ ലഹരിവില്പനയും അനാശാസ്യ പ്രവർത്തനങ്ങളും അതിരുവിട്ടതോടെ നേരിട്ടുള്ള പ്രതിരോധവുമായി നാട്ടുകാർ രംഗത്ത്. "കഞ്ചാവിനും ലഹരിക്കും പെണ്ണിനുമായി ഇങ്ങോട്ട് വന്നാല്‍ തല്ലുറപ്പ്" എന്നെഴുതിയ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചാണ് പ്രദേശവാസികള്‍ പ്രതിഷേധം അറിയിക്കുന്നത്....
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; ഉത്തർപ്രദേശിൽ 32 കാരി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്ന 32കാരി പിടിയിലായി. ഉത്തർപ്രദേശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവ് തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിബന്ധിച്ചിരുന്നെന്നും വേറെ നിവൃത്തിയില്ലാത്ത കൊലപാതകത്തിലേക്ക് എത്തിയതാണെന്നും യുവതി...
ഹൽദി ആഘോഷത്തിൽ നൃത്തച്ചുവടുകൾ വെക്കുന്നതിനിടെ നവവധു കുഴഞ്ഞു വീണു മരിച്ചു; ദാരുണ സംഭവം ഉത്തർപ്രദേശിൽ: ഹൃദയഭേദകമായ വീഡിയോ ദൃശ്യങ്ങൾ...
വിവാഹത്തിന്റെ തലേദിവസം ഹല്‍ദി ആഘോഷത്തിനിടെ നൃത്തം ചെയ്യുന്നതിനിടയില്‍ നവവധു ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ ബദൗനില്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെയാണ് ദാരുണമായ സംഭവം നടന്നത്. തന്റെ ഹല്‍ദി ആഘോഷത്തിനിടയില്‍ നൃത്തം ചെയ്ത 22കാരിയാണ് കുഴഞ്ഞുവീണ്...
അൻവറിന് ആജീവനാന്ത പിന്തുണ എന്ന് യു പ്രതിഭ; പാർട്ടി കൈവിട്ട അൻവറിനെ ചേർത്തുനിർത്തി സിപിഎം വനിത എംഎൽഎ പറയുന്നത്...
സിപിഎം കൈവിട്ട പിവി അൻവർ എം.എല്‍.എയെ ചേർത്തുപിടിച്ച് കായകുളം എം.എല്‍.എ യു. പ്രതിഭ. പിവി അൻവറിന് നല്‍കിയത് ആജീവനാന്ത പിന്തുണയാണെന്നും അങ്ങനെ മാറ്റേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. എഡിജിപിയെ അന്വേഷണ വിധേയമായി മാറ്റിനിർത്തണം...
നെടുമ്പാശ്ശേരി ലഹരി കടത്ത്: ബ്രസീലിയൻ ദമ്പതികളുടെ വയറിളക്കിയപ്പോൾ കിട്ടിയത് 163 കൊക്കെയ്ൻ ഗുളികകൾ; മതിപ്പ്...
നെടുമ്ബാശേരി കൊക്കയ്ൻ കടത്തില്‍ ബ്രസീലിയൻ ദമ്ബതികളുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയ്ൻ. ഇവർ വിഴുങ്ങിയ 163 കൊക്കയിൻ ഗുളികകളാണ് പ്രതികളെ ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തത്. ഇതിന് വിപണിയില്‍ 16 കോടി രൂപ...
ഉണ്ണി ബാലകൃഷ്ണനെ ചാനൽ തലപ്പത്ത് എത്തിച്ച് റിപ്പോർട്ടർ ടിവിക്കെതിരെ ഏഷ്യാനെറ്റിന്റെ സർജിക്കൽ സ്ട്രൈക്ക്; തുടർച്ചയായ രണ്ടാം വാരവും ഒന്നാം...
ചാനല്‍ റേറ്റിങ്ങില്‍ തുർച്ചയായ രണ്ടാം വാരത്തിലും ഒന്നാം സ്ഥാനം ഉറപ്പിച്ച റിപ്പോർട്ടർ ടിവിക്ക് അപ്രതീക്ഷിത തിരിച്ചടി. ചാനലിന്റെ പ്രധാന വാര്‍ത്താമുഖങ്ങളില്‍ ഒരാളും ഡിജിറ്റല്‍ വിഭാഗം മേധാവിയുമായ ഉണ്ണി ബാലകൃഷ്ണന്റെ രാജിയാണ് ഒന്നാം സ്ഥാനത്തിന്റെ...


























