പുതിയ ശബ്ദരേഖയും സ്ക്രീൻഷോട്ടും: രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിന് നീക്കവുമായി സർക്കാർ; ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ...
യുവതിയെ ഭീഷണിപ്പെടുത്തുന്ന പുതിയ ശബ്‌ദരേഖ പുറത്തുവന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മാസങ്ങളോളം മന്ദഗതിയിലായിരുന്ന കേസില്‍ക്രൈംബ്രാഞ്ച് അന്വേഷണം ഉഗ്രവേഗത്തില്‍. കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം ജവാഹര്‍ നഗര്‍ക്രൈംബ്രാഞ്ച് എസ്.പി. സുദര്‍ശനന്‍, ഡിവൈ.എസ്.പി: എസ് . ഷാജി എന്നിവരെ...
ഡൽഹിയിൽ അന്താരാഷ്ട്ര സെക്സ് റാക്കറ്റിന്റെ കണ്ണികൾ പിടിയിൽ; ലൈംഗിക തൊഴിലിനായി എത്തിച്ച 23 സ്ത്രീകളെ മോചിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം
അന്താരാഷ്ട്ര സെക്സ് റാക്കറ്റിലെ ഏഴുപേർ ഡല്‍ഹിയില്‍ പിടിയിലായി. നേപ്പാളില്‍ നിന്നും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച 23 സ്ത്രീകളെയും പൊലീസ് മോചിപ്പിച്ചു. ഡല്‍ഹി പൊലീസ് പഹാഡ്ഘഞ്ചില്‍ നടത്തിയ റെയ്ഡിലാണ് സെക്സ് റാക്കറ്റ്...
ക്ഷേത്രനട അടച്ച ശേഷം പ്രായപൂർത്തിയായ പെൺകുട്ടിയുടെ ശരീരത്തിലെ ബാധ ഒഴിപ്പിക്കാൻ ആഭിചാരം; കവിളിൽ തൊട്ടും തടവിയും...
തിരുവനന്തപുരത്ത്, കാട്ടാക്കട പെരുംകുളത്തൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തിയുടെ നേതൃത്വത്തില്‍, ആഭിചാര കര്‍മ്മങ്ങളും, അനാചാരങ്ങളും നടത്തുന്നതായി പരാതി.ക്ഷേത്രോപദേശക സമിതി ഈ വിഷയത്തില്‍ കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നല്‍കി.
മേല്‍ശാന്തിയെ മാറ്റണമെന്ന് കഴിഞ്ഞ വര്‍ഷം...
കാര്‍ നിയന്ത്രണം വിട്ട് അപകടം; ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു: വിശദാംശങ്ങൾ വായിക്കാം.
കാർ നിയന്ത്രണം വിട്ട് അപകടത്തില്പെട്ടു ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു. മേർക്കള പരപ്പ ഹൗസിലെ സിദ്ദീഖിന്റെ ഭാര്യ തസ്ലീമ (28) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി എട്ട്...
പൊതുവഴി കയ്യേറി റിസോർട്ടുകാരുടെ മതില്‍ നിര്‍മ്മാണം; ജെസിബിയുമായി എത്തി പൊളിച്ച് നീക്കി എച്ച് സലാം എംഎല്‍എ: വിശദാംശങ്ങളും...
പൊതുവഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് മതില്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ മതില്‍ പൊളിച്ച് എച്ച് സലാം എംഎല്‍എ.ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ മതിലാണ് ജെസിബിയുമായി എത്തി സലാം എംഎല്‍എ...
ഒഡീഷയിലെ കട്ടക്ക് എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിക്ക് തീപിടിച്ച് 10 രോഗികള്‍ മരിച്ച സംഭവം; കുടുംബങ്ങള്‍ക്ക് 25 ലക്ഷം...
ഒഡീഷയിലെ കട്ടക്ക് എസ്സിബി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമ കെയര്‍ ഐസിയുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ 10 രോഗികള്‍ മരിച്ചു.മരിച്ചവരില്‍ പകുതിയിലധികം പേര്‍ ചികിത്സയിലായിരുന്ന ഗുരുതര രോഗികളാണ്. രോഗികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ...
ഹിമവൽ ഭദ്രാനന്ദയ്ക്ക് അഖിലഭാരത ഹിന്ദുമഹാസഭയുടെ കേരള ഘടകം അധ്യക്ഷസ്ഥാനം; തോക്ക് സ്വാമി പരിവാർ സംഘടനയുടെ തലപ്പത്തെത്തുമ്പോൾ ചർച്ചയാകുന്നത്...
അഖില ഭാരത് ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷനായി സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദിനെ നിയോഗിച്ചു. അഖില ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷനും സുഭാഷ് ചന്ദ്രബോസിന്റെ പേരക്കുട്ടിയുമായ രാജ്യശ്രീ ചൗധരിയാണ് പ്രഖ്യാപനം നടത്തിയത്....
“കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല”: മുത്തശ്ശിയെ കൊലപ്പെടുത്തിയതിന് ഉള്ള കാരണം പോലീസ് ചോദ്യം ചെയ്യലിൽ...
പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയത് മാല ചോദിച്ചിട്ടു തരാത്തതിനാലാണെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍.കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല, അതുകൊണ്ടു കൊന്നതെന്നാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്....
വീട്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയും 17 ഗ്രാം സ്വപ്നവുമായി പിതാവ് ഒളിച്ചോടിയത് മകന്റെ വധുവുമായി; പ്രായപൂർത്തിയാകാത്ത...
ഉത്തര്‍പ്രദേശിലെ റാംപൂരില്‍ മകന്റെ ഭാവി വധുവുമായി പിതാവ് ഒളിച്ചോടിയതായി പരാതി. മകന്റെ വധുവുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് തന്നെയും മക്കളെയും ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചെന്നും സ്വര്‍ണവും പണവുമായി കടന്നുകളഞ്ഞെന്നും കാട്ടി ഭാര്യ പൊലീസില്‍...
ഗോൾഡ് ഫ്ലേക്ക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച് വിൽപ്പന; കേസടുത്തതോടെ വിദേശത്തേക്ക് മുങ്ങിയ യുവാവ് അറസ്റ്റിൽ: പിടിയിലായത് സുൽത്താൻബത്തേരി സ്വദേശി...
ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച് വില്‍പന നടത്തി പിടിയിലാവുമെന്നായപ്പോള്‍ വിദേശത്തേക്ക് കടന്ന 23കാരനെ മാസങ്ങള്‍ക്ക് ശേഷം പിടികൂടി. ഐടിസി കമ്ബനി വിപണിയിലെത്തിക്കുന്ന ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് പാക്കറ്റുകള്‍ ആണ് യുവാവ് വ്യാജമായി...
അയ്യപ്പ സംഗമത്തിൽ ബോർഡിൻറെ കണക്കുകൾ പിഴച്ചെന്ന കുറ്റ സമ്മതവും ആയി ദേവസ്വം പ്രസിഡന്റ് ജയകുമാർ; കരാറുകാരുടെ...
ആഗോള സംഗമത്തിന്റെ കണക്കുകളില്‍ പിഴവു സംഭവിച്ചുവെന്ന് സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.ഓഡിറ്റ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് യോഗം വിശദമായി പരിശോധിച്ചു. സമയപരിധി പാലിക്കണം എന്നതിനാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
സത്യവാങ്മൂലം...
തഗ്ഗോട് തഗ്ഗുമായി മോഹൻലാൽ: തമിഴ് അഭിമുഖം വൈറൽ; വീഡിയോ ദൃശ്യങ്ങൾ കാണാം
നാടെങ്ങും എമ്ബുരാൻ തരംഗമാണ്. ആ തരംഗം, കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. തമിഴ് നാട്ടിലും തെലുങ്കാനയിലുമെല്ലാം എമ്ബുരാൻ അഭിമുഖങ്ങളും വിശേഷങ്ങളും ശ്രദ്ധ നേടുകയാണ്.തെലുങ്ക് അവതാരക ദീവി സുജാതയ്ക്ക് (തീൻമാർ ചന്ദ്രവ) മോഹൻലാലും പൃഥ്വിരാജും നല്‍കിയ...
അമ്പലപ്പുഴയിൽ നവജാതശിശുവിനെ കുഴിച്ചുമൂടിയ സംഭവം: പോസ്റ്റ്മാർട്ടം ഇന്ന് നടക്കും; കൊലപാതകമാണോ എന്ന് തിരിച്ചറിയാം; അമ്മയുടെ കാമുകനും, സുഹൃത്തും പോലീസ്...
തകഴി കുന്നുമ്മയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സംഭവം കൊലപാതകമാണോ എന്ന കാര്യം പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകും. മൃതദേഹം മറവു ചെയ്യാന്‍ സഹായിച്ചതിന് അമ്മയുടെ ആണ്‍സുഹൃത്തിന്റെ...
‘ ഞങ്ങ വിതരണം ചെയ്യുന്ന ചോറ് പൊതിയും, കഞ്ചൻ പൊതിയും മാറി പോയെങ്കില്‍ പൊതി മാറ്റി വാങ്ങേണ്ടതാണ് ‘:...
കഞ്ചാവ് കേസില്‍ സഖാക്കള്‍ പ്രതികളായതിനു പിന്നാലെ സിപിഎമ്മിനെ ട്രോളി സോഷ്യല്‍ മീഡിയ. കളമശേരി പോളിടെക്നിക്കിലെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പൊതികളും ,കഞ്ചാവ് തൂക്കി നല്‍കാനുള്ള ഉപകരണവും വരെ കണ്ടെത്തിയിരുന്നു. അതിനുപിന്നാലെ ഇവർ നല്‍കുന്ന...
ഈരാറ്റുപേട്ടയ്ക്കെതിരെ മിനി താലിബാൻ പ്രയോഗവും, വർഗീയ വിദ്വേഷ പ്രചരണവും: മാത്യു സാമുവലിനെതിരെ കേസെടുത്തു; വിശദാംശങ്ങൾ വായിക്കാം.
വർഗീയ വിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുക, മതവിദ്വേഷം പ്രചരിപ്പിക്കുക, കലാപം സൃഷ്ടിക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തി 'മാത്യു സാമുവല്‍ ഒഫീഷ്യല്‍' എന്ന...
മലയാള സിനിമയിലെ വൃത്തികേടുകൾ തുറന്നുകാട്ടി അൽ ജസീറ ഡോക്യുമെന്ററി; നടി ആക്രമിക്കപ്പെട്ട കേസും, ഹേ കമ്മീഷൻ കണ്ടെത്തലുകളും...
മലയാള സിനിമയിലെ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ച് അന്വേഷണവുമായി അല്‍ ജസീറ ഡോക്യുമെന്‍ററി. ലൈംഗിക പീഡനം നേരിട്ട നടിമാര്‍ മുതല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ വരെയുള്ളവരുടെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഡോക്യുമെന്‍റി ഒരുക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച...
ജെൻസിയെ കയ്യിലെടുത്ത ‘പൂക്കി എക്സ്പ്രഷൻ’: വൈറലായ ആക്ഷൻ വന്നതെങ്ങനെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഡി സതീശൻ: വീഡിയോ ദൃശ്യങ്ങൾ കാണാം
ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുതലേന്നത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികളും, ഒരു ചോദ്യത്തോട് പ്രതികരിക്കവെ നടത്തിയ എക്സ്പ്രഷനും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.വാഹന മോഡിഫിക്കേഷന്‍ നിയമ വിധേയമാക്കുമോയെന്ന ചോദ്യത്തിന് വി.ഡി.സതീശന്‍ നല്‍കിയ...
ശശി തരൂർ ഉപരാഷ്ട്രപതി സ്ഥാനത്തേക്കോ? ചർച്ചകൾ ആരംഭിച്ച് എൻഡിഎ; പുതിയ ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുന്ന...
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നൊരുക്കം ആരംഭിച്ചു. ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി എൻഡിഎയിൽ ചർച്ച ആരംഭിച്ചതായാണ് വിവരം. വർഷകാല സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്ട്രപതിയെ...
വിധവയും 34കാരിയുമായ കാമുകിയെ 24 കാരനായ കാമുകൻ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; ...
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 24 വയസ്സുള്ള യുവാവ് തന്റെ 34 വയസ്സുള്ള കാമുകിയെ സംശയത്തിൻ്റെ പേരില്‍ ഇരുമ്ബ് വടി കൊണ്ട് അടിച്ചു കൊന്നു.സംഭവം മുഴുവൻ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഹേമലത വൈദ്യ എന്ന യുവതി...
“ചെക്കന്മാരുമായി കോഴിക്കോട് പോയി റൂമെടുത്തു എന്ന് പറയുന്നു; എടുക്കാത്ത ആഭരണം എങ്ങനെ തിരികെ കൊടുക്കും”: മോഷണ...
കാസർകോട് നാലത്തടുക്കയില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിനും അയല്‍വാസികള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്.വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത് എന്നും വനിതാ പൊലീസ് ഇല്ലാതെയാണ് ചോദ്യം...


























