പി പി ദിവ്യ പുറത്തേക്ക്; സിപിഎം വനിതാ നേതാവിന് ജാമ്യമനുവദിച്ച് തലശ്ശേരി പ്രിൻസിപ്പൽസ് സെഷൻസ് കോടതി: വിശദാംശങ്ങൾ വായിക്കാം

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ പ്രതി പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ...

മുഖ്യമന്ത്രി പിണറായി ഇരുന്ന വേദിയിൽ വെച്ച് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെ എന്ന് സ്വാഗത പ്രസംഗകന്റെ ആശംസ; അതേ...

രമേശ് ചെന്നിത്തല കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന സ്വാഗത പ്രാസംഗികന്‍റെ ആശംസക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രിയുടെ മറുപടി കേട്ട് സദസ്സ് ഒന്നാകെ ചിരിനിറഞ്ഞു. പ്രമുഖ വ്യവസായി രവി പിള്ളയെ നോർക്കയുടെ നേതൃത്വത്തില്‍...

ഓണക്കാലത്ത് മലയാളിക്ക് സപ്ലൈകോ വക ഇരുട്ടടി; അരി ഉൾപ്പെടെ മൂന്ന് സാധനങ്ങളുടെ വില വർദ്ധിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം.

ഓണച്ചന്തകള്‍ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങള്‍ക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയില്‍ വിലവർധിപ്പിച്ചിരിക്കുകയാണ്. 7 വർഷത്തിന് ശേഷമുള്ള നാമ...

തൃശൂരില്‍ പള്ളി അങ്കണത്തിലെ ക്രിസ്‌മസ് ആഘോഷം തടഞ്ഞ സംഭവം: ചാവക്കാട് എസ്.ഐ അവധിയില്‍ പ്രവേശിച്ചു; ശനിയാഴ്‌ച മുതല്‍ ഡ്യൂട്ടി...

പാലയൂർ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐ അവധിയില്‍ പ്രവേശിച്ചു. തൃശൂർ ചാവക്കാട് എസ്.ഐ വിജിത്താണ് തൻ്റെ നടപടി വലിയ വിവാദമായതോടെ അവധിയില്‍ പ്രവേശിച്ചത്.ശനിയാഴ്ച മുതല്‍ വിജിത്തിന് ശബരിമല ഡ്യൂട്ടിയാണ്....

നീറ്റ് പരീക്ഷയിൽ 99.9 ശതമാനം മാർക്കോടെ അഖിലേന്ത്യാതലത്തിൽ 1475ആം റാങ്ക് നേടിയ 19കാരൻ ജീവനൊടുക്കി; ...

മഹാരാഷ്ട്രയില്‍ വിദ്യാർത്ഥി ജീവനൊടുക്കി. ചന്ദ്രപൂർ ജില്ലയില്‍ നിന്നുള്ള 19 വയസ്സുകാരൻ അനുരാഗ് അനില്‍ ബോർക്കർ ആണ് ആത്മഹത്യ ചെയ്തത്. ഡോക്ടറാകാൻ ആഗ്രഹിക്കുന്നില്ലെന്ന് കുറിപ്പെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ. എംബിബിഎസ് പ്രവേശനത്തിനായി ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകാൻ...

നടുറോഡിൽ വാൾ വീശി ഭീതി പടർത്തിയ ഇന്ത്യൻ വംശജനെ വെടിവെച്ച് കൊലപ്പെടുത്തി ലോസാഞ്ചലസ് പോലീസ്; ഞെട്ടിക്കുന്ന വീഡിയോ...

നടുറോഡില്‍ വാള്‍ വീശിയ ഇന്ത്യന്‍ വംശജനെ യുഎസ് പോലിസ് വെടിവച്ചു കൊലപ്പെടുത്തി. സിഖുകാരനായ ഗുര്‍പ്രീത് സിംഗാണ്(36) കൊലപ്പെട്ടത്. ഇയാൾ അലറി വിളിച്ചുകൊണ്ട് നടു റോഡിലൂടെ വാളുവീശി നടക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്....

കൊച്ചിയിൽ വന്ധ്യത ചികിത്സയുടെ പേരില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ എത്തിച്ച്‌ ചൂഷണം; പ്രത്യേക സംഘം അന്വേഷിക്കും: വിശദാംശങ്ങൾ വായിക്കാം

വന്ധ്യതാ ചികിത്സയുടെ പേരില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളെ എത്തിച്ച്‌ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചതായി സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു. സ്ത്രീകളെ എത്തിക്കുന്ന പ്രവണത സംബന്ധിച്ച്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന്...

വന്‍ ഓഫറുമായി ലുലു മാള്‍; മൂന്ന് ദിവസം പകുതി വിലമാത്രം; ഒരു വർഷത്തെ ഫ്രീ ഷോപ്പിംഗും, സ്വർണ്ണവും ഉള്‍പ്പെടെ...

കേരളത്തിലെ ഏറ്റവും വലിയ മാള്‍ എന്ന സവിശേഷതയുമായി മൂന്ന് വർഷങ്ങള്‍ക്ക് മുമ്ബാണ് തിരുവനന്തപുരം ലുലു മാള്‍ പ്രവർത്തനം ആരംഭിക്കുന്നത്. 2000 കോടി രൂപ നിക്ഷേപത്തില്‍ മൊത്തം 2000000 ചതുരശ്ര അടി ബില്‍റ്റ്-അപ്പ് ഏരിയയിലായി...

പാലാ കൊട്ടാരമറ്റത്തെ സ്വകാര്യ പുരയിടത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് റോയൽ പെറ്റൽസ് ഫ്ലവർ...

പാലാ കൊട്ടാരമറ്റത്ത് ആർ വി ജംഗ്ഷന് സമീപമായി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരമറ്റത്ത് നിന്ന് ആർ വി ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുമ്പുള്ള കോംബൗണ്ടിൽ സ്ഥിതി...

എം ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൻ; മലയാളത്തിലെ വിശ്വ സാഹിത്യകാരന് രാജ്യത്തിന്റെ ആദരം

എം.ടി വാസുദേവൻ നായര്‍ക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി എംടിക്ക് പത്മവിഭൂഷണ്‍ നല്‍കും. ഇന്ത്യൻ ഹോക്കി താരം ഒളിമ്ബ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും.ഐഎം...

ഫലം അറിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയാത്തത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം- ആദിത്യ താക്കറെ.

മുംബൈ:മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം അറിഞ് ഒരാഴ്ച്ച കഴിഞ്ഞിട്ടും സർക്കാർ രൂപീകരിക്കാൻ വൈകുന്നതിൽ ബി.ജെ.പിയെയും മഹായുതി സഖ്യത്തെയും വിമർശിച്ച് ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ. സർക്കാർ രൂപീകരിക്കാത്തതും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ...

പാലായില്‍ വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മർദ്ദിച്ച കേസ്: റാഗിംഗിന്റെ പരിധിയിൽ വരുമെന്ന് പോലീസ് റിപ്പോർട്ട്; അന്വേഷണത്തിന്...

പാലായില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവം റാഗിങ്ങിന്റെ പരിധിയില്‍ വരുമെന്ന് പൊലീസ് റിപ്പോർട്ട്.റിപ്പോർട്ട് സിഐ ജുവനൈല്‍ ജസ്റ്റിസ് ബോർഡിനും സിഡബ്ല്യുസിക്കും കൈമാറി. അതിനിടെ വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി...

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിച്ചു; ഡോക്ടർ ബെനറ്റ് എബ്രഹാമിനെ തേടി കർണാടക പോലീസ് കേരളത്തിൽ;...

കാരക്കോണം മെഡിക്കല്‍ കോളേജില്‍ റെയ്‌ഡ് നടത്തി കർണാടക പൊലീസ്. കോളേജ് ഡയറക്‌ടർ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പൊലീസ് എത്തിയത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്‌ത് കർണാടക സ്വദേശികളില്‍ നിന്നും ഏഴരക്കോടി രൂപ ബെനറ്റ്...

ധനകാര്യ കമ്മീഷന്റെ കേരള സന്ദർശനം; മൂന്ന് ദിവസം കൊണ്ട് സർക്കാർ പൊടിച്ചത് ഒരു കോടി രൂപ: ...

ധനകാര്യ കമ്മീഷന്‍റെ മൂന്നു ദിവസത്തെ കേരള സന്ദർശനത്തിനു ചെലവ് ഒരു കോടി രൂപ. ഡോ. അരവിന്ദ് പനഗാരിയ അധ്യക്ഷനായ പതിനാറാം ധനകാര്യ കമ്മീഷൻ മൂന്നു ദിവസം സംസ്ഥാനം സന്ദർശിച്ചപ്പോള്‍ ഇവരുടെ താമസം, ഭക്ഷണം,...

പ്രമുഖ നടിയുടെ കാസ്റ്റിങ് കൗച്ച്‌ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍; തമിഴകത്തെ പിടിച്ചുലച്ച്‌ വീണ്ടും വിവാദം: വിശദാംശങ്ങൾ വായിക്കാം

തമിഴ്‌സിനിമാ ലോകത്തെ പിടിച്ചലച്ച്‌ വീണ്ടും കാസ്റ്റിങ് കൗച്ച്‌ വിവാദം. നടി ശ്രുതി നാരായണന്റെതെന്ന് അവകാശപ്പെടുന്ന കാസ്റ്റിങ് കൗച്ച്‌ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സിനിമാ മേഖലയിലെ ചൂഷണത്തെ കുറിച്ച്‌ ചര്‍ച്ച വീണ്ടും സജീവമായത്. പതിനാല് മിനിറ്റ്...

ശ്മശാനത്തിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ബിജെപി നേതാവിനെ കയ്യോടെ പൊക്കി...

ശ്മശാനത്തില്‍ പാർക്ക് ചെയ്ത കാറിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിനിടെ ബിജെപിനേതാവിനെയും യുവതിയെയും നാട്ടുകാർ പിടികൂടി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ കൈലാവൻ ഗ്രാമത്തിലുള്ള ശ്മശാനത്തില്‍ വച്ചാണ് ഇരുവരെയും നാട്ടുകാർ കൈയ്യോടെ പൊക്കിയത്.ബിജെപിയുടെ പട്ടികജാതി മോർച്ചയുടെ...

‘മോദി സര്‍ക്കാരിന്റെ കാലം എണ്ണപ്പെട്ടു’; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി; വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാളിലെ പുതുതായി അധികാരമേറ്റ ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനർജി രംഗത്തെത്തി.സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിട്ട് ബി.ജെ.പി സർക്കാർ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് മമത ആരോപിച്ചു....

യുദ്ധം നടന്നത് നിങ്ങളെപ്പോലുള്ള ആളുകള്‍ കാരണം; പിഇഎസ് സർവകലാശാലയിലെ മുസ്ലീം വിദ്യാര്‍ഥിക്കുനേരെ തീവ്രവാദി അധിക്ഷേപം ;അധ്യാപകന്...

ബെംഗളൂരുവിലെ പിഇഎസ് സർവകലാശാലയിലെ പ്രൊഫസർ ഒരു മുസ്ലീം വിദ്യാർത്ഥിയെ ക്ലാസ്സില്‍ വെച്ച്‌ അധിക്ഷേപിച്ചതായി പരാതി.ഡോ. മുസ്‌ലിം വിദ്യാർഥിക്കുനേരെ ആവർത്തിച്ച്‌ ഏകദേശം 13 തവണ "തീവ്രവാദി" എന്ന് വിളിക്കുകയും "ഇറാൻ യുദ്ധം നടന്നത് നിങ്ങളെപ്പോലുള്ള...

വയനാട്ടിൽ 500ലധികം സ്ത്രീകൾ ബലാത്സംഗത്തിനിരയായി; ജില്ല ലഹരിയുടെ കേന്ദ്രം: ദുരന്തഭൂമിയെ അവഹേളിച്ച് ബിജെപി നേതാവിന്റെ പ്രസ്താവന...

വയനാടിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി വക്താവ്. വയനാട്ടില്‍ അഞ്ഞൂറിലധികം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. മുന്‍ എംപി രാഹുല്‍ ഗാന്ധി ഇരകള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും വയനാടിനെ ലഹരിയുടെ...

മഹാരാഷ്ട്രയിൽ ദമ്പതികളുടെ കൊലപാതകം: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മകൻ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.

മുംബൈ:സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ 25 കാരനായ വിദ്യാർത്ഥി മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അറസ്റ്റിൽ. ഡിസംബർ 26 ന് നഗരത്തിലെ കപിൽ നഗർ ഏരിയയിലെ വസതിയിൽ വെച്ചാണ് പ്രതി ഉത്കർഷ് ധഖോലെ മാതാപിതാക്കളെ...