പാചകവാതക വിതരണത്തില്‍ വലിയ മാറ്റം; ആഗോള പ്രതിസന്ധി കാരണം ‘ഒരു വീടിന് ഒരു കണക്ഷൻ’ നിയമം നടപ്പില്‍; വിശദാംശങ്ങൾ...

ആഗോള വിപണിയിലെ എണ്ണ- വാതക പ്രതിസന്ധിയും വിതരണ തടസങ്ങളും കണക്കിലെടുത്ത് രാജ്യത്തെ പാചകവാതക വിതരണത്തില്‍ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ.ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബാധിക്കുന്ന 'ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ' എന്ന നിയമമാണ്...

കോൺഗ്രസ് പുനസംഘടന ഉണ്ടോ? പുകമറ സൃഷ്ടിക്കാതെ നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി യോഗത്തിൽ ആവശ്യം; വിശദാംശങ്ങൾ...

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടു വ്യക്തമാക്കണമെന്നും യോഗത്തില്‍ വിമര്‍ശനം.തിരുവനന്തപുരത്തു ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലാണു വിമര്‍ശനം. പുനസംഘടനയുണ്ടെങ്കിലും ഇല്ലെങ്കിലും അക്കാര്യം വ്യക്തമാക്കണം. തെരഞ്ഞെടുപ്പിലേക്കു...

ഡെസ്കിലടിച്ച് സ്റ്റോപ്പിറ്റ് എന്ന് അലറി സുജയ പാർവതി; അതൊന്നും ഇവിടെ വേണ്ട ആർഎസ്എസ് ശാഖയിൽ മതിയെന്ന് അരുൺകുമാർ;...

മലയാളം ചാനല്‍ ലോകത്ത് പോര് മുറുകുകയാണ്. ഒന്നാം സ്ഥാനത്തിനായി ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയും തമ്മിലാണ് പോരാട്ടം. വാര്‍ത്തയുടെ ആധികാരികതയുമായി ഏഷ്യാനെറ്റ് ന്യൂസ് ഇടക്കാലം കൊണ്ട് നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചപ്പോള്‍...

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയും മലയാളിയുമായ പി പി മാധവൻ നമ്പൂതിരി (71) അന്തരിച്ചു; നാട്ടിലേക്ക് എത്തിക്കുന്ന...

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവൻ നമ്ബൂതിരി (71) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വീട്ടില്‍ വച്ച്‌ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അരനൂറ്റാണ്ട് കാലമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്....

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്: കാലാവസ്ഥ പ്രവചനത്തിന്റെ...

സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയത്. അതോടൊപ്പം നാളെ...

താനൂരില്‍ മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത് അഞ്ച് കിലോ ഭാരമുള്ള രണ്ട് നാഗ വിഗ്രഹങ്ങള്‍; വിശദാംശങ്ങൾ വായിക്കാം

മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങിയത് അഞ്ച് കിലോയോളം വരുന്ന നാഗവിഗ്രഹങ്ങള്‍. മലപ്പുറം താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലിലാണ് സംഭവം. പുതിയ കടപ്പുറം ചക്കാച്ചന്റെ പുരയ്‌ക്കല്‍ റസലിന്റെ വലയിലാണ് മത്സ്യബന്ധനത്തിനിടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പിച്ചളയില്‍ നിർമ്മിച്ച നാഗ...

മുംബൈയിൽ എയർ ഇന്ത്യ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി; കാമുകൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

മുംബൈ: തിങ്കളാഴ്ച അന്ധേരിയിലെ മാറോളിൽ എയർ ഇന്ത്യ പൈലറ്റായ 25 കാരി സൃഷ്ടി തുലിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.സംഭവത്തെ തുടർന്ന് പ്രേരണാക്കുറ്റം ആരോപിച്ച് കാമുകനായ ഡൽഹി സ്വദേശി ആദിത്യ പണ്ഡിറ്റിനെ...

സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിൽ സിപിഎം; സുനിൽകുമാറിനെ ബലി കൊടുത്തു: തൃശ്ശൂരിലെ പരാജയം പഠിക്കാൻ കെപിസിസി നിയോഗിച്ച സമിതിയുടെ...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ.മുരളീധന്‍റെ തോല്‍വിയെക്കുറിച്ച്‌ അന്വേഷിക്കാൻ കോണ്‍ഗ്രസ് നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്ത്. തോല്‍വിക്ക് കാരണം സിപിഎം - ബിജെപി ബാന്ധമാണെന്നും പൂരം കലങ്ങിയപ്പോള്‍ സുരേഷ് ഗോപിയുടെ രംഗപ്രവേശം ബിജെപിയെ തുണച്ചെന്നും അന്വേഷണ...

സിനിമ, സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു

സിനിമ, സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത് വിജയന്‍ (57) അന്തരിച്ചു. ഒരു ഇന്ത്യൻ പ്രണയകഥ, അമർ അക്ബർ അന്തോണി, ബാംഗ്ലൂർ ഡേയ്‌സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്ബരകളിലും അഭിനയിച്ചിട്ടുണ്ട്. വിഖ്യാത...

ഹൈബ്രിഡ് കഞ്ചാവ് കേസ്: മുൻകൂർ ജാമ്യ അപേക്ഷ പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി; കാരണം ഇത്

ഹൈക്കോടതിയില്‍ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പിൻവലിച്ച്‌ നടൻ ശ്രീനാഥ് ഭാസി. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീനാഥ് ഭാസി ഹർജി സമർപ്പിച്ചിരുന്നത്. എന്നാല്‍ കേസില്‍...

23 വര്‍ഷം നീണ്ട നിയമപോരാട്ടം; വിവാഹമോചനക്കേസില്‍ 85 കോടി ജീവനാംശം നേടിയെടുത്ത് ഇന്ത്യൻ വംശജ: വിശദാംശങ്ങൾ വായിക്കാം

23 വർഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ വിവാഹമോചനക്കേസില്‍ അനുകൂല വിധി സമ്പാദിച്ച്‌ ഇന്ത്യൻ വംശജ. യുകെയിലെ ഏറ്റവും ശ്രദ്ധേയമായ വിവാഹമോചന കേസുകളില്‍ ഒന്നാണിത്.കേസില്‍ അന്തിമവിധി വന്നതോടെ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് 6.6 ദശലക്ഷം പൗണ്ട്...

വില കൂട്ടിയപ്പോള്‍ ജനം കൈവിടുന്നു; ഹോട്ടലുകളിലെ വിറ്റുവരവില്‍ വൻ ഇടിവ്: വിശദാംശങ്ങൾ വായിക്കാം

പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവും വില വർദ്ധനയും മൂലം ഗത്യന്തരമില്ലാതെ വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചിട്ടും ഹോട്ടലുകളെ ബാധിച്ച പ്രതിസന്ധിയ്ക്ക് അയവില്ല.വില വർദ്ധനവിന് പിന്നാലെ വിറ്റുവരവില്‍ നല്ല കുറവാണ് ഭൂരിപക്ഷം ഹോട്ടലുകളും നേരിടുന്നത്. വില കൂടുന്നതിന്...

കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്; കാരണം ഇത്…

നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം...

ചരമവാർഷിക ദിനത്തിൽ ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് ബിനീഷ് കോടിയേരി; ഫേസ്ബുക്കിൽ ചെറു കുറിപ്പിനൊപ്പം പങ്കുവെച്ചത് ഹൃദയഹാരിയായ വീഡിയോ

ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച്‌ ബിനീഷ് കോടിയേരി. 'വിശ്രമിച്ചാല്‍ ക്ഷീണം വരുന്ന ഒരേ ഒരാള്‍, ജന സ്‌നേഹത്തിന് തന്നെ സമര്‍പ്പിച്ചു യാത്രയായതിന്റെ ഓര്‍മ്മ ദിനം, ഉമ്മന്‍ ചാണ്ടി അങ്കിള്‍ നന്ദി.....

സുകുമാരൻ നായരോട് തെറ്റുകുറ്റങ്ങൾ പറഞ്ഞുതീർത്ത് രമേശ് ചെന്നിത്തല; മുൻ പ്രതിപക്ഷ നേതാവ് മന്നം ജയന്തിക്ക് മുഖ്യപ്രഭാഷകനാകുന്നതോടെ...

താക്കോല്‍ സ്ഥാന വിവാദത്തിലൂടെ എൻ.എസ്.എസുമായുള്ള ഊഷ്മള ബന്ധം നഷ്ടമായ ചെന്നിത്തല വീണ്ടും മന്നം ജയന്തി വേദിയില്‍.ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായരുമായി തെറ്റുകുറ്റങ്ങള്‍ പറഞ്ഞ് പരിഹരിച്ച്‌ മഞ്ഞുരുക്കിയാണ് ചെന്നിത്തല മന്നം ജയന്തി സമ്മേളനത്തില്‍...

“പ്രശ്നങ്ങൾ തുടങ്ങിയത് വീട്ടുജോലിക്കാരിയുടെ മുറിയിൽ ഭർത്താവിനെ മോശമായ സാഹചര്യത്തിൽ കണ്ടതോടെ”: കോട്ടയത്ത് യുവതി ഭർതൃ ഗൃഹത്തിൽ ക്രൂര മർദ്ദനത്തിന്...

ഭര്‍തൃഗൃഹത്തില്‍ ക്രൂരമര്‍ദനത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി. കോട്ടയം തൃക്കൊടിത്താനം സ്വദേശി രമ്യ മോഹനെയാണ് ഭര്‍ത്താവ് ജയന്‍ ശ്രീധരന്‍ അതിക്രൂരമായി മര്‍ദിച്ചത്. വീട്ടുജോലിക്കാരിയുമായുള്ള ജയന്റെ ബന്ധം കണ്ടുപിടിച്ചതില്‍ പിന്നെയായിരുന്നു ശാരീരിക ഉപദ്രവം തുടങ്ങിയതെന്ന്...

കൊച്ചിയിൽ വൻ രാസ ലഹരി വേട്ട; 203 ഗ്രാം എംഡിഎംഎയുമായി കാക്കനാട്ടെ ഹോട്ടലിൽ നിന്ന് യുവാവ് പിടിയിൽ:...

കൊച്ചിയില്‍ 203 ഗ്രാം MDMA യുമായി യുവാവ് പിടിയില്‍. കാക്കനാട് അത്താണിയിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തില്‍ ചേരാനല്ലൂർ സ്വദേശി അമല്‍ ജോർജിനെ അറസ്റ്റ് ചെയ്തു. അമല്‍ മുൻപും സമാനമായ...

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കടബാധ്യതകൾ: കോൺഗ്രസ് ഏറ്റെടുത്തില്ലെങ്കിൽ സിപിഎം ഏറ്റെടുക്കും:...

വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ബാദ്ധ്യത കെ.പി.സി.സി നേതൃത്വം ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കില്‍ സി.പി.എം ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.ഇനിയും ഒരു കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് തള്ളിയിടാതിരിക്കാൻ മനുഷ്യത്വപരമായ ഒരു നിലപാടായാണ് പാർട്ടി...

ലുലു മാളിൽ അടിച്ചുപൊളിക്കാൻ രണ്ട് ലക്ഷത്തിലധികം രൂപ മോഷ്ടിച്ചെടുത്തു; കോട്ടയത്ത് സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ നിന്ന് മോഷണം...

കോട്ടയം ചുങ്കത്തെ മെഡിക്കൽ സ്ഥാപനത്തിൽ നിന്നും 2.20 ലക്ഷം രൂപ മോഷ്ടിച്ച ശേഷം ലുലുമാളിൽ പോയി പർച്ചേസ് നടത്തി അടിച്ചു പൊളിച്ച പ്രായപൂർത്തിയാകാത്ത മോഷ്ടാക്കൾ പിടിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘമാണ് പ്രതികളെ...

നാലു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെല്‍മറ്റ് നിർബന്ധം; കാറുകളിൽ ചൈൽഡ് സീറ്റും നിർബന്ധമാക്കുന്നു; നിയമങ്ങൾ...

നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് നിർബന്ധമാക്കി. ഇതോടൊപ്പം കാറുകളില്‍ കുട്ടികള്‍ക്ക് സീറ്റ്‌ബെല്‍റ്റും നിർബന്ധമാക്കി. ഇതിന് പുറമേ കുട്ടികള്‍ക്ക് പിൻഭാഗത്ത് പ്രത്യേകം സീറ്റും വേണമെന്ന് ഗതാഗത കമ്മീഷണർ നിർദ്ദേശിക്കുന്നു. 14 വയസ്...