മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സർക്കാരിന് വക മാറ്റാമോ? ഇല്ല, പക്ഷേ തോന്നിയവർക്ക് കൊടുക്കാം; ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിൽ പിണറായി സർക്കാർ...

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും ചർച്ചയാകുന്ന ഒരു പ്രധാന വിഷയമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥനകളോട് ഒരു വിഭാഗം ആളുകൾ രൂക്ഷ പ്രതികരണങ്ങളാണ് നടത്തിയത്....

ബലാൽസംഗ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ബിജെപി എംഎൽഎക്ക് നേരെ മുട്ടയേറ്; സംഭവം കർണാടകയിൽ: വീഡിയോ ദൃശ്യങ്ങൾ...

കർണാടകയില്‍ ബി.ജെ.പി എം.എല്‍.എക്ക് നേരെ മുട്ടയേറ്. എം.എല്‍.എയും മുൻ മന്ത്രിയുമായ മുനിരത്നക്കെതിരെയാണ് മുട്ടയേറുണ്ടായത്.അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മവാർഷിക ദിനത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുമ്ബോഴാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്. കർണാടകയിലെ ലക്ഷ്മിദേവി നഗർ ഏരിയയിലാണ്...

നടൻ കാളിദാസ് ജയറാം വിവാഹിതനായി: വീഡിയോ

താരദമ്ബതിമാരായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മോഡലായ തരിണി കലിങ്കരായർ ആണ് വധു. പ്രമുഖ നടന്‍മാരുള്‍പ്പെടെ ചലച്ചിത്ര രംഗത്തെ...

സമസ്ത പണ്ഡിത സഭ ‘മുശാവറ’ പുനസംഘടന: പാണക്കാട് കുടുംബാംഗങ്ങളെ ഇത്തവണയും ഒഴിവാക്കി; ലീഗ് അനുകൂല പ്രതിനിധികൾ ഇല്ല എന്നും...

സമസ്തയുടെ പണ്ഡിത സഭയായ മുശാവറ പുനഃസംഘടന പൂര്‍ത്തിയായി. ആറ് പേരെ പുതുതായി ഉള്‍പ്പെടുത്തിയാണ് മുശാവറ പുനഃസംഘടിപ്പിച്ചത്. മുശാവറയില്‍ ഇത്തവണ മുസ്ലീംലീഗ് പ്രതിനിധികളില്ലെന്നാണ് റിപ്പോർട്ടുകള്‍. പാണക്കാട് കുടുംബാംഗങ്ങള്‍ ഇത്തവണ മുശാവറയില്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു....

‘പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്?’ബെംഗളൂരുവില്‍ ക്രൂരമർദ്ദനത്തിന് ഇരയായി മരിച്ച സുനിത കേസില്‍ പാര്‍വതി തിരുവോത്ത്...

ബെംഗളൂരുവില്‍ അതിക്രൂരവും പൈശാചികവുമായ മർദ്ദനത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയ സുനിതയെ കുറിച്ച്‌ നടി പാർവതി തിരുവോത്ത്.ലൈംഗികാതിക്രമ ശ്രമങ്ങളെ ചെറുക്കുന്നതിനിടയില്‍ ആണ് കൊല്ലപ്പെട്ടതെന്ന് അറിഞ്ഞത് മുതല്‍ കരച്ചില്‍ അടക്കാനാവുന്നില്ലെന്ന് പാർവതി പറയുന്നു. കൊലയാളിയെ എന്തുകൊണ്ടാണ്...

പി വി അൻവർ എംഎൽഎക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു: വിശദാംശങ്ങൾ വായിക്കാം.

പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അൻവറും പ്രവർത്തകരും ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം...

തുണിത്തറയിൽ കെ ബാബുവിന്റെ വിജയം റദ്ദാക്കണം: സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ പിൻവലിച്ച് ഇടതു സ്ഥാനാർത്ഥി എം സ്വരാജ്; നീക്കം...

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ എല്‍.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന എം. സ്വരാജ് സുപ്രീംകോടതിയില്‍ നല്‍കിയ ഹർജി പിൻവലിച്ചു. ഹൈക്കോടതി വിധിക്കെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഹർജി അപ്രസക്തമായെന്ന് സ്വരാജ് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. തൃപ്പൂണിത്തുറയില്‍ യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന...

തിരഞ്ഞെടുപ്പ് പ്രചരണ തിരക്കുകൾക്കിടയിലും ഭാര്യയുടെ പുസ്തക പ്രകാശനത്തിന് ഷാർജയിലെത്തി ഇടതു സ്ഥാനാർത്ഥി സരിൻ; ചടങ്ങിൽ പങ്കെടുത്തത് സദസ്സിൽ...

തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടെ ഭാര്യയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാൻ പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഷാർജയിലെത്തി. ഷാർജ പുസ്തകോത്സവത്തോടനുബന്ധിച്ചുള്ള റൈറ്റേഴ്സ് ഫോറത്തില്‍ ഡോ. സൗമ്യ സരിന്റെ പുസ്തക പ്രകാശനം നടന്നു, സദസ്സിലിരുന്ന് ഭാര്യയുടെ പുസ്തക...

2025ൽ ഗൂഗിൾ ട്രെൻഡിങ് ആയ ഇന്ത്യൻ സിനിമകൾ; മലയാളത്തിൽ നിന്ന് പട്ടികയിൽ ഇടം നേടിയത് ” മാർക്കോ”...

2025 അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഈ വർഷം ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയുടെ കണക്കുകള്‍ പുറത്തുവരുന്നു. മലയാള സിനിമയ്ക്ക് ‘ലോക’ എന്ന ചിത്രം വഴി 300 കോടി ക്ലബ്ബ് എന്ന സുവർണ്ണനേട്ടം...

ഭരണ മാറ്റം: ഐഎഎസ് തലപ്പത്ത് സമഗ്ര അഴിച്ചു പണിക്ക് സാധ്യത; എൻ അശോകനെയും ബി പ്രശാന്തിനെയും...

ഭരണമാറ്റത്തിന് പിന്നാലെ ഐഎഎസ് തലപ്പത്തും സമഗ്ര അഴിച്ച്‌ പണിക്ക് സാധ്യത. ബി അശോകിനെയും എന്‍ പ്രശാന്തിനെയും പ്രധാന പദവികളിലേക്ക് പരിഗണിച്ചേക്കും.ഇരുവര്‍ക്കുമെതിരായ നടപടികള്‍ അടിയന്തരമായി പിന്‍വലിക്കാനാണ് സാധ്യത. ജയതിലക് വിരമിക്കുമ്പോള്‍ ചീഫ് സെക്രട്ടറി സാധ്യത...

അമേരിക്കയിൽ അന്തരിച്ച അഞ്ചു സിജോയുടെ (34) സംസ്കാരം തിങ്കളാഴ്ച (28/10/2024) മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യൻസ്...

കരിമ്പനി മുണ്ടയ്ക്കൽ സിജോ അഗസ്റ്റിന്റെ ഭാര്യ അഞ്ചു സിജോ, അമേരിക്കയിൽ വച്ച് 13/10/2024 ൽ നിര്യാതയായി. സംസ്കാര ശുശ്രൂഷ തിങ്കൾ (28/10/2024) രാവിലെ 9 ന് കരിമ്പനിയിലെ ഭവനത്തിൽ ആരംഭിച്ച്,...

ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി; സംഭവം ഇടുക്കി തൂക്കുപാലത്ത് ; വിശദാംശങ്ങൾ വായിക്കാം

ഇടുക്കി തൂക്കുപാലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അൻപതേക്കർ സ്വദേശി രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്.ആക്രമണം തടയാൻ ശ്രമിച്ച രണ്ട് പേർക്കും പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധുവായ അനൂപ് വിശ്വനാഥനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്ന്...

കുർബാനയ്ക്കിടെ വിമത വിഭാഗത്തിന്റെ കയ്യേറ്റത്തിൽ പരിക്കേറ്റ വൈദികനെ സന്ദർശിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്: വിശദാംശങ്ങൾ...

തലയോലപ്പറമ്ബ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഫാ.ജോണ്‍ തോട്ടുപുറത്തെ സന്ദർശിച്ച്‌ സീറോ മലബാർ സഭ സിനഡംഗവും മുതിർന്ന ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട്.ആരോഗ്യ വിവരങ്ങളും കയ്യേറ്റശ്രമം നടന്നതിന്റെ വിശദ വിവരങ്ങളും...

ഒരു മാസത്തിനകം കേരളത്തിൽ സ്കിൻ ബാങ്ക് ആരംഭിക്കും എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്: എന്താണ് സ്കിൻ...

കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിൻ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.സ്‌കിൻ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ...

മരാമൺ ബൈബിൾ കൺവെൻഷനിൽ വി ഡി സതീശന് പ്രസംഗിക്കാൻ അവസരം; ഇതിനുമുമ്പ് അവസരം ലഭിച്ച രാഷ്ട്രീയക്കാർ അച്യുതമേനോനും...

ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമണ്‍ കണ്‍വെൻഷനില്‍ പ്രാസംഗികനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ക്ഷണം. കണ്‍വെൻഷന്റെ ഭാഗമായി ഫെബ്രുവരി 15-ന് നാലിന് നടക്കുന്ന യുവജനസമ്മേളനത്തിലാണ് പ്രസംഗം. മാരാമണ്‍ കണ്‍വെൻഷന്റെ 130...

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉളുപ്പും നാണവും ഇല്ലാതെ കള്ളം പറഞ്ഞ് പാലാനഗരസഭ വനിതാ കൗൺസിലർ ലീന സണ്ണി ; ...

മാസങ്ങൾക്കകം ആസനമാകുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രതിനിധികൾ നീക്കം ആരംഭിച്ച സാഹചര്യമാണ് കേരളത്തിലുള്ളത്. തങ്ങളുടെ പ്രവർത്തന മികവിൽ വീണ്ടും ഒരിക്കൽ കൂടി അവസരം തേടിയാണ് സിറ്റിംഗ് ജനപ്രതിനിധികൾ വോട്ട് തേടാറുള്ളത്. ...

കൊച്ചി നഗരത്തിൽ ഇന്ന് ‘നോ ഹോൺ ഡേ’; നിരോധിത സ്ഥലങ്ങളിൽ ഹോൺ അടിച്ചാൽ ഇനിമുതൽ കർശന നടപടിയെന്ന്...

കൊച്ചി നഗരത്തില്‍ ഇന്ന് 'നോ ഹോണ്‍ ഡേ'. നിശബ്ദ മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരമാണ് പരിപാടി. 'നോ ഹോണ്‍ ഡേ'യുടെ ഭാഗമായി...

“ഇത് ജനുസ്സ് വേറെ”: വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്തതോടെ വാനോളം ഉയർന്ന സതീശന്റെ ജനസമ്മതി; മുസ്ലിംലീഗിന്റെയും, വി...

വെള്ളാപ്പള്ളി എന്ന ലക്ഷണമൊത്ത ഒരു വർഗ്ഗീയവാദിയ്ക്ക് മുന്നില്‍ മുട്ടിടിച്ച്‌ നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ ഹീറോ പരിവേഷമാണിപ്പോള്‍ വി.ഡി സതീശനും വി.എം സുധീരനും ലഭിച്ചിരിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാല്‍...

ബിജെപി സര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്; സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി കേന്ദ്രം പിന്നോട്ടുപോകരുത്: രാഷ്ട്രീയ...

കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്ബോള്‍ അനുകൂല നിലപാടു സ്വീകരിക്കുമെന്നു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എംപി ഫ്രാന്‍സിസ് ജോര്‍ജ്.നിതീക്കും ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കാന്‍ താനും പാര്‍ട്ടിയും തയ്യാറാണെന്ന്...

ലുലു കൊച്ചിയിൽ നിരവധി തൊഴിലവസരങ്ങൾ: പ്ലസ് ടു യോഗ്യത ഉള്ളവർക്ക് മുതൽ അപേക്ഷിക്കാം; മുൻപരിചയം ആവശ്യമില്ലാത്ത അവസരങ്ങളും ധാരാളം;...

ലുലു ഗ്രൂപ്പില്‍ തൊഴില്‍ നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ വലിയ അവസരം. കൊച്ചിയിലെ ലുലു മാളിലാണ് ഒഴിവുകള്‍യ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ജോലി അന്വേഷിക്കുന്നവർക്ക് നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള മികച്ച അവസരമാണിത്. സൂപ്പർവൈസർ,...