കരിമ്പനി മുണ്ടയ്ക്കൽ സിജോ അഗസ്റ്റിന്റെ ഭാര്യ അഞ്ചു സിജോ, അമേരിക്കയിൽ വച്ച് 13/10/2024 ൽ നിര്യാതയായി. സംസ്കാര ശുശ്രൂഷ തിങ്കൾ (28/10/2024) രാവിലെ 9 ന് കരിമ്പനിയിലെ ഭവനത്തിൽ ആരംഭിച്ച്, ഉച്ചതിരിഞ്ഞ് 2:30 ന് സ്വദേശമായ മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
പരേതയുടെ ഭൗതിക ശരീരം ഞായറാഴ്ച (27/10/2024) 4 പിഎം ന് കരിമ്പനിയിലെ ഭവനത്തിൽ എത്തികുന്നതാണ്. പരേത മുട്ടം കുന്നുംപുറത്തു ചാക്കോച്ചൻ, മോളി ദമ്പതികളുടെ മകളാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
മക്കൾ: കാഡ്വിൻ, കാതറിൻ. സഹോദരങ്ങൾ: ആൽബിൻ, അൻ. ഭർത്താവ് സിജോ മുണ്ടയ്ക്കൽ അഗസ്റ്റിന്റെയും കൊഴുവനാൽ വലിയപറമ്പിൽ ഗ്രേസിയുടേയും മകൻ ആണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















