അജ്മാനിലെ സെക്സ് റാക്കറ്റിനായി കേരളത്തില്‍ നിന്ന് മനുഷ്യക്കടത്ത്; പിന്നിൽ കാർത്തികപിള്ളി സ്വദേശിനി താരയെന്ന് ആരോപണം; പ്രതിക്കായി ഇടപെടുന്നത്...
അജ്മാനിലെ സെക്സ് റാക്കറ്റിനായി കേരളത്തില്‍ നിന്ന് മനുഷ്യകടത്തെന്ന് പരാതി. കാർത്തികപിള്ളി സ്വദേശിനി താരയാണ് മനുഷ്യ കടത്തിന് പിന്നിലെന്നാണ് വിവരം. അജ്മാനിലെ സ്പായില്‍ ജീവനക്കാരിയാണ് താര.തോട്ടപ്പള്ളി സ്വദേശിനിയായ യുവതിയെ ആശുപത്രിയില്‍ ക്ലിനിംഗ് ജോലിക്ക് എന്ന്...
വീട്ടമ്മയെ പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചു; വീണ്ടും വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി: ആലപ്പുഴയിൽ വ്ലോഗർ ...
വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകർത്തിയ 32കാരനായ വ്ലോഗർ അറസ്റ്റില്‍. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി (32) ആണ് പിടിയിലായത്.
വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളിക്കുളങ്ങര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അഞ്ചുമാസം...
ആലപ്പുഴയിൽ നവജാത ശിശുവിനെ മാറി നൽകി എന്ന് ആരോപണം; ആരോപണമുയർന്നത് സ്വകാര്യ ആശുപത്രിക്കെതിരെ: വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴയില്‍ നവജാത ശിശുവിനെ മാറി നല്‍കിയെന്ന് വിവാദം. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.പറവൂർ സ്വദേശിനിയുടെ കുഞ്ഞിനെയാണ് മാറി നല്‍കിയത്. എൻഐസിയുവില്‍ ഉള്ള കുട്ടിയെ മുലപ്പാല്‍ നല്‍കാൻ നഴ്‌സ് മാറി നല്‍കിയെന്നാണ് ആരോപണം....
വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് വിതരണം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ദേവൻ; വിശദാംശങ്ങൾ വായിക്കാം
വാടാനപ്പള്ളിയില്‍ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് വിതരണം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ ദേവൻ.നേരത്തെ ചാർട്ട് ചെയ്ത പരിപാടികള്‍ക്കായാണ് താൻ വാടാനപ്പള്ളിയില്‍ എത്തിയതെന്ന് ദേവൻ പറഞ്ഞു.
യോഗം തുടങ്ങാൻ താമസമുള്ളതുകൊണ്ടാണ്...
വാങ്ങിക്കൂട്ടിയ സ്വര്‍ണത്തിന്‍റെ മൂല്യം വര്‍ധിപ്പിക്കാൻ ബോധപൂര്‍വം ചില രാജാക്കന്മാര്‍ സൃഷ്ടിച്ചതാണ് നമ്മള്‍ കണ്ട യുദ്ധം: സ്വർണ്ണ വിലവർദ്ധനവിനെക്കുറിച്ച്...
വാങ്ങിക്കൂട്ടിയ സ്വർണത്തിന്റെ മൂല്യം വർധിപ്പിക്കാൻ ബോധപൂർവം ചില രാജാക്കന്മാർ സൃഷ്ടിച്ചതാണ് നമ്മള്‍ കണ്ട യുദ്ധമെന്ന് ബോബി ചെമ്മണ്ണൂർ. ഇപ്പോഴത്തെ കുതിപ്പിന് ശേഷം ഇനി 25 ശതമാനം സ്വർണത്തിന് വില കുറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം...
പതിനാലുകാരന് സ്ഥിരമായി അശ്ലീല ചിത്രങ്ങൾ അയച്ചു; സ്കൂൾ ജീവനക്കാരി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
പ
14 വയസ്സുള്ള ആണ്‍കുട്ടിക്ക് മൂന്ന് മാസത്തിനിടെ ഒട്ടേറെ നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുത്ത സ്‌കൂള്‍ ജീവനക്കാരി അറസ്റ്റില്‍. ഗ്രേറ്റർ സതേണ്‍ ടയർ ബോർഡ് ഓഫ് കോപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സർവീസസില്‍ (ജിഎസ്ടി ബിഒസിഇഎസ്) ജോലി ചെയ്തിരുന്ന...
തുടർച്ചയായി അപകടങ്ങൾ; ഇടുക്കി ജില്ലയിൽ സാഹസിക ജീപ്പ് സവാരിക്ക് നിരോധന ഏർപ്പെടുത്തി കളക്ടർ: വിശദാംശങ്ങൾ വായിക്കാം
ഇടുക്കി ജില്ലയില്‍ ജീപ്പ് സവാരികള്‍ക്ക് നിരോധനം. നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജീപ്പ് സവാരി , ഓഫ് റോഡ് സവാരി ഉള്‍പ്പെടെയുള്ളവയ്ക്കാണ് ജില്ലാ...
അഞ്ചുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പി പി ദിവ്യ തിരികെ ജയിലിലേക്ക്; മടക്കം നിർവികാരയായി തല...
നവീൻ ബാബു മരണത്തില്‍ അറസ്റ്റിലായ പിപി ദിവ്യയെ പ്രത്യേക അന്വേഷണ സംഘം അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശേഷം ചിരി വറ്റിയാണ് ദിവ്യ മടങ്ങിയത്.
ആദ്യ ദിനത്തില്‍ മാധ്യമപ്രവർത്തകരെ...
100 ദിന കർമപദ്ധതി തയ്യാറാക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: 100 ദിവസത്തെ കർമപദ്ധതി പരിപാടി തയ്യാറാക്കി സമർപ്പിക്കാൻ സംസ്ഥാന ഭരണകൂടത്തോട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു. വിധാൻ ഭവനിൽ നടന്ന യോഗത്തിൽ വിവിധ സംസ്ഥാന വകുപ്പുകളിലെ എല്ലാ സെക്രട്ടറിമാരുമായി നടത്തിയ അവലോകന...
കേരളത്തിലെ എല്‍ഡിഎഫ് ബിജെപിയുടെ നിയന്ത്രണത്തിൽ ; യുഡിഎഫിന്റെ എതിരായി നില്‍ക്കുന്നത് ബിജെപി-എല്‍ഡിഎഫ് സംയുക്ത മുന്നണി ; തെളിവുകൾ ...
പത്തനംതിട്ട അടൂരില്‍ നടന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രിയെയും ബിജെപിയെയും എല്‍ഡിഎഫിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.കേരളത്തിലെ എല്‍ഡിഎഫ് ബിജെപിയുടെ നിയന്ത്രണത്തിലാണെന്നായിരുന്നു രാഹുല്‍ ഗാന്ധി വിമർശിച്ചത്.
കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി...
എറണാകുളം വൈറ്റിലയിൽ വീട്ടു ജോലിക്കാരിയെ പീഡനത്തിനിരയാക്കിയ കേസ്; ഗൃഹനാഥന്റെ അറസ്റ്റ് വൈകുന്നു എന്ന് ആരോപണം: വിശദാംശങ്ങൾ വായിക്കാം.
വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ ഗൃഹനാഥന്‍ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പരാതി നല്‍കിയിട്ടും അറസ്റ്റ് വൈകുന്നു. 22 വയസുള്ള ഒഡിഷ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. വീട്ടുടമസ്ഥനായ 75-കാരനാണ് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവത്തില്‍...
അൻവറിന്റേത് ധീരമായ പോരാട്ടം; പുതിയ പാർട്ടി ഉണ്ടാക്കി യുഡിഎഫുമായി സഹകരിക്കാൻ താല്പര്യം അറിയിച്ചാൽ സ്വാഗതം ചെയ്യും: മുസ്ലിം ലീഗ്...
ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും പരസ്യ പോരിനിറങ്ങിയ പിവി അന്‍വറിനെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയെയും മുസ്ലീം ലീഗ് സ്വാഗതം ചെയ്യുന്നുവെന്ന് ഷാജി...
മലങ്കര ടൂറിസം പദ്ധതി: മുൻമന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; വിശദാംശങ്ങൾ വായിക്കാം
മലങ്കര ടൂറിസം പദ്ധതിയിലെ ക്രമക്കേട് ആരോപണത്തില്‍ മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.ഇടുക്കി വിജിലന്‍സ് ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല. പദ്ധതിയില്‍ 112 കോടി...
ആര്യാടൻ ഷൗക്കത്ത് വിജയിക്കും; ഭൂരിപക്ഷം 16000: തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ സിപി റാഷിദിന്റെ പ്രവചനം ഇങ്ങനെ
നിലമ്ബൂരില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് പ്രവചിച്ച് റാഷിദ് സിപി. മുൻപ് നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് ഞെട്ടിച്ച ആളാണ് റാഷിദ്. കോഴിക്കോട് സ്വദേശിയായ റാഷിദ് പ്രവാസിയാണ്....
ഗതാഗതക്കുരുക്ക് പരിഹരിച്ചിട്ട് മതി ടോൾ പിരിവ്; പാലിയേക്കര ടോൾ പ്ലാസയിൽ ഒരു മാസത്തേക്ക് ടോൾ ഈടാക്കുന്നത് നിരോധിച്ച്...
പാലിയേക്കര ടോള്‍ പ്ളാസയില്‍ ടോള്‍ പിരിവ് നാല് ആഴ്‌ചത്തേയ്ക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന്റെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
ഷാജി കോടകണ്ടത്ത്...
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ബന്ധുവില്‍ നിന്നും 15 കോടി തട്ടിയെടുക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍ ;...
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായഅപകീർത്തിപരമായ പോസ്റ്റില്‍ പ്രതി മുഹമ്മദ് റോഷൻ പിടിയില്‍.അങ്ങാടിപ്പുറത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്. മുസ്‌ലിം ലീഗ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റ് ഇട്ടതിനു ശേഷം പ്രതി ഫേസ്ബുക്ക് അക്കൗണ്ട്...
വാക്ക് തർക്കത്തിനിടെ വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി അയൽവാസികൾ; ആലപ്പുഴയിൽ അരുംകൊല: വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴയെ നടുക്കി അയല്‍വാസികളുടെ കൊടും ക്രൂരത. അയല്‍വാസിയുമായുള്ള തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊല്ലുകയായിരുന്നു.ആലപ്പുഴ അരൂക്കുറ്റി സ്വദേശി വനജ (50) ആണ് മരിച്ചത്.
വനജയെ കൊലപ്പെടുത്തിയ അയല്‍വാസികളായ വിജീഷും സഹോദരൻ ജയേഷും ഒളിവിലാണ്....
ബസിനുള്ളില്‍ യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍, പിടിയിലായത് ഷിരൂരില്‍നിന്ന്; വിശദാംശങ്ങൾ വായിക്കാം
ബസിനുള്ളില്‍ 26കാരിയെ ബലാത്സംഗത്തിനിരയാക്കിയയാള്‍ അറസ്റ്റില്‍. സ്വർഗേറ്റ് ഡിപ്പോയിലാണ് സംഭവമുണ്ടായത്.മഹാരാഷ്ട്രയിലെ ഷിരൂരില്‍ നിന്ന് വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഇയാള്‍ പിടിയിലായത്.
കേസിലെ പ്രതിയായ ദത്താത്രേ രാമദാസ് ഗാഡെ ഷിരൂരിലെ കൃഷിയിടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഗാഡെയെ...
എണ്ണ വില കുറയ്ക്കാന്‍ സാദ്ധ്യത; വമ്പന്‍ പ്രഖ്യാപനത്തിന് ഒരുങ്ങി എണ്ണക്കമ്പനികള്‍, വിശദാംശങ്ങൾ വായിക്കാം
ആഗോള ക്രൂഡ് വില കുത്തനെ താഴ്ന്നതിനാല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരാന്‍ എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു.പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ പെട്ടെന്ന് കുറവുണ്ടാകില്ലെങ്കിലും വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിനും വ്യോമയാന ഇന്ധനത്തിനും വില കുറയ്ക്കാനാണ്...
സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരം: 3000 കോടി കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ; ഏപ്രിൽ – ഡിസംബർ...
ശമ്ബളം, പെൻഷൻ, മറ്റ് സാമ്ബത്തികച്ചെലവുകള്‍ എന്നിവയ്ക്കുള്ള തുക ഉറപ്പാക്കാനായി വീണ്ടും കടമെടുക്കാൻ സംസ്ഥാന സർക്കാർ. ഇക്കഴിഞ്ഞ 31ന് 2,000 കോടി രൂപ കടമെടുത്ത സർക്കാർ, ഒരാഴ്ച പിന്നിടുമ്ബോഴേക്കും 3,000 കോടി രൂപ കൂടി...


























