“ആരാണ് നികൃഷ്ടജീവികള്‍,ആരാണ് പരനാറികള്‍”: രാജ്യം ഭീകരാക്രമണത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ ആഘോഷപൂർവ്വം എകെജി സെൻറർ ഉദ്ഘാടനം ചെയ്തതിന് എതിരെ...
പഹല്‍ഗാം ആക്രമണത്തില്‍ രാജ്യംമുഴുവൻ ഞെട്ടിത്തരിച്ചുനില്‍ക്കുന്ന ദിവസം സിപിഎം സംസ്ഥാനകമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരമായ എകെജി സെന്ററിന്റെ ഉദ്ഘാടനം ആഘോഷപൂർവം നടത്തിയതിനെ നിശിതമായി വിമർശിച്ച് നടൻ ഹരീഷ് പേരടി. ജാതി മത ഭേദമന്യേ രാജ്യം ഒന്നിച്ച്...
മദ്യം കഴിച്ച് അവശനിലയിൽ പൂരപ്പറമ്പിൽ കണ്ടെത്തിയത് 15 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളെ; വാങ്ങി നൽകിയ യുവാവ്...
പൂരാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയ പ്രതി പിടിയില്‍. കൂനത്തറ സ്വദേശി ക്രിസ്റ്റിയെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്.15 വയസുള്ള രണ്ട് വിദ്യാർത്ഥികള്‍ക്ക് പ്രതി മദ്യം വാങ്ങി നല്‍കുകയായിരുന്നു.
അമിതമായ അളവില്‍...
സിപിഐ മുൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ്സിൽ; പള്ളിക്കലിൽ ഡിവിഷനിൽ നിന്ന് മത്സരിക്കും: വിശദാംശങ്ങൾ...
പത്തനംതിട്ട: പള്ളിക്കൽ ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗവും മുൻ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ്സിൽ അംഗത്വമെടുത്തു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് ഡിസിസി ഓഫീസിലെത്തി ഡിസിസി പ്രസിഡന്റിൽ നിന്നും അംഗത്വമെടുത്തത്. പള്ളിക്കൽ...
എയ്ഡഡ് അധ്യാപകർക്ക് നിയമനാംഗീകാരം നിഷേധിക്കുന്നു: സംസ്ഥാന സർക്കാരിനെതിരെ പാലാ രൂപത; ഇന്ന് സ്കൂളുകളിൽ പ്രതിഷേധ...
ഭിന്നശേഷി സംവരണത്തിന്റെ സാങ്കേതികത്വം ചുണ്ടിക്കാട്ടി കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് അംഗീകാരം കൊടുക്കാതിരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കത്തോലിക്കാ സഭ. ഇന്ന് പാലാ രൂപതയ്ക്ക് കീഴിലുള്ള സ്കൂളുകളിൽ...
മണാലിയിൽ നിന്ന് കേരളത്തിൽ വില്പനയ്ക്ക് എത്തിച്ച ഹാഷിഷുമായി മലയാളി യുവാവ് പിടിയിൽ; പിടിയിലായത് മണാലിയിലെ റിസോർട്ട്...
മണാലിയില്‍ റിസോര്‍ട്ട് നടത്തുന്ന യുവാവ് മണാലിയില്‍ നിന്നും മലപ്പുറത്ത് വില്‍പ്പനക്കായി കൊണ്ടുവന്ന ഹാഷിഷുമായി പിടിയില്‍.200 ഗ്രാം ഡ്രൈ ഹാഷിഷും, 20 ഗ്രാം കഞ്ചാവുമായി കരുളായി മില്ലുംപടി സ്വദേശി തൊണ്ടിപുറവന്‍ ഷാറൂഖി (27) നെയാണ്...
കുംഭമേളയിലെ മോണാലിസ ഇനി ബോളിവുഡിലെ മിന്നും താരമോ? ഏറ്റവും പുതിയ വാർത്തകൾ ഇങ്ങനെ
ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ പെണ്‍കുട്ടിയാണ് 'മൊണാലിസ' എന്നറിയപ്പെടുന്ന മോണി ബോസ്ലെ. മധ്യപ്രദേശിലെ ഇൻഡോറില്‍ നിന്നെത്തിയ താരം ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. കുംഭമേളയില്‍...
വീട്ടുകാരെ എതിർത്ത് യുവാവിന് ഒപ്പം ഒളിച്ചോടിയ 19കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊല്ലത്ത് നടന്ന സംഭവത്തിന്റെ...
വീട്ടുകാരുടെ സമ്മതമില്ലാതെ യുവാവിനൊപ്പം പോയ പത്തൊൻപതുകാരി വീടിനുള്ളില്‍ മരിച്ച നിലയില്‍. കടയ്‌ക്കല്‍ പാട്ടിവളവ് സ്വദേശി ശ്രുതിയാണ് മരിച്ചത്.രണ്ട് മാസം മുമ്ബാണ് പെണ്‍കുട്ടിയെ മാഹീൻ എന്നയാള്‍ വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതമില്ലാതെ ശ്രുതി മാഹീനൊപ്പം...
സസ്പെൻഷൻ ഡിസ്മിസലാകും: പീഡനക്കേസിൽ അറസ്റ്റ് ഉണ്ടായാൽ രാഹുൽ മാങ്കോട്ടത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ധാരണ; വിശദാംശങ്ങൾ വായിക്കാം
ലൈംഗിക പീഡന പരാതി നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്ക് എതിരെ കൂടുതല്‍ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ധാരണ. മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവിന് ശേഷം തീരുമാനിക്കാം എന്നാണ് ധാരണ. പ്രധാന നേതാക്കള്‍ക്കിടയില്‍ നടന്ന കൂടിയാലോചനയിലാണ്...
മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്നപ്പോൾ ചെന്നു പെട്ടത് മോഷണത്തെക്കുറിച്ച് പരാതി നൽകി മടങ്ങുന്ന ഉടമയുടെ മുന്നിൽ; ...
മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടയില്‍ ചെന്നുപെട്ടത് ഉടമയുടെ മുന്നില്‍. ഉടമയാണെങ്കില്‍ ബൈക്ക് മോഷണംപോയെന്ന പരാതി പൊലീസില്‍ നല്‍കിവരുന്ന വഴിയും. മോഷ്ടാവ് തൻറെ ബൈക്കിൽ കറങ്ങുന്നത് യാദൃശ്ചികമായി ശ്രദ്ധയിൽപ്പെട്ട ഉടമ വാഹനത്തിന്റെ പിന്നാലെ...
സംസ്ഥാനത്തെ മുഴുവന്‍ കരാർ താല്‍ക്കാലിക ജീവനക്കാര്‍ക്കും ശമ്ബള വര്‍ധന; പക്ഷേ ആശമാര്‍ പുറത്ത്: സർക്കാരിന്റെ ഗൂഡ നീക്കൾ ഇങ്ങനെ
സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, താല്‍ക്കാലിക ജീവനക്കാര്‍ക്കും ശമ്ബളം വര്‍ധിപ്പിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഓരോ ജീവനക്കാരനും അഞ്ച് ശതമാനം വീതമുള്ള വേതന വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍ ലഭിക്കും. വര്‍ധനവ് പക്ഷേ ആശാ വര്‍ക്കര്‍മാര്‍ക്ക്...
പുകവലിച്ചതിന് എന്തിനാണ് ജാമ്യമില്ല വകുപ്പ്; ഞാനും പുകവലിക്കാറുണ്ട്: യു പ്രതിഭയുടെ മകൻ കഞ്ചാവ് കേസിൽ അറസ്റ്റിൽ...
യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനാണെന്നു മന്ത്രി ചോദിച്ചു.പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നു ചോദിച്ച സജി ചെറിയാൻ...
ഫോണിന്റെ ചാര്‍ജ് വേഗത്തില്‍ ഇറങ്ങി പോവുന്നുണ്ടോ ? വാട്സ്‌ആപ്പില്‍ ഈ മാറ്റങ്ങള്‍ വരുത്തിയാൽ പരിഹാരം കാണാം.
ഫോണിന്റെ ചാർജ് പെട്ടെന്ന് ഇറങ്ങി പോവുന്നതായി തോന്നാറുണ്ടോ… ? പുതിയ ഫോണ്‍ വാങ്ങുമ്ബോള്‍ കിട്ടുന്ന ബാറ്ററി ലൈഫ് ഒന്നും പിന്നീടുള്ള ഉപയോഗത്തില്‍ കാണറില്ല.
നമ്മള്‍ ഉപയോഗിക്കുന്ന ആപ്പുകളാണ് ചാർജ് വലിച്ചെടുക്കുന്നത്. ചാർജ് വലിച്ചെടുക്കുന്നതില്‍ വാട്‌സ്‌ആപ്പ്...
പൊതു പ്രവർത്തകനെ അവഹേളിച്ചു: അച്ചായൻസ് ഗൊൾഡിനും, പാലാ തങ്കച്ചനും എതിരെ പൊലീസിൽ പരാതി; ...
പാലായിൽ ഫുട്പാത്ത് കയ്യേറി ബോർഡ് സ്ഥാപിച്ചു എന്ന് ആരോപിച്ച് അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിനെതിരെ സമരരംഗത്ത് ഇറങ്ങിയ പൊതുപ്രവർത്തകനായ ജോയ് കളരിക്കലിനെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി പരാതി. പൗരാവകാശ സമിതിക്ക്...
മാര്‍പാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാൻ: അന്ത്യ വിശ്രമമൊരുക്കേണ്ടത് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലല്ല; ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം...
ഇന്നലെ വിടവാങ്ങിയ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാന്‍. മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ്. എന്നാല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ...
‘ഏത് കേസും അട്ടിമറിക്കാൻ പ്രാപ്‌തിയുള്ള സംഘം’: പിണറായിയുടെ പോലീസിനെതിരെ ഭരണപക്ഷത്തുനിന്ന് വീണ്ടും വിമർശനം; അൻവറിനെ പിന്തുണച്ച് കെ ടി...
സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെ.ടി ജലീല്‍ എം.എല്‍.എയും രംഗത്ത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിമർശിച്ചാണ് കെ.ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എസ്‌പി സുജിത്ത് ദാസിൻ്റെയും പിവി അൻവർ എംഎല്‍എയുടെയും ആരോപണങ്ങളില്‍ ആഭ്യന്തര...
രാജ്യത്ത് ഏറ്റവും ലൈംഗിക തൊഴിലാളികള്‍ കൂടുതലുള്ളത് കര്‍ണാടകയില്‍
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ ലൈംഗികത്തൊഴിലാളികളുള്ളത് കർണാടകയിലാണെന്ന് പഠനം. പ്രോഗ്രാമാറ്റിക് മാപ്പിങ് ആൻഡ് പോപ്പുലേഷൻ സൈസ് എസ്റ്റിമേഷനാണ് പഠനം നടത്തിയത്. സ്ത്രീ ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കർണാടക ഒന്നാമതാണ്-...
പഹൽഗാമിന് 15ആം ദിവസം തിരിച്ചടി: സൈനിക വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിൽ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ റോക്കറ്റ്...
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പഹല്‍ഗാം ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി. പുലര്‍ച്ചെ...
ബൈക്കിടിച്ച് പരിക്കേറ്റ മയിലിന്റെ പീലികള്‍ ജീവനോടെ പിഴുതെടുത്ത് ജനം, വീഡിയോ കാണാം
ദേശീയ പക്ഷിയും, ദേശീയ മൃഗത്തെയുമൊക്കെ ഒരു നാട് തെരഞ്ഞെടുക്കുന്നത് ആ ജീവി വർഗത്തിന്‍റെ നിലനില്‍പ്പിനെ സംരക്ഷിക്കാൻ വേണ്ടി കൂടിയാണ്.അതോടൊപ്പം ഒരു നാടിനെ ഒന്നിപ്പിക്കുന്ന ദേശീയത എന്ന വികാരത്തെ പുനർനിർമ്മിക്കാനും ഇത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കപ്പെടുന്നു....
പാലക്കാട് നഗരസഭയിലെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്; ബിജെപി നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയ...
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്.
ബിജെപി നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഡിസിസി...
വാട്ട്സാപ്പിൽ വേണ്ട തരികിട, ഉടൻപൂട്ടും വിശദമായി വായിക്കാം.
സംശയാസ്പദവും ഐടി നിയമങ്ങൾ ലംഘിച്ചതുമായ അക്കൗണ്ടുകൾ വാട്സ്ആപ്പ് കൂട്ടത്തോടെ പൂട്ടാനൊരുങ്ങുന്നു.
ഈ വർഷം ജനുവരിയിൽ മാത്രം രാജ്യത്ത് ഒരുകോടി അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതിൽ 13 ലക്ഷം അക്കൗണ്ടുകൾ ഉപഭോക്താക്കളുടെ പരാതിയില്ലാതെ വാട്സ്ആപ്പ് സ്വയം...


























