സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അതീവ ഗുരുതരാവസ്ഥയിൽ? വാർത്താക്കുറിപ്പ് പുറത്തിറക്കി പാർട്ടി: വിശദാംശങ്ങൾ വായിക്കാം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ (എയിംസ്) ചികിത്സയില്‍ തുടരുകയാണെന്ന് പാർട്ടി...
1 കോടി 17.5 ലക്ഷം രൂപയുടെ കള്ളപ്പണവുമായി കാസർഗോഡ് നിന്ന് പിടിയിലായ പ്രവാസിക്ക് കോടതിയിൽ നിന്ന് ഉടനടി ജാമ്യം;...
രേഖകളില്ലാതെ കാറില്‍ കടത്തിയ 1.17 കോടി രൂപയുമായി ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത് പ്രവാസിയെ. മേല്‍പ്പറമ്ബിലെ എം.എസ്. അബ്ദുള്‍ ഖാദര്‍ (46) ആണ് പോലീസ് പിടിയിലായത്. ഇയാള്‍ മുമ്ബും ഹവാല ഇടപാടു നടത്തിയിട്ടുണ്ട്....
പിണറായിയെ കെട്ടിപ്പിടിക്കാൻ ആകില്ല; ഇന്ത്യ സഖ്യയോഗത്തിൽ തുറന്നടിച്ച് രാഹുൽ ഗാന്ധി: വിശദാംശങ്ങൾ വായിക്കാം
ഇന്ത്യ സഖ്യത്തിന്റെ ജൂണ്‍ എട്ടിന് നടന്ന നിർണായക യോഗത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ട് കോണ്‍ഗ്രസ്. നിലവിലെ കേന്ദ്ര സർക്കാർ ദീർഘകാലം നിലനില്‍ക്കില്ലെന്ന് രാഹുല്‍ ഗാന്ധി...
സിദ്ധരാമയ്യ ഒഴിയുന്നു? മൂന്ന് മാസത്തിനകം ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുമെന്ന് സൂചന; അധികാര കൈമാറ്റ...
സിദ്ധരാമയ്യ സര്‍ക്കാരിനെ വിമര്‍ശിച്ച് ഒരു വിഭാഗം മന്ത്രിമാരും കോണ്‍ഗ്രസ് എംഎല്‍എമാരും പടയൊരുക്കം നടത്തുന്നതിനിടെ കര്‍ണാടക സര്‍ക്കാറില്‍ നേതൃമാറ്റം ഉണ്ടായേക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് ഖാര്‍ഗെ...
ചാണക വെള്ളം ഒഴിക്കുമെന്ന വിമതഭീഷണി വിലപ്പോയില്ല; വിശ്വാസികളുടെ സംരക്ഷണത്തിൽ തിരുവാങ്കുളം പള്ളിയിൽ കുർബാന അർപ്പിച്ച് ...
വിമത വിഭാഗം വൈദീകരുടെയും വിശ്വാസികളുടെയും ഭീഷണിയെ ഭയക്കാതെ തിരുവാങ്കുളം സെന്റ് ജോർജ് പള്ളിയില്‍ സിനഡ് കുർബാന അർപ്പിച്ച് അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ.ഇന്ന് രാവിലെയാണ് മാർ ബോസ്കോ പുത്തൂർ ഏകികൃത കുർബാന...
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായി ബാറോസ്; 150 കോടി രൂപ മുതൽമുടക്കി എടുത്ത...
മലയാളത്തിനെ മഹാനടൻ മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബാറോസ്. അഞ്ച് വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവില്‍ 2024 ഡിസംബറിലാണ് ചിത്രം തിയറ്ററിലെത്തിയത്.മോശം അഭിപ്രായമാണ് സിനിമിക്ക് ആദ്യ ദിനം മുതല്‍ ലഭിച്ചത്.
നിലവില്‍ ഒ.ടി.ടിയിലെത്തിയ...
‘ഓരോ സെക്കൻഡിലും സിഗരറ്റ് വലിക്കുന്ന നായകൻ, വെള്ളത്തിന് പകരം കുടിക്കുന്നത് ബക്കാര്‍ഡി’: പ്രമുഖ സംവിധായകൻ രജ്ഞിത്ത് മഞ്ജു വാര്യരെ...
പ്രമുഖ സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ 'ആരോ' എന്ന ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മമ്മൂട്ടി കമ്ബനിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍,...
‘അമ്മയുടെ പ്രായമുള്ള സ്‌ത്രീകളുമായി റൂമില്‍ കയറും, ചോദിച്ചാല്‍ ചേച്ചിയെ പോലെയാണെന്ന് പറയും’: നടൻ ബാലയ്ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി...
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളി എലിസബത്ത് ഉദയൻ. പ്രായമായ സ്‌ത്രീകളെ വീട്ടിലെ ബെഡ്‌റൂമില്‍ വിളിച്ചുകയറ്റുമെന്നും കാര്യം ചോദിച്ചാല്‍ അമ്മയെ പോയെലാണ്, ചേച്ചിയെ പോലെയാണ് എന്നെല്ലാം പറയുമായിരുന്നു.നിന്റെ അമ്മയെ മുറിയില്‍...
ജയിലിനുള്ളിൽ നടന്ന ഉദ്യോഗസ്ഥന്റെ വിരമിക്കൽ പാർട്ടിയിൽ പുറത്തുനിന്നുള്ള ഗുണ്ടകളുടെ സാന്നിധ്യം; അതിസുരക്ഷാ മേഖലയായ ജില്ലാ ജയിലിൽ ക്രിമിനലുകളുടെ...
കാക്കനാട് ജില്ലാ ജയിലില്‍ കൂളായി എത്തിയത് ഗുണ്ടാ നേതാക്കള്‍. ജയിലിലെ ഒരു ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട വിരുന്നിനാണ് ഗുണ്ടാനേതാക്കള്‍ എത്തിയത്. കൂടാതെ ജയിലിനുള്ളില്‍ നിന്ന് റീല്‍സും ചിത്രീകരിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ...
ദളിതനായതിനാലാണ് സോമനാഥ് സൂര്യവംശിയെ കൊലപ്പെടുത്തിയത്: രാഹുൽ ഗാന്ധി
മുംബൈ: പർഭാനി നഗരത്തിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച സോമനാഥ് സൂര്യവംശി ദളിതനായതിനാലും ഭരണഘടനയെ സംരക്ഷിക്കുന്നതിനാലുമാണ് കൊല്ലപ്പെട്ടതെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.തിങ്കളാഴ്ച പർഭാനി സന്ദർശിച്ച ഗാന്ധി സൂര്യവംശിയുടെ കുടുംബത്തെ കണ്ടു. ഏകദേശം...
ആദിലയും നൂറയും വന്നത് തൻ്റെ അറിവോടെയല്ലെന്ന് മലബാര്‍ ഗോള്‍ഡ് ഉടമ; വിളിച്ചുവരുത്തി അപമാനിക്കരുതെന്ന് സോഷ്യല്‍മീഡിയ: ലെസ്ബിയൻ കപ്പിളിനെ തള്ളിപറഞ്ഞതിനെ...
മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസല്‍ എകെ മലബാറിൻ്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോല്‍ സോഷ്യല്‍മീഡിയയിലെ ചർച്ചാവിഷയം. ഫൈസല്‍ എകെ മലബാറിൻ്റെ വീടിന്റെ പാലുകാച്ചലിന് സ്വവർഗ കമിതാക്കളായ ആദിലയും നൂറയും എത്തിയിരുന്നു....
അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് നിഖില വിമല്‍; വീഡിയോ കാണാം
അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാർഥി കെ വി സുമേഷിന് വോട്ട് അഭ്യർത്ഥിച്ച് സിനിമാ താരം നിഖില വിമല്‍. അഴീക്കോട് കഴിഞ്ഞ തവണയും താൻ സുമേഷിനായി വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും ജയിക്കാൻ പ്രാർത്ഥിച്ചിരുന്നുവെന്നും നിഖില പറഞ്ഞു.ഇത്തവണയും സുമേഷിനെ...
നിമിഷ പ്രിയയുടെ മോചനം: കാന്തപുരത്തിന്റെ അഭ്യർത്ഥനപ്രകാരം പ്രശ്നപരിഹാരം കാണാൻ മുന്നിട്ടിറങ്ങിയ ശൈഖ് ഹബീബ് ഉമര്‍ നിസ്സാരക്കാരനല്ല;...
നിമിഷപ്രിയയുടെ മോചനത്തിനായി നിര്‍ണായക ഇടപെടല്‍ നടത്തിയ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മുസ്ലീം പണ്ഡിതരില്‍ ഒരാള്‍. യമനിലെ തരീമില്‍ 'ദാറുല്‍ മുസ്തഫാ' ഇസ്ലാമിക സര്‍വ്വകലാശാലയുടെ സ്ഥാപക നേതാവാണ്...
പോലീസ് സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്ത വാഹനത്തിൽ ഇരുന്ന് മദ്യപാനം; തിരുവനന്തപുരത്ത് ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ...
പോലീസ് സ്‌റ്റേഷനു മുന്നില്‍ കാറിലിരുന്ന് മദ്യപിച്ച ആറു പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിലെ ആറു പോലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. കഴക്കൂട്ടം പോലീസ് സ്‌റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ട സ്വകാര്യ വാഹനത്തിലിരുന്ന് മദ്യപിച്ച ഗ്രേഡ്...
സംസ്ഥാനത്ത് പലയിടത്തും അപ്രതീക്ഷിതമായി സൈറൺ മുഴങ്ങും; പരിഭ്രാന്തരാവേണ്ടതില്ല, കാരണം ഇത്; വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാനത്ത് കവച് പരീക്ഷണത്തിന്റെ ഭാഗമായി പലയിടങ്ങളിലായി ഇന്ന് സൈറണ്‍ മുഴങ്ങുമെന്ന് മുന്നറിയിപ്പ്. പലയിടങ്ങളിലായി സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്.പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനാണ് 'കവചം' എന്ന പേരില്‍ സംസ്ഥാന...
വിമതർ രാജ്യം പിടിച്ചടക്കിയതോടെ പാലായനം ചെയ്ത സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ടുകൾ; അസദ്...
സിറിയയുടെ പൂര്‍ണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രസിഡന്റ് ബഷര്‍ അല്‍ അസദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം. തലസ്ഥാന നഗരമായ ഡമാസ്‌കസ് വിമത സേന പിടിച്ചതിനു തൊട്ടു മുന്‍പ് രാജ്യം വിട്ട...
ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ഭീഷണി: ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി മുൻ ബിജെപി വനിതാ നേതാവ് , വിശദാംശങ്ങൾ വായിക്കാം
ബിജെപി നേതാവും പാലക്കാട് സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി മുൻ ബിജെപി വനിതാ നേതാവ്. ആലപ്പുഴയിലെ മുൻ ബിജെപി നേതാവായിരുന്ന ബിന്ദു വിനയകുമാറാണ് ശോഭാ സുരേന്ദ്രനെതിരെ വാട്ട്സപ്പ് കോള്‍ റെക്കോർഡും അടക്കം പോലീസില്‍...
“മക്കളെ ഞാൻ നോക്കിക്കോളാം, നിങ്ങൾ സന്തോഷമായി ജീവിക്കൂ..”: അവിഹിതബന്ധം പിടികൂടിയ ഭർത്താവ് ഭാര്യയെ കാമുകന് കെട്ടിച്ചു...
ഭാര്യയുടെ വിവാഹേതര ബന്ധം പിടികൂടിയ ഭർത്താവിന്റെ പ്രതികരണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമവാസികള്‍. അവിഹിത ബന്ധം കൈയോടെ പിടികൂടിയ ബബ്‍ലു എന്ന യുവാവ് ഭാര്യയെ ഉടനടി...
വേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസുകള്‍ വേണ്ട,നിയമം ലംഘിച്ചാല്‍ വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടി: വി ശിവൻകുട്ടി, വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍...
നഗ്ന നൃത്തം: ഹൈദരാബാദിലെ പബ്ബിൽ പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ പിടിയിലായത് 40 സ്ത്രീകളും 100...
പബ്ബില്‍ നിയമവിരുദ്ധ രീതിയില്‍ പാർട്ടി നടത്തിയ 140 പേർ അറസ്റ്റില്‍. നഗ്നനൃത്തം അടക്കമുള്ള നിയവിരുദ്ധപ്രവർത്തനങ്ങളായിരുന്നു പബ്ബില്‍ നടന്നത്.
അറസ്റ്റിലായവരില്‍ 40 പേർ സ്ത്രീകളാണ്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് പാർട്ടി...


























