ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി രാമപുരം പഞ്ചായത്തിലെ “കോൺഗ്രസ്” കുടുംബം; കോടതി വിധിയുടെ ആനുകൂല്യത്തിൽ സ്വന്തം കുഞ്ഞിനെ കാണാൻ...

പാലാ നിയോജകമണ്ഡലത്തിലെ രാമപുരം പഞ്ചായത്തിൽ നിന്നുള്ള ഒരു കുടുംബ വഴക്കിന്റെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രാമപുരത്തെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെ കുടുംബത്തിലെ പെൺകുട്ടി അന്യമതസ്ഥനായ കൂത്താട്ടുകുളം സ്വദേശിയെ വിവാഹം കഴിക്കുകയും...

58 മണിക്കൂറും 35 മിനിറ്റും നിർത്താതെ ചുംബിച്ച് റെക്കോർഡ് ബുക്കിൽ ഇടം നേടിയ ദമ്പതികൾ വിവാഹമോചിതരായി: കൗതുക...

ഏറ്റവും കൂടുതല്‍ നേരം ചുംബിച്ചതിന് ഗിന്നസ് വേള്‍ഡ് റെക്കോർഡ് നേടിയ ദമ്ബതികള്‍ ഒടുവില്‍ വേർപിരിയുന്നു. തായ്‌ലൻഡില്‍ നിന്നുള്ള എക്കച്ചായ് തിരനാരത്തും ഭാര്യ ലക്ഷണയും 2013 -ലാണ് 58 മണിക്കൂറും 35 മിനിറ്റും ചുംബിച്ചുകൊണ്ട്...

അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി; പുറം ചട്ട പുകവലി പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണം: വിശദാംശങ്ങൾ വായിക്കാം

അരുന്ധതി റോയിയുടെ ആത്മകഥയായ 'മദര്‍ മേരി കംസ് ടുമി' എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പുകവലിക്കെതിരെ നിയമപരമായ ജാഗ്രതാ നിര്‍ദേശമില്ലാത്തത് നിയമവിരുദ്ധമെന്ന് ചുണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ രാജ സിംഹനാണ് കോടതിയെ...

പാലാ ജൂബിലി വിവാദം: ജൂബിലി കമ്മിറ്റിയിലെ പവർ ഗ്രൂപ്പിൻറെ ഏകാധിപത്യം അവസാനിക്കുന്നു; സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തും; വ്യാജ പ്രചരണങ്ങൾക്കെതിരെ...

പാലാ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കമ്മറ്റിയിൽ എടുത്ത തീരുമാനങ്ങൾ വളച്ചൊടിച്ച് പ്രചരണം നടത്തിയവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ക്രൈസ്തവ മതനേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ച് അവഹേളനത്തിനിരയായ ജൂബിലി കമ്മിറ്റി അംഗങ്ങൾ തന്നെയാണ് പോലീസിൽ...

ഗോവിന്ദൻ മാസ്റ്ററുടെ “പെരുങ്കള്ളൻ” പ്രയോഗം തിരിച്ചടിയാകും; ശബരിമല തന്ത്രിയെ കടന്നാക്രമിക്കുന്ന സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി സിപിഐ: വിശദാംശങ്ങൾ...

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്‌ഠര്‌ രാജീവരര്‍ക്കെതിരേ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ 'പെരുങ്കള്ളന്‍' പ്രയോഗത്തെച്ചൊല്ലി ഇടതുമുന്നണിയില്‍ ഭിന്നത. തന്ത്രിയെ കടന്നാക്രമിക്കുന്ന സി.പി.എം. ശൈലിയോട്‌ കടുത്ത വിയോജിപ്പാണ്‌ സി.പി.ഐ. പ്രകടിപ്പിച്ചിരിക്കുന്നത്‌. ഇത്‌ സര്‍ക്കാരിനും...

ഇൻസ്റ്റാഗ്രാമിൽ പത്തു കോടി ഫോളോവേഴ്സ്; ലോക നേതാക്കളിൽ ഒന്നാമനായി നരേന്ദ്ര മോദി: കണക്കുകൾ ഇങ്ങനെ…

ഇൻസ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ് എന്ന നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ പ്രധാന നേതാക്കളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ഇൻസ്റ്റയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന നേതാവെന്ന നേട്ടത്തിലെത്തിയത്. പത്ത് കോടി ഫോളോവേഴ്‌സിനെ...

ട്രിപ്പിള്‍ അടിച്ച്‌ ബൈക്ക് യാത്ര; കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ട്രക്കിനടിയിലേയ്ക്ക്: യുവാക്കള്‍ക്ക് സംഭവിച്ചത് കണ്ടോ – വീഡിയോ

ലോകത്തെവിടെയായാലും ഏറ്റവും സവിശേഷമായ യാത്രക്കാരെ കാണണമെങ്കില്‍, ഇന്ത്യൻ റോഡുകളിലേക്ക് നോക്കണമെന്ന് പറയാറുണ്ട്.ഏതായാലും കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. തിരക്കുനിറഞ്ഞ റോഡിലൂടെ അമിത വേഗത്തിലെത്തുന്ന ബൈക്ക് യാത്രക്കാർ ഒരു...

കുംഭമേളയിലെ വൈറൽ താരം മോണാലിസക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ അറസ്റ്റിൽ; സിനോജ്...

മഹാ കുംഭമേളയില്‍ മാലവില്പനയ്‌ക്കെത്തി സോഷ്യല്‍ മീഡിയയിലൂടെ വൈറലായ മൊണാലിസയ്‌ക്ക് സിനിമയില്‍ അവസരം വാഗ്നം ചെയ്ത സംവിധായകൻ പീഡന കേസില്‍ അറസ്റ്റില്‍.സനോജ് മിശ്രയാണ് ‍ഡല്‍ഹിയില്‍ ഇന്ന് അറസ്റ്റിലായത്. നായികയാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവ നടിയെ...

വടകരയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു; പേരിലുള്ള സാമ്യം കണ്ട് മരിച്ചത് മകളെന്ന ആധിയിൽ ഓടിയെത്തിയ ...

തീവണ്ടി തട്ടി സ്ത്രീ മരിച്ചതിനുപിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു. വടകര പുതുപ്പണം പാലോളിപ്പാലത്താണ് സംഭവം. പാലോളിപ്പാലത്തെ ആക്കൂന്റവിട ഷർമിള (48)യാണ് ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ തീവണ്ടി തട്ടി മരിച്ചത്. ഏഴുമണിയോടെയാണ് നാട്ടുകാർ...

എംബിബിഎസ് സീറ്റ് നല്‍കിയത് അബദ്ധത്തിൽ; മഞ്ചേരി മെഡി. കോളേജില്‍ സീറ്റ് ലഭിച്ച വിദ്യാര്‍ഥിക്ക് അഡ്മിഷൻ നിഷേധിച്ചു: ...

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് സീറ്റ് ലഭിച്ച വിദ്യാർഥിക്ക് അഡ്മിഷൻ നല്‍കുന്നില്ലന്ന് പരാതി. സൈറ്റില്‍ നല്‍കിയപ്പോള്‍ അബദ്ധവശാല്‍ ഒരു സീറ്റ് അധികമായി നല്‍കിയതാണെന്നും തെറ്റുപറ്റിയതാണെന്നുമാണ് കോളേജ് അധികൃതർ നല്‍കുന്ന വിശദീകരണം. ഇതോടെ വിദ്യാർഥിയുടെ...

ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ സിഇഒയായ കമ്പനിക്ക് സര്‍ക്കാര്‍ കരാർ നല്‍കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് ആരോപണം;...

മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഭാര്യക്ക് സംസ്ഥാന സർക്കാർ വക വഴിവിട്ട സഹായമെന്ന് റിപ്പോർട്ട്.സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സഹകരണ സ്ഥാപനങ്ങളായ കേരഫെഡിന്റെയും മില്‍മയുടെയും ഉല്‍പ്പന്നങ്ങളുടെ വിദേശവ്യാപാരത്തിന് മത്സരപ്രക്രിയകളൊന്നുമില്ലാതെ മന്ത്രിയുടെ ഭാര്യയുടെ കമ്പനിക്കു...

മലപ്പുറം വേങ്ങരയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്; മദ്രസാ അധ്യാപകന് 86 വർഷം തടവു വിധിച്ച്...

മലപ്പുറം വേങ്ങരയില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മദ്രസാധ്യാപകന് 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ജാബിർ അലി എന്നയാള്‍ക്കാണ് മഞ്ചേരിയിലെ പോക്സോ അതിവേഗ കോടതി...

ഓസ്ട്രേലിയൻ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ മലയാളിക്ക് മിന്നും വിജയം; ലിബറൽ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചു കയറിയത് പത്തനംതിട്ട എംപി...

ഡാർവിൻ: ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പാർലിമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മലയാളിയായ ജിൻസൺ ആന്റോ ചാൾസിന് ഉജ്ജ്വല വിജയം. പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ സഹോദരൻ ചാൾസ് ആന്റണിയുടെയും, ഡെയ്സി ചാൾസിന്റെയും മൂത്ത മകനായ...

“മൂർച്ചയുള്ള ആയുധങ്ങൾ വച്ച് ഒന്ന് വീശിയാൽ…. പന്നിക്കൂട്ടങ്ങൾ ജാഗ്രത”: ഭർത്താവിനെതിരെയുള്ള ലൈംഗിക അപവാദ പരാതിയിൽ ഭീഷണി...

ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരായ പീഡന പരാതിയില്‍ ഭീഷണിയുമായി കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍.കേരള രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ട് പേരുകളാണ് സി.കൃഷ്ണകുമാറും കെ. സുരേന്ദ്രനും. നല്ല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വെച്ച്‌ ഒന്ന് വീശിയാല്‍...

കുമരകത്ത് പ്രതിഷേധം ഇരമ്പുമോ? കോണത്താറ്റ് പാലം നിർമ്മാണം ഇഴയുന്നതിൽ പ്രതിഷേധിച്ച് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം...

കോണത്താറ്റ് പാലം നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നത് കഴിഞ്ഞ നാലു വർഷങ്ങളായി കുമരകത്തെ ജനങ്ങൾക്ക് സമ്മാനിക്കുന്ന യാത്ര ക്ലേശം ഉൾപ്പെടെയുള്ള ദുരിതങ്ങൾ ചെറുതല്ല. അധികാരത്തിലേറിയാൽ ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന്...

ലോറൻസ് ബിഷ്ണോയി സംഘത്തിൻറെ വധഭീഷണി: സൽമാൻഖാന്റെ സുരക്ഷയ്ക്കായി കോടികൾ വിലയുള്ള ബുള്ളറ്റ് പ്രൂഫ് കാർ ദുബായിൽ നിന്ന്...

ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് ബോളിവുഡ് താരം സല്‍മാൻ ഖാന് സുരക്ഷ വർധിപ്പിച്ചു. നേരത്തേ സുരക്ഷാ വലയത്തിലായിരുന്നെങ്കിലും മുൻമന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവും തുടർന്നുവന്ന ഭീഷണികളും കാരണമാണ് ഇപ്പോള്‍ സുരക്ഷ ഇരട്ടിയാക്കിയിരിക്കുന്നത്. സുരക്ഷ മുൻനിർത്തി...

പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ മരണമടഞ്ഞു:

പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായി സതീഷ് ചാത്തങ്കരി ( 52 ) മഞ്ഞപിത്തം ബാധിച്ച്‌ മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് അന്ത്യം.

“അവൾ ഷോക്കടിച്ച പോലെ ഇരുന്നു, ഭക്ഷണം പോലും കഴിച്ചില്ല”: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്ന ദിവസത്തെ ഇരയുടെ...

നടിയെ അക്രമിച്ച കേസില്‍ വിധി കേട്ടശേഷം അതിജീവിത കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച്‌ വിശദ്ദീകരിച്ച്‌ ഭാഗ്യലക്ഷ്മി. വിധി കേട്ട് ഷോക്കടിച്ചിരുന്ന അവള്‍ ഭക്ഷണം പോലും കഴിച്ചില്ലെന്നും ഭർത്താവിന്റെ വാക്കുകളായിരുന്നു ആ ദിവസം അവളുടെ ആശ്വാസമെന്നും ഭാഗ്യലക്ഷ്മി...

അപകടത്തില്‍പ്പെട്ട എയർ ഇന്ത്യ വിമാനത്തില്‍ അസാധാരണമായ സാഹചര്യം അനുഭവപ്പെട്ടു; രണ്ടു മണിക്കൂർ മുന്നേ തകർന്ന വിമാനത്തിൽ നിന്ന് യുവാവ്...

ആരാണ് ആകാശ് വത്സ എന്ന വ്യക്തി ആരാണെന്ന ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. കാരണം ഇയാള്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റിലെ ദുരൂഹതയാണ് ആശങ്ക ഉണര്‍ത്തുന്നത്. ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പെട്ടത്....

കോട്ടയത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹം; മരിച്ചത് അമ്മയും മക്കളുമെന്ന് വിവരം, വിശദാംശങ്ങൾ വായിക്കാം

ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം.പുലർച്ചെയോടെയാണ് നാട്ടുകാരില്‍ ചിലർ മൃതദേഹം റെയില്‍വേ ട്രാക്കിനടുത്ത് കണ്ടെത്തിയത്. ഏറ്റുമാനൂർ പോലീസ് പരിശോധന നടത്തുന്നു. ഇവരുടേത് ആത്മഹത്യയാണെന്നാണ് ലോക്കോ പൈലറ്റ് വ്യക്തമാക്കുന്നത്....