മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ല, കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണാ...
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജ്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു.തന്‍റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി...
ആ സ്ക്രീൻ ഷോട്ടുകളും സന്ദേശങ്ങളും വിശ്വസിക്കരുത്; അമിത ലാഭം കൊതിച്ച് തട്ടിപ്പ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഓഹരി വിപണിയിൽ ഇറങ്ങിയാൽ...
സാമ്ബത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണെന്ന് പൊലീസ് മുന്നറിയിപ്പ്. ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതില്‍...
നിമിഷപ്രിയ കടുത്തകുറ്റവാളി, ഭരണകൂടങ്ങള്‍ എന്തിന് ഇടപെടണം: വിമർശനവുമായി കാസ നേതാവ് കെവിൻ പീറ്റർ
നിമിഷപ്രിയ കടുത്തകുറ്റവാളിയാണെന്നും ഭരണകൂടങ്ങള്‍ എന്തിന് ഇടപെടണമെന്നും തീവ്ര ക്രിസ്ത്യൻ കൂട്ടായ്മായ കാസ. സോഷ്യല്‍മീഡിയില്‍ പങ്കുവെച്ച കുറിപ്പിലാണ് കാസ നേതാവ് കെവിൻ പീറ്റർ നിമിഷപ്രിയക്കായി ഇടപെടുന്നതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. നിമിഷപ്രിയ ലോകത്തെ ഏതു രാജ്യത്തെ നിയമം...
സസ്പെൻഷൻ ഡിസ്മിസലാകും: പീഡനക്കേസിൽ അറസ്റ്റ് ഉണ്ടായാൽ രാഹുൽ മാങ്കോട്ടത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ധാരണ; വിശദാംശങ്ങൾ വായിക്കാം
ലൈംഗിക പീഡന പരാതി നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്ക് എതിരെ കൂടുതല്‍ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ധാരണ. മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവിന് ശേഷം തീരുമാനിക്കാം എന്നാണ് ധാരണ. പ്രധാന നേതാക്കള്‍ക്കിടയില്‍ നടന്ന കൂടിയാലോചനയിലാണ്...
ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ റീത്ത്; പ്രത്യക്ഷപ്പെട്ടത് അര്‍ജുൻ ആയങ്കിക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ, അന്വേഷണം
കണ്ണൂരില്‍ ബിജെപി പ്രവർത്തകന്റെ വീട്ടില്‍ റീത്ത് കണ്ടെത്തി. അഴീക്കോട് സ്വദേശി നിതിന്റെ വീട്ടുവരാന്തയിലാണ് റീത്ത് കണ്ടത്. നിതിനെ ആക്രമിച്ച കേസില്‍ അർജുൻ ആയങ്കി ഉള്‍പ്പെടെ എട്ട് പേരെ കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. തുടർന്ന്...
ഗ്രീഷ്മയുടെ വിധി ഇന്നറിയില്ല; നെയ്യാറ്റിൻകര കൊലപാതകം കേസിൽ വിധിപ്രസ്താവം നീട്ടി വച്ച് കോടതി: വിശദാംശങ്ങൾ വായിക്കാം
ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ശനിയാഴ്ചയുണ്ടാവില്ല. കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ (22)യും അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.ശിക്ഷാവിധിയില്‍ ശനിയാഴ്ച വാദം കേള്‍ക്കുമെങ്കിലും വിധി മറ്റൊരു ദിവസമായിരിക്കും പ്രഖ്യാപിക്കുക.വിധി പറയുന്നത് മാറ്റിവെക്കാനുള്ള കാരണം...
കോതമംഗലം ഷോറൂമിലെ ഇടിച്ച വണ്ടി പെയിൻറ് അടിച്ചു വൃത്തിയാക്കി പത്തനംതിട്ട ഷോറൂമിൽ എത്തിച്ച് പുത്തൻ വണ്ടിയാക്കി വിറ്റു;...
മാരുതി അംഗീകൃത ഡീലര്‍ ആയ കുമ്ബഴ ഇന്‍ഡസ് മോട്ടോഴ്സ് കമ്ബനി മാനേജിംഗ് ഡയറക്ടര്‍ പരാതിക്കാരന് 7,04,033 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവിട്ടു.കുമ്ബഴ മേലെമണ്ണില്‍ റൂബി ഫിലിപ്പ് പത്തനംതിട്ട...
സംസ്ഥാന മന്ത്രിയും, എംപിമാരും ഉൾപ്പെടെയുള്ള കേരള കോൺഗ്രസ് നേതൃത്വത്തെ പൂർണമായി ഒഴിവാക്കിയും, കേന്ദ്രമന്ത്രി ജോർജ് കുര്യന് സ്വീകരണം ഒരുക്കിയും...
കേരള കോണ്‍ഗ്രസ് എംപിമാരെ മന്ത്രിമാരെയും ക്രിസ്ത്യന്‍ സമുദായത്തിലുള്ള രാഷ്ട്രീയ നേതാക്കളെയും ഒഴിവാക്കി സഭയെ നയപരമായി നയിക്കുന്ന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജോര്‍ജ് കുര്യന് ക്ഷണം. പാലായിൽ...
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75ആം പിറന്നാൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ഇന്ന്. ജന്മദിന ദിനാഘോഷങ്ങളുടെ ഭാഗമായി മധ്യപ്രദേശിലെ ധാറില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ‘സ്വസ്ത് നാരി, സശക്ത് പരിവാർ’ കാമ്ബെയ്‌ൻ, സിക്കിള്‍ സെല്‍...
കാലാവസ്ഥ കടുക്കുന്നു: നാല് ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ;...
അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
അഞ്ച്...
വടുതലയിലെ വാടക വീട്ടില്‍ കുടുംബാംഗങ്ങളായ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ;കുട്ടികള്‍ക്ക് നല്‍കിയ വിഷപദാര്‍ഥം ഓര്‍ഡര്‍...
വടുതല കർഷക റോഡിലെ വാടക വീട്ടില്‍ കുടുംബാംഗങ്ങളായ അഞ്ചു പേർ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിക്കുകയും ചെയ്തുവെന്നാണ് പൊലീസ് നിഗമനം.
കുട്ടികള്‍ക്ക്...
പാതി വില തട്ടിപ്പ്: അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ചുമതല കൊച്ചി യൂണിറ്റിന്
പാതിവിലത്തട്ടിപ്പില്‍ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) . പ്രാഥമികാന്വേഷണത്തിന് ശേഷമാണ് ഇ.ഡിയുടെ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്.സംസ്ഥാനത്തെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടതിന് പിന്നാലെയാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്യുന്നത്. നേരത്തേ പാതിവിലത്തട്ടിപ്പുമായി...
120 കോടിയുടെ റോഡ് നിർമ്മാണത്തിലെ അഴിമതികൾ വാർത്തയാക്കി; മാധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെടുത്തത് കരാറുകാരന്റെ വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ...
120 കോടി രൂപയുടെ റോഡ് നിര്‍മാണ പദ്ധതിയിലെ അഴിമതി റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്കകം മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി.ഛത്തീസ്ഗഢിലെ ഒരു പ്രാദേശിക വാര്‍ത്താ ചാനലില്‍ ജോലി ചെയ്തിരുന്ന പത്രപ്രവര്‍ത്തകനായ മുകേഷ് ചന്ദ്രാകറിനെയാണ് ജനുവരി...
ചൂരല്‍മല ഭാഗത്തേക്ക് ബസുകളില്ല, വയനാട് KSRTC ഡിപ്പോയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം; 18 ഓളം ബസുകള്‍ ഓട്ടം നിര്‍ത്തി:...
വയനാട് കല്‍പ്പറ്റ KSRTC ഡിപ്പോയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം. 4 സർവീസുകള്‍ മുടങ്ങി.കല്‍പ്പറ്റയില്‍ 18 ഓളം ബസ്സുകള്‍ ഓട്ടം നിർത്തി. വടുവൻച്ചാല്‍, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സർവ്വീസുകളാണ് മുടങ്ങിയത്. മുണ്ടക്കൈ, ചോലാടി മാനന്തവാടി...
പാലക്കാട് ജില്ലാ കേരളോത്സവം 2024:ജില്ലാ തല പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം ഇൻഫാൻ പി ബി ക്ക്
പാലക്കാട്:പാലക്കാട് ജില്ലാ കേരളോത്സവം 2024 ഇൽ ജില്ലാ തല പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം ഇൻഫാൻ പി ബി ക്ക്. ഇതിന് മുമ്പ് ജില്ലാ ആം റെസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ യൂത്ത്, സീനിയർ വിഭാഗങ്ങളിൽ...
ക്രൈസ്തവ നയതന്ത്രവും അൻവറിന്റെയും, ലീഗിന്റെയും താൽപര്യങ്ങളും അവഗണിക്കുമോ കോൺഗ്രസ്? നിലമ്പൂരിൽ മുൻപ് തോറ്റ ഷൗക്കത്തിന് വേണ്ടി...
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ യു.ഡി.എഫ് സ്ഥാനാർത്ഥി ചർച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്.കോഴിക്കോട്ട് ഇന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ചർച്ചകള്‍ നടന്നത്. സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിന്റെ പേരിനാണ് മുൻതൂക്കം. മലപ്പുറം...
ഐപിഎല്‍ സ്റ്റേഡിയത്തില്‍ ഭക്തിഗാനവും മത ചിഹ്നവും;”രാജ്യത്തെ കാവിവത്കരിക്കാനുള്ള നീക്കമെന്ന് വിമർശനം; കേന്ദ്ര സർക്കാരിനെതിരെ ആരോപണം ശക്തം”, വിശദാംശങ്ങൾ വായിക്കാം
രാജ്യത്തെ കാവി വത്കരിക്കുകയെന്നത് കേന്ദ്ര ഭരണകൂടത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ്. എല്ലാ രംഗങ്ങളിലും കാവി വത്കരണം നടത്തുന്ന കേന്ദ്രത്തെയാണ് നാളിതുവരെ നാം കണ്ടത്.ഹിന്ദു രാഷ്ട്രമാക്കി രാജ്യത്തെ മാറ്റുക, എല്ലാത്തിനും ഉപരി മതത്തെ അതും ഹുന്ദു...
മുനമ്പം വിഷയം: ജുഡീഷ്യല്‍ കമീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം
മുനമ്ബത്ത് ജുഡീഷ്യല്‍ കമീഷനെ നിയമിച്ച സർക്കാർ നടപടി ഹൈകോടതി റദ്ദാക്കി. വഖഫ് സംരക്ഷണ വേദി നല്‍കിയ ഹരജിയില്‍ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റേതാണ് നടപടി.കമീഷനെ നിയമിച്ചതിലെ സാധുത ചോദ്യം ചെയ്താണ്...
ലൈംഗിക പീഡനക്കേസ്: നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി; വിശദാംശങ്ങൾ വായിക്കാം
പീഡനക്കേസില്‍ നടൻ സിദ്ദിഖിന് ജാമ്യം. പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുൻകൂർജാമ്യം നല്‍കാതിരിക്കാൻ കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള നടൻ സിദ്ദിഖിന്റെ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
ലൈംഗികപീഡനപരാതിയില്‍ തന്റെ മുൻകൂർജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക്...
എം സ്വരാജിനെതിരായ സംഘാവ് പരാമർശത്തിൽ വിശദീകരണവുമായി ഫാത്തിമ തഹ്ലിയ; വിശദമായി വായിക്കാം
സിപിഎം നേതാവ് എം. സ്വരാജിനെ സംഘാവ് എന്ന് സോഷ്യല്‍മീഡിയയില്‍ അഭിസംബോധന ചെയ്തതില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് വനിത നേതാവും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ഫാത്തിമ തഹ്ലിയ.നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ആയിരുന്നു സംഘാവ്...


























