പുതുവൈപ്പിനില്‍ വിദ്യാര്‍ത്ഥിനി ഒഴുക്കില്‍പെട്ട് മരിച്ചു; ബീച്ച് കാണാനെത്തിയപ്പോള്‍ അപകടത്തില്‍ പെട്ടത് ഫൈഹ ഷെയ്ഖ് (21)
പുതുവൈപ്പിൻ ബീച്ച് കാണാനെത്തിയ വിദ്യാർത്ഥിനി ഒഴുക്കില്‍പെട്ട് മരിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാം വർഷ എംഎസ്‌സി ജിയോളജി വിദ്യാർത്ഥിനിയായ ഫൈഹ ഷെയ്ഖ് (21) ആണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റില്‍ ഷേഖ് അബ്ദുല്ലയുടെ...
ഇന്ത്യൻ വ്യവസായ ലോകത്തെ കുലപതി രത്തൻ ടാറ്റ അന്തരിച്ചു; മരണം വാർദ്ധക്യസഹജങ്ങളായ അസുഖങ്ങളെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി...
വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. രണ്ട് ദിവസം മുമ്ബ് ആരോഗ്യനില മോശമായതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.
രത്തൻ ടാറ്റ...
അച്ഛൻ റവന്യൂ മന്ത്രി ആയതിന് പിന്നാലെ മകന് മംഗല്യം; മന്ത്രി എപി അനിൽകുമാറിന്റെ മകൻ ഗുരുവായൂർ ക്ഷേത്രത്തിൽ...
കോണ്‍ഗ്രസില്‍ ഇന്ന് കല്യണമേളം. സംസ്ഥാന റവന്യൂവകുപ്പ് മന്ത്രി എ.പി. അനില്‍കുമാറിന്റെ മകന്‍ ഡോക്ടര്‍ അര്‍ജുന്‍ വിവാഹിതനായി.മലപ്പുറം സ്വദേശിനിയും സഹപ്രവര്‍ത്തകയുമായ ഡോക്ടര്‍ നിരോക്ഷയാണ് അര്‍ജുന്റെ ജീവിതപങ്കാളി. സാംസ്‌കാരിക നഗരിയായ തൃശൂരിലെ പ്രശസ്തമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ...
കെ എസ് ആര്‍ ടി സി ബസിനുള്ളില്‍ കണ്ടക്ടറുടെ അടിപൊളി ഡാൻസ്; കട്ടസപ്പോര്‍ട്ടുമായി നെറ്റിസണ്‍സ്
കെഎസ്‌ആർടിസി ബസ്സിലെ കണ്ടക്ടറുടെ ഡാൻസ് സൈബറിടങ്ങളില്‍ വൈറലാകുന്നു. ഗവി റൂട്ടിലോടുന്ന കെഎസ്‌ആർടിസി ബസിലെ കണ്ടക്ടറുടെ പവർ പാക്ക്ഡ് ഡാൻസ് വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോ...
വീണ്ടും പോലീസ് വലയം ഭേദിച്ച് കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ്; കൂട്ടാളികൾ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
പഴബ്ലിച്ചാലില്‍ ഒളിവില്‍ കഴിയുകയായിരുന്ന കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ് പൊലീസിനെ വെട്ടിച്ച് വീണ്ടും രക്ഷപെട്ടു.കൂട്ടാളികളായ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ഇവർ വേട്ടയാടി കൊന്ന മ്ലാവിന്‍റെ ഇറച്ചിയും എല്ലുകളും പൊലീസ് പിടികൂടി.
ബുധനാഴ്ച...
ഷൈനിയും മക്കളും റെയിൽപ്പാളത്തിൽ ജീവനൊടുക്കിയ സംഭവം; ഭർത്താവ് നോബിയെ പോലീസ് കസ്റ്റഡിയിലെടുത്തു: വിശദാംശങ്ങൾ വായിക്കാം
ഏറ്റുമാനൂരില്‍ അമ്മയും 2 പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് കസ്റ്റഡിയില്‍.തൊടുപുഴ സ്വദേശി ചേരിയില്‍ വലിയപറമ്ബില്‍ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
നോബിയുടെ ഭാര്യ ഷൈനി,...
ഭാര്യ മരിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ ഭർത്താവിനെ ജീവൻ ഒടുക്കിയ നിലയിൽ കണ്ടെത്തി; യുകെയിൽ നേഴ്സ് ആയ കോട്ടയം സ്വദേശിനിയുടെ...
കോട്ടയം: ഭാര്യ മരിച്ചു മണിക്കൂറുകള്‍ കഴിയും മുന്‍പേ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടില്‍ നിന്നും തിരികെ എത്തി പത്താം ദിവസം കുഴഞ്ഞു വീണു മരിച്ച പനച്ചിക്കാട് സ്വദേശിനിയായ നഴ്‌സ് സോണിയ സാറ...
പഹൽഗാമിന് 15ആം ദിവസം തിരിച്ചടി: സൈനിക വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിൽ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ റോക്കറ്റ്...
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പഹല്‍ഗാം ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി. പുലര്‍ച്ചെ...
രണ്ടുമണിക്കൂര്‍ ഭീതിപരത്തി കൊമ്പൻ; മയക്കുവെടി വെച്ചു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക് , സംഭവം അങ്കമാലിയിൽ; വിശദാംശങ്ങൾ വായിക്കാം
എറണാകുളം അങ്കമാലിയിലെ കിടങ്ങൂരില്‍ വിരണ്ടോടിയ ആനയെ മയക്കുവെടിവച്ചു. ഇടഞ്ഞോടിയ ആന രണ്ടു മണിക്കൂറിലധികമായി പ്രദേശത്ത് ഭീതി പരത്തുകയാണ്.പ്രദേശത്തെ കാറും ബൈക്കും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ആന തകർത്തു. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും കഴിയാതെ...
‘മുഖത്ത് അടികൊണ്ട പാടുകള്‍, കണ്‍തടങ്ങള്‍ വീര്‍ത്ത നിലയില്‍’; സ്വർണ്ണ കടത്ത് കേസിൽ പിടിയിലായ കന്നട നടിക്ക് കസ്റ്റഡിയിൽ...
സ്വർണക്കടത്തുകേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റേതെന്നു കരുതുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.നടിയുടെ മുഖത്ത് അടി കൊണ്ട ചതവുകളും കണ്‍തടങ്ങള്‍ വീർത്ത നിലയിലുമുളള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇതോടെ നടി കസ്റ്റഡിയില്‍...
“കേന്ദ്രമന്ത്രിയായ ശേഷമുള്ള സുരേഷ് ഗോപിയുടെ നിലപാടുകളിലോ പ്രതികരണങ്ങളിലോ, അദ്ദേഹം അകപ്പെടുന്ന വിവാദങ്ങളിലോ തനിക്ക് പങ്കില്ല; തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം...
തൃശൂരില്‍ നിന്നും വിജയിച്ച് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി മുന്‍ സന്തതസഹചാരി. മന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി തന്നില്‍ നിന്നും അകന്നുവെന്നാണ് അദേഹത്തിന്റെ കൂടെ നിഴല്‍പോലെ ഉണ്ടായിരുന്ന പാലാ സ്വദേശിയായ ബിജു...
“ഇടതുപക്ഷ കക്ഷികളുടെ ബിജെപി വിരോധം കാപട്യമാണ്”: 24 വർഷങ്ങൾ മുമ്പ് സിപിഎം ബിജെപി ബന്ധത്തെ തുറന്നുകാട്ടി കെ...
ബിജെപിയോടുള്ള ഇടതുപക്ഷത്തിന്റെ എതിർപ്പ് കാപട്യമാണെന്ന് മുൻ മന്ത്രിയും ഇടത് സ്വതന്ത്ര എംഎല്‍എയുമായ കെ ടി ജലീല്‍ 24 വർഷം മുമ്ബ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
2000-ല്‍ നാദാപുരം മണ്ഡലം കെഎംസിസി...
നോക്കൗട്ട് മത്സരങ്ങളിലെ വിജയ ശില്പി; ഇരട്ടിമധുരമായി പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡ്; സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റിലെ...
അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയില്‍ സമ്പൂർണ പരാജയം. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ കീപ്പിങ് ഗ്ലൗസ് വരെ നഷ്ടപ്പെട്ട് തല താഴ്ത്തി മടങ്ങിയ ദിവസം സഞ്ജു സാംസണ്‍ ഉറപ്പിച്ചിരുന്നു- ലോകകപ്പ് സ്വപ്നം പൊലിഞ്ഞു....
ഒമ്പതാം നിലയിലേക്ക് വീണുപോയ സാരി എടുക്കാൻ മകനെ ബെഡ്ഷീറ്റിൽ കെട്ടി താഴേക്ക് ഇറക്കി അമ്മ; വീഡിയോ പുറത്തുവന്നത്...
പത്താം നിലയില്‍ നിന്നും ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്ലാറ്റിന്‍റെ ബാല്‍ക്കെണിയിലേക്ക് സാരി പറന്നുവീണു. പിന്നാലെ മകനെ ബെഡ്ഷീട്ടില്‍ കെട്ടി ഇറക്കി അമ്മ സാരി തിരികെ എടുക്കുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു.ഫരീദാബാദില്‍...
മലയാളികളെ തുടർച്ചയായി അനുഗ്രഹിച്ച് അറേബ്യൻ ഭാഗ്യദേവത; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടന് ലഭിച്ചത് 57...
അറേബ്യൻ ഭാഗ്യദേവത മലയാളികളെ വിടാതെ പിന്തുടരുന്നു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് പരമ്ബര 269 നറുക്കെടുപ്പില്‍ മലയാളിക്ക് ലഭിച്ചത് 57 കോടിയിലേറെ രൂപയാണ്.
ഷാർജയില്‍ സെയില്‍സ്മാനായ അരവിന്ദ് അപ്പുക്കുട്ടൻ എന്നയാള്‍ക്കാണ് 25 ദശലക്ഷം ദിർഹം സമ്മാനമായി...
വനിത ഡിഐജിയുടെ വീട്ടുജോലിക്ക് നിയോഗിച്ചത് ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതിയെ; 14 പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്: വിശദാംശങ്ങൾ...
ജീവപര്യന്തം തടവുകാരനെ വനിതാ ഡി.ഐ.ജി.യുടെ വീട്ടുജോലി ചെയ്യിപ്പിച്ചതിന് 14 പോലീസുകാരുടെ പേരില്‍ കേസെടുത്തു.വെല്ലൂർ റേഞ്ച് ജയില്‍ ഡി.ഐ.ജി. ആർ. രാജലക്ഷ്മിയുടെ വീട്ടില്‍ തടവുകാരനായ എസ്. ശിവകുമാറിനെ ജോലി ചെയ്യിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ്...
ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റെടുത്ത ചടങ്ങിൽ കുപ്രസിദ്ധ ഖാലിസ്ഥാനി ഭീകരൻ പങ്കെടുത്തതായി റിപ്പോർട്ട്; തെളിവായി വീഡിയോ...
47ാമത് അമേരിക്കൻ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉദ്ഘാടന ചടങ്ങില്‍ ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നുൻ പങ്കെടുത്തതായി റിപ്പോർട്ട്.പല പ്രമുഖരും പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ പന്നുവും പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍...
താമരശ്ശേരിയിൽ എംഡി എം എ കച്ചവടം: രണ്ടു സ്ത്രീകളടക്കം മൂന്നുപേർ ഫ്ലാറ്റിൽ നിന്ന് പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
താമരശ്ശേരിക്ക് അടുത്ത് പൂനൂരില്‍ എംഡിഎംഎയുമായി മൂന്നു പേർ പിടിയില്‍. പുനൂരിലെ ഫ്ലാറ്റില്‍ നിന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നംഗ സംഘത്തെ പിടികൂടിയത്.ഇവരില്‍ നിന്ന് എംഡിഎംഎ, അളക്കാനുള്ള ത്രാസ്, പണം എന്നിവ പിടികൂടി.
എരമംഗലം സ്വദേശി ജൈസല്‍,...
മാനന്തവാടിയിൽ കസ്റ്റംസിന്റെ കള്ളപ്പണ വേട്ട; ക്രെറ്റാ കാറിനുള്ളിലെ രഹസ്യ അറയിൽ നിന്ന് പിടിച്ചെടുത്തത് മംഗലാപുരത്തുനിന്നും കടത്തിക്കൊണ്ടുവന്ന 3.15 കോടി;...
കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 3.15 കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സി വയനാട് മാനന്തവാടിയില്‍ വെച്ച് കസ്റ്റംസ് പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് കസ്റ്റംസ് (പ്രിവന്റീവ്) കമ്മീഷണറേറ്റ് വിഭാഗമാണ് വയനാട് പോലീസിന്റെയും കേന്ദ്ര...
പാലക്കാട് എംഡിഎംഎ കടത്ത്; ഇടനിലക്കാരിയായ യുവതിയടക്കം മൂന്നുപേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കാറില്‍ കടത്തുന്നതിനിടെ എംഡിഎംഎ പിടികൂടിയ കേസില്‍ മൂന്നുപേർ കൂടി അറസ്റ്റില്‍. മണ്ണാർക്കാട് കർക്കിടാംകുന്ന് പലക്കടവ് വടക്കൻ ഹൗസില്‍ എ.ഷഫീക് (30), കോഴിക്കോട് ബേപ്പൂർ കക്കിരിക്കാട് മഹ്സിന ഹൗസില്‍ കെ.പി.മുനാഫിസ് (29), ആലപ്പുഴ തുമ്ബോളി...


























