താമരശ്ശേരിക്ക് അടുത്ത് പൂനൂരില്‍ എംഡിഎംഎയുമായി മൂന്നു പേർ പിടിയില്‍. പുനൂരിലെ ഫ്ലാറ്റില്‍ നിന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നംഗ സംഘത്തെ പിടികൂടിയത്.ഇവരില്‍ നിന്ന് എംഡിഎംഎ, അളക്കാനുള്ള ത്രാസ്, പണം എന്നിവ പിടികൂടി.
എരമംഗലം സ്വദേശി ജൈസല്‍, ഹൈദരാബാദ് സ്വദേശിനി ചാന്ദിനി ഖാതൂൻ, ബെംഗളൂരു സ്വദേശിനി രാധാമേതഗ് എന്നിവരാണ് പിടിയിലായത്. 1.55 ഗ്രാം എംഡിഎംഎ, 7300 രൂപ, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















