തൂണേരി ഷിബിൻ വധക്കേസ്: മുസ്ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; ...
നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപിച്ചു. ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.ഒരോ ലക്ഷം വീതം പ്രതികള്‍ പിഴ നല്‍കണം. ആകെ അഞ്ചു...
“കണ്ണൂർ കളക്ടർ 16 തന്തയ്ക്ക് ജനിച്ചവൻ; അടിച്ചു പല്ല് പറിക്കാൻ ആളില്ലാഞ്ഞിട്ട്”: അധിക്ഷേപ പരാമർശങ്ങളുമായി പിസി ജോർജ് –...
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അധ്യക്ഷയുമായ പി പി ദിവ്യയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14...
ലഹരി മാഫിയയുടെ പിടിയിലായി കേരളം; ഓപ്പറേഷൻ ഡി ഹണ്ട്, ഓപ്പറേഷൻ ക്ലീൻ സ്ലേറ്റില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്:...
ലഹരി മാഫിയയുടെ നിയന്ത്രണത്തിലോ? ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 2.37 കോടിയുടെ ലഹരി വസ്തുക്കള്‍. പിടിയിലായത് 7307 പേർ. കേരളത്തിലേക്കൊഴുകുന്നതും, പിടികൂടുന്നതും ഏറെയും കഞ്ചാവും, എംഡിഎംഎ പോലുള്ള രാസലഹരി വസ്തുക്കളാണ്. ഒപ്പം...
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈൻ അന്തരിച്ചു
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയില്‍ വെച്ചാണ് മരണം.ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഇന്ത്യൻ ക്ലാസിക്കല്‍ മ്യൂസിക്കിന് സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് ഉസ്താദ്...
“വയനാട്ടിൽ നല്ലൊരു ആശുപത്രി പോലുമില്ല; അതൊന്നും ഇവിടെ ആരും പരിഗണിക്കുന്നില്ല”: വയനാട് സ്വദേശിയും പ്രമുഖ...
വയനാട്ടില്‍ സംഭവിച്ച ദുരന്തം ഞെട്ടിക്കുന്നതാണെന്ന് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. വയനാടിനെ ആരും പരിഗണിക്കുന്നില്ലെന്നും നല്ലൊരു ആശുപത്രി പോലും തന്റെ നാട്ടിലില്ലെന്നും വയനാടുകാരൻ കൂടിയായ ബേസില്‍ പറഞ്ഞു. എല്ലാവർക്കും ടൂർ വരാൻ മാത്രമുള്ള...
പട്ടാപ്പകൽ ഭാര്യയെ കഴുത്തെറുത്ത് കൊലപ്പെടുത്താൻ ശ്രമം; യുവാവിനെ തല്ലിച്ചതച്ച് നാട്ടുകാർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ബംഗളൂരുവില്‍ തിരക്കുള്ള റോഡില്‍ വച്ച് പട്ടാപ്പകല്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍.ആളുകള്‍ നോക്കി നില്‍ക്കെ ഇത്ര വലിയൊരു ക്രൂരകൃത്യത്തിന് മുതിര്‍ന്ന പ്രതിയെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നത്...
ബ്രിട്ടനിൽ കത്തിപ്പടർന്ന് അക്രമാസക്തമായി കുടിയേറ്റ വിരുദ്ധ സമരം; നഴ്സുമാരും വിദ്യാർത്ഥികളും അടക്കമുള്ള മലയാളി സമൂഹം ആശങ്കയിൽ: മുന്നറിയിപ്പുകൾ വായിക്കാം.
സൗത്ത് പോര്‍ട്ട് സംഭവത്തിനു പിന്നാലെ, ഏതു സമയത്തും ഒരു കൂട്ടആക്രമണ സാധ്യത മുന്നില്‍ക്കണ്ട് യുകെയിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള കുടിയേറ്റ സമൂഹം. ബുധനാഴ്ച ഇംഗ്ലണ്ടിലും വെള്ളിയാഴ്ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സംഘടിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന കുടിയേറ്റ വിരുദ്ധ...
ആധാർ കാർഡിലെ മേൽവിലാസം നിമിഷങ്ങൾക്കുള്ളിൽ മാറ്റാം; ചെയ്യേണ്ടത് ഇങ്ങനെ: വിശദമായി വായിക്കാം
ഒരു വ്യക്തിയുടെ തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡിനെ കാണുന്നത്. അതോറിറ്റി നിർദേശിച്ചിട്ടുള്ള സ്ഥിരീകരണ പ്രക്രിയ പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലെ താമസക്കാർക്ക് UIDAI നല്‍കുന്ന 12 അക്ക റാൻഡം നമ്പറാണ് ആധാർ നമ്പർ. ഇന്ത്യയിലെ...
കൂട്ടിയിട്ട് കത്തിച്ചത് 20 ടൺ കഞ്ചാവ്; ഒരു നഗരം മുഴുവൻ ലഹരിയുടെ ആലസ്യത്തിൽ: തുർക്കിയിലെ...
പോലീസിന്‍റെ പിന്തുണയാല്‍ തുര്‍ക്കിയിലെ ദിയാർബകിർ പ്രവിശ്യയിലെ ലൈസ് പട്ടണത്തിലെ ജനങ്ങള്‍ കഞ്ചാവിന്റെ 'മയക്ക'ത്തിലെന്ന് റിപ്പോര്‍ട്ട്. ലൈസ് നഗരത്തില്‍ തുര്‍ക്കി പോലീസ് നടത്തിയ ഒരു കഞ്ചാവ് വേട്ടയില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. നഗരത്തില്‍ മയക്കുമരുന്ന്...
സർക്കാരിനെ ന്യായീകരിക്കാനും പുകഴ്ത്താനും ജീവനക്കാർക്ക് പിആർഡി വക പരിശീലനം; ക്ലാസെടുത്തത് റിപ്പോർട്ടർ ചാനൽ ന്യൂസ് എഡിറ്റർ...
സർക്കാരിന്‍റെ നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലേക്കെത്തിച്ചും സർക്കാരിനെതിരായ തെറ്റായ വാർത്തകളെ പ്രതിരോധിക്കുന്നതിനും ജീവനക്കാർക്ക് ഡോ. അരുണ്‍ കുമാറിൻ്റെ ക്ലാസ്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് (പി.ആർ.ഡി) സംഘടിപ്പിച്ച ത്രിദിന ശില്പശാലയിലാണ് റിപ്പോര്‍ട്ടര്‍...
20,000ന് മുകളിലുള്ള ഇടപാട് അക്കൗണ്ടിലൂടെയല്ലെങ്കില്‍ സാധുതയില്ല; ചെക്ക് കേസുകൾ നിലനിൽക്കില്ല: കേരള ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ
ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് നിയമസാധുത കിട്ടണമെങ്കില്‍ അക്കൗണ്ട് മുഖേനയാകണമെന്ന് ഹൈക്കോടതി. പണമായി നല്‍കുന്നതിന് സാധുതയില്ല. ഇത്തരം ഇടപാടുകള്‍ക്ക് ഈടായി നല്‍കിയ ചെക്കുകള്‍ ഹാജരാക്കുന്ന കേസുകള്‍ നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
പണമായി...
അർദ്ധരാത്രിയിൽ ജെസിബി ഉപയോഗിച്ച് പാലാ CYML ആഫീസ് തകർത്തതാര്? പിന്നിൽ വൈദികരോ?
പാലാ ഇന്നത്തെ ദിവസം ഏറ്റവും അധികം ചർച്ച ചെയ്യുന്നത് രാത്രിയുടെ മറവിൽ ജെസിബി ഉപയോഗിച്ച് സി വൈ എം എൽ ഓഫീസ് തകർത്ത സംഭവമാണ്. സി വൈ എം...
ഫിസ്ബുള്ള തലവൻ ഹസൻ നസറുള്ള കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ഐഡിഎഫ്: വിശദാംശങ്ങൾ വായിക്കാം.
ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രതിരോധ സേനയായ ഐഡിഎഫ്.ഇറാൻ പിന്തുണയോടെ ലെബനനില്‍ പ്രവർത്തിക്കുന്ന ഭീകരസംഘടനയായിരുന്നു ഹിസ്ബുള്ള.
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ...
കലൂര്‍ ആക്രമണക്കേസിലെ പ്രതി നഗരത്തിലെ സെക്‌സ് റാക്കറ്റിന്റെ പ്രധാന കണ്ണിയെന്ന് പൊലീസ്; വിശദാംശങ്ങൾ വായിക്കാം
കലൂരില്‍ യുവതികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ നഗരത്തിലെ സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണി. കഴിഞ്ഞ ഡിസംബറില്‍ സെക്‌സ് റാക്കറ്റ് കേസില്‍ അക്ബര്‍ അറസ്റ്റിലായിരുന്നു.ഹോട്ടല്‍ നടത്തിപ്പിന്റെ മറവിലാണ് ഇയാള്‍ സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍...
യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നു വൈകുന്നേരമോ, നാളെ രാവിലെയോ: ഷൗക്കത്തിനെ പ്രഖ്യാപിച്ചാൽ അന്തരിച്ച വി വി പ്രകാശിന്റെ...
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥിയെ എത്രയും പെട്ടെന്ന് നിശ്ചയിച്ച് മുന്‍തൂക്കം നേടാന്‍ യുഡിഎഫ് ശ്രമം തുടങ്ങി.സ്ഥാനാർഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. വി.എസ് ജോയിയോ ആര്യാടന്‍ ഷൌക്കത്തോ എന്നതില്‍ ആകാംഷ ഏറുകയാണ്. അതിവേഗം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന...
തിരുവല്ലയിൽ യുവതിയെയും കുട്ടികളെയും കാണാതായ സംഭവം; പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെ ഭർത്താവ് തൂങ്ങിമരിച്ചു: വിശദാംശങ്ങൾ വായിക്കാം
ആലംതുരുത്തിയില്‍ നിന്ന് മക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കവിയൂർ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യു (32) വിനെയാണ് ഞാലിക്കണ്ടത്തെ കുടുംബവീട്ടില്‍ ഇന്നലെ വൈകിട്ട് നാലരയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ്...
അബുദാബി – മുംബൈ വിമാനത്തിൽ പുകവലി; കണ്ണൂർ സ്വദേശിക്കെതിരെ കേസെടുത്തു: വിശദാംശങ്ങൾ വായിക്കാം
മുംബൈ:ക്രിസ്മസ് ദിനത്തില്‍ അബുദാബിയിൽ നിന്നുള്ള മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രയിൽ ശുചിമുറിയിൽ നിന്ന് രൂക്ഷഗന്ധം പരന്നതോടെ വിമാന ജീവനക്കാര്‍ക്ക് സംശയം തോന്നുകയും മലയാളി യുവാവിനെ പിടികൂടുകയും ആയിരുന്നു.തുടർന്ന് വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളിക്കെതിരെ...
മയക്കുമരുന്നും തോക്കുകളുമായി അഞ്ച് മലയാളികള്‍ അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം
മൂന്ന് കേസുകളിലായി മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് (സി.സി.ബി) പൊലീസ് അഞ്ച് കുപ്രസിദ്ധ അന്തർസംസ്ഥാന കുറ്റവാളികളെ അറസ്റ്റ് ചെയ്തു. കേരളത്തിലും കർണാടകയിലുമായി ഒന്നിലധികം കേസുകളില്‍ തിരയുന്ന അറസ്റ്റിലായ പ്രതികളില്‍നിന്ന് അനധികൃത തോക്കുകള്‍, വെടിക്കോപ്പുകള്‍, ഗണ്യമായ...
കോഴിക്കോട് മലാപ്പറമ്പിലെ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയ്ഡ്; 6 സ്ത്രീകളടക്കം 9 പേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് മലാപ്പറമ്ബില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേരാണ് ഇവിടെ നിന്ന് അറസ്റ്റിലായിരിക്കുന്നത്. മലാപ്പറമ്ബിലെ ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെണ്‍വാണിഭ...
വനിതകൾക്കായി കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി’; സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി, വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ വനിതകള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്‌എഫ്‌ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്‌ആർടിസിയിലെ സൗജന്യ യാത്രയിലൂടെ സ്ത്രീകള്‍ക്ക് ലാഭിക്കാൻ കഴിയുന്ന തുക ഈ പിങ്ക് ചിട്ടിയില്‍...


























