ഒരാള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, രണ്ടാമൻ കൊലക്കേസി പ്രതി; പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാര്‍ കുറ്റക്കാര്‍

പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഎം പ്രാദേശിക നേതാക്കളായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരാണ് പ്രതികള്‍. തളിപ്പറമ്ബ് അഡിഷണല്‍ ജില്ലാ...

ദിലീപ് ചിത്രം രസികനിലെ വികൃതി പയ്യൻ; നടൻ ഹരി മുരളിയെ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

മലയാള സിനിമയില്‍ ബാലതാരമായി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത ഹരിമുരളിയെ (27) മരിച്ച നിലയില്‍ കണ്ടെത്തി.കണ്ണൂർ പയ്യന്നൂർ അന്നൂരിലെ സ്വന്തം വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍...

നടി സഞ്ചിത ഉഗാലെ വീട്ടില്‍ മരിച്ച നിലയില്‍; മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് പ്രശസ്തമായ ‘കുമുകും ഭാഗ്യ’...

പ്രശസ്ത ഹിന്ദി ടെലിവിഷന്‍-സിനിമ നടി സഞ്ചിത ഉഗാലെയെ (30) മുംബൈയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.മുംബൈ നളസോപാരയിലെ അചോലെ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വസതിയിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം....

ഒൻപത് വർഷത്തിനിടയിൽ കേരളത്തിൽ നടന്നത് 3070 കൊലപാതകങ്ങൾ; പോലീസ് ജില്ല തിരിച്ചുള്ള കണക്കുകൾ ഇവിടെ വായിക്കാം

കഴിഞ്ഞ ഒൻപതുവർഷത്തിനുള്ളില്‍ കേരളത്തില്‍ നടന്നത് 3070 കൊലപാതകങ്ങള്‍. 2016 മേയ് മുതല്‍ 2025 മാർച്ച്‌ 16 വരെയുള്ള കണക്കാണിത്. ലഹരിക്കടിപ്പെട്ടവർ പ്രതികളായ 58 കൊലപാതകക്കേസുകളുണ്ടായി. 18 എണ്ണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘർഷത്തെത്തുടർന്നാണ്. നിയമസഭയില്‍...

വയനാടിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിലയുറപ്പിക്കണം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകി മുതിർന്ന കോൺഗ്രസ്...

എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച്‌ നില്‍ക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്നും 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുമെന്നും...

അന്താരാഷ്ട്ര നിലവാരമുള്ള റോബോട്ടിക് സർജറി സെന്റർ സജ്ജമാക്കി കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ; ജനറൽ സർജറി, ഗ്യാസ്ട്രോസർജറി, യൂറോളജി,...

കോട്ടയം കാരിത്താസ് ആശുപത്രിയിൽ സമ്പൂർണ്ണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനമാരംഭിച്ചു. കാരിത്താസ് റോബോട്ടിക് സർജറി സെന്ററിന്റെ പ്രവർത്തനോദ്ഘാടനം...

എല്‍ഡിഎഫിനു വേണ്ടി കൂറുമാറി; ചങ്ങനാശേരി നഗരസഭയിലെ രണ്ട് കോണ്‍ഗ്രസ് കൗൺസിലർമാർക്ക് അയോഗ്യത: വിശദാംശങ്ങൾ വായിക്കാം

ചങ്ങനാശേരി നഗരസഭയിലെ രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യരാക്കി. ബാബു തോമസ് , രാജു ചാക്കോ എന്നിവരാണ് അയോഗ്യരായത്. കൂറുമാറ്റ നിരോധന നിയമപ്രകാരം യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജോമി...

“അഴിമതിക്കാരെ ക്യാമറയിൽ കുടുക്കൂ, ലക്ഷം രൂപ സമ്മാനം നേടൂ”: ജനങ്ങൾക്ക് വമ്പൻ ഓഫറുമായി തമിഴ്നാട് സർക്കാർ;...

ഭരണസംവിധാനത്തിലെ അഴിമതി തുടച്ചുനീക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി തമിഴ്നാട് സർക്കാർ വിപ്ലവകരമായ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ കൃത്യമായ വീഡിയോ ദൃശ്യങ്ങള്‍ സഹിതം പൂട്ടാൻ സഹായിക്കുന്ന പൊതുജനങ്ങള്‍ക്ക് ഒരു ലക്ഷം...

750 കോടി രൂപ ചെലവിൽ ഉയരുന്നത് രണ്ട് ടൗൺഷിപ്പുകൾ; നിർമ്മാണ ചുമതല ഊരാളുങ്കലിന്: വയനാട്...

വയനാട് മുണ്ടക്കൈ ചുരല്‍മലയില്‍ ഉരുള്‍പൊട്ടലിനെ അതിജീവിച്ചവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു.ദുരന്തബാധിതര്‍ക്കായി രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകളാണ് നിര്‍മിക്കുക.എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും നെടുമ്ബാല എസ്റ്റേറ്റിലുമായിരിക്കും ഈ ടൗണ്‍ഷിപ്പുകള്‍. 750 കോടി...

അരുംകൊലയ്ക്ക് ന്യായം ചമയ്ക്കാന്‍ ശ്രമിച്ചിട്ടുള്ള പിണറായി വിജയനെ കെ.സി. വേണുഗോപാല്‍ ‘ദൈവം തമ്ബുരാന്‍’ എന്ന് വിളിക്കണോ: മുഖ്യമന്ത്രിക്ക്...

മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കെ സി വേണുഗോപാലിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ, കെ സി ക്ക് പിന്തുണയുമായി ഷാഫി പറമ്ബിലും, രാഹുല്‍ മാങ്കൂട്ടത്തിലും.പിണറായി 3.0 വരുമെന്ന് ചിലര്‍ പ്രചാരണം നടത്തുന്നുവെന്നും മൂന്നാമതും...

കോടീശ്വരനായ യു കെ മലയാളി; റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്നത് 29 ആം വയസ്സിൽ; 22 ആഡംബര വാഹനങ്ങളുടെ ശേഖരമുള്ള...

അടുത്ത കാലത്ത് ആഡംബര ജീവിതം കാണിച്ചുകൊണ്ടും വ്യത്യസ്തമായ ലുക്ക് കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായ യുകെ മലയാളിയാണ് അൻവിൻ ജോസ്. മുപ്പതിന് അടുത്ത് പ്രായമുള്ള അൻവിൻ തനിക്ക് ചില ബിസിനസുകളുണ്ടെന്നും അതാണ് വരുമാന...

ലോക ക്രിക്കറ്റിലേക്ക് പുതിയ ഒരു ടീം കൂടി; ക്രിക്കറ്റ് കീഴടക്കാൻ എത്തുന്നത് ഫുട്ബോളിന്റെ സ്വന്തം നാട്ടുകാർ: ...

2026 ടി-20 ലോകകപ്പ് യോഗ്യതയോട് അടുത്തെത്തി ഇറ്റാലിയൻ ക്രിക്കറ്റ് ടീം. ലോകകപ്പിനായുള്ള യൂറോപ്യൻ യോഗ്യത മത്സരങ്ങളില്‍ തകർപ്പൻ ഫോമിലാണ് ഇറ്റലി. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും അഞ്ചു പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം...

തെലുങ്കാന സെക്രട്ടറിയേറ്റിനു മുന്നിൽ രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചാൽ ഭരണത്തിൽ എത്തുമ്പോൾ എടുത്തുമാറ്റുമെന്ന് കെ ടി ആർ; ...

തെലങ്കാന സെക്രട്ടറിയേറ്റിന് മുന്നില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്- ബി.ആർ.എസ് തർക്കം മൂർച്ഛിക്കുന്നു. രാജീവ് ഗാന്ധിയുടെ പ്രതിമ സെക്രട്ടറിയേറ്റിന് മുന്നില്‍ സ്ഥാപിക്കുമെന്നും ഉടൻതന്നെ അനാച്ഛാദനം ചെയ്യുമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി...

പോപ്പ് ഫ്രാൻസിസിന്റെ ആരോഗ്യനില അതീവ ഗുരുതരം? പ്രാർത്ഥിക്കുവാൻ ആഹ്വാനവുമായി സഭ; മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥനയോടെ ഭക്തർ

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യാവസ്ഥ സങ്കീര്‍ണമാണെന്ന് വത്തിക്കാന്‍ തന്നെ സ്ഥിരീകരിച്ചതോടെ വിശ്വാസ സമൂഹം ആശങ്കയില്‍.തങ്ങളുടെ ഇടയനായി ലോകമെമ്ബാടുമുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മാര്‍പാപ്പയുടെ രണ്ടു ശ്വാസകോശങ്ങളിലും...

ഹൃദയാഘാതം: വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ; മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ എന്ന് സൂചന

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. വാർദ്ധക്യസഹജമായ അസുഖങ്ങളെ...

പോപ്പ് ആകാൻ ആഗ്രഹമുണ്ട് എന്ന് മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തിയതിന് പിന്നാലെ മാർപാപ്പയുടെ വേഷം അണിഞ്ഞുള്ള ചിത്രം പങ്കുവെച്ച് അമേരിക്കൻ...

പോപ്പ് ആകാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചതിനു പിന്നാലെ പോപ്പിന്റെ വേഷമണിഞ്ഞ എഐ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോസ്റ്റിന് താഴെ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. പോസ്റ്റ് തമാശയായിരിക്കാമെന്ന് ചിലർ...

ലുലുവില്‍ വൻ ഓഫർ: എ സിക്ക് എക്സചേഞ്ച് ഓഫറുകളും, 50 ശതമാനം വരെ വിലക്കുറവും; വിശദാംശങ്ങൾ വായിക്കാം

ലുലുവില്‍ എസി ഫെസ്റ്റിന് തുടക്കമായി. വിവിധ ബ്രാൻഡഡ് എസികള്‍ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാം. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയില്‍ എയർ കണ്ടീഷണറുകള്‍ ലഭ്യമാക്കിയാണ് ലുലു കണക്‌ട് എസി ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ...

മുൻ മേയര്‍ ആര്യ രാജേന്ദ്രനെതിരായ ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ട് കോർപ്പറേഷൻ: വിശദാംശങ്ങൾ വായിക്കാം

കോർപറേഷന് കീഴിലുള്ള കമലേശ്വരത്തെ കണ്വൻഷൻ സെന്ററിന്റെ കരാർ മുൻ മേയറായിരുന്ന ആര്യാ രാജേന്ദ്രൻ ഇഷ്ടക്കാർക്ക് നല്‍കിയെന്ന ആരോപണത്തില്‍ അന്വേ ഷണം നടത്താൻ മേയർ വി.വി.രാജേഷ് കോർപറേഷൻ സെക്രട്ടറി ബിനിയെ ചുമതലപ്പെടുത്തി. അടുത്ത കൗണ്സില്‍...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്വതന്ത്ര എംഎൽഎ അണികൾ സ്വീകരിച്ചത് ദേഹത്ത് തീയിട്ട്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...

മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ മേഖലയിലെ ചന്ദ്ഗഡ് താലൂക്കിലെ മഹാഗാവില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര എംഎല്‍എ ശിവാജി പാട്ടീലിൻ്റെ സ്വീകരണത്തിനിടെ വൻ അപകടം. വിജയത്തിന് ശേഷം മണ്ഡലം സന്ദർശിക്കാനെത്തിയ എംഎല്‍എയെ സ്വീകരിക്കാൻ പടക്കം പൊട്ടിക്കുകയായിരുന്നു, ഇതിനിടെ...

ലൈസൻസ് ഇല്ലാത്തതിനാൽ വാഹനം ഓടിക്കാൻ നൽകിയില്ല; പ്രകോപിതനായ മകൻ കാർ കത്തിച്ചു: മലപ്പുറത്ത് നടന്നത് ഞെട്ടിക്കുന്ന സംഭവം.

പിതാവ് കാറിന്റെ താക്കോല്‍ നല്‍കാത്തതില്‍ പ്രകോപിതനായ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മല്‍ സ്വദേശി ഡാനിഷ് മിൻഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിന്റെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ്...