സ്കൂളിൽ തോക്കുമായി എത്തിയ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിയെ വെടിവെച്ചു; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിലെ സർക്കാർ സ്കൂളിൽ: വിശദാംശങ്ങൾ...
സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വണ്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച...
ചതിയുമായി പാക് ഇന്റലിജൻസ്; ഈ നമ്പരിൽ നിന്നുള്ള കോളുകള്‍ ശ്രദ്ധിക്കൂ: മുന്നറിയിപ്പുമായി സൈന്യം
പാകിസ്താൻ ഇന്റലിജൻസ് ഇന്ത്യൻ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്നതായി വിവരം. വ്യാജനമ്ബറില്‍ നിന്ന് വിവരങ്ങള്‍ തേടുന്നുണ്ടെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. പാകിസ്താന്റെ കെണിയില്‍ വീഴരുതെന്നാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്. 7340921702 എന്ന നമ്ബറില്‍ നിന്നും കോള്‍...
അമ്മയെ തകർത്തത് ദിലീപിന്റെ അഭാവം; ജനപ്രിയ നായകൻ പുറത്തായതോടെ സംഘടനയുടെ കുത്തഴിഞ്ഞു: പുതിയ ചർച്ച ഇങ്ങനെ
താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പ്രസിഡന്റ് ശ്വേതാ മേനോനും ഭരണസമിതിയും കൂട്ടരാജി പ്രഖ്യാപിച്ച് പടിയിറങ്ങുമ്പോള്‍ സിനിമാലോകം ഒന്നടങ്കം ചര്‍ച്ച ചെയ്യുന്നത് ഒരു കാര്യമാണ് ശക്തനായൊരു അമരക്കാരന്റെ അഭാവം സംഘടനയെ...
അഖിൽ മാരാർ നടത്തിയത് ജാതീയ അധിക്ഷേപവും വാസ്തവ വിരുദ്ധ പ്രസ്താവനയും; നിയമനടപടി എടുക്കും: ബിജെപി പാളയത്തിൽ എത്തിയ ബിഗ്...
തനിക്കെതിരെ അഖില്‍ മാരാര്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ എംഎല്‍എ പി. ഐഷ പോറ്റി രംഗത്ത്. തനിക്കെതിരെ അഖില്‍ മാരാര്‍ ജാതീയമായ അധിക്ഷേപം നടത്തിയെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഐഷ പോറ്റി...
‘QR കോഡ്’ സ്കാൻ ചെയ്യുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി കേരള പൊലീസ്; വിശദാംശങ്ങൾ വായിക്കാം
ദിവസവും 'QR കോഡ്' സ്കാൻ ചെയ്യുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇങ്ങനെ സ്കാൻ ചെയ്യുമ്ബോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് ഈ വിവരങ്ങള്‍ പങ്ക് വച്ചത്.
QR കോഡ്...
ദില്ലി മെട്രോയില്‍ സംഘര്‍ഷം; സീറ്റ് തർക്കത്തിനിടെ യുവാവിനെ അടിച്ച യുവതി, വീഡിയോ വൈറല്‍
ദില്ലി മെട്രോയില്‍ രൂക്ഷമായ സീറ്റ് തർക്കം സംഘർഷത്തില്‍ കലാശിച്ചു. ഒരു യുവതി, സഹയാത്രികനായ യുവാവിന്‍റെ മുഖത്തടിച്ചെന്നാണ് പരാതി.സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി. യാത്രാ സൗകര്യങ്ങള്‍ കുറയുകയും യാത്രാ ദുരിതം...
പ്രതിപക്ഷത്ത് ഡിഎംകെ, അതെത്ര അപകടകരമെന്ന് വിജയ്ക്ക് മനസിലാകും,നടിയും മുൻ ബിഗ് ബോസ് താരവുമായ ജൂലി ; വിശദാംശങ്ങൾ വായിക്കാം
കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലേത് പോലെ ജനങ്ങള്‍ ഞെട്ടിയൊരു ഫലമായിരുന്നു തമിഴ്നാട്ടിലേത്.നിലവില്‍ ഭരിച്ചിരുന്ന എംകെ സ്റ്റാലിനും ഡിഎംകെയും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് ഏവരേയും ഞെട്ടിച്ചു. ഒപ്പം ടിവികെയിലൂടെ ദളപതി വിജയ്...
പൂജ അവധിക്ക് ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തി; തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ...
തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണലേത്ത് പച്ച സ്വദേശികളായ സന്തോഷ്- സന്ധ്യാ ദമ്ബതികളുടെ മകള്‍ സൗപർണികയാണ് മരിച്ചത്. പതിനഞ്ചുകാരിയായ സൗപർണികയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
സൗപർണിക ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ആലപ്പുഴ...
മദ്യപാനികളായ ഭർത്താക്കന്മാരുടെ പീഡനം സഹിക്ക വയ്യ; വീടുവിട്ടിറങ്ങിയ ഭാര്യമാർ പരസ്പരം വിവാഹം കഴിച്ചു: കൗതുക വാർത്തയുടെ...
മദ്യപാനികളായ ഭര്‍ത്താക്കന്മാകുടെ പീഡനത്തില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ ഭാര്യമാര്‍ പരസ്പരം വിവാഹിതരായി.യുപിയിലെ ഗോരഖ്പൂരിലാണ് സംഭവം.കവിതയും ബബ്ലു എന്ന ഗുഞ്ചയുമാണ് വ്യാഴാഴ്ച വൈകുന്നേരം ദിയോറിയയിലെ ചോട്ടി കാശി എന്നറിയപ്പെടുന്ന ശിവക്ഷേത്രത്തില്‍ വച്ച് വിവാഹിതരായത്.
ഭർത്താക്കന്മാരുടെ മദ്യപാനശീലങ്ങളില്‍...
ഗവർണറെ കൂട്ടി നിർമലാ സീതാരാമനെ കണ്ടു കാലു പിടിച്ചത് വെറുതെയായില്ല; കേരളത്തിന് 5990 കോടി രൂപ അധിക...
കേന്ദ്രം കനിഞ്ഞതോടെ 5990 കോടി രൂപ കൂടി അധികം കടമെടുക്കാന്‍ കേരളം. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല...
ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം: സ്പായില്‍ ഒളിച്ചിരുന്ന അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
ഒരു ശുചീകരണ ക്യാമ്ബില്‍ പങ്കെടുക്കാന്‍ സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ കയ്യോടെ പൊക്കിയത് പെണ്‍വാണിഭസംഘത്തെ.
ഒരു സ്പാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെ പൊലീസ് ഇവിടെ നിന്ന് കസ്റ്റഡിയില്‍ എടുത്തു....
വാളയാർ പീഡനക്കേസ്: ഇരയായ പെൺകുട്ടികളുടെ അമ്മ മകളുടെ മുന്നിൽ വച്ച് കേസിലെ ഒന്നാം പ്രതിയുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടു; സ്ഫോടനാത്മക...
വാളയാർ കേസില്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ സ്ഫോടനാത്മകമായ ആരോപണങ്ങളുമായി സിബിഐ കുറ്റപത്രം. ഒന്നാം പ്രതിയുമായി പെണ്‍കുട്ടികളുടെ അമ്മ ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടിരുന്നുവെന്നും, കുട്ടികളുടെ മുമ്ബില്‍ വച്ചായിരുന്നു വേഴ്‌ച നടത്തിയതെന്നുമാണ് കുറ്റപത്രത്തില്‍ സിബിഐ പറയുന്നത്. ഹിന്ദു...
മതവിദ്വേഷ പരാമർശം; പി.സി. ജോർജിന് കര്‍ശന ഉപാധികളോടെ ജാമ്യം; വിശദാംശങ്ങൾ വായിക്കാം
മതവിദ്വേഷ പരാമർശക്കേസില്‍ ബിജെപി നേതാവ് പി.സി ജോർജിന് ജാമ്യം. കര്‍ശന ഉപാധികളോടെ ഈരാറ്റുപേട്ട മജിസേ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദമായ വാദം ഇന്നലെ പൂർത്തിയായിരുന്നു.
മതസ്പർധ വളർത്തുന്ന പ്രസ്താവനയാണ് ജോർജ് നടത്തിയതെന്നും ജാമ്യവ്യവസ്ഥകള്‍...
ആദ്യം ഇടിഞ്ഞു താണു, പിന്നാലെ ചെരിഞ്ഞ് താഴേക്ക്; ബംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണു: വീഡിയോ...
ബെംഗളൂരുവില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണുള്ള അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയിലെ ആറുനില കെട്ടിടമാണ് തകർന്നുവീണത്. ആദ്യം ഇടിഞ്ഞുതാഴ്ന്ന കെട്ടിടം ഞൊടിയിടയില്‍ ഒന്നാകെ ചരിഞ്ഞ് നിലംപതിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട്...
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ഉയർന്ന കടബാധ്യതയും; പറഞ്ഞത് സ്റ്റാർട്ടപ്പ് മേഖലയിലെ വളർച്ചയെക്കുറിച്ച് മാത്രം; ...
സംസ്ഥാന സർക്കാരിനെ വാഴ്ത്തിയുളള ലേഖനത്തില്‍ വീണ്ടും വിശദീകരണവുമായി ശശി തരൂർ എംപി. കേരളത്തിലെ ഒരു എംപി എന്ന നിലയില്‍ സ്റ്റാർട്ടപ്പ് മേഖലയിലുണ്ടായ വളർച്ചയെക്കുറിച്ച് മാത്രമാണ് ലേഖനത്തില്‍ വിശദീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് മിഷൻ...
താമരശ്ശേരിയിൽ ലഹരിക്കയായി യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: പ്രതി യാസറിനെ പിടികൂടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ...
ഈങ്ങാപ്പുഴ കക്കാട് ഭാര്യയെ കുത്തിക്കൊന്ന യുവാവ് പിടിയില്‍.കാറില്‍ രക്ഷപ്പെടാൻ ശ്രമിക്കവെ കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി പരിസരത്ത് നിന്നാണ് യാസിർ പിടിയിലായത്.പിന്നീട് ഇയാളെ താമരശ്ശേരി പൊലീസിന് കൈമാറി.കക്കാദ് സ്വദേശി ഷിബിലയാണ് കൊല്ലപ്പെട്ടത്.കുത്തേറ്റ ഭാര്യാ...
ഗോഡൗണില്‍ തീപിടിത്തം: കുഞ്ഞടക്കം മൂന്നുപേര്‍ വെന്തുമരിച്ചു; വിശദാംശങ്ങൾ വായിക്കാം
ദേശീയ തലസ്ഥാനത്തെ രോഹിണിയിലുള്ള മംഗേരാം പാര്‍ക്ക് മേഖലയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ രണ്ട് വയസ്സുള്ള കുഞ്ഞടക്കം മൂന്ന് പേര്‍ മരിച്ചു.ഒരു പുരുഷനും സ്ത്രീയും കുട്ടിയുമാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി...
“ഈ കേന്ദ്രമന്ത്രി കേരളത്തിന് അനുഗ്രഹം”: മാധ്യമ ഉപചാപങ്ങളും, പി ആർ സ്റ്റൺണ്ടുകളും ഇല്ലാതെ വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാ...
വയനാട്: മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലുണ്ടായ മണിക്കൂറുകള്‍ക്കകം ആ മലയോരമേഖലയിലേക്ക് ഓടിയെത്തിയ ഒരാളുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദുരന്തത്തിന്റെ ആഴം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉള്‍പ്പെടെ ബോധ്യപ്പെടുത്തി കേന്ദ്രസർക്കാരിന്റെയും അതുവഴി സൈന്യത്തിന്റെയും...
ഹൃദയാഘാതം: മലയാളി വിദ്യാർത്ഥി ബംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ കുഴഞ്ഞുവീണു മരിച്ചു; വിശദാംശങ്ങൾ വായിക്കാം
മലയാളി വിദ്യാര്‍ത്ഥിയായ ഇരുപത്തിരണ്ടുകാരന്‍ ബംഗളുരുവില്‍ മരിച്ചു. വടകര മേമുണ്ട സ്വദേശിയായ തടത്തില്‍ മീത്തല്‍ കൃഷ്ണകൃപയില്‍ കൃഷ്ണനുണ്ണിയാണ് മരിച്ചത്. യെലഹങ്ക വൃന്ദാവന്‍ കോളജ് ഓഫ് എന്‍ജിനീയറങ്ങിലെ എംസിഎ വിദ്യാര്‍ത്ഥിയായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ...
സംസ്ഥാനത്ത് വിവിധ ജില്ലകലില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്;താപനില മൂന്നുമുതല്‍ നാല് ഡിഗ്രിവരെ ഉയരും; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് വിവിധ ജില്ലകലില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യൻസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...


























