കൊണ്ടോട്ടിയില്‍ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ കവര്‍ച്ച; ഉടമയെയും മകനെയും ആക്രമിച്ച് രണ്ടര ലക്ഷം കവര്‍ന്നു; വിശദാംശങ്ങൾ വായിക്കാം
മലപ്പുറം കൊണ്ടോട്ടിയില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ കവര്‍ച്ച. ഉടമയേയും മകനേയും അക്രമിച്ചശേഷം രണ്ടര ലക്ഷം രൂപ കവര്‍ന്നു.കവര്‍ച്ച നടത്തിയ നാലംഗ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഇയാളില്‍ നിന്നും കവര്‍ച്ച നടത്തിയ...
ട്രെയിനില്‍ നിന്നു വീണ് യുവതിക്ക് ദാരുണാന്ത്യം; മരണമടഞ്ഞത് മലപ്പുറം വള്ളിക്കുന്ന് സ്വദേശിനി ജിൻസി (26)
ട്രെയിനില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം ചേലമ്ബ്ര സ്വദേശിയായ സുബ്രഹ്മണ്യന്റെ മകള്‍ ജിൻസിയാണ് (26) മരിച്ചത്.
കണ്ണൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ നിന്നാണ് യുവതി വീണത്. ഇന്ന് പുലർച്ചെ ആറ്...
ഇൻസ്റ്റാഗ്രാം സുഹൃത്തായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച് പണം തട്ടാൻ ശ്രമം; മലപ്പുറത്ത് യുവതിയും ഭർതൃ സഹോദരനും...
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് പണംതട്ടാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. കാവനൂർ വാക്കാലൂർ കളത്തിങ്ങല്‍ വീട്ടില്‍ അൻസീന (29), ഭർതൃസഹോദരൻ ഷഹബാബ് (29) എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്....
“കൊച്ചിയിൽ പൂച്ചയിറച്ചി വില്പനയ്ക്ക്”: സംഭവം മറൈൻ ഡ്രൈവിൽ; വിശദാംശങ്ങൾ വായിക്കാം.
സസ്യാഹാരം പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധം നടത്തി പീപ്പിള്‍ ഫോർ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് (പെറ്റ). അന്താരാഷ്ട്ര പൂച്ച ദിനമായ ഓഗസ്റ്റ് എട്ടിനു മുന്നോടിയായി പൂച്ചകളുടെ പാവകളെ നിരത്തിവെച്ച് മറൈൻഡ്രൈവ്...
ഓപ്പറേഷൻ തൂഫാൻ; ഈരാറ്റുപേട്ടയിൽ അനധികൃത പാൻമസാല കടകൾ പൊളിച്ചുനീക്കി, വിശദാംശങ്ങൾ വായിക്കാം
ഈരാറ്റുപേട്ടയില്‍ മിന്നലായി ഓപ്പറേഷൻ തൂഫാൻ, അനധികൃതമായി പ്രവർത്തിച്ചിരുന്ന പാൻമസാല കടകള്‍ പൊളിച്ചു മാറ്റി.വൻ തോതില്‍ നിരോധിത പുകയില വസ്തുക്കള്‍ പിടികൂടി.ഇന്നു രാവിലെ 11 മണിയോട് കൂടിയായിരുന്നു തൂഫാൻ റെയ്ഡ് ആരംഭിച്ചത്. പോലീസ്, എക്സൈസ്,...
തിരഞ്ഞെടുപ്പ് പ്രചരണ തിരക്കുകൾക്കിടയിലും ഭാര്യയുടെ പുസ്തക പ്രകാശനത്തിന് ഷാർജയിലെത്തി ഇടതു സ്ഥാനാർത്ഥി സരിൻ; ചടങ്ങിൽ പങ്കെടുത്തത് സദസ്സിൽ...
തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടെ ഭാര്യയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാൻ പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഷാർജയിലെത്തി.
ഷാർജ പുസ്തകോത്സവത്തോടനുബന്ധിച്ചുള്ള റൈറ്റേഴ്സ് ഫോറത്തില്‍ ഡോ. സൗമ്യ സരിന്റെ പുസ്തക പ്രകാശനം നടന്നു, സദസ്സിലിരുന്ന് ഭാര്യയുടെ പുസ്തക...
ഐഎസില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുഎസ് സർവകലാശാലയിൽ യുവാവിൻ്റെ വെടിവയ്പ്പ്; ‘അള്ളാഹു അക്ബർ’ വിളിച്ച ഭീകരനെ വിദ്യാർത്ഥികൾ...
ഓള്‍ഡ് ഡൊമിനിയൻ യൂണിവേഴ്സിറ്റിയില്‍ വെടിവയ്‌പ്പ് . ഐഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു യുവാവിന്റെ ആക്രമണം .അക്രമി മുഹമ്മദ് ബെയ്‌ലർ ജല്ലോയെ പിന്നീട് വിദ്യാർത്ഥികള്‍ മർദ്ദിച്ച് കൊലപ്പെടുത്തി. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേർക്ക്...
ഭർത്താവ് താടി വടിക്കാൻ കൂട്ടാക്കിയില്ല; ഭർതൃ സഹോദരനൊപ്പം ഒളിച്ചോടി യുവതി: വിശദാംശങ്ങൾ വായിക്കാം
ഭർത്താവ് താടി വടിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭർത്താവിന്റെ സഹോദരനോടൊപ്പം ഒളിച്ചോടി യുവതി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. പലതവണ താടി വാടിക്കണമെന്ന് പറഞ്ഞിട്ടും ഭർത്താവ് തയാറാകാത്തതിന്റെ നിരാശയിലാണ് ഭാര്യ ഭർതൃ സഹോദരനൊപ്പം ഒളിച്ചോടിയത്.
മീററ്റിലെ ഉജ്ജവല്‍...
കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് ബ്രിട്ടാസിന് മലയാളത്തില്‍ ‘മറുപടി’ നല്‍കി അമിത് ഷാ; പ്രാദേശിക ഭാഷാ വിവാദത്തിനിടെയുള്ള പുതിയ തന്ത്രം കേരളത്തില്‍...
ഹിന്ദി അടിച്ചേല്പ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നുവെന്ന ആരോപണങ്ങള് ശക്തമാകുന്നതിനിടെ പുതിയ നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജോൺ ബ്രിട്ടാസ് എം.പിക്ക് മലയാളത്തില് മറുപടി നല്കിയിരിക്കുകയാണ് അമിത് ഷാ. പ്രാദേശിക ഭാഷക്കായി...
വായ്പ തിരിച്ചടപ്പിക്കാൻ ഫ്ലക്സ് ബോർഡ് വെച്ച് അപമാനിക്കുകയല്ല വേണ്ടത്; കർശന നിലപാടുമായി കേരള ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
ചെമ്ബഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ച വായ്പയെടുത്തവരുടെ പേരും ഫോട്ടോയും രേഖപ്പെടുത്തിയ ഫ്‌ളക്‌സ് ബോര്‍ഡ് നീക്കം ചെയ്യണമെന്ന സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ നിര്‍ദേശം ഹൈക്കോടതി ശരിവച്ചു.ഇത്തരം പ്രവൃത്തികള്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം...
സംസ്ഥാനത്തിന് ഭീഷണിയായി മുണ്ടിനീര്; രോഗബാധിതരുടെ എണ്ണം 70,000 കവിഞ്ഞു; കേന്ദ്രത്തോട് വാക്സിൻ അഭ്യർത്ഥിച്ച് കേരളം: ...
സംസ്ഥാനത്ത് മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് (മംപ്സ്) വ്യാപകമാകുന്ന സാഹചര്യത്തില്‍ എം.എം.ആർ വാക്‌സിന്‍ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ്...
പ്രണയ പകയിൽ പാലാ സെന്റ് തോമസ് കോളേജിനുള്ളിൽ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്: വിചാരണ ആരംഭിച്ചു; വിശദാംശങ്ങൾ...
പ്രണയം നിരസിച്ചതിന്‌റെ പേരില്‍ പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. തലയോലപ്പറമ്ബ് സ്വദേശിനി നിതിന മോളെ (22) കൊലപ്പെടുത്തിയ...
അതി ദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപനം അടിമുടി തട്ടിപ്പോ? ആധികാരികതയെ ചോദ്യംചെയ്ത് വിദഗ്ധർ; ശാസ്ത്രീയ റിപ്പോർട്ട്...
കേരള സർക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തില്‍ കേന്ദ്ര ഡാറ്റയെ മുന്‍നിര്‍ത്തി സംസ്ഥാന സർക്കാരിനെതിരെ വിമര്‍ശനം ശക്തമാകുന്നു. അതിദരിദ്രരെ കണ്ടെത്താന്‍ സര്‍വേ റിപ്പോര്‍ട്ടിന്റെ രീതിശാസ്ത്രം, മാനദണ്ഡങ്ങള്‍, ഫലങ്ങള്‍ എന്നിവ ഉടന്‍ പൊതുജനത്തിനായി പ്രസിദ്ധീകരിക്കണമെന്നമെന്നാവശ്യപ്പെട്ട് രാജ്യത്തെ മുൻനിര...
രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് ശരിയല്ല; വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നു: സൈബർ ആക്രമണം...
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ പുകഴ്ത്തിയുള്ള ദിവ്യ എസ്. അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദീകരണവുമായി മുന്‍ എംഎല്‍എയും ഭര്‍ത്താവുമായ കെ.എസ്. ശബരീനാഥന്‍. സമൂഹമാധ്യമങ്ങളില്‍ ദിവ്യയ്ക്കും ശബരിക്കുമെതിരെ...
പരസ്യമായി മയക്കുമരുന്ന് കുത്തിവയ്ക്കുന്ന യുവാക്കള; പെരുമ്പാവൂരിലെ വിഡിയോ പൊലീസിന് അയച്ച് ഉണ്ണി മുകുന്ദൻ, ഉടനടി അറസ്റ്റ്: വിശദാംശങ്ങൾ വായിക്കാം
കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയരീതിയില്‍ വൈറലായ വിഡിയോ ആണ് പെരുമ്പാവൂരില്‍ നിന്നുള്ളത്.പരസ്യമായി ലഹരി കുത്തിവയ്ക്കുന്ന യുവാക്കളെയാണ് വിഡിയോയില്‍ കാണുന്നത്. പെരുമ്പാവൂരിലെ ഞായറാഴ്ചകള്‍ എന്ന് പറഞ്ഞ് പെരുമ്പൂവൂർ സ്റ്റോറീസ് എന്ന ഇൻസ്റ്റഗ്രാം...
ഇലോൺ മസ്കിന്റെ ഇരുണ്ടലോകം; ലോക കോടീശ്വരന്റെ ഭ്രാന്തൻ സ്വപ്നങ്ങൾ പൈശാചിക ശക്തികളുടെ പ്രചോദനമോ? വിശദമായി...
അസാധാരണവും അനിയന്ത്രിതവുമായി ശക്തിയാർജ്ജിക്കുക എന്നത് എല്ലാക്കാലത്തും മനുഷ്യന്‍റെ സ്വപ്നമായിരുന്നു. പലകാലങ്ങളില്‍ അവനതിന് ശ്രമിച്ച് നോക്കിയിട്ടുമുണ്ട്.
പണവും അധികാരവും കൊണ്ട് അനിതരസാധാരണമായി കരുത്ത് നേടിയ ആളുകള്‍ ചരിത്രത്തില്‍ കടന്നുപോയിട്ടുണ്ട്. രാജാക്കന്മാരായിരുന്നു അവരിലധികവും. ആധുനിക ലോകത്ത് ദേശരാഷ്ട്രങ്ങളാണ്...
ശബരിയുടെ രാഷ്ട്രീയ സാധ്യതകൾക്ക് വിലങ്ങ് തടിയായി ഭാര്യ ദിവ്യ എസ് അയ്യരുടെ നിലപാടുകൾ; സർക്കാരിനെ പുകഴ്ത്തുന്ന ഐഎഎസ്സുകാരിയുടെ ഭർത്താവിനെ...
അരുവിക്കര മുൻ എം.എല്‍.എ ആയ കെ.എസ് ശബരീനാഥിന് രാഷ്ട്രീയത്തില്‍ പാരയാവുന്നതിപ്പോള്‍ ഭാര്യയായ ദിവ്യ എസ്.അയ്യരുടെ നിലപാടുകളാണ്. അനുദിനം ശബരീനാഥിനോടുള്ള എതിർപ്പ് കോണ്‍ഗ്രസ്സ് പ്രവർത്തകർക്കിടയില്‍ വർദ്ധിച്ചു വരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അതിന് പ്രധാന...
ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെ വിവാഹം കഴിച്ച് അധ്യാപിക; വിവാദ സംഭവം കൊൽക്കത്തയിൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു സര്‍വകലാശാലയിലെ മുതിര്‍ന്ന വനിതാ പ്രൊഫസര്‍ വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച് 'വിവാഹം കഴിക്കുന്ന'തിന്റെ വീഡിയോ സംസ്ഥാനത്ത് വലിയ കോലാഹലങ്ങള്‍ക്ക് കാരണമായി.സംഭവത്തിന് പിന്നാലെ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്നാല്‍...
പെന്തകോസ്തുകാരുടെ പ്രാർത്ഥനാ ശബ്ദവും വചന പ്രഘോഷണവും അരോചകം; അവരെ തനിക്ക് ഇഷ്ടമല്ല: സിപിഎം രാജ്യസഭ എംപി...
അഭിമുഖത്തില്‍ പെന്തക്കോസ്തരെ പരിഹസിക്കുകയും സുവിശേഷ പ്രവർത്തനങ്ങളെയും ആരാധനകളെയും ആക്ഷേപിക്കുകയും ചെയ്ത സിപിഎം രാജ്യസഭാ നേതാവും കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ ജോണ്‍ ബ്രിട്ടാസിൻ്റെ പരാമർശം പ്രതിഷേധാർഹവും വേദനയുണ്ടാക്കുന്നതുമാണെന്ന് പെന്തകോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ,...
തിരുവനന്തപുരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; തലസ്ഥാന നഗരിയിൽ കുടിവെള്ളം മുടങ്ങിയിട്ട് നാല് ദിവസം; സംസ്ഥാന ഭരണത്തിന്റെ കെടുകാര്യസ്ഥതയുടെ...
തിരുവനന്തപുരം നഗരത്തിലെ ജലവിതരണം സംബന്ധിച്ച് പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (സെപ്റ്റംബർ ഒൻപത്, തിങ്കളാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സാങ്കേതിക...


























