കേരളത്തില്‍ വൻ മാറ്റമുണ്ടാകുമെന്ന് ജെ.പി. നഡ്ഡ: ‘നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പ്രകടമാകും’
വരാൻപോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയത്തില്‍ കാതലായ മാറ്റമുണ്ടാകുമെന്നും അതിന്റെ പ്രതിഫലനം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി.നഡ്ഡ. പാലക്കാട് ഇന്ദ്രപ്രസ്ഥയില്‍ സമൂഹത്തിലെ വ്യത്യസ്ത മേഖലയിലെ പൗരപ്രമുഖരുമായി നടത്തിയ...
വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം കണ്ണൂരിൽ: വിശദാംശങ്ങൾ വായിക്കാം
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കരിവെള്ളൂർ പലിയേരി സ്വദേശി ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത്. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷൻ സി പി ഒയാണ് കൊല്ലപ്പെട്ട ദിവ്യശ്രീ.
ദിവ്യശ്രീയുടെ അച്ഛനെയും ഭർത്താവ് രാജേഷ്...
മുംബൈയിൽ ട്രാൻസ്ജെൻഡർ ചമഞ്ഞ് താമസം; 8 ബംഗ്ലാദേശികൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
മുംബൈയില്‍ പോലീസ് നടപടികളില്‍ നിന്ന് രക്ഷപ്പെടാൻ ഗോവണ്ടിയില്‍ ട്രാൻസ്‌ജെൻഡറുകളായി ലൈംഗിക തൊഴില്‍ നടത്തി ജീവിച്ചിരുന്ന എട്ട് ബംഗ്ലാദേശികള്‍ പിടിയില്‍.കഴിഞ്ഞ 5 മുതല്‍ 6 വർഷമായി അവർ മുംബൈയില്‍ താമസിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ബൈസാഖി ഖാൻ,...
ആടിയുലഞ്ഞ് കേരള കോൺഗ്രസിന്റെ ഇടതുമുന്നണി ബന്ധം; അണികൾക്കിടയിൽ വ്യാപക അതൃപ്തി: റിപ്പോർട്ടുകൾ ഇങ്ങനെ
നവകേരളസദസ് പാലായിലെത്തിയപ്പോള്‍ അന്ന് എംപിയായിരുന്ന തോമസ് ചാഴികാടനെതിരേ പിണറായി വിജയന്‍ വേദിയില്‍ നടത്തിയ പരസ്യശാസനയില്‍ തുടങ്ങിയ സിപിഎം- മാണി ഭിന്നത പുതിയ മാനങ്ങളിലേക്ക്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ സിപിഎം വോട്ടുമറിച്ചതില്‍ തുടങ്ങിയ...
പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തിന് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമായി അവിഹിത ബന്ധം; ആരോപണവുമായി ഭാര്യരംഗത്ത്: വിശദാംശങ്ങൾ വായിക്കാം
പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമാദ് വസീം തന്റെ സ്വകാര്യ ജീവിതത്തില്‍ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. താരത്തിന്റെ പങ്കാളി, സാനിയ അഷ്ഫാഖ് കുറിച്ച സമീപകാല ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇരുവരുടെയും വിവാഹബന്ധം വേർപിരിയും എന്ന...
മെമ്മറി കാര്‍ഡിലെ ഉള്ളടക്കം കണ്ടു; അതില്‍ കൂട്ടബലാത്സംഗമില്ല; അപ്പീല്‍ നല്‍കും: നാലാം പ്രതിയുടെ അഭിഭാഷകൻ വ്യക്തമാക്കുന്നത് ഇങ്ങനെ…
പ്രതികളുടെ മൗലികവകാശങ്ങള്‍ ലംഘിക്കപ്പെട്ട കേസാണ് നടിയെ അക്രമിച്ച കേസ് എന്ന വാദവുമായി അഡ്വ. ടി.ആർ. എസ് കുമാര്‍. കേസിലെ നാലാം പ്രതിയായ വി.പി.വിജീഷിന്‍റെ അഭിഭാഷകനാണ് ടി.ആര്‍.എസ് കുമാര്‍.രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍...
വിവാഹിതര്‍ക്ക് വൻ ലോട്ടറി; നികുതി പകുതിയാകും: ബജറ്റില്‍ വമ്പൻ പ്രഖ്യാപനത്തിന് കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട്
ഒന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഇക്കുറിയും ജനപ്രിയ പ്രഖ്യാപനങ്ങള്‍ പലതുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നികുതിദായകർക്കും ആശ്വാസമാകുന്ന നടപടികള്‍ കേന്ദ്രം സ്വീകരിച്ചേക്കുമെന്നാണ് സൂചന.കഴിഞ്ഞ തവണത്തെ ബജറ്റില്‍ ആദായ നികുതി...
മുംബൈയിൽ എ സി ലോക്കൽ ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ നഗ്നതാ പ്രദർശനം: 55 കാരൻ പിടിയിൽ
മുംബൈ: തിങ്കളാഴ്ച സിഎസ്എംടി-കല്യൺ ഫാസ്റ്റ് എസി ലോക്കൽ ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ത്രീകളുടെ കമ്പാർട്ടുമെൻ്റിൽ നഗ്നനായ പുരുഷനെ കണ്ടതിനെത്തുടർന്ന് സ്ത്രീ യാത്രക്കാരെല്ലാം പരിഭ്രാന്തിയിലായി.സംഭവത്തിൻ്റെ 32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമത്തിൽ...
പി എം ശ്രീയിൽ കടുപ്പിച്ച് സിപിഐ; നാളത്തെ മന്ത്രിസഭായോഗം ബഹിഷ്കരിക്കും; എന്നിട്ടും തീരുമാനമായില്ലെങ്കിൽ നാലു മന്ത്രിമാരുടെയും...
പി.എം. ശ്രീ പദ്ധതിയില്‍ അനുനയനീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിറങ്ങിയിട്ടും നിലപാട് കടുപ്പിച്ച് സി.പി.ഐ. മുന്നോട്ട്. നാളത്തെ മന്ത്രിസഭായോഗത്തില്‍ സി.പി.ഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കില്ല. പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന നിലപാടില്‍ വിട്ടുവീഴ്‌ച വേണ്ടെന്ന്...
100 മില്യണ്‍ ദിര്‍ഹം വിലയുള്ള ‘പിങ്ക് ഡയമണ്ട്’ മോഷ്ടിക്കാൻ ശ്രമം: മൂന്നംഗ സംഘത്തിന്റെ നീക്കം വിഫലമാക്കി ദുബൈ പൊലിസ്:...
അന്താരാഷ്ട്ര വിപണിയില്‍ 25 മില്യണ്‍ ഡോളർ (ഏകദേശം 100 മില്യണ്‍ ദിർഹം) വില മതിക്കുന്ന വളരെ അപൂർവമായ 'പിങ്ക് ഡയമണ്ട്' മോഷ്ടിക്കാനുള്ള ശ്രമം ദുബൈ പൊലിസ് പവിഫലമാക്കി.ഏഷ്യൻ പൗരന്മാരായ മൂന്നംഗ സംഘം ഒരു...
100 പവൻ സ്വര്‍ണാഭരണം, 80000 രൂപ, ഭഗവത് ഗീത, പാസ് പോര്‍ട്ട്; വിമാനം തകര്‍ന്നുവീണ സ്ഥലത്തുനിന്ന് സന്നദ്ധ...
അഹമ്മദാബാദില്‍ എയർ ഇന്ത്യ വിമാനം തകർന്നുവീണ സ്ഥലത്തുനിന്ന് ലഭിച്ച സാധനങ്ങള്‍ പൊലീസിന് കൈമാറി സന്നദ്ധ പ്രവർത്തകർ. കത്തിനശിച്ച സ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങളില്‍ നിന്ന് 70 തോല (800 ഗ്രാമില്‍ കൂടുതല്‍) സ്വർണ്ണാഭരണങ്ങള്‍,...
തൃശൂരില്‍ അരും കൊല; വീട്ടില്‍ കയറി സ്ത്രീയെ കൊലപ്പെടുത്തിത് കഴുത്തറുത്ത് ; പ്രതിയെ നാട്ടുകാര്‍ പിടികൂടി
കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആര്‍ത്താറ്റ് പള്ളിക്ക് സമീപത്ത് താമസിക്കുന്ന കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ സിന്ധു (55)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. മുതുവറ...
പ്രായപൂർത്തിയാകാത്ത മകളുടെ മുറിയിൽ കാമുകന്റെ സാന്നിധ്യം ചോദ്യം ചെയ്തു; പെൺകുട്ടിയും കൂട്ടുകാരും ചേർന്ന് അമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി:...
കാമുകനുമായുള്ള ബന്ധം വിലക്കിയതിനെ തുടര്‍ന്ന് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. ബംഗളൂരുവിലെ സുബ്രഹ്മണ്യപുരയിലാണ് സംഭവം. 35കാരിയ നേത്രവതിയാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ കെട്ടിത്തൂക്കുകയായിരുന്നു....
കര്‍ണാടക ട്രാൻസ്‌പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കർണാടക ട്രാൻസ്പോർട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയില്‍. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്.യുവാവിനെ നടക്കാവ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ...
ഭാര്യയുടെ അനിയത്തിയും ഭർത്താവും ഒളിച്ചോടിയ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ് എന്ന് റിപ്പോർട്ടുകൾ; കൈയിലെ പണം തീർന്നപ്പോൾ ...
ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടുന്ന അനിയത്തിയുടെ വീഡിയോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തങ്ങള്‍ ഒളിച്ചോടുകയാണെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇരുവരും ലൈവിട്ടിരുന്നു. ഇതാണ് വൈറലായത്.'എല്ലാവരും ഞങ്ങളോട് ക്ഷമിക്കുക. നിശ്ചയിച്ചുവച്ച കല്യാണത്തിന് എനിക്ക്...
തമിഴ്നാട്ടില്‍ ടിവികെയുടെ അമ്പരപ്പിക്കുന്ന മുന്നേറ്റം; ഭൂരിപക്ഷത്തിന് 11 സീറ്റ് കുറവ്, വിജയ് സര്‍ക്കാര്‍ രൂപീകരണത്തിന് നീക്കങ്ങള്‍ തുടങ്ങി ;...
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകത്തിന്റെ (ടി വി കെ) അമ്പരപ്പിക്കുന്ന മുന്നേറ്റത്തിന് പിന്നാലെ സർക്കാരുണ്ടാക്കാൻ വിജയിന്‍റെ അതിവേഗ നീക്കം.107 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ടി വി കെയ്ക്ക്...
ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; ജനം ടിവിക്ക് മികച്ച നേട്ടം: മലയാളം ന്യൂസ് ചാനലുകളുടെ ഏറ്റവും പുതിയ ടിആർപി...
അട്ടിമറികളില്ലാതെ മലയാള ടെലിവിഷനില്‍ ഈ വര്‍ഷത്തെ 45-ാം ആഴ്ചയും കടന്നു പോകുന്നു. ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് റിപ്പോര്‍ട്ടര്‍ ടിവിയും. കഴിഞ്ഞ തവണത്തെ റേറ്റിംഗ് നില തുടരുന്നുണ്ട് എങ്കിലും രണ്ടു...
ആറ്റിങ്ങൽ പിടിക്കാൻ സന്തോഷ് ഭദ്രൻ; പുതുയുഗ യാത്രാ വേദിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ്: വീഡിയോ ദൃശ്യങ്ങൾ...
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍ അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനം. പുതുയുഗ യാത്രയ്ക്ക് ആറ്റിങ്ങലില്‍ നല്‍കിയ സ്വീകരണത്തിലാണ് വി.ഡി. സതീശൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.ആർഎസ്പി നേതാവ്...
പാർലമെൻറിൽ മികച്ച പ്രകടനം കാഴ്ചകൾ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരണം: എംപിമിർക്ക് മാർക്ക് ഇടാൻ കോൺഗ്രസ് – റിപ്പോർട്ടുകൾ ഇങ്ങനെ.
തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ എംപിമാരോട് നിർദേശിച്ച് രാഹുല്‍ ഗാന്ധി. പാർലമെൻ്റിലെ പ്രകടനത്തിന്റെയും പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തില്‍ എംപിമാരെ വിലയിരുത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഇതിനായി സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍...
ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 12നുള്ളിൽ വിപുലീകരിക്കും; തർക്കം നിലനിൽക്കുന്നത് ശിവസേന വകുപ്പുകളെ ചൊല്ലി: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: ഡിസംബർ 16ന് നാഗ്പൂരിൽ ചേരുന്ന സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന് മുമ്പ് തൻ്റെ മന്ത്രിസഭ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ശീതകാല സമ്മേളനം ഡിസംബർ 16-ന് ആരംഭിക്കാനിരിക്കെ ഡിസംബർ 11-നോ...


























