മലപ്പുറത്ത് യുവാവിനെ പിന്തുടർന്ന് 7 തവണ വെട്ടിയ 18 കാരൻ സ്റ്റേഷനിൽ എത്തി കീഴടങ്ങി; പകയ്ക്കുള്ള...
മലപ്പുറം വീണാലുക്കലില്‍ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീണാലുക്കല്‍ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്.സംഭവത്തില്‍ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസില്‍ കീഴടങ്ങി.
ഇന്നലെ രാത്രിയായിരുന്നു സംഭവം. സുഹൈബിനെ പിന്തുടർന്ന് യുവാവ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവ് 7...
ജെൻസിയെ കയ്യിലെടുത്ത ‘പൂക്കി എക്സ്പ്രഷൻ’: വൈറലായ ആക്ഷൻ വന്നതെങ്ങനെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഡി സതീശൻ: വീഡിയോ ദൃശ്യങ്ങൾ കാണാം
ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുതലേന്നത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികളും, ഒരു ചോദ്യത്തോട് പ്രതികരിക്കവെ നടത്തിയ എക്സ്പ്രഷനും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.വാഹന മോഡിഫിക്കേഷന്‍ നിയമ വിധേയമാക്കുമോയെന്ന ചോദ്യത്തിന് വി.ഡി.സതീശന്‍ നല്‍കിയ...
മലപ്പുറം കൊണ്ടോട്ടിയിൽ നടു റോഡിൽ മുട്ടിലിഴയുന്ന പിഞ്ച് കുഞ്ഞ്; രക്ഷകരായത് ബസ് ജീവനക്കാർ: വീഡിയോ ദൃശ്യങ്ങൾ കാണാം
മലപ്പുറം കൊണ്ടോട്ടിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി. മുലയൂട്ടുന്ന പ്രായത്തിലുള്ള പിഞ്ചുകുഞ്ഞിനെ ആണ് കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം റോഡില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ 8:35 ന് ആയിരുന്നു സംഭവം.
പുതിയടത്ത് പറമ്പ് – ഫാറൂഖ്...
വയനാട് പുനരധിവാസത്തിന് എത്ര പണം വേണം? ദുരിതാശ്വാസ നിധിയിൽ എത്ര തുക ഉപയോഗിക്കാനുണ്ട്? കേന്ദ്രം അനുവദിച്ച തുകയുടെ എത്ര...
ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ ഫണ്ടില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി. ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടങ്ങള്‍ക്കായി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ നീക്കിയിരിപ്പ് തുക, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഫണ്ട് എന്നിവയില്‍ വ്യക്തമായ കണക്കുകളില്ലാത്തതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഹൈക്കോടതി വിമര്‍ശിച്ചു....
ആറ്റിങ്ങൽ പിടിക്കാൻ സന്തോഷ് ഭദ്രൻ; പുതുയുഗ യാത്രാ വേദിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ്: വീഡിയോ ദൃശ്യങ്ങൾ...
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍ അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനം. പുതുയുഗ യാത്രയ്ക്ക് ആറ്റിങ്ങലില്‍ നല്‍കിയ സ്വീകരണത്തിലാണ് വി.ഡി. സതീശൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.ആർഎസ്പി നേതാവ്...
നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിക്കുന്നതോടെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 25 മുതല്‍ 28 രൂപ വരെ വർദ്ധനവ്...
തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിക്കുന്നതിന് പിന്നാലെ പിന്നാലെ രാജ്യത്ത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകിടം മറിക്കാൻ ഇന്ധനവില വർദ്ധനവ് വരുന്നു.നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിക്കുന്നതോടെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 25 മുതല്‍ 28...
വാളയാർ പീഡനക്കേസ്: ഇരയായ പെൺകുട്ടികളുടെ അമ്മ മകളുടെ മുന്നിൽ വച്ച് കേസിലെ ഒന്നാം പ്രതിയുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടു; സ്ഫോടനാത്മക...
വാളയാർ കേസില്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ സ്ഫോടനാത്മകമായ ആരോപണങ്ങളുമായി സിബിഐ കുറ്റപത്രം. ഒന്നാം പ്രതിയുമായി പെണ്‍കുട്ടികളുടെ അമ്മ ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടിരുന്നുവെന്നും, കുട്ടികളുടെ മുമ്ബില്‍ വച്ചായിരുന്നു വേഴ്‌ച നടത്തിയതെന്നുമാണ് കുറ്റപത്രത്തില്‍ സിബിഐ പറയുന്നത്. ഹിന്ദു...
വെറും 25 മിനിറ്റ് ആക്രമണം; ഇന്ത്യ വധിച്ചത് 70 ഭീകരരെ; കൊല്ലപ്പെട്ടവരിൽ 14 പേർ എയർ ഇന്ത്യ വിമാനം...
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം. ഒമ്ബത് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തിയത്. ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ...
വൻ കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തില്‍ നിശ്ചലമായി ലണ്ടൻ നഗരം; സംഘര്‍ഷം തടയാൻ ശ്രമിച്ച പൊലീസുകാര്‍ക്ക് ക്രൂര മര്‍ദനം
ലോകരാഷ്ട്രങ്ങളെ അമ്ബരപ്പിച്ച്, ഇന്ത്യാക്കാരുടെയടക്കം ആശങ്ക വർധിപ്പിക്കുന്ന പതിനായിരങ്ങള്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലിയില്‍ ലണ്ടൻ നഗരം മുങ്ങി. രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിൻസണിൻ്റെ നേതൃത്വത്തില്‍ ചെറു സംഘങ്ങളായി എത്തിയ ഒരു...
ഇസ്രയേലി മിസൈലുകൾ കൊണ്ട് അവരെ തന്നെ ആക്രമിച്ചു ; ജൂതരാഷ്ട്രത്തിന്റെ കുറ്റമറ്റതെന്ന് അവകാശപ്പെടുന്ന വ്യോമപ്രതിരോധ സംവിധാനത്തെ...
ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡൊമിനെ തെറ്റിദ്ധരിപ്പിച്ച് ലക്ഷ്യം ഭേദിക്കുന്ന പുതിയ തന്ത്രം പരീക്ഷിച്ചതായി ഇറാന്റെ അവകാശ വാദം. ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ഹൈഫയിലും ടെല്‍ അവീവിലും ഇറാൻ ആക്രമണം നടത്തിയത് ഇങ്ങനെയാണെന്ന്...
അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപിച്ച കെഎഫ്സിയുടെ നൂറുകോടി ആവിയായി; നടന്നത് കോടികളുടെ കമ്മീഷൻ ഇടപാടും അഴിമതിയും;...
മുഖ്യമന്ത്രി പിണറായി വിജയനേയും ധനവകുപ്പിനേയും അഴിമതിയുടെ നിഴലില്‍ നിര്‍ത്തി ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മോദി കോര്‍പറേറ്റുകളുടെ കടങ്ങള്‍ എഴുതി തള്ളുമ്ബോള്‍ കേരള സര്‍ക്കാര്‍ അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന...
വീണ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി യുഡിഎഫ് ക്യാമ്പിൽ; പത്തനംതിട്ടയിൽ തദ്ദേശസ്ഥാനാർത്ഥിയാകും; കോൺഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു: വിശദാംശങ്ങൾ വായിക്കാം
മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി യുഡിഎഫ് സ്ഥാനാർത്ഥി. തോമസ് പി. ചാക്കോ മത്സരിക്കുന്നത് പത്തനംതിട്ട നഗരസഭയിലെ 31 ആം വാർഡില്‍ ആണ്. സിപിഎം പ്രാദേശിക നേതാവായിരുന്ന തോമസ് ചാക്കോ പാർട്ടിയിലെ...
പിണറായിയുടെ ഗണ്‍മാന്‍മാരായ അനില്‍ കല്ലിയൂരും സന്ദീപും നല്‍കിയ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച്ച പരിഗണിക്കാൻ കോടതി; പ്രത്യേക കേസെടുക്കാന്‍ നിയമോപദേശം...
പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണ്‍മാന്‍മാരായ അനില്‍ കല്ലിയൂരും സന്ദീപും നല്‍കിയ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച്ച ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.അതിനിടെ, ഗണ്‍മാന്‍മാരുടെ മര്‍ദനത്തിന്റെ തെളിവ്...
കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തിൽ? പ്രഖ്യാപനം മാർച്ച് രണ്ടാം വാരമെന്നും സൂചന; പ്രധാന...
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുക്കം തുടങ്ങി. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 12 ന് ശേഷമാകുമെന്ന് പുറത്തുവരുന്ന സൂചനകള്‍. മാര്‍ച്ച് അഞ്ചിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ആറിനും 11നും ഇടയ്ക്ക്...
കാര്‍ ചെളിവെള്ളം തെറിപ്പിച്ചു; സ്‌കൂട്ടര്‍വട്ടംവെച്ച് വണ്ടി നിര്‍ത്തിച്ചു; പിന്നെ ചെളികൊണ്ട് അഭിഷേകം: അരൂര്‍-തുറവൂര്‍ പാതയില്‍ നിന്നുള്ള വൈറൽ വീഡിയോ
പണി പാലുംവെള്ളത്തില്‍ മാത്രമല്ല, ചെളിവെള്ളത്തിലും നല്‍കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സ്‌കൂട്ടര്‍ യാത്രക്കാരന്‍. 'പ്രതികാരത്തിന്റെ ചെളിയഭിഷേകം' എന്നു വിശേഷിപ്പിക്കാവുന്ന സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍-തുറവൂര്‍ പാതയില്‍ ചന്തിരൂര്‍...
മൃതദേഹം കൊണ്ടുപോയ ആംബുലൻസ് ദുബായ് പോലീസ് തടഞ്ഞു; കുഞ്ഞു വൈഭവിയുടെ മൃതദേഹം സംസ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് നിതീഷ് പിൻവാങ്ങിയത്...
നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് വിപഞ്ചികയുടെ കുഞ്ഞ് വൈഭവിയുടെ സംസ്‌കാരം ഷാർജയില്‍ നടത്താനുള്ള നിതീഷിന്റെ നീക്കം തടഞ്ഞത്. സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ ഷാർജയില്‍ നടത്തുകയാണെന്നും വിപഞ്ചികയുടെ കുടുംബാംഗങ്ങള്‍ക്ക് വേണമെങ്കില്‍ പങ്കെടുക്കാം എന്നും കാണിച്ച് നിതീഷ് വിപഞ്ചികയുടെ...
പാലക്കാട് ജില്ലാ കേരളോത്സവം 2024:ജില്ലാ തല പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം ഇൻഫാൻ പി ബി ക്ക്
പാലക്കാട്:പാലക്കാട് ജില്ലാ കേരളോത്സവം 2024 ഇൽ ജില്ലാ തല പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം ഇൻഫാൻ പി ബി ക്ക്. ഇതിന് മുമ്പ് ജില്ലാ ആം റെസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ യൂത്ത്, സീനിയർ വിഭാഗങ്ങളിൽ...
ചില രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു; മുനമ്പം വിഷയത്തിൽ നിലപാട് മാറ്റി കത്തോലിക്കാ സഭ: ...
മുനമ്ബം വിഷയത്തില്‍ നിലപാട് മാറ്റി സീറോ മലബാർ സഭ. ചില രാഷ്ട്രീയപാർട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും അത് ആളുകള്‍ക്കിടയില്‍ വൈകാരിക പ്രതികരണങ്ങള്‍ക്ക് വഴിവെച്ചുവെന്നും സഭയുടെ വക്താവ് ഫാദർ ആന്റണി വടക്കേക്കര ഇന്ന് മാധ്യമങ്ങളോട്...
യുകെയിൽ മലയാളി മെയിൽ നേഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം: വിശദാംശങ്ങൾ...
യുകെയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്രാഡ്ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന വൈശാഖ് രമേശിനെ (35) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഒരു വര്‍ഷം...
“രണ്ടുവട്ടം ഞാൻ മുസ്ലിം ലീഗ് എംഎൽഎ ആയിരുന്നു, പട്ടികജാതിക്കാരൻ ആയതുകൊണ്ടാണോ വെള്ളാപ്പള്ളി കാണാതെ പോയത്”: വെള്ളാപ്പള്ളി നടേശന്റെ...
മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ മാത്രമാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയാക്കുന്നതെന്ന എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി മുൻ എം എല്‍ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ യുസി രാമൻ.രണ്ട് തവണ...


























