എറണാകുളത്ത് 26-കാരി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെതിരെ കുടുംബത്തിന്‍റെ പരാതി: വിശദാംശങ്ങൾ വായിക്കാം

എറണാകുളം ഇരുമ്ബനത്ത് 26-കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്ബില്‍ സത്യന്റെ മകള്‍ എംഎസ് സംഗീത (26) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ നിരന്തര പീഢനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു...

ശബരിമല ദർശനം നടത്തി മോഹൻലാൽ; വീഡിയോ ദൃശ്യങ്ങൾ കാണാം

ശബരിമല ദർശനം നടത്തി നടൻ മോഹൻലാല്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം ശബരിമലയില്‍ എത്തിയത്. മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന എമ്ബുരാൻ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മോഹൻലാല്‍ അയ്യപ്പനെ കാണാൻ എത്തിയിരിക്കുന്നത്.ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍...

ഹൽഖ്ഹോഗൻ സെക്സ് അഡിക്റ്റും നുണയനും; ഡബ്ലിയു ഡബ്ലിയു ഇ സൂപ്പർതാരത്തിനെതിരെ മുൻ ഭാര്യ രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.

ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തിയിലൂടെ പ്രശസ്തനായ ഹള്‍ക്ക് ഹോഗൻ എന്ന പേരിലറിയപ്പെടുന്ന ടെറി ജീൻ ബൊലിയയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ ലിൻഡ.ഹള്‍ക്ക് സെക്സ് അഡിക്ടാണെന്നും നുണയനാണെന്നും ലിൻഡ ആരോപിച്ചു. 36-കാരിയായ മകള്‍ മാതാപിതാക്കളില്‍ നിന്ന്...

അയർലൻഡിൽ വാഹനാപകടം: കൂത്താട്ടുകുളം സ്വദേശിനിയായ മലയാളി നഴ്സിന് ദാരുണാന്ത്യം

അയര്‍ലണ്ടില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. റോസ്‌കോമണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്സായിരുന്നു. രണ്ട് മക്കളുണ്ട്. മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ...

‘എടാ നിങ്ങളുടെ വീടിനടുത്ത് നാളെ രാവിലെ എനിക്കൊരു പരിപാടി ഉണ്ട്; ബ്രേക്ക്ഫാസ്റ് കഴിക്കാൻ ഉണ്ടാകും’: കേന്ദ്രമന്ത്രി സുരേഷ്...

കേന്ദ്രമന്ത്രി സുരേഷ് ഗോപി വീട്ടില്‍ എത്തിയ സന്തോഷം പങ്കുവച്ച്‌ നടൻ ഷാജു ശ്രീധർ. കഴിഞ്ഞ ദിവസമാണ് ഷാജു ശ്രീധറിന്റെയും നടി ചാന്ദ്നിയുടെയും വീട്ടില്‍ സുരേഷ് ഗോപി എത്തിയത്. വീട്ടില്‍ ഏറെ സമയം ചെലവഴിച്ച...

തദ്ദേശ തെരഞ്ഞെടുപ്പ്: മൂന്നാറിൽ സോണിയ ഗാന്ധി മത്സരിക്കുന്നത് ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ; ദേശീയ...

സ്ഥാനാർത്ഥിയുടെ പേര് സോണിയ ഗാന്ധി. ചിഹ്നം താമര. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയുടെ പേര് കൊണ്ട് ശ്രദ്ധേയമാകുകയാണ് മൂന്നാർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ്. നമുക്ക് അറിയാവുന്ന സോണിയാ ഗാന്ധി കോണ്‍ഗ്രസുകാരിയാണെങ്കില്‍ മൂന്നാർ ഗ്രാമപഞ്ചായത്തിലെ...

വിനോദയാത്ര കഴിഞ്ഞു മടങ്ങവെ വാഹന അപകടം; മലപ്പുറത്ത് യുവതിക്കും മൂന്നു വയസ്സുകാരനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

വാഹന അപകടത്തില്‍പ്പെട്ട് കുട്ടിയുള്‍പ്പെടെ ഒരു കുടുബത്തിലെ രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. മമ്ബാട് നടുവക്കാട് ഫ്രണ്‍ഡ്സ് മൈതാനത്തിന് സമീപം ചീരക്കുഴിയില്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി (36), ഷിനോജിന്റെ സഹോദരൻ ഷിജുവിന്റെ മകൻ...

രാത്രി വീട്ടിലെ തീൻമേശയിൽ നിന്ന് ഷർട്ട് പോലും ഇടാൻ അനുവദിക്കാതെ പിണറായി പോലീസ് പിടിച്ചു കൊണ്ടുപോയ മറുനാടൻ എഡിറ്റർ...

യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റ‍ർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാർ ആണ്...

“ഒറ്റയ്ക്ക് വന്ന് സംവാദത്തിന് ഇറങ്ങാന്‍ ധൈര്യമുണ്ടോ?”; ശിവൻകുട്ടിയെയും രാജീവ് ചന്ദ്രശേഖറിനെയും വെല്ലുവിളിച്ച് കെഎസ് ശബരീനാഥൻ രംഗത്ത് ; വിശദാംശങ്ങൾ...

നേമത്ത് സിപിഎം - ബിജെപി സ്ഥാനാർത്ഥികള്‍ തമ്മിലുള്ള 'സംവാദ' വെല്ലുവിളിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥനും രംഗത്ത്.സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിയും ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ഒറ്റക്കെട്ടാണെന്നും സംവാദത്തിൻ്റെ പേരില്‍...

പാതി വില തട്ടിപ്പ്: അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ചുമതല കൊച്ചി യൂണിറ്റിന്

പാതിവിലത്തട്ടിപ്പില്‍ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) . പ്രാഥമികാന്വേഷണത്തിന് ശേഷമാണ് ഇ.ഡിയുടെ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്.സംസ്ഥാനത്തെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടതിന് പിന്നാലെയാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്യുന്നത്. നേരത്തേ പാതിവിലത്തട്ടിപ്പുമായി...

സദ് ഗുരുവിൻറെ മിറക്കിൾ ഓഫ് മൈൻഡ് ആപ്പ് വൈറൽ; ചാറ്റ് ജി പി ടി യുടെ റെക്കോർഡുകൾ...

മെഡിറ്റേഷനായി സദ്‍ഗുരു ജഗ്ഗി വാസുദേവിന്‍റെ ഇഷാ ഫൗണ്ടേഷന്‍ പുറത്തിറക്കിയ 'മിറാക്കിള്‍ ഓഫ് മൈന്‍ഡ്' ആപ്ലിക്കേഷന് വന്‍ സ്വീകാര്യത.വെറും 15 മണിക്കൂര്‍ കൊണ്ട് 10 ലക്ഷം ഡൗണ്‍ലോഡുകള്‍ പിന്നിട്ട മിറാക്കിള്‍ ഓഫ് മൈന്‍ഡ് ആപ്പ്,...

വില കൂട്ടിയപ്പോള്‍ ജനം കൈവിടുന്നു; ഹോട്ടലുകളിലെ വിറ്റുവരവില്‍ വൻ ഇടിവ്: വിശദാംശങ്ങൾ വായിക്കാം

പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവും വില വർദ്ധനയും മൂലം ഗത്യന്തരമില്ലാതെ വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചിട്ടും ഹോട്ടലുകളെ ബാധിച്ച പ്രതിസന്ധിയ്ക്ക് അയവില്ല.വില വർദ്ധനവിന് പിന്നാലെ വിറ്റുവരവില്‍ നല്ല കുറവാണ് ഭൂരിപക്ഷം ഹോട്ടലുകളും നേരിടുന്നത്. വില കൂടുന്നതിന്...

ശ്രീകോവിലിന് ഉള്ളിലെ ദൃശ്യങ്ങൾ പതിഞ്ഞു; വിമർശനം ഉയർന്നതോടെ രാഷ്ട്രപതി ശബരിമലയിലെ മാളികപ്പുറം ക്ഷേത്രത്തിൽ...

ശബരിമല മാളികപ്പുറം ക്ഷേത്രത്തിന് പുറത്തു തൊഴുതുനില്‍ക്കുന്ന ദ്രൗപദി മുർമ്മുവിന്റെ ചിത്രത്തെ രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക പേജുകളില്‍ നിന്ന് പിന്‍വലിച്ചു. ശ്രീകോവിലിന്റെ ഉള്ളിലെ വിഗ്രഹവും സന്നിധാനത്തിലെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിരുന്ന ചിത്രത്തെതിരെ വ്യാപകമായ വിമർശനം ഉയർന്നതോടെ...

കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ; രാസ ലഹരിയുമായി പിടിയിലായത് പാർട്ടിയുടെ ലഹരി വിരുദ്ധ...

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി. പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഡിവൈഎഫ്‌ഐ പ്രാദേശിക ഭാരവാഹിയും വളപട്ടണത്തെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ വി കെ ഷമീറിനെ(38) എംഡിഎംഎയുമായാണ് പിടികൂടിയത്. പാര്‍ട്ടിയും...

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പ്രചരിപ്പിക്കാൻ ഇൻസ്റ്റ ചാനല്‍; അഡ്മിൻ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം

മെട്രോ ട്രെയിൻ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പകർത്തി ഇന്റർനെറ്റില്‍ പോസറ്റ് ചെയ്യുന്നയാള്‍ പിടിയില്‍. കർണാടകയിലെ ഹവേരി സ്വദേശിയായ ദിഗന്ത് ആണ് പിടിയിലായത്. ബെംഗളൂരുവിലെ പീന്യയയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 'മെട്രോ ചിക്സ്'...

നാലുവർഷത്തെ രഹസ്യബന്ധം, ഒടുവിൽ അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്: വൈറൽ വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ നിന്ന് അത്യപൂർവവും വിചിത്രവുമായ ഒരു വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു യുവാവും അദ്ദേഹത്തിന്റെ അമ്മായിയമ്മയും തമ്മില്‍ കോടതിയില്‍ വെച്ച്‌ വിവാഹം കഴിച്ചതിന് പിന്നാലെ, ഇരുവരുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്...

കേരളത്തിൽ വീണ്ടും എം പോക്സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്തുനിന്ന് എത്തിയ എറണാകുളം സ്വദേശിക്ക്: വിശദാംശങ്ങൾ വായിക്കാം.

കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മലപ്പുറം സ്വദേശിയായ 38കാരനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍...

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സർക്കാർ സംഘപരിവാറിന് വിറ്റു; നീക്കം വലിയ ഡീലിന്റെ ഭാഗം: അലോഷ്യസ് സേവിയർ

പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നല്‍കുന്നതിന് തുല്യമാണ് ഈ നീക്കമെന്നും...

മലയാളി സംരംഭകന്റെ വാറ്റിന് ആഗോള അംഗീകാരം; ഒറ്റക്കൊമ്പൻ വെങ്കല മെഡൽ നേടിയത് ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷനിൽ: വിശദാംശങ്ങൾ...

ആഗോള പുരസ്കാരത്തിന്റെ നിറവില്‍ മലയാളിയുടെ നാടൻ വാറ്റായ ഒറ്റക്കൊമ്ബൻ. ബ്രിട്ടനില്‍ നടന്ന ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻറെ ഒൻപതാമത് എഡിഷനിലാണ് ഒറ്റക്കൊമ്ബന്റെ വാറ്റിന് ആഗോള തലത്തില്‍ അംഗീകാരം ലഭിച്ചത്. ലോകത്തെ വിവിധ മദ്യ ബ്രാൻഡുകള്‍...

ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തിൽ `ദേവാലയം’ നാടകവും

നവിമുംബൈ: വിശ്വമാനവികതയുടെ മഹാപ്രവാചകനായ ശ്രീനാരായണ ഗുരുദേവന്റെ ദർശനം മുന്നോട്ടുവയ്ക്കുന്ന` ഒരുജാതി, ഒരു മതം , ഒരുദൈവം മനുഷ്യന്', `വിദ്യകൊണ്ട് സ്വാതന്ത്രരാവുക, സംഘടിച്ചു ശക്തരാവുക', `ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്'...