ക്രിക്കറ്റ് കളിക്കിടെ കായലില്‍ വീണ് അപകടം: കൊച്ചിയില്‍ കാണാതായ കപ്പല്‍ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം.
വില്ലിങ്ടൻ ഐലൻഡിലെ തുറമുഖ ബെർത്തില്‍ സഹപ്രവർത്തകരോടൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കായലില്‍വീണ് കാണാതായ കപ്പല്‍ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ ആർ.വി. സമുദ്ര സൗദി കാമ ഷിപ്പിലെ സീമാനായ ഉത്തർപ്രദേശ്...
സത്യപ്രതിജ്ഞ വിവാദം: തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം – ബിജെപി സംഘർഷം; മേയർ വിവി രാജേഷ്...
സത്യപ്രതിജ്ഞാ വിവാദത്തില്‍ തിരുവനന്തപുരം കോർപ്പറേഷനില്‍ സിപിഎം-ബിജെപി കൗണ്‍സിലർമാർ തമ്മിലുണ്ടായ സംഘർഷത്തില്‍ മേയർക്ക് പരിക്ക്. മേയർ വി വി രാജേഷിനെ ഓഫീസില്‍ കയറാൻ അനുവദിക്കാതെ സിപിഎം കൗണ്‍സിലർമാർ തടയാൻ ശ്രമിക്കുകയായിരുന്നു. മേയർ ഓഫീസിലേയ്ക്ക് പ്രവേശിക്കാൻ...
തുടർച്ചയായ രണ്ടാം ദിവസവും വയനാട്ടിലെ ദുരന്ത ഭൂമിയിൽ രാഹുൽ ഗാന്ധി; ദുരന്തത്തിൽ ഇരയായവർക്ക് 100 വീടുകൾ വച്ച് കൊടുക്കും...
ഉരുള്‍പ്പൊട്ടലുണ്ടായ മേപ്പാടി ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ ഇന്നും സന്ദർശനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്നലെ പ്രിയങ്ക ഗാന്ധിക്കൊപ്പവും രാഹുല്‍ ദുരന്ത പ്രദേശത്തും ക്യാമ്ബുകളിലും സന്ദർശനം നടത്തിയിരുന്നു. രക്ഷാപ്രവർത്തനം സംബന്ധിച്ച്...
കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് ബ്രിട്ടാസിന് മലയാളത്തില്‍ ‘മറുപടി’ നല്‍കി അമിത് ഷാ; പ്രാദേശിക ഭാഷാ വിവാദത്തിനിടെയുള്ള പുതിയ തന്ത്രം കേരളത്തില്‍...
ഹിന്ദി അടിച്ചേല്പ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നുവെന്ന ആരോപണങ്ങള് ശക്തമാകുന്നതിനിടെ പുതിയ നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജോൺ ബ്രിട്ടാസ് എം.പിക്ക് മലയാളത്തില് മറുപടി നല്കിയിരിക്കുകയാണ് അമിത് ഷാ. പ്രാദേശിക ഭാഷക്കായി...
ഒരു സ്ത്രീ തന്നെ ഒരുപാട് കാലം ലൈംഗികമായി ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലും പിന്നാലെയുണ്ടായ പുകിലു: തുറന്നു പറഞ്ഞ് നടൻ...
ഒരു സ്ത്രീ തന്നെ ഒരുപാട് കാലം ലൈംഗികമായി ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലിന് പിന്നാലെ താൻ വലിയതോതില്‍ വിമർശനത്തിന് വിധേയനായെന്ന് വെളിപ്പെടുത്തി നടൻ സുധീർ സുകുമാരൻ. മാനസികമായും സെക്ഷ്വലിയും ഒരു സ്ത്രീ ഉപയോഗിച്ചു എന്നാണ്...
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തു നിന്നുളള ഭക്ഷണം വാങ്ങി നല്‍കിയതായി ആരോപണം; എആർ ക്യാമ്പിലെ ജീവനക്കാരൻ പുറത്ത് നിന്ന് വാങ്ങി...
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് പത്തനംതിട്ട എആര്‍ ക്യാംപില്‍ വച്ച് പുറത്ത് നിന്ന് ഭക്ഷണം വാങ്ങി നല്‍കിയെന്ന് ആരോപണം. ഉച്ചഭക്ഷണത്തിനൊപ്പം പോറ്റി തൈര് ആവശ്യപ്പെട്ടപ്പോള്‍ എആര്‍ ക്യാംപ് കന്റീനിലെ ഒരു...
അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ തർക്കം മുറുകുന്നു; ജോസ്മോൻ മുണ്ടക്കനേക്കാൾ മികച്ചത്...
കോട്ടയം ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷൻ അംഗവും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവുമായ ജോസ്മോൻ മുണ്ടയ്ക്കൻ ജോസ് കെ മാണി വിഭാഗത്തിലേക്ക് ചുവടു മാറുന്നു എന്ന അഭ്യൂഹങ്ങൾ സജീവമാണ്. ജില്ലാ പഞ്ചായത്ത്...
ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് ഇല്ല; കാരണം കേരള സ്പോൺസറുടെ (റിപ്പോർട്ടർ ടിവി )കരാർ...
ലയണല്‍ മെസിയും അർജന്റീനയും കേരളത്തിലേക്ക് വരുന്നത് കാണാൻ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. മെസിയും സംഘവും നവംബർ 17ന് കേരളത്തിലേക്ക് വരുമെന്നായിരുന്നു റിപ്പോർട്ടുണ്ടായിരുന്നത്. അർജന്റീനയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദ മത്സരം കൊച്ചി...
മഴയും ചൂടും ഒരുമിച്ച്; ഇന്നും നാളെയും എല്ലാ ജില്ലകളിലും വേനല്‍മഴ, താപനില ഉയര്‍ന്നേക്കും; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് ആശ്വാസമായി വേനല്‍ മഴ തുടരുമെന്നാണ് അറിയിപ്പ്. എന്നാല്‍ 12 ജില്ലകളില്‍ താപനില ഉയരുമെന്ന റിപ്പോർട്ടിനെ തുടർന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്നും നാളെയും മുഴുവൻ ജില്ലകളിലും വേനല്‍മഴയ്ക്ക് സാധ്യതയുള്ളതിനാല്‍...
തിരുവനന്തപുരം വെള്ളറടയില്‍ രണ്ട് വയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും; അംഗൻവാടിയില്‍ നിന്ന് നല്‍കിയ അമൃതം പൊടി പാക്കറ്റില്‍ പല്ലിയുടെ ജഡം...
തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയില്‍ പല്ലിയുടെ ജഡം കണ്ടതായി പരാതി. അമൃതം പൊടി കഴിച്ച് പ്രദേശവാസിയായ രണ്ടുവയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. പിന്നീടും ഉപയോഗം...
പ്രശസ്ത പാക്കിസ്ഥാനി നടി ഹുമൈറ അസ്ഗറിനെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അഴുകി തുടങ്ങിയ മൃതദേഹത്തിന്...
പാകിസ്ഥാനി നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാർട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടി താമസിക്കുന്ന എത്തിഹാദ് കൊമേഴ്സ്യല്‍ ഏരിയയിലെ ഫേസ് 6ലെ അപ്പാർട്ട്മെന്റില്‍ നിന്നാണ് അഴുകിതുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏഴ്...
‘രാജ്യത്താകമാനം ‘ജിഹാദിസ്റ്റ്’ സ്ഥാനാര്‍ത്ഥികളുടെ ഉയര്‍ച്ച; മുസ്ലീങ്ങളെ രാഷ്ട്രീയ അക്രമത്തിന് പ്രേരിപ്പിക്കാൻ മംദാനി ശ്രമിക്കും’: ഇന്ത്യൻ വംശജൻ ന്യൂയോർക്ക്...
യുഎസ് തിരഞ്ഞെടുപ്പില്‍ ഇന്ത്യൻ വംശജരായ സൊഹ്റാൻ മംദാനി, ഗസാല ഫിർദൗസ് ഹാഷ്മി തുടങ്ങിയ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികള്‍ നേടിയ മികച്ച വിജയത്തിനു പിന്നാലെ, പ്രത്യേകിച്ച് മുസ്ലിം അംഗങ്ങളെ ലക്ഷ്യമിട്ട് പരാമർശങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്...
സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉയർത്തി സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളന ചർച്ച; പിണറായി സർക്കാരിന് ...
തിരുവനന്തപുരം: സി.പി.എമ്മിൻെറ അവഗണന സഹിച്ചുനില്‍ക്കാതെ സി.പി.ഐ ഇടത് മുന്നണി വിടണമെന്ന് ആവശ്യം. തിരുവനന്തപുരത്തെ സി.പി.ഐയുടെ ജില്ലാ സമ്മേളനത്തില്‍ രാഷ്ട്രീയ റിപോർട്ടിന്മേല്‍ നടന്ന പൊതുചർച്ചയിലാണ് പാർട്ടി ഇടത് മുന്നണി വിടണമെന്ന ആവശ്യം ഉയർന്നത്. സി.പി.ഐയെ...
മുഖ്യമന്ത്രി മോഹൻലാൽ അഭിമുഖം: ചെലവ് പൊതു ഖജനാവിൽ നിന്ന്; ധൂർത്തടിച്ചത് 11 ലക്ഷത്തിലധികം രൂപ
മോഹൻലാല്‍ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ചത് സർക്കാർ ഫണ്ട്. അഭിമുഖത്തിന് ചെലവായത് 11,21, 000 രൂപയാണെന്ന്.സർക്കാർ ഫണ്ടാണ് ഉപയോഗിച്ചത്.വിവരാവകാശപ്രകാരമാണ് ചെലവ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. അതേസമയം സർക്കാർ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശ പകർപ്പില്‍...
അവിഹിതത്തിലെ നായികയ്ക്ക് സീത എന്ന പേര് പറ്റില്ല; വീണ്ടും സെൻസർ ബോർഡിൻറെ കത്രിക പൂട്ട്:...
കഥാപാത്രത്തിന്‍റെ പേരില്‍ വീണ്ടും കത്രിക വച്ച് സെൻസർ ബോർഡ്. 'അവിഹിതം' എന്ന ചിത്രത്തിലെ നായികയെ 'സീത'യെന്ന് വിളിക്കുന്ന ഭാഗമാണ് എഡിറ്റ് ചെയ്തു മാറ്റിയത്. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ക്ലൈമാക്സിനോടടുത്താണ് നായികയെ...
അധിക ലഗേജിന് കനത്ത പിഴ! ലഗേജ് പരിധി പുതുക്കി സതേണ്‍ റെയില്‍വേ: വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രചെയ്യാന്‍ തിരഞ്ഞെടുക്കുന്ന ഗതാഗത മാര്‍ഗമാണ് ട്രെയിന്‍. ട്രെയിൻ യാത്ര സുരക്ഷിതവും സൗകര്യപ്രദമാക്കാനും പല മാറ്റങ്ങളും ഇന്ത്യൻ റെയില്‍വേ നടപ്പാക്കുന്നുണ്ട്.ദീർഘദൂര യാത്രയിലും അല്ലാതെയും ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ ധാരാളം...
ലഹരിക്കടത്തിന്റെ പ്രധാന കണ്ണികൾ; അറസ്റ്റിൽ ആയത് പലവട്ടം: യുവാവും യുവതിയും കരുതൽ തടങ്കലിൽ
സംസ്ഥാനത്ത് വ്യാപകമായി എംഡിഎംഎ കടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച രണ്ട് പേർക്ക് കരുതല്‍ തടങ്കല്‍. കൊല്ലം ചന്ദനത്തോപ്പ് ഇടവട്ടം ഐടിഐ വാർഡ് രഞ്ജു മന്ദിരത്തില്‍ താമസിക്കുന്ന അച്ചു (30)യെയും എറണാകുളം പച്ചാളം സഫർ ഹശ്മി...
അമേരിക്കയിലെ മലയാളി ജഡ്ജി ജയിലിലേക്ക്: കള്ളപ്പണ കേസില്‍ പത്തനംതിട്ട സ്വദേശി കെ.പി. ജോര്‍ജിന് ശിക്ഷ വിധിച്ച് ടെക്സസ്...
അമേരിക്കൻ കൗണ്ടിയുടെ ചീഫ് ജഡ്ജി പദവിയിലെത്തി ആഗോള മലയാളി സമൂഹത്തിന് മുഴുവൻ അഭിമാനമായി മാറിയ കെ.പി.ജോർജ് ഇനി ജയിലിലേക്ക്.ഡോളറുകള്‍ മറിഞ്ഞ ആഭ്യന്തര കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും സാമ്പത്തിക തിരിമറിയിലുമാണ് പത്തനംതിട്ട സ്വദേശിയായ കെ.പി....
വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച്ച ;മാതാവിന്റെ സഹോദരിയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ് ; വിശദാംശങ്ങൾ വായിക്കാം
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുന്പ് നവവധുവിനെ ക്രൂരമായി മര്ദിച്ച് പരിക്കേല്പ്പിച്ച സംഭവത്തില് ഭര്ത്താവ് അറസ്റ്റില്.ചെമ്പഴന്തി അണിയൂര് കീരിക്കുഴി ജലീല് മന്സിലില് ആസിഫിനെയാണ് (28) കഴക്കൂട്ടം പൊലിസ് അറസ്റ്റ് ചെയ്തത്. മര്ദനമേറ്റ ചെങ്കോട്ടുകോണം...
അതിവേഗം നീക്കങ്ങൾ തുടർന്ന് രാഹുൽ; രണ്ടാം കേസിൽ ജാമ്യാപേക്ഷ ഉടൻ സമർപ്പിക്കും: വിശദാംശങ്ങൾ വായിക്കാം
ആദ്യ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ അതിവേഗ നീക്കവുമായി രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എ. രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂർ ജാമ്യഹർജി നല്‍കുമെന്നാണ് വിവരം. ആദ്യ കേസിലെ മാത്രം അറസ്റ്റാണ്...


























