തിയേറ്ററില്‍ പരാജയം, വേട്ടയ്യന്‍ ഒടിടിയിലേക്ക്; തിയതി പുറത്ത്

രജനികാന്ത്, മഞ്ജുവാര്യര്‍, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ വന്‍നിര അണിനിരന്ന് ചിത്രം. എന്നാല്‍ ഈ താര തലക്കനം ബോക്‌സോഫീസില്‍ വേട്ടയ്യനെ കാത്തില്ല. 200 കോടി ക്ലബ്ബിലെത്തിയെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത വിജയത്തിലേക്ക് ചിത്രം നീങ്ങിയില്ല. ഇപ്പോഴിതാ...

ഏപ്രിൽ മുതൽ ഓരോ മാസവും തൊഴിൽരഹിതരുടെ കണക്കുകൾ പുറത്തുവിടാൻ കേന്ദ്രസർക്കാർ: വിശദാംശങ്ങൾ വായിക്കാം

ഏപ്രില്‍ മുതല്‍ തൊഴില്‍ രഹിതരുടെ കണക്കുകള്‍ ഓരോ മാസവും പുറത്തുവിടാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു.നാണയപ്പെരുപ്പം, വ്യാവസായിക ഉത്പാദന സൂചിക തുടങ്ങിയ കണക്കുകള്‍ക്കൊപ്പം തൊഴില്‍ വിപണിയിലെ വളർച്ചയും തളർച്ചയും വ്യക്തമായി മനസിലാക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ...

കാക്കനാട് വൻ ലഹരി വേട്ട: കെ.എം.എം കോളേജ് വിദ്യാര്‍ത്ഥി ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

കാക്കനാട് വൻ തോതില്‍ മയക്ക് മരുന്ന് കച്ചവടം നടത്തിവരുകയായിരുന്ന കെ.എം.എം കോളേജ് വിദ്യാർത്ഥി ഉള്‍പ്പടെ രണ്ടുപേർ പോലീസ് പിടിയിലായി.തൃശ്ശൂർ,കൈപ്പമംഗലം സ്വദേശി കെ.എ അലി ഷക്കിർ (20),ചാവക്കാട് സ്വദേശി ചാലില്‍ വീട്ടില്‍ ആഷിക് അഷ്കർ...

ഐസിയുവിൽ നിന്ന് നഴ്സുമാർക്കൊപ്പം മന്ത്രിയുടെ സെൽഫി; വീണ ജോർജ് സെൽഫി വിവാദത്തിൽ വിശദീകരണവുമായി നേഴ്സ്: വിശദാംശങ്ങൾ വായിക്കാം

കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ മന്ത്രി വീണാ ജോര്‍ജിനൊപ്പമുള്ള നഴ്സുമാരുടെ സെല്‍ഫി വ്യാപക വിമര്‍ശനമായിരിക്കെ വിശദീകരണക്കുറിപ്പുമായി നഴ്സ് പി.സി സ്മിത. മന്ത്രിയുടെ മാനസിക വിഷമം മാറ്റാനാണ് തങ്ങള്‍ മന്ത്രിക്കൊപ്പം സെല്‍ഫിയെടുത്തതെന്ന്...

നിയമസഭാ തെരഞ്ഞെടുപ്പ്: വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാർക്ക് മുന്നറിയിപ്പുമായി പോലീസ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കേസ് ആകും

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസ്സേജുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ...

യുവ മലയാളി ഡോക്ടറെ മണിപ്പാലിൽ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

ചെറുവത്തൂർ സ്വദേശിയായ യുവഡോക്ടറെ കർണാടക മണിപ്പാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്തിന്റെ മകനും ഡോ.ഗാലിബ് റഹ്മാൻ കുന്നത്ത് (27) ആണ് മരിച്ചത്. മണിപ്പാല്‍ കസ്തൂർബ മെഡിക്കല്‍...

നിമിഷപ്രിയ കടുത്തകുറ്റവാളി, ഭരണകൂടങ്ങള്‍ എന്തിന് ഇടപെടണം: വിമർശനവുമായി കാസ നേതാവ് കെവിൻ പീറ്റർ

നിമിഷപ്രിയ കടുത്തകുറ്റവാളിയാണെന്നും ഭരണകൂടങ്ങള്‍ എന്തിന് ഇടപെടണമെന്നും തീവ്ര ക്രിസ്ത്യൻ കൂട്ടായ്മായ കാസ. സോഷ്യല്‍മീഡിയില്‍ പങ്കുവെച്ച കുറിപ്പിലാണ് കാസ നേതാവ് കെവിൻ പീറ്റർ നിമിഷപ്രിയക്കായി ഇടപെടുന്നതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. നിമിഷപ്രിയ ലോകത്തെ ഏതു രാജ്യത്തെ നിയമം...

അടച്ചുകെട്ടാതെ ട്രസ് വര്‍ക്ക് ചെയ്ത ഭാഗത്തിന് കെട്ടിടനികുതി ബാധകമല്ല: മലയാളികൾക്ക് ആശ്വാസ വിധിയുമായി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം

വീടുകളടക്കം കെട്ടിടങ്ങള്‍ക്ക് മേലുള്ള തുറന്ന മേല്‍ക്കൂരക്ക് (ട്രസ് വർക്ക്) കെട്ടിട നികുതി ഈടാക്കാനാവില്ലെന്ന് ഹൈകോടതി. കെട്ടിടത്തിന്‍റെ പ്ലിന്ത് ഏരിയയായി കണക്കാക്കാനാവാത്ത ഈ ഭാഗത്ത് കാലാവസ്ഥ പ്രതിരോധത്തിനാണ് ഇത്തരം താല്‍ക്കാലിക സംവിധാനങ്ങള്‍ നിർമിക്കാറുള്ളത്. അതേസമയം,...

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് സംസ്ഥാന സർക്കാരുകൾ സബ്സിഡി നൽകുമ്പോൾ കേരളത്തിൽ നികുതി വർദ്ധിപ്പിച്ചു ;...

കേരളത്തിലെ സാധാരണക്കാരെ ഞെക്കി തിഴിയുന്ന നിലപാടുകൾ ആണ് സംസ്ഥാന സർക്കാർ ഓരോ ദിവസവും സ്വീകരിക്കുന്നത്. ഇന്നലെ പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ വിവിധയിനം ഫീസുകളും നികുതികളും കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്....

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് എസ്‌ഐടി അന്വേഷണം സ്തംഭിച്ചെന്ന് വെളിപ്പെടുത്തി മന്ത്രി കെ. മുരളീധരൻ; ഹൈക്കോടതി നിയന്ത്രണത്തിൽ നടക്കുന്ന അന്വേഷണത്തിൽ...

ശബരിമല കൊള്ളക്കേസ് എസ്‌ഐടി അന്വേഷണം സ്തംഭിച്ചുവെന്ന് മന്ത്രി കെ. മുരളീധരൻ. കോടതിയാണ് മേല്‍നോട്ടം വഹിക്കുന്നത്.സർക്കാരിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥ. എന്നാല്‍ കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കാൻ സർക്കാരിന് അധകാരം വേണം....

കപ്പിത്താൻ പിണറായി ആടിയുലയുമ്പോൾ വിന്നിങ്ങ് ക്യാപ്റ്റനായി തിളങ്ങി വി ഡി സതീശൻ; ഉപതിരഞ്ഞെടുപ്പിൽ മൂന്നിൽ മൂന്നും...

മുഖ്യമന്ത്രി പിണറായി വിജയനുമായി ഏതെങ്കിലും ഒരു താരതമ്യത്തിന് പോലും പ്രസക്തമായ നില ഉള്ളപ്പോൾ അല്ല വി ഡി സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തുന്നത്. ഒരു അധികാര സ്ഥാനത്തും ഇരുന്നിട്ടില്ലാത്ത ഒരു എംഎല്‍എ മാത്രമായി...

കോണ്‍ഗ്രസ് നല്ല സംസ്കാരവും പക്വതയും ബുദ്ധിയുമുള്ള പാര്‍ട്ടി, കഞ്ചാവടിക്കുന്നവരാണ് ചെങ്കൊടിയുമായി നടക്കുന്നത്,അവർക്കു ജനഹൃദയം കീഴടക്കാനാകില്ല ; ജി....

പാർട്ടിജീവിതത്തില്‍നിന്ന് തന്നെ ഇല്ലാതാക്കാൻ ശ്രമിച്ച സമയത്തുതന്നെ അതിനു പ്രതികാരം ചെയ്യണമെന്ന് മനസ്സില്‍ കുറിച്ചിരുന്നുവെന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ്.സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. അമ്പലപ്പുഴയില്‍ തിരഞ്ഞെടുപ്പുകണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പറഞ്ഞുകേട്ടതു പോലെയല്ല കോണ്‍ഗ്രസ്. നല്ല സംസ്കാരവും...

‘ഇതാണ് എൻ്റെ ജീവിതം’: ഇ.പി ജയരാജന്റെ ആത്മകഥ നവംബര്‍ 3ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും; വിശദാംശങ്ങൾ വായിക്കാം

നേരത്തെ വിവാദത്തിലായ മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ നവംബർ 3ന് പ്രകാശനം ചെയ്യും. കണ്ണൂരില്‍ വെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്യുക. 'ഇതാണ് എൻ്റെ ജീവിതം' എന്നാണ്...

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയം ഉറപ്പ്; രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ;...

വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി (UDF) വൻ വിജയം കൈവരിക്കുമെന്നും, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യൻ. മെയ് ഒൻപതിന് യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന കാര്യത്തില്‍...

ജയസൂര്യയ്ക്ക് വീണ്ടും കുരുക്ക്: തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് താരം ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി തിരുവനന്തപുരം സ്വദേശിനിയായ നടി...

തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച്‌ ജയസൂര്യ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. തിരുവനന്തപുരം സ്വദേശിനിയായ നടി നല്‍കിയ പരാതി തൊടുപുഴ പോലീസിന് കൈമാറി. ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക....

ക്ഷേത്രനട അടച്ച ശേഷം പ്രായപൂർത്തിയായ പെൺകുട്ടിയുടെ ശരീരത്തിലെ ബാധ ഒഴിപ്പിക്കാൻ ആഭിചാരം; കവിളിൽ തൊട്ടും തടവിയും...

തിരുവനന്തപുരത്ത്, കാട്ടാക്കട പെരുംകുളത്തൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തിയുടെ നേതൃത്വത്തില്‍, ആഭിചാര കര്‍മ്മങ്ങളും, അനാചാരങ്ങളും നടത്തുന്നതായി പരാതി.ക്ഷേത്രോപദേശക സമിതി ഈ വിഷയത്തില്‍ കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നല്‍കി. മേല്‍ശാന്തിയെ മാറ്റണമെന്ന് കഴിഞ്ഞ വര്‍ഷം...

അമേരിക്കയിൽ നിന്ന് ഇറക്കുന്ന കോഴിയിറച്ചിക്ക് മുതൽ പരുത്തിക്കുരുവിന് വരെ അധിക നികുതി ചുമത്തി ചൈന; ട്രംപിന്റെ നിലപാടുകൾ...

ആഗോള വ്യാപര യുദ്ധത്തിൻ്റെ കാഹളം മുഴക്കി ചൈനയും. ഇന്ന് മുതല്‍ ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇതോടെ അമേകിക്കയില്‍ നിന്നുള്ള ചില ഇറക്കുമതികള്‍ക്ക് 10-15%...

“പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകള്‍ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ?”: ചോദ്യവുമായി എഴുത്തുകാരി ഫര്‍സാന;...

പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകള്‍ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ എന്ന് എഴുത്തുകാരി ഫർസാന. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്...

“ഇത് ജനുസ്സ് വേറെ”: വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്തതോടെ വാനോളം ഉയർന്ന സതീശന്റെ ജനസമ്മതി; മുസ്ലിംലീഗിന്റെയും, വി...

വെള്ളാപ്പള്ളി എന്ന ലക്ഷണമൊത്ത ഒരു വർഗ്ഗീയവാദിയ്ക്ക് മുന്നില്‍ മുട്ടിടിച്ച്‌ നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ ഹീറോ പരിവേഷമാണിപ്പോള്‍ വി.ഡി സതീശനും വി.എം സുധീരനും ലഭിച്ചിരിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാല്‍...

കലോത്സവ വേദിയിലെ ആക്രമണത്തിനുശേഷം കെഎസ്‌യു പ്രവർത്തകർ ആംബുലൻസിൽ കയറി രക്ഷപ്പെട്ടു; സെൽഫി പുറത്തുവിട്ട് ആരോപണവുമായി എസ്എഫ്ഐ: ...

ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിന് ശേഷം രക്ഷപ്പെടുന്നതിനായി കെഎസ്‌യു പ്രവർത്തകർ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് എസ്‌എഫ്‌ഐ.കെഎസ്‌യു പ്രവർ‌ത്തകർ ആംബുലസിന്റെ ഉളളില്‍ നിന്ന് എടുത്ത സെല്‍ഫി എസ്‌എഫ്‌ഐ പുറത്തുവിട്ടു. ആശുപത്രിയിലേക്ക് എന്ന പേരിലാണ് കെഎസ്‌യു പ്രവർത്തകർ...