കേരളത്തിലെ സ്ഥിതി അതീവ സങ്കീർണ്ണം; ഹൈക്കമാഡിന് നൽകിയ റിപ്പോർട്ടിൽ ആരാകണം മുഖ്യമന്ത്രി എന്ന ശുപാർശ ഉൾപ്പെടുത്താതെ...

കേരളത്തിലെത്തിയ ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നല്‍കിയ റിപ്പോർട്ടില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് വരണമെന്ന നിർദേശമില്ല.എന്നാല്‍ കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. പൊതുവികാരം പ്രതിപക്ഷ നേതാവായി കേരളക്കെ നയിച്ച വിഡി സതീശന്...

“നായർ സ്ത്രീകളുടെ പാരമ്പര്യം തനിക്കറിയില്ലേ, വലിയ ***** നോക്കിപ്പോയതാ”: വിമാന അപകടത്തിൽ കൊല്ലപ്പെട്ട മലയാളി...

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ജീവൻ നഷ്ടമായ മലയാളി നഴ്സ് രഞ്ജിത. ആർ. നായരെ അധിക്ഷേപിച്ച്‌ ഡെപ്യൂട്ടി തഹസില്‍ദാർ. കാഞ്ഞങ്ങാട് ഡെപ്യൂട്ടി തഹസില്‍ദാർ പവിത്രനാണ് ഫേസ്ബുക്ക് വഴി രഞ്ജിതയെ അപമാനിച്ചത്. 'Pavi Anandashram' എന്ന പേരിലാണ്...

അമ്മ എക്സിക്യൂട്ടീവ്: പുരുഷ വിഭാഗത്തിൽ ഏറ്റവും അധികം വോട്ട് കിട്ടിയത് നടൻ കൈലാഷിന് എങ്കിൽ സ്ത്രീകളിൽ ഒന്നാമത്...

അമ്മ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ താരമാകുന്നത് കൈലാഷ്. 257 വോട്ടുമായണ് കൈലാഷിന്റെ ജയം. എല്ലാവരോടും സ്‌നേഹമായി പെരുമാറുന്നതിന്റെ പ്രതിഫലനം. 298 പേരാണ് അമ്മയില്‍ വോട്ട് ചെയ്തത്. ഇതില്‍ എക്‌സിക്യൂട്ടീവിലേക്ക് വോട്ട് ചെയ്ത രണ്ടെണ്ണം അസാധുവായി....

85 ശതമാനം ഓഫറില്‍ ടിക്കറ്റ്; കേട്ടപാതി ബുക്ക് ചെയ്തത് 300 പേര്‍, ലക്ഷങ്ങള്‍ നഷ്ടമായി എയര്‍ലൈൻ, സംഗതി കോഡിങ്...

ഓസ്ട്രേലിയന്‍ വിമാന കമ്ബനിയായ ക്വാണ്ടാസിന്‍റെ വെബ്സൈറ്റിലെ കോഡിങ് പിഴവ് മൂലം ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ വിറ്റുപോയത് 85 ശതമാനം ഡിസ്കൗണ്ടില്‍.ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം കമ്ബനിക്ക് ഉണ്ടായത്. ആഢംബര സൗകര്യങ്ങളോട് കൂടിയ ടിക്കറ്റുകളാണ് കുറഞ്ഞ...

പോളണ്ട് വിസ തട്ടിപ്പ് കോട്ടയത്തും; തട്ടിപ്പ് വീരൻ കോതമംഗലം സ്വദേശി സണ്ണി യാക്കൂബ് കോട്ടയം ഫയർ സ്റ്റേഷന്...

800 ലധികം ഉദ്യോഗാർത്ഥികളിൽ നിന്ന് പോളണ്ട് വിസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വാർത്ത ദിവസങ്ങൾക്കു മുമ്പാണ് പുറത്തുവന്നത്. കോതമംഗലം സ്വദേശിയായ സണ്ണി യാക്കൂബ് ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്ന വിവരവും...

പദവി പോകുമെന്ന് ഉറപ്പായപ്പോൾ വിശ്വസ്തന്റെ പേര് മുന്നോട്ട് വച്ച് അപ്രതീക്ഷിത നീക്കം; ആന്റണിയുടെയും രമേശിന്റെയും പിന്തുണ നിർണായകമായി: വേണുഗോപാലിനും,...

സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കിയില്ലെങ്കില്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് കെ.സുധാകരന്‍ ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.ആന്റോ ആന്റണിയെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് സണ്ണി ജോസഫിലേക്ക് എത്തിയത് സുധാകരന്റെ പിടിവാശി കാരണം. കെപിസിസി അധ്യക്ഷസ്ഥാനത്തു...

മത്സ്യങ്ങൾ ചത്തുപൊങ്ങുമെന്ന് ന്യായം നിരത്തി ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന സീപ്ലെയിൻ പദ്ധതിയെ എതിർത്തു; പത്ത് വർഷങ്ങൾക്കിപ്പുറം...

കൊച്ചിയിലെത്തിയ സീപ്ലെയിന്റെ ആദ്യയാത്ര ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസ് ഇന്ന് ഫ്ലാഗ് ഓഫ്‌ ചെയ്യാൻ ഒരുങ്ങുകയാണ്. രാവിലെ 10.30ന് കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്കാണ് വിമാനത്തിന്റെ ആദ്യപറക്കല്‍. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന...

കൊള്ള പലിശ സഹിതം കടം വാങ്ങിയ പണം തിരികെ കൊടുത്തിട്ടും രേഖകൾ മടക്കി നൽകിയില്ല; ചോദിക്കാൻ...

തിരുവനന്തപുരം: തലസ്ഥാനാത്തെ കുപ്രസിദ്ധ ബ്ലേഡ് മാഫിയയ്‌ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വഞ്ചിയൂർ പൊലീസാണ് ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത് . തിരുവനന്തപുരം അമ്പലത്തറ സ്വദേശി അമ്പലത്തറ പ്രസാദ് എന്നറിയപ്പെടുന്ന ശിവപ്രസാദ്, കരമന...

പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ? രാഹുൽനെതിരെ ഒളിയമ്പുമായി കവിത രചിച്ച് ...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന ആരോപണങ്ങള്‍ ശക്തിപ്പെടുമ്ബോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിന്‍റെ ഭാര്യയുടെ കവിത. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതികള്‍ ആണ് കവിതയുടെ പ്രമേയമെന്നാണ് അഭിപ്രായങ്ങള്‍...

ഇന്ന് ഞങ്ങളുടെ വീട്ടിലെത്തിയ സ്പെഷ്യൽ അതിഥി; സുരേഷ് ഗോപിയുടെ ചിത്രങ്ങൾ പങ്കിട്ട് ടോവിനോ തോമസ്: ചിത്രങ്ങൾ...

നടന്‍ ടൊവിനോ തോമസിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ അതിഥിയായി എത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ടൊവിനോ തോമസ് ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നടന്റെ ഇരിങ്ങാലക്കുടയിലുളള വീട്ടിലേക്കാണ് സുരേഷ് ഗോപി എത്തിയത്. ഏറെ...

ഹൗ ഓൾഡ് ആർ യു? ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ പ്രായം അറിയാമോ?

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാല്‍ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും വിസ്മയിപ്പിച്ച മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട...

പാചകവാതക ബുക്കിങ്ങിന് നിയന്ത്രണം; സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ 21 ദിവസത്തെ ഇടവേള നിർബന്ധം: വിശദാംശങ്ങൾ വായിക്കാം

വിലവർധനവിന് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. ഒരു സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ.ഇതുവരെ 17 ദിവസം കഴിഞ്ഞാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. രണ്ട്...

നൈറ്റ് ലൈഫ് ആസ്വദിക്കാൻ വൈൻ പാതിരാ മാർക്കറ്റ്; 50ലധികം സ്റ്റാളുകളും രാത്രി 11 മുതൽ 12 വരെ...

അർദ്ധരാത്രി വരെ ഷോപ്പിംഗ് നടത്താം, ഇഷ്‌ടഭക്ഷണം രുചിക്കാം, പാട്ടുപാടാം, കൂട്ടുകൂടാം. ആണ്‍-പെണ്‍ ഭേദമില്ലാതെ ആഘോഷിക്കാം. കൊച്ചി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതനഗരമെന്ന സന്ദേശവുമായി വനിതാ സംരഭകരുടെ കൂട്ടയ്‌മയായ വുമണ്‍ എൻട്രപ്രണേഴ്സ് നെറ്റ്‌വർക്ക് (വെൻ) 5,...

വി ഡി സതീശന്‍ മന്ത്രിസഭയുടെ അന്തിമ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി; നാളെ രാവിലെ സത്യപ്രതിജ്ഞ; വിശദാംശങ്ങൾ വായിക്കാം

നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറി. ചില മന്ത്രിമാരുടെ കാര്യത്തില്‍ തർക്കങ്ങള്‍ നിലനിന്നിരുന്നെങ്കിലും അവ പരിഹരിച്ച്‌ അഞ്ചരയോടെ വിഡി സതീശൻ ലോക്ഭവനില്‍ എത്തുകയായിരുന്നു.നാളെ രാവിലെ പത്ത് മണിക്കാണ്...

കോട്ടയം ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ്...

കോട്ടയം : ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്....

ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ഗണ്‍മാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ കാളികാവ് സ്വദേശി കസ്റ്റഡിയില്‍;...

ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ഗണ്‍മാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കാളികാവ് സ്വദേശി ഉമ്മറിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വണ്ടൂർ അസംബ്ലി...

ഇന്ത്യ – പാക്ക് സംഘർഷം, ബലൂജ് വിമോചന പോരാട്ടം, സൈന്യത്തിലെ ആഭ്യന്തര പ്രശ്നങ്ങൾ: പാക്കിസ്ഥാനിൽ നിന്ന് പ്രമുഖർ കൂട്ടത്തോടെ...

പാകിസ്ഥാനില്‍ നിന്നും പ്രമുഖർ പലായനം ചെയ്യുന്നു എന്നും റിപ്പോർട്ട്. ഇന്ത്യ - പാക് സംഘർഷത്തിന്റെയും ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ പാകിസ്ഥാൻ വിട്ട് സുരക്ഷിത സ്ഥാനങ്ങള്‍ തേടുന്നത്....

മാങ്കൂട്ടത്തിനു വേണ്ടി ഇരവാദം ഉന്നയിച്ച് അനുയായികൾ; യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശക്തമായ...

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക ആരോപണങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ പോര്. രാഹുലിനെ ഒറ്റിക്കൊടുത്തുവെന്നാണ് ഗ്രൂപ്പില്‍ മെസേജുകള്‍.കഥ മെനയലുകളും, സൂത്രത്തില്‍ കസേര ഒപ്പിക്കാനായുള്ള പോസ്റ്റർ വിപ്ലവങ്ങളും തുടരട്ടെയെന്നും നമുക്ക്...

അണ്ടർ 19 ലോകകപ്പ് വിജയം നേടി ഇന്ത്യൻ ടീം; ഫൈനലിൽ എതിരാളികളായ ഇംഗ്ലണ്ടിനെ 80 പന്തിൽ 175...

അണ്ടര്‍ 19 ലോകകപ്പ് കിരീടം ജേതാക്കളായി ഇന്ത്യൻ ടീം ഇന്ത്യ.ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് അടിച്ചെടുത്തു....

പാലാ നഗരസഭാ തിരഞ്ഞെടുപ്പ്: 19ആം വാർഡിൽ വിമത സ്ഥാനാർത്ഥിക്ക് ഒത്താശ ചെയ്യാൻ എത്തിയ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷോജി...

പാലാ നഗരസഭയിൽ പാർട്ടിയെ ഒറ്റുകൊടുക്കാൻ ശ്രമിച്ച ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടിനെ ഓടിച്ചിട്ട് പിടിച്ച് പ്രവർത്തകർ. നഗരസഭ പത്തൊമ്പതാം വാർഡിലാണ് സംഭവം. വിമത സ്ഥാനാർത്ഥിയുടെ ഭർത്താവിന്...