കേരളം വ്യവസായ സൗഹൃദമാണെന്ന് പറയുന്ന പിണറായിയുടെ മകൾ വരെ ബിസിനസ് നടത്തുന്നത് പുറത്താണ്; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പരിഹാസവുമായി...

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നാണ് മുഖ്യമന്ത്രി പറയുമ്ബോഴും മുഖ്യമന്ത്രിയുടെ മകള്‍ വരെ കമ്ബനി നടത്തുന്നത് കേരളത്തിന് പുറത്താണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ.മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രിയും ഭർത്താവ്...

മദ്യപിച്ച് അമിത വേഗതയിൽ വാഹനത്തിൽ പാഞ്ഞു; നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പോലീസ്: വിശദാംശങ്ങൾ വായിക്കാം

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തില്‍ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ആലുവയില്‍ നിന്നും അമിത വേഗത്തിലെത്തിയ കാർ കളമശ്ശേരിയില്‍ വച്ച്‌ പൊലീസ്...

യഥാർത്ഥ ഉടമസ്ഥ അമേരിക്കയിൽ; വളർത്തുമകൾ ചമഞ്ഞ് തിരുവനന്തപുരത്തെ കോടികൾ വിലമതിക്കുന്ന വീടും വസ്തുവും വ്യാജ രേഖ ചമച്ച്...

ഒന്നര കോടിയോളം വിലവരുന്ന ശാസ്തമംഗലം ജവഹര്‍ നഗറിലെ വീടും വസ്തുവും വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.പുനലൂര്‍ അയലമണ്‍ ചണ്ണപ്പേട്ട മണക്കാട് കോടാലിപച്ച ഓയില്‍ ഫാം പഴയ ഫാക്ടറിക്ക് സമീപം...

ലഹരി വിരുദ്ധ കൂട്ടായ്മയിലെ മുൻനിര പോരാളി കഞ്ചാവ് കേസിൽ പിടിയിൽ; അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് 14 ഗ്രാം...

ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയില്‍. കണ്ണൂർ വാടിക്കല്‍ സ്വദേശി ഫാസില്‍ ആണ് 14 ഗ്രാം കഞ്ചാവുമായി പഴയങ്ങാടി പൊലീസിന്റെ പിടിയിലായത്. മാട്ടൂല്‍, മാടായി ഭാഗങ്ങളിലെ ലഹരി സംഘങ്ങളെ പിടികൂടാൻ ഉണ്ടാക്കിയ...

ഡൽഹിയിൽ ഞെട്ടിച്ച് ബിജെപി: മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് ആദ്യതവണ എംഎൽഎ ആയ രേഖ ഗുപ്തയെ; ...

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്തത് മുതിര്‍ന്ന നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും അനുഗ്രഹമെന്നാണ് രേഖ ഗുപ്ത വിശേഷിപ്പിച്ചത്. ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത (50). ബിജെപിയുടെ സുഷമ സ്വരാജ്, കോണ്‍ഗ്രസിന്റെ ഷീല...

ഇന്ത്യ – പാക്ക് സംഘർഷ റിപ്പോർട്ടിങ്ങിൽ മലയാള ചാനലുകൾക്കെതിരെ രൂക്ഷ വിമർശനം; റിപ്പോർട്ടർ ടിവി നൽകിയത്...

ഇന്ത്യ-പാക് സംഘര്‍ഷത്തിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മലയാള മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയിയല്‍ കടുത്ത വിമര്‍ശനം. ഇന്നലെ രാത്രി പാക്കിസ്ഥാനില്‍ നിന്നുണ്ടായ മിസൈല്‍ ആക്രമണവും അതിന് ഇന്ത്യ നല്‍കിയ തിരിച്ചടിയും സംബന്ധിച്ച വാര്‍ത്തകളിലാണ് വിമര്‍ശനം...

സമൂഹ മാധ്യമങ്ങളിലെ പ്രചരണമേറ്റു; ഡി കെ മുഖ്യമന്ത്രി ആകും എന്നുറപ്പായതോടെ കഫേ കോഫി ഡേ ഓഹരികളിൽ വൻ...

കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാര്‍ വരുമെന്നത് ഏതാണ്ട് ഉറപ്പായതോടെ കര്‍ണ്ണാടകത്തില്‍ സോഷ്യല്‍മീഡിയയില്‍ ഒരു വലിയ സന്ദേശം വൈറലായി പ്രചരിക്കുകയാണ്. കീശ വീര്‍പ്പിക്കാന്‍ കഫേ കോഫി ഡേ വാങ്ങൂ എന്നതാണ് ഈ സന്ദേശം.എന്തായാലും...

ഹണി റോസിനെതിരായ പരാമർശത്തിൽ അറസ്റ്റ് തടയാതെ ഹൈക്കോടതി; രാഹുൽ ഈശ്വറിന് കനത്ത തിരിച്ചടി: വിശദാംശങ്ങൾ വായിക്കാം

ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുൻകൂർ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് ഹൈക്കോടതിയില്‍ തിരിച്ചടി.രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ്...

അങ്കമാലിയിൽ വിദ്യാർത്ഥിനി വാഹനം ഇടിച്ചു മരണപ്പെട്ട കേസ്; പ്രതി ഡോക്ടർ സിറിയക് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

അങ്കമാലിയില്‍ വിദ്യാർഥിനി ജസ്‌ലിയ വാഹനമിടിച്ച്‌ മരിച്ച കേസില്‍ പ്രതി പിടിയില്‍. ഡോ. സിറിയക് പി ജോർജ് വാഗമണ്ണില്‍ നിന്നാണ് പിടിയിലായത്.പിടിയിലായ സിറിയക്കിനെ അങ്കമാലി പൊലീസിന് കൈമാറും. പ്രതിയെ ഒ‍ളിവില്‍ ക‍ഴിയാൻ സഹായിച്ചതിന് സിറിയക്കിൻ്റെ...

“ഈ ഭരണാധിപന്റെ കാലത്ത് ജീവിക്കുന്നു എന്നത് അപമാനകരമായി തോന്നുന്നു”: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിനിമാതാരം ജോയ് മാത്യു; വിഡിയോ

പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ നടനും സംവിധായകനുമായ ജോയ് മാത്യു. ആശാവര്‍ക്കന്മാരെ ഒന്ന് നേരില്‍ കാണാന്‍ തയ്യാറാവാത്ത ഭരണാധിപന്റെ കാലത്ത് ജീവിക്കുന്നു എന്നത് അപമാനകരമായി തോന്നുന്നു എന്ന് ജോയ് മാത്യു പറഞ്ഞു.ആര് സമീപിക്കുന്നു...

സിപിഎം എംഎൽഎ യു പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയിൽ; യുവാവ് പിടിയിലായത് പാലത്തിനടിയിലിരുന്ന് ...

യു പ്രതിഭ എംഎല്‍എയുടെ മകന്‍ 90 ഗ്രാം കഞ്ചാവുമായി പിടിയില്‍. കുട്ടനാട് എക്‌സൈസാണ് പ്രതി കനിവിനെ(21)കസ്റ്റഡിയിലെടുത്തത്. സുഹൃത്തുക്കളായ മറ്റ് 9 പേരും പിടിയിലായിട്ടുണ്ട്. കേസെടുത്തതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആളൊഴിഞ്ഞ ഭാഗത്ത് നിന്ന്...

ബെംഗളൂരു എക്സ്പ്രസില്‍ കോച്ചിനുള്ളില്‍ പൂജ നടത്തി രണ്ട് പേർ; വീഡിയോ കാണാം

ബെംഗളൂരു എക്സ്പ്രസില്‍ കോച്ചിനുള്ളില്‍ പൂജ നടത്തി രണ്ട് പേർ. യാത്രക്കാരനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.പോസ്റ്റ് വൈറലായി. കെ. സന്തോഷ് കുമാർ എന്ന യൂസറാണ് വീഡിയോ സഹിതം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വ്യാഴാഴ്ച രാവിലെ...

ബംഗളൂരുവിൽ പോയത് റേഡിയോളജി പഠിക്കാൻ; ഫ്ലാറ്റിൽ താമസിച്ച് കാമുകനൊപ്പം ലഹരി കച്ചവടം: യുവതിയടക്കം രണ്ടുപേർ കേരള...

കേരളത്തിലേക്ക് എംഡിഎംഎ ഉള്‍പ്പടെയുള്ള രാസലഹരികള്‍ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികള്‍ ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായി.കൊല്ലം മുണ്ടയ്ക്കല്‍ അദ്വൈതം വീട്ടില്‍ അദ്വൈത (27), കണ്ണൂർ പറശ്ശിനിക്കടവ് സല്‍വ മൻസിലില്‍ മുഹമ്മദ് സിജാഹ് (32)...

വിഴിഞ്ഞം തീരത്ത് ആദ്യ കപ്പൽ അടുക്കുന്നത് പരസ്യം ചെയ്യാൻ സർക്കാർ മുടക്കിയത് ഒരു കോടി 60 ലക്ഷം;...

കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും അനാവശ്യ ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. ഈ വർഷം ജൂലൈ 11ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ എത്തിയതിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് പ്രചാരണം...

അമേരിക്ക തേടുന്ന അന്താരാഷ്ട്ര ഭീകരൻ വർക്കലയിലെ ഹോം സ്റ്റേയിൽ നിന്ന് പിടിയിൽ; അലക്സേജ് ബെസിയോക്കോ പിടിയിലായത് രാജ്യം...

അമേരിക്ക തേടുന്ന അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കോവി(46)നെ വർക്കല പോലീസ് പിടികൂടിയത് രാജ്യംവിടുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ്. ചൊവ്വാഴ്ച വൈകീട്ടത്തെ വിമാനത്തില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ലിത്വാനിയൻ പൗരനായ അലക്സേജിനെ വർക്കലയിലെ ഹോംസ്റ്റേയില്‍നിന്ന്...

ലോക ക്രിക്കറ്റിലേക്ക് പുതിയ ഒരു ടീം കൂടി; ക്രിക്കറ്റ് കീഴടക്കാൻ എത്തുന്നത് ഫുട്ബോളിന്റെ സ്വന്തം നാട്ടുകാർ: ...

2026 ടി-20 ലോകകപ്പ് യോഗ്യതയോട് അടുത്തെത്തി ഇറ്റാലിയൻ ക്രിക്കറ്റ് ടീം. ലോകകപ്പിനായുള്ള യൂറോപ്യൻ യോഗ്യത മത്സരങ്ങളില്‍ തകർപ്പൻ ഫോമിലാണ് ഇറ്റലി. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും അഞ്ചു പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം...

ശുചിമുറിയും കഫെറ്റീരിയയും ഉള്‍പ്പെടെ ആഡംബര സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസിയുടെ ‘ബിസിനസ് ക്ലാസ്’ ബസ്, വിശദാംശങ്ങൾ വായിക്കാം

അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്‌ആർടിസിയുടെ 'ബിസിനസ് ക്ലാസ്' ബസിന് ആവേശ സ്വീകരണം. ഒരു മാസം മുൻപ് എറണാകുളത്ത് വച്ച്‌ ഉദ്ഘാടനം നിർവഹിച്ച പുതിയ ബിസിനസ് ക്ലാസ് ബസ്‌ ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മന്ത്രി കെ ബി...

5 ലക്ഷം രൂപയുടെ കൊക്കെയ്ൻ ഇടപാട് നടത്തുന്നതിനിടെ ഹൈദരാബാദിലെ പ്രമുഖ ആശുപത്രി സിഇഒ ആയ വനിതാ...

മയക്കുമരുന്ന് ഇടപാടിനിടെ സ്വകാര്യ ആശുപത്രി സിഇഒയായ വനിതാ ഡോക്ടറും ഇടനിലക്കാരനും പോലീസിന്റെ പിടിയിലായി. ഹൈദരാബാദിലെ ഒമേഗ ആശുപത്രി സിഇഒയായ ഡോ. നമ്രത ചിഗുരുപതി, ഇടനിലക്കാരനായ ബാലകൃഷ്ണ എന്നിവരെയാണ് കൊക്കെയ്ൻ ഇടപാടിനിടെ പോലീസ് അറസ്റ്റ്...

പാലാരിവട്ടത്ത് മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യം; ടെലികോളർ തസ്തികയിലേക്ക് വിളിച്ചുവരുത്തി അനാശാസ്യ പ്രവർത്തനങ്ങള്‍ക്ക് നിർബന്ധിച്ചു: ഗുരുതര ആരോപണവുമായി പെണ്‍കുട്ടി...

എറണാകുളം പാലാരിവട്ടം പൈപ്പ് ലൈനിലെ മസാജ് പാർലറിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടി. ടെലികോളർ തസ്തികയിലേക്ക് വിളിച്ചുവരുത്തി അനാശാസ്യ പ്രവർത്തനങ്ങള്‍ക്ക് നിർബന്ധിച്ചു. ഒരുമാസം ലക്ഷങ്ങള്‍ സമ്ബാദിക്കാം എന്നതരത്തിലുള്ള പ്രലോഭനങ്ങള്‍ ഉണ്ടായി. പാലാരിവട്ടത്തിന് പുറമെ കാക്കനാടും...

അന്ധവിശ്വാസങ്ങളുടെ ബംഗ്ലാവ്, ധൈര്യപൂര്‍വ്വം താമസിക്കാൻ മന്ത്രിസഭയിലെ ‘പയ്യൻ’: ചരിത്രത്തില്‍ കുപ്രസിദ്ധി നേടിയ മൻമോഹൻ ബംഗ്ലാവിൻ്റെ കഥകള്‍ ഇങ്ങനെ

ഏത് സർക്കാർ അധികാരത്തിലേറുമ്പോഴും ചിലർ ചോദിക്കുന്ന ചോദ്യമുണ്ട്, മന്ത്രി വസതികളില്‍ ഭാഗ്യക്കേടിന് കുപ്രസിദ്ധി ചാർത്തിക്കിട്ടിയ മൻമോഹൻ ബംഗ്ലാവില്‍ ആരായിരിക്കും താമസിക്കുകയെന്ന്.ഇത്തവണ അതിന് നറുക്ക് വീണിട്ടുള്ളത് വിഡ‍ിഎസ് ക്യാബിനറ്റിലെ ഏറ്റവും ബേബിയായ ഒ ജെ...