താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസ്; സഹപാഠികളായ ആറ് വിദ്യാർത്ഥികൾക്കും വീണ്ടും ജാമ്യം നിഷേധിച്ചു; ജാമ്യം എല്ലാ...

തമരശ്ശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാകുമെന്നും ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ല എന്നും കോടതി പറഞ്ഞു. സഹപാഠികളായ 6 വിദ്യാർത്ഥികളുടെയും ജാമ്യാപേക്ഷയാണ്...

ഒക്ടോബർ മൂന്നിന് ഭാരത് ബന്ദ്; കേരളത്തിൽ തുടർച്ചയായ നാലാം ദിവസവും അവധിയാകുമോ?

ഒക്ടോബര്‍ മൂന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. വഖഫ് നിയമഭേദഗതിയ്‌ക്കെതിരെയാണ് ബന്ദ്. രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കിയത്. വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍...

ചോറ്റാനിക്കരയിൽ 20 വർഷമായി പൂട്ടിക്കിടക്കുന്ന വീടിനുള്ളിലെ ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികളും; വിശദമായി വായിക്കാം

എറണാകുളം ചോറ്റാനിക്കരയില്‍ പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി.എരുവേലിയിലാണ് സംഭവം. കേടായ ഫ്രിഡ്ജിനുള്ളില്‍ ബിഗ് ഷോപ്പറില്‍ സൂക്ഷിച്ച നിലയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ഇരുപത് വര്‍ഷമായി ഈ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ആള്‍താമസമില്ലാത്തതിനാല്‍...

പാലക്കാട് കാട്ടാന ആക്രമണം; യുവാവിനെ കൊമ്ബില്‍ കുത്തി കോര്‍ത്തെറിഞ്ഞു: വിശദാംശങ്ങൾ വായിക്കാം

പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. പാലക്കാട് അട്ടപ്പാടി സ്വദേശി സുന്ദരിയുടെ മകൻ സതീശന് (22) ആണ് പരിക്കേറ്റത്.തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന തോണ്ടൈ പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ യുവാവിനെ...

സഹോദരിയുടെ വീട് കയറി ആക്രമണം: കണ്ണൂരിൽ യുവതി അറസ്റ്റിൽ; പിടിയിലായത് സ്ഥിരം ക്രിമിനൽ ആയ റസീന

സഹോദരിയുടെ വീട്ടില്‍ അക്രമം കാട്ടിയ യുവതി അറസ്റ്റില്‍. തലശ്ശേരി സ്വദേശി റസീനയാണ് പിടിയിലായത്. പണം നല്‍കാത്ത വിരോധത്തിലാണ് റസീന സഹോദരിയുടെ തലശ്ശേരി കൂളിബസാറിലുള്ള വീട്ടില്‍ അതിക്രമിച്ച്‌ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ 16ാം...

ഡിസിസി അധ്യക്ഷൻ വിളിച്ച യോഗത്തിന് പോലും എത്താൻ കൂട്ടാക്കിയില്ല; കുന്നംകുളം നഗരസഭയിലെ ആറ് കൗൺസിലർമാർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ്:...

കുന്നംകുളം നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ ചൊല്ലി കൗണ്‍സിലര്‍മാര്‍ക്കിടയിലെ ആഭ്യന്തര തര്‍ക്കം അച്ചടക്ക നടപടിയിലേക്ക് നീങ്ങുന്നു.ഭിന്നതകള്‍ പരിഹരിക്കാന്‍ ഡി.സി.സി പ്രസിഡന്റ് വിളിച്ചുചേര്‍ത്ത യോഗം ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചതോടെയാണ് പാര്‍ട്ടി നടപടിയിലേക്ക്...

ഒരേ നിറവും നമ്പരുമുള്ള രണ്ട് കാറുകൾ; വ്യാജ നമ്പരുമായി പണയ വാഹനം നിരത്തിലിറക്കിയ യുവാവ് അറസ്റ്റിൽ.

പണത്തിന് ഈടായി നല്‍കിയ കാറിന്റെ രജിസ്റ്റർനമ്ബറും നിറവും മാറ്റി നിരത്തിലിറക്കിയ യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ ആനക്കര മാരിലവളപ്പില്‍ സുഹൈലാ(32)ണ് അറസ്റ്റിലായത്. എരുമപ്പെട്ടി സ്വദേശി ഊക്കയില്‍ അലിയുടെ ഉടമസ്ഥതയിലുള്ള...

കൊല്ലത്ത് കെഎസ്‌ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; സ്ത്രീക്ക്‌ ദാരുണാന്ത്യം, മകന് ഗുരുതര പരിക്ക്: വിശദാംശങ്ങൾ വായിക്കാം

ചടയമംഗലത്ത് കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എംസി റോഡില്‍ ഇളവക്കോടാണ് അപകടം. നിലമേല്‍ വെള്ളാപാറ ദീപു ഭവനില്‍ ശ്യാമള കുമാരിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മകൻ ദീപുവിനെ തിരുവനന്തപുരത്തെ സ്വകാര്യ...

മുതലാളിമാരുടെ വക്താവായി മാറിയ പിണറായി വിജയൻ ആശാ പ്രവർത്തകരുടെ സമരത്തോട് സ്വീകരിക്കുന്നത് നിഷേധാത്മക സമീപനം: ടോമി കല്ലാനി

കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മറന്ന് മുതലാളിമാരുടെ വക്താവായി മാറിയിരിക്കുകയാണെന്ന ആരോപണവുമായി കെപിസിസി നിർവാഹ സമിതി അംഗം ടോമി കല്ലാനി. ആശാ പ്രവർത്തകരുടെ ജനാധിപത്യ സമരത്തോട് പിണറായി...

BIG BREAKING| സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്; അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ; അനിൽകുമാറും, ഷാഫിയും,...

കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് പുതിയ അമരക്കാരൻ. പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ ആണ് പുതിയ കെപിസിസി അധ്യക്ഷനായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. നിലവിൽ പേരാവൂർ എംഎൽഎയാണ് സണ്ണി ജോസഫ്. സണ്ണി ജോസഫിന്റെ കൂടാതെ...

തമിഴ്നാട്ടിൽ വിജയ്യുടെ നിർണായക നീക്കം; രണ്ട് കോൺഗ്രസ് എംഎൽഎമാർ മന്ത്രിസഭയിലേക്ക്: തിരുത്തപ്പെടുന്നത് 6 പതിറ്റാണ്ട് കാലത്തെ...

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ (കിള്ളിയൂർ),...

പുകയില കടത്ത് കേസിൽ പുറത്താക്കിയ പാർട്ടി നേതാവിനെ തിരികെ എടുത്ത് സിപിഎം; തീരുമാനം സജി ചെറിയാന്റെ നേതൃത്വത്തിൽ...

നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്ത് കേസില്‍ സിപിഎം പുറത്താക്കിയ ഷാനവാസിന് വീണ്ടും പാർട്ടി അംഗത്വം.ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൻ്റേതാണ് തീരുമാനം. മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലാണ് ജില്ല സെക്രട്ടേറിയറ്റ് ചേർന്ന് തീരുമാനമെടുത്തത്. പാർട്ടിയില്‍ തിരിച്ചെടുക്കാൻ നേരത്തെ...

കുമരകത്ത് പിണറായി – സ്റ്റാലിൻ രഹസ്യ കൂടിക്കാഴ്ച എന്ന് റിപ്പോർട്ടുകൾ; മുല്ലപ്പെരിയാറിൽ സമവായമുണ്ടാകുമോ? വിശദാംശങ്ങൾ വായിക്കാം

വൈക്കത്ത് തന്തൈ പെരിയാർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യാനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷത്തിനുമായി കേരളത്തിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയതായി സൂചന. എന്നാല്‍ വാര്‍ത്ത...

മഹേന്ദ്ര സിംഗ് ധോണിക്കും രോഹിത് ശർമയ്ക്കും ഒപ്പം ടോവിനോ തോമസ്; താരം പങ്കുവെച്ച് ചിത്രങ്ങൾ...

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച്‌ നടൻ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലാണ് താരവും ഭാര്യ ലിഡിയയും ഇന്ത്യയുടെ മുൻ നായകൻ എം.എസ് ധോണി, നിലവിലെ ക്യാപ്റ്റൻ രോഹിത്...

തെലുങ്കിൽ തെന്നിന്ത്യൻ താര റാണിമാർ വാങ്ങുന്ന പ്രതിഫലം മമ്മൂട്ടിക്കും മോഹൻലാലിനും മലയാളത്തിൽ ഇല്ല; ഏറ്റവും...

ഇന്ത്യന്‍ സിനിമയില്‍ അഭിനേതാക്കള്‍ക്ക് വന്‍ തുക പ്രതിഫലം നല്‍കുന്ന ഇന്‍ഡസ്ട്രികളിലൊന്നാണ് തെലുങ്ക്. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയിലെ തന്നെ ബോക്‌സോഫീസ് കളക്ഷനില്‍ റെക്കോഡ് ഇടുന്നത് തെലുങ്ക് സിനിമകളാണ്.ബാഹുബലി തുടങ്ങി വെച്ച ഈ...

“25000 കൂടുതൽ തന്നാൽ മതി, തലേന്ന് വരാമെന്ന് പറഞ്ഞ മുതലാണ്”: ഞരമ്പന്റെ അശ്ലീല കമന്റ് സ്റ്റോറിയാക്കി സരയു; സൈബർ...

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് നടി സരയൂ. മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്.ഇപ്പോഴിതാ സോഷ്യല്‍മീഡിയയിസൂടെ തനിക്ക് വന്ന മോശം അനുഭവത്തെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് താരം. പേര് ഉള്‍പ്പെടെയാണ് താരം പുറത്തുവിട്ടത്. എന്റെ ഫോട്ടോ ഉള്‍പ്പെടുന്ന...

മൂന്നാറിൽ ഭീതി പരത്തി കാട്ടുപോത്തും കാട്ടാന കൂട്ടവും; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

മൂന്നാറില്‍ ജനവാസമേഖലകളില്‍ ഇറങ്ങി ഭീതി പരത്തി കാട്ടാനകൂട്ടവും കാട്ടുപോത്തും.നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്തെത്തിയത്. എമാട്ടുപ്പെട്ടി ഇന്‍ഡോസിസ് പ്രോജക്റ്റിന് സമീപം കാട്ടാനകൂട്ടം റോഡിലിറങ്ങി. മൂന്നാറില്‍ വന്യ മൃഗങ്ങള്‍ ജനവാസ മേഖലകളില്‍ ഭീതി പരത്തുന്ന സാഹചര്യം തുടരുകയാണ്. കാട്ടുപോത്തും...

രാജ്യത്തിൻറെ സാമ്പത്തിക അടിത്തറ ഭദ്രം: ബഡ്ജറ്റിനു മുന്നോടിയായി സാമ്പത്തിക സർവ്വേ സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ധനകാര്യ...

ബജറ്റിന് ഒരു ദിവസം മുമ്ബ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ സാമ്ബത്തിക സർവേ പാർലമെൻ്റില്‍ അവതരിപ്പിച്ചു.2025-26 സാമ്ബത്തിക വർഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം മുതല്‍ 6.8 ശതമാനം വരെ വളരുമെന്നാണ് സാമ്ബത്തിക...

കെ.എസ്.ആര്‍.ടി.സിയില്‍ പത്ത് വർഷത്തിനിടെ ഒരാള്‍ക്ക് പോലും പി.എസ്.സി വഴി നിയമനം ലഭിച്ചിട്ടില്ല, വിശദാംശങ്ങൾ വായിക്കാം

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനില്‍ (KSRTC) കഴിഞ്ഞ ഒരു ദശകമായി പി.എസ്.സി നിയമനങ്ങള്‍ പൂർണ്ണമായും നിലച്ചതായി വിവരാവകാശ രേഖ.2016 മെയ് മുതല്‍ 2026 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം പത്ത് വർഷത്തിനിടെ...

കാക്കനാട് വൻ ലഹരി വേട്ട: കെ.എം.എം കോളേജ് വിദ്യാര്‍ത്ഥി ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

കാക്കനാട് വൻ തോതില്‍ മയക്ക് മരുന്ന് കച്ചവടം നടത്തിവരുകയായിരുന്ന കെ.എം.എം കോളേജ് വിദ്യാർത്ഥി ഉള്‍പ്പടെ രണ്ടുപേർ പോലീസ് പിടിയിലായി.തൃശ്ശൂർ,കൈപ്പമംഗലം സ്വദേശി കെ.എ അലി ഷക്കിർ (20),ചാവക്കാട് സ്വദേശി ചാലില്‍ വീട്ടില്‍ ആഷിക് അഷ്കർ...