ഗോവിന്ദൻ മാസ്റ്ററുടെ “പെരുങ്കള്ളൻ” പ്രയോഗം തിരിച്ചടിയാകും; ശബരിമല തന്ത്രിയെ കടന്നാക്രമിക്കുന്ന സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി സിപിഐ: വിശദാംശങ്ങൾ...
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്‌ഠര് രാജീവരര്‍ക്കെതിരേ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ 'പെരുങ്കള്ളന്‍' പ്രയോഗത്തെച്ചൊല്ലി ഇടതുമുന്നണിയില്‍ ഭിന്നത. തന്ത്രിയെ കടന്നാക്രമിക്കുന്ന സി.പി.എം. ശൈലിയോട് കടുത്ത വിയോജിപ്പാണ് സി.പി.ഐ. പ്രകടിപ്പിച്ചിരിക്കുന്നത്. ഇത് സര്‍ക്കാരിനും...
പ്രതിപക്ഷ നേതാവിന്റെ മുട്ടുകാൽ തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വരേണ്ടി വരും; ഡിവൈഎഫ്ഐ നേതാവിന്റെ വെല്ലുവിളിക്ക് മറുപടിയുമായി...
പ്രതിപക്ഷ നേതാവിൻ്റെ മുട്ടുകാല്‍ തല്ലി ഒടിക്കുന്നവർക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാല്‍ എന്ത് ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.വസീഫിൻ്റെ പരാമർശത്തില്‍ മറുപടിയുമായി നേതാവ് ജിൻ്റോ ജോണ്‍. മന്ത്രി വീണ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍...
ഇനിമുതൽ ഇന്ത്യയിൽ പോൺ വീഡിയോകൾ ലഭിക്കില്ല; അശ്ലീല വീഡിയോകൾക്ക് പൂട്ടിട്ട് എക്സ്
മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ക്കും 18+ വീഡിയോകള്‍ക്കും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം ഈ നീക്കം നടപ്പിലാക്കിയതോടെ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇത്തരം കണ്ടന്റുകള്‍ ലഭ്യമാകുന്നില്ലെന്നാണ്...
ഹോളി ആഘോഷത്തിനിടെ മുത്തശ്ശിയുടെ നേരെ ചായം എറിഞ്ഞ് നാലുവയസുകാരൻ ; കുട്ടിയുടെ ദേഹത്തേക്ക് ചൂടുവെള്ളം ഒഴിച്ച് മുത്തശ്ശിയുടെ...
കുഞ്ഞ് ഓം പൊട്ടിച്ചിരിച്ച് പ്രിയപ്പെട്ടവർക്ക് നേരെ ചായം വലിച്ചെറിഞ്ഞ് ആഘോഷത്തിലായിരുന്നു, ഇതിനിടെ അപ്രതീക്ഷിതമായി ചായം മുത്തശ്ശിയുടെ ദേഹത്തേക്കും വീണു, പിന്നാലെ നാലുവയസുകാരന്റെ ദേഹത്തേക്ക് ചൂടുവെള്ളം കമഴ്ത്തി മുത്തശ്ശിയുടെ കൊടുംക്രൂരത.മഹാരാഷ്ട്രയിലെ നാഗ്പുർ ജില്ലയില്‍ കോരാടിയിലാണ്...
വ്യാജ മോഷണ ആരോപണത്തിൽ മനംനൊന്ത് കാസർഗോഡ് സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവം; പുരുഷ സുഹൃത്തിൻറെ അമ്മ...
മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാല്‍ത്തടുക്ക സ്വദേശിനിയായ ജസീല (24) ജീവനൊടുക്കിയ സംഭവത്തില്‍ ആഴ്ചകള്‍ക്കു ശേഷം ആദ്യ അറസ്റ്റ് നടത്തി പൊലീസ്.ജസീലയുടെ ആണ്‍സുഹൃത്തിന്റെ മാതാവായ മുളിയാർ പൊവ്വലിലെ...
റൺവേട്ടയിൽ മാത്രമല്ല സമ്പാദ്യത്തിലും ബഹുദൂരം മുന്നിൽ; ഐപിഎല്ലിൽ നിന്നും മാത്രം നേടിയത് നൂറുകോടി വരുമാനം?ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരം...
ടി20 ലോകകപ്പില്‍ ഇന്ത്യ, ന്യൂസിലൻഡിനെ തകര്‍ത്ത് മൂന്നാം കിരീടം നേടിയപ്പോള്‍ ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഉറ്റു നോക്കിയത് മാൻ ഓഫ് ദി സിരീസ് ആയ മലയാളി താരം സഞ്ജു സാംസണെ ആയിരുന്നു. വെറും...
മോണാലിസക്കും, കാമുകനും കേരളത്തിൽ മംഗല്യം; വിവാഹത്തിൽ കാരണവന്മാരുടെ സ്ഥാനത്ത് നിന്നത് എം വി ഗോവിന്ദനും വി ശിവൻകുട്ടിയും:...
വിവാദങ്ങള്‍ക്കും വെറുപ്പിന്‍റെ പ്രചാരണങ്ങള്‍ക്കും മറുപടിയായി സ്നേഹത്തിന്‍റെ പുതിയൊരു അധ്യായം കൂടി കേരളത്തിന്‍റെ മണ്ണില്‍ രചിക്കപ്പെട്ടിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ വച്ച് പ്രണയത്തിന്‍റെ പേരില്‍ അകന്നു നിന്നിരുന്ന മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും ഒടുവില്‍ ദൈവത്തിന്‍റെ സ്വന്തം...
മദ്യലഹരിയിൽ കാർ ഓടിച്ചു കയറ്റിയത് സെക്രട്ടറിയേറ്റിലേക്ക്; എറണാകുളത്തുനിന്നും കഴക്കൂട്ടത്തേക്ക് പോയ യുവാക്കൾ പറയുന്നത് ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു...
തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കള്‍ പിടിയില്‍. മൂന്ന് പേരാണ് പിടിയിലായത്. കന്റോണ്‍മെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ കൈ കാണിച്ചതോടെ കാർ വെട്ടിച്ചു.
മൂന്ന്...
തൃപ്പൂണിത്തുറയില്‍ സിനിമാതാരം അഞ്ജലി നായര്‍ ട്വൻ്റി ട്വൻ്റി സ്ഥാനാര്‍ത്ഥി ; സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനവുമായി ബിജെപി അണികള്‍...
തൃപ്പൂണിത്തുറ സീറ്റില്‍ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനവുമായി മണ്ഡലത്തിലെ ബിജെപി അണികള്‍.പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലം ഘടകകക്ഷിക്ക് നല്‍കിയതില്‍ നേതാക്കള്‍ക്കും അതൃപ്തിയുണ്ടെങ്കിലും ആരും പരസ്യ പ്രതികരണം വേണ്ടെന്ന...
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലിം ലീഗില്‍ വീണ്ടും പൊട്ടിത്തെറി ;ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ മുഖമല്ലെന്ന്...
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ മുസ്‌ളീം ലീഗില്‍ വീണ്ടും പൊട്ടിത്തെറി. ഇക്കുറി വനിതാലീഗിലാണ് ആഭ്യന്തര കലഹം ഉണ്ടായിരിക്കുന്നത്.പട്ടികയില്‍ ഉള്‍പ്പെട്ട ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ മുഖമല്ലെന്ന് വനിതാ ലീഗ്...
“50 വര്‍ഷമായി ഹിന്ദു എംഎല്‍എ ഇല്ല”;വര്‍ഗീയ പരാമര്‍ശം ആരോപിച്ച് എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി;...
ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള വീഡിയോകള്‍ പ്രചരിപ്പിച്ചു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. കെഎസ് യു തൃശൂർ...
എല്‍ദോസ് കുന്നപ്പിള്ളിക്ക് എംഎല്എയെക്കാള് ഉയര്ന്ന പദവി നൽകും, പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ; വിശദാംശങ്ങൾ...
എല്ദോസ് കുന്നപ്പിള്ളിക്ക് എംഎല്എയെക്കാള് ഉയര്ന്ന പദവി കോണ്ഗ്രസ് നല്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പെരുമ്പാവൂര് മണ്ഡലത്തിലെ സ്ഥാനാര്ഥിയായ മനോജ് മൂത്തേടന്റെ പ്രചാരണ പരിപാടിയില് സംസാരിക്കവെയാണ് വേദിയിലെത്തിയ എല്ദോസിനെ അനുനയിപ്പിച്ചുകൊണ്ട് വി.ഡി. സതീശന് സംസാരിച്ചത്.
പെരുമ്പാവൂരില്...
കേരള ചരിത്രത്തില്‍ ആദ്യമായി ബിജെപി കിംഗ് മേക്കറാകും ;സീ ഫോര്‍ പ്രവചനം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ ഞെട്ടിക്കുന്ന മുന്നേറ്റം ഉണ്ടാക്കുമെന്ന് സീ ഫോര്‍ അഭിപ്രായ സര്‍വ്വേ ഫലം.ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും ഭരണകക്ഷിയായ എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കം ലഭിക്കുമെന്നുമാണ് സര്‍വ്വേ...
വോട്ടഭ്യര്‍ഥിക്കാന്‍ സ്വന്തം വേദിയിലൊരിടം; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ കാഴ്ചയ്ക്ക് സാക്ഷ്യം...
തെരഞ്ഞെടുപ്പ് ഗോദയില്‍ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചൂടേറുമ്പോഴും, ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് മഞ്ചേരി.മഞ്ചേരി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി.എം മുസ്തഫയ്ക്ക് വോട്ടഭ്യര്‍ഥിക്കാന്‍ സ്വന്തം വേദിയിലൊരിടം നല്‍കി മഞ്ചേരിയുടെ സിറ്റിങ്...
തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍വിജയവും സിനിമാ താരത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും; തൃപ്പൂണിത്തുറയില്‍ ബിജെപിയ്ക്ക് വലിയ പ്രതീക്ഷ; വിശദാംശങ്ങൾ വായിക്കാം
തദ്ദേശ തെരഞ്ഞെടുപ്പില്‍ കിട്ടിയ വന്‍വിജയവും ട്വന്റിട്വന്റി യുടെ സാന്നിദ്ധ്യവും പിന്നെ സിനിമാ താരത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും ഒക്കെയായി എന്‍ഡിഎ തൃപ്പൂണിത്തുറയില്‍ വന്‍ പ്രതീക്ഷയിലാണ്.ബിജെപി എ ക്ലാസ്സ് മണ്ഡലമായി കരുതുന്ന തൃപ്പൂണിത്തുറയില്‍ പ്രശസ്ത നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ...
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം; എഫ്‌സിആര്‍എ ബില്ലില്‍ ചര്‍ച്ച വേണ്ടെന്ന് വെച്ച് കേന്ദ്രസര്‍ക്കാര്‍ ; വിശദാംശങ്ങൾ വായിക്കാം
വന്‍ വിവാദമുണ്ടാക്കിയിരിക്കുന്ന എഫ്‌സിആര്‍എ ബില്ലില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം.ബില്ലില്‍ ഇന്ന് നടക്കേണ്ട ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്ന് വെച്ച സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാകുകയും 12 മണി വരെ സഭ നിര്‍ത്തി വെക്കുകയും ചെയ്തു....
ബിജെപി ജയിച്ചാലും റസാഖ് തോല്‍ക്കണം; ഷാഫി പറമ്പിലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു...
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു രംഗത്ത്.എല്‍ഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ റസാഖിന് ലഭിക്കുന്ന വൻ ജനപിന്തുണയില്‍ യുഡിഎഫ് ഭയപ്പെട്ടിരിക്കുകയാണെന്ന്...
മുരിക്കുമ്പുഴ ക്ഷേത്രത്തിന് സമീപമുള്ള കുളിക്കടവ് സംരക്ഷണം: റോഷി നാട്ടുകാർക്ക് ഉറപ്പു കൊടുത്ത പദ്ധതി വെട്ടിയത് ജോസ് കെ...
മുരിക്കുമ്പുഴ അമ്പലത്തിന് സമീപമുള്ള കുളിക്കടവുകളുടെ സംരക്ഷണ പദ്ധതി ജോസ് കെ മാണിയുടെ ഇടപെടലിൽ അട്ടിമറിച്ചു എന്ന് ആക്ഷേപം. ക്ഷേത്ര ഭാരവാഹികളും ജനപ്രതിനിധികളും പ്രദേശവാസികളുമാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. കേരള കോൺഗ്രസ്...
10,000 രൂപയില്‍ കൂടുതല്‍ ട്രാൻസാക്ഷൻ നടത്താറുണ്ടോ;ഓണ്‍ലൈൻ പണമിടപാടുകളില്‍ മാറ്റം വരുന്നു, വിശദാംശങ്ങൾ വായിക്കാം
യുപിഐ വഴിയോ ഐഎംപിഎസ് മുഖേനെയോ 10,000 രൂപയില്‍ കൂടുതല്‍ ട്രാൻസാക്ഷൻ നടത്താറുണ്ടോ നിങ്ങള്‍? പതിവായി വന്‍ തുക യുപിഐയിലൂടെ ട്രാന്‍സാക്ഷന്‍ നടത്തുന്നവരാണോ?എങ്കില്‍, നിങ്ങളുടെ അക്കൗണ്ട് ഇടപാടുകളില്‍ കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ്...
തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റാൽ പിണറായി യുഗത്തിന് അന്ത്യം? മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതൃസ്ഥാനം നൽകില്ല എന്ന് സൂചന:...
പാർട്ടിയുടെ കണക്ക് കൂട്ടല്‍ തെറ്റിച്ചു കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ സിപിഎം നേതൃത്വത്തില്‍ അഴിച്ചു പണി ഉറപ്പാണ്.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടിയെ ഒരുക്കുന്നതിനു വേണ്ടി രണ്ടാം നേതാക്കളില്‍ ഒരാളെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്...


























