‘അര്‍ജന്റീന തോറ്റതിനും കാരണക്കാരൻ കെ സി വേണുഗോപാല്‍’: സൈബര്‍ ആക്രമണം രൂക്ഷമെന്ന് പ്രവീണ്‍ കുമാര്‍ എംഎല്‍എ; വിശദാംശങ്ങൾ വായിക്കാം
കെ സി വേണുഗോപാലിനെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് പ്രവീണ്‍കുമാർ എംഎല്‍എ. കെ സി വേണുഗോപാലുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ക്കാണ് അദ്ദേഹം വിമർശനം നേരിടുന്നതെന്നും കോഴിക്കോട് ഡിസിസി അദ്ധ്യക്ഷൻ കൂടിയായ പ്രവീണ്‍ കുമാർ...
കൊച്ചി നഗരത്തിൽ സ്പാകളുടെ മറവിൽ ഹണി ട്രാപ്പ്; ഒത്താശ ചെയ്യുന്നത് പോലീസ്: ഗുണ്ടാ നേതാവ് മരട് അനീഷിന്റെ വെളിപ്പെടുത്തൽ...
നഗരത്തില്‍ സ്‌പാകളുടെ മറവില്‍ ഹണിട്രാപ്പ് നടത്തുന്നുവെന്ന് സ്‌ഥിരീകരിച്ച് ഗുണ്ടാ നേതാവ് മരട് അനീഷും. ഇക്കഴിഞ്ഞ ദിവസം ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പോലീസ് ഉദ്യോഗസ്‌ഥരും സ്‌ത്രീകള്‍ ഉള്‍പ്പെട്ട അധോലോകവും ചേര്‍ന്നു കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന...
വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍, വിശദാംശങ്ങൾ വായിക്കാം
പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വാഹനപരിശോധനയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കാസർകോട് ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തു.ബദിയഡുക്ക നെക്രാജെ നാരമ്പാടി സ്വദേശി മുഹമ്മദ്...
ഒന്നാം തീയതി ആശ്വാസവാർത്ത; പാചകവാതക സിലിണ്ടർ വില കുറഞ്ഞു: വിശദാംശങ്ങൾ വായിക്കാം
പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്ബനികള്‍ എല്‍പിജി സിലിണ്ടർ വില കുറയ്ക്കുന്നത്. കഴിഞ്ഞ മാസം ഒന്നിന് (...
കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തില്‍; കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചികിത്സ തേടി അമൃതാ ആശുപത്രിയിലെത്തിയത് മൂന്ന് സ്ത്രീകള്‍: വിശദമായി വായിക്കാം
കാണാതായ മൂക്കുത്തിയുടെ ആണി (ശങ്കീരി) പരിശോധനയില്‍ ശ്വാസകോശത്തില്‍ കണ്ടെത്തി. മൂന്നു സ്ത്രീകളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എറണാകുളം അമൃത ആശുപത്രിയില്‍ ബ്രോങ്കോസ്‌കോപ്പി നടത്തിയത്. ഉറക്കത്തിനിടയിലാണ് ശങ്കീരി ശ്വാസകോശത്തിലെത്തിയത്. മൂവരും ഇത് എവിടെയോ നഷ്ടപ്പെട്ടു പോയി...
അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; ജയിലില്‍ തുടരും
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ ഏഴ് ദിവസമായി രഹുല്‍...
“അവൾ ഷോക്കടിച്ച പോലെ ഇരുന്നു, ഭക്ഷണം പോലും കഴിച്ചില്ല”: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്ന ദിവസത്തെ ഇരയുടെ...
നടിയെ അക്രമിച്ച കേസില്‍ വിധി കേട്ടശേഷം അതിജീവിത കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച് വിശദ്ദീകരിച്ച് ഭാഗ്യലക്ഷ്മി. വിധി കേട്ട് ഷോക്കടിച്ചിരുന്ന അവള്‍ ഭക്ഷണം പോലും കഴിച്ചില്ലെന്നും ഭർത്താവിന്റെ വാക്കുകളായിരുന്നു ആ ദിവസം അവളുടെ ആശ്വാസമെന്നും ഭാഗ്യലക്ഷ്മി...
“നിങ്ങള്‍ തട്ടുകടകളിലേക്ക് നോക്കൂ, എന്ത് ഉത്സാഹത്തോടെയാണ് ജനങ്ങള്‍ ആഹാരം കഴിക്കുന്നത്, എന്തൊരു മാറ്റമാണ് ഇവിടെ”: തെരഞ്ഞെടുപ്പ് ദിവസം...
നാഷണല്‍ ഹൈവേയുടെ 6800 കോടി കിഫ്ബിയില്‍ നിന്നെടുത്താണ് സർക്കാർ നല്‍കിയതെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ . ഇന്ന് അതിന്റെ മാറ്റം നാട് മുഴുവൻ കാണാമെന്നും ജയരാജൻ പറഞ്ഞു.' ഇതിന്റെ ഇരുവശങ്ങളിലുമായി...
ആർഎസ്പി നേതാവും മുൻമന്ത്രിയുമായ ബേബി ജോണിന്റെ മകനും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ സഹോദരനുമായ ഷാജി...
മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായിരുന്ന അന്തരിച്ച ബേബി ജോണിന്റെ മകനും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്ഠ സഹോദരനുമായ ഷാജി ബേബി ജോണ്‍ (65) അന്തരിച്ചു. ബാംഗ്ലൂരിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍...
പത്മസരോവരത്തിന് മുകളില്‍ ഡ്രോണ്‍ പറത്തി; സ്വകാര്യത ലംഘിച്ചെന്ന് ആരോപിച്ച് ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പരാതി നല്‍കി ദിലീപിന്റെ...
നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്ന ഡിസംബര്‍ 8-ന് നടന്‍ ദിലീപിന്റെ ആലുവയിലെ വസതിയായ 'പത്മസരോവരത്തിന്' മുകളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച് സഹോദരി എസ്. ജയലക്ഷ്മി പോലീസില്‍...
മുസ്ലിംലീഗിന്റെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. കാൻസര്‍ ബാധിച്ച് ചികിത്സയിലായിരുന്നു . 2011- 16വരെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്നു. കളമശ്ശേരിയില്‍ നിന്നാണ് അവസാനമായി...
ജയിലര്‍ 2 ഫൈനല്‍ ഷെഡ്യൂളും കേരളത്തിൽ; രജനികാന്ത് കൊച്ചിയിലെത്തി: വിശദാംശങ്ങൾ വായിക്കാം
രജനികാന്തിന്റേതായി നിലവില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ജയിലര്‍ 2വാണ്. പാലക്കാട് അട്ടപ്പാടിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗിനായി വീണ്ടും രജനികാന്ത് കൊച്ചിയില്‍ എത്തി. ജയിലര്‍ 2വിന്റെ...
തിരുവനന്തപുരത്ത് യുവതിയെ മർദിച്ചു കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പേയാട് ചിറ്റിലപ്പാറയിലാണ് സംഭവം. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് രതീഷ് ആണ് യുവതിയെ ആക്രമിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം....
എത്തിയത് പരിശോധനയ്ക്ക്, പങ്കെടുത്തത് മദ്യ സൽക്കാരത്തിൽ: യൂണിഫോമിലെത്തി ബാറുടമയുടെ കള്ള് പാർട്ടിയിൽ കമ്പനി കൂടിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ;...
ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തതിന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍. വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.കോവളം...
സുജയ പാർവതിയെ വാർത്ത മുഖമാക്കി അവതരിപ്പിച്ച ബിഗ് ടിവിയുടെ പ്രമോ വീഡിയോ; ഈ മാസം തന്നെ സംപ്രേക്ഷണം തുടങ്ങും:...
മലയാളത്തിലെ പുതിയ വാര്‍ത്താ ചാനലായ ബിഗ് ടിവി സംപ്രേക്ഷണത്തിന് ഒരുങ്ങുകയാണ്. ഈമാസം തന്നെ ചാനല്‍ തുടങ്ങുമെന്നാണ് പുറത്തുവരുന്ന സൂചന. അനില്‍ അയിരൂര്‍ നയിക്കുന്ന, സുജയ പാര്‍വ്വതി നേതൃത്വം നല്‍കുന്ന ചാനലാണ് ലോഞ്ചിന് തയ്യാറെടുക്കുന്നത്....
കെ സി പേടിയിൽ പിണറായിയും, സിപിഎമ്മും; കോൺഗ്രസ് ദേശീയ നേതാവിനെ ശബരിമല കൊള്ളയിൽ കുടുക്കാൻ ശ്രമങ്ങളുമായി വ്യാജ...
പത്തു വര്‍ഷമായി മുടങ്ങിക്കിടന്ന അമ്പലപ്പുഴ - ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം നേടിയെടുത്തതോടെ, ആലപ്പുഴയിൽ താരത്തിളക്കം വർദ്ധിപ്പിച്ച് കെ സി വേണുഗോപാൽ. അമ്പലപ്പുഴ മുതല്‍ ആലപ്പുഴ വരെയുള്ള 12.66...
പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതി: പരസ്യ പ്രതികരണവുമായി അതിജീവിത; സിപിഎം പ്രതിരോധത്തിൽ; വിശദാംശങ്ങൾ വായിക്കാം
ചലചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികപീഡന പരാതിയിലെ വെളിപ്പെടുത്തലുകള്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നു.രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതികളില്‍ അതിശക്തമായ നിലപാട് സ്വീകരിച്ച സര്‍ക്കാരും സംസ്ഥാന ആഭ്യന്തര വകുപ്പും പിടി...
സുന്നി മുസ്ലിം ഐക്യത്തിന് ആഹ്വാനം ചെയ്ത് കാന്തപുരം; യാഥാർത്ഥ്യമായാൽ യുഡിഎഫിന് വൻ നേട്ടം: വിശദാംശങ്ങൾ വായിക്കാം
സുന്നി ഐക്യത്തിനുള്ള കാന്തപുരം എ പി അബുബക്കർ മുസ്ല്യാരുടെ ആഹ്വാനത്തിന് വ്യാപക പിന്തുണ. കാന്തപുരത്തിന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗും സമസ്ത ഇ.കെ. വിഭാഗവും രംഗത്തെത്തി. സുന്നി ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നായിരുന്നു...
എസ്എഫ്ഐക്കാർ പോലീസിനെ ആക്രമിച്ചതിനെ കുറിച്ച് സംസാരിക്കുന്നതിനിടെ മൈക്ക് പിടിച്ചു വാങ്ങാൻ ശ്രമം; ഇടുക്കി പോലീസ് അസോസിയേഷൻ യോഗത്തിൽ വാക്കേറ്റവും...
തൊടുപുഴ∙ ഇടുക്കിയില്‍ പോലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ മൈക്കിനെച്ചൊല്ലി ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. പോലീസുകാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ സംബന്ധിച്ചും, തിരുവനന്തപുരത്ത് എസ്‌എഫ്‌ഐക്കാർ പോലീസുകാരനെ ആക്രമിച്ചതു സംബന്ധിച്ചും പ്രതിനിധികളില്‍ ഒരാള്‍ സംസാരിച്ചതോടെയാണ് തർക്കം ഉണ്ടായത്....
കണവയും, ഞണ്ടും, ചൂരയും, ആകോലിയും ഉൾപ്പെടെ വില്‍പ്പനയ്ക്കെത്തിച്ചതെല്ലാം പഴയ മത്സ്യം; വര്‍ക്കല പുന്നമൂട് മാര്‍ക്കറ്റില്‍ നിന്നും ഇന്ന്...
വിഴിഞ്ഞത്ത് സീ ഫുഡ് കഴിച്ച് രണ്ടുപേർ മരിച്ച സംഭവത്തിന് പിന്നാലെ തലസ്ഥാനത്തെ മത്സ്യമാർക്കറ്റുകളിലും പരിശോധന.വർക്കല പുന്നമൂട് മാർക്കറ്റില്‍നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 400 കിലോ മീൻ പിടികൂടി. വർക്കല നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ്...


























