ലോകകപ്പ് ഗ്യാലറികളുടെ ഹരമായി മാറി മെക്സിക്കൻ മുൻ മേയർ സാന്ദ്ര ക്യൂവാസ്; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
ലോകകപ്പ് വേദിയില്‍ മെക്സിക്കോയുടെ വിജയക്കുതിപ്പിനൊപ്പം ഗാലറിയിലും ശ്രദ്ധാകേന്ദ്രമായി മാറുകയാണ് മുൻ മേയറായ സാന്ദ്ര ക്യൂവാസ്. ക്വാഹ്ടെമോക് നഗരസഭയുടെ മുൻ മേയറായ സാന്ദ്ര, ടീമിനെ പിന്തുണയ്ക്കാൻ സ്റ്റേഡിയത്തിലെത്തിയതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചർച്ചയായത്. സാന്ദ്രയുടെ...
കിടപ്പ് രോഗിയായ വൃദ്ധയുടെ സ്വർണ്ണം കവർന്നു; മലപ്പുറത്ത് യുവതി അറസ്റ്റിൽ; കൂട്ടുപ്രതിയായ മകൾ ഒളിവിൽ:...
മലപ്പുറം മഞ്ചേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണം കവർന്ന സംഭവത്തില്‍ പ്രതിയായ യുവതി പിടിയിൽ. ഇതുമായി ബന്ധപ്പെട്ട് പുല്ലൂര്‍ സ്വദേശി ജസീറയാണ് അറസ്റ്റിലായത്. കവർച്ച സമയത് ജസീലയ്ക്കൊപ്പമുണ്ടായിരുന്ന മകള്‍ ഒളിവിലാണ്....
തിങ്കളാഴ്ച ഹാജരാവേണ്ടിയിരുന്ന വീണ വിജയൻ ചോദ്യം ചെയ്യൽ നേരത്തെ ആക്കാൻ അഭ്യർത്ഥിച്ചു; പിണറായിയുടെ മകൾ ഇ ഡി...
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് വീണ ഹാജരാജയത്. വൈകാതെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇ...
അറസ്റ്റ് ചെയ്താൽ സംഘടനയ്ക്ക് അപമാനം; മുരാരി ബാബുവിനോട് രാജി എഴുതി വാങ്ങി എൻഎസ്എസ്: അയ്യപ്പൻറെ സ്വർണമോഷണത്തിൽ കൈകഴുകാൻ...
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികപ്പട്ടികയിലുള്ള മുരാരി ബാബുവിന്റെ രാജി എൻഎസ്‌എസ് എഴുതിവാങ്ങി. സ്വർണക്കൊള്ള നടന്ന സമയത്ത് ശബരിമല തിരുവിതാകൂർ ദേവസ്വത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. പെരുന്ന എൻഎസ്‌എസ് വൈസ് പ്രസിഡന്റ്...
കാമുകിയുമായി ബൈക്കിൽ പോകുകയായിരുന്ന ഭർത്താവിനെ കയ്യോടെ പൊക്കി നടു റോഡിലിട്ട് തല്ലി ചതച്ച് ഭാര്യ; വീഡിയോ ദൃശ്യങ്ങൾ...
കാമുകിയുമൊത്ത് യാത്ര ചെയ്ത യുവാവിനെ നടുറോഡില്‍ തടഞ്ഞുനിർത്തി തല്ലുകൊടുത്ത് ഭാര്യ. ജയ്പൂരിലാണ് സംഭവം.ടോങ്ക് റോഡിലെ ഗാന്ധിനഗർ റെയില്‍വേ സ്റ്റേഷന് സമീപം ഗോള്‍ഡൻ ലീഫ് കെട്ടിടത്തിനടുത്ത് വെച്ചാണ് യുവതി ഭർത്താവിനെയും കാമുകിയേയും തടഞ്ഞുനിർത്തി മർദ്ദിച്ചത്....
ഫാക്ടറിയുടെ ടണലിൽ വീണ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; അപകടം പെരുമ്പാവൂരിൽ: വിശദാംശങ്ങൾ വായിക്കാം
എറണാകുളം പെരുമ്ബാവൂരില്‍ ടണലില്‍ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്ബാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്ബനിയില്‍ ആണ് അപകടം. ബിഹാര്‍ സ്വദേശിയായ രവി കിഷൻ എന്നയാളാണ് മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലില്‍ കാല്‍വഴുതി വീഴുകയായിരുന്നു രവി...
മുന്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്‍ അരുണിന്റെ നിയമനം; മുഖ്യമന്ത്രിക്ക് പരാതി: വിശദാംശങ്ങൾ വായിക്കാം
മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്‍ അരുണ്‍ ടി.എമ്മിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പരാതി.കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫൈസല്‍ കുളപ്പാടമാണ് പരാതി നല്‍കിയത്. അരുണിന്റെ നിയമനത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
ജില്ലാ...
കേരളത്തിൽ നഴ്സിംഗ് പഠനം ബാലികയറാ മല ആകുമ്പോൾ തമിഴ്നാട്ടിലെയും കർണാടകയിലെയും മികച്ച കോളേജുകളിൽ കുറഞ്ഞ ഫീസിൽ പഠിക്കാൻ...
സംസ്ഥാനത്ത് BSc നഴ്സിംഗ് സീറ്റുകളുടെ എണ്ണം കേവലം പതിനായിരമാണ്. ഈ സീറ്റുകളിലേക്കുള്ള ആകെ അപേക്ഷകരുടെ എണ്ണം 1 ലക്ഷത്തോളം വരുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്രയൊക്കെ നഴ്സിംഗ്...
വാഹന ഉടമകൾക്ക് ആശ്വാസവാർത്ത; ക്രൂഡ് ഓയിൽ വില ഇടിഞ്ഞു;ഇന്ധനവില കുറച്ച് നയാര എനർജി, വിശദാംശങ്ങൾ വായിക്കാം
രാജ്യത്ത് ഇന്ധന വില കുറച്ച് നയാര എനര്‍ജി. പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്.ജൂലൈ ഒന്ന് മുതല്‍ പുതിയ വിലയായിരിക്കും ഈടാക്കുക എന്ന് കമ്പനി അറിയിച്ചു. ഇതോടെ...
മലപ്പുറത്ത് കിടപ്പുമുറിയില്‍ പാമ്പിന്‍ കുഞ്ഞുങ്ങള്‍; 2 ദിവസങ്ങൾക്കിടെ പിടിച്ചത് 7 എണ്ണത്തെ: വിശദാംശങ്ങൾ വായിക്കാം
മലപ്പുറം: മമ്ബാടുള്ള വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് പാമ്ബിന്‍കുഞ്ഞുങ്ങളെ പിടികൂടി. രണ്ട് ദിവസങ്ങളിലായി പിടിച്ചത് ഏഴ് പാമ്ബിന്‍കുഞ്ഞുങ്ങളെയാണ്. നടുവത്ത് തങ്ങള്‍ പടിയില്‍ മമ്ബാട് പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്‍ ബാബു രാജന്റെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ്...
ജീവിച്ചിരിക്കുന്ന ആളെ മരിച്ചതായി കാട്ടി വ്യാജ പണപ്പിരിവ്;അയൽക്കാർ പിടിയിൽ, വിശദാംശങ്ങൾ വായിക്കാം
പക്ഷാഘാതത്തെത്തുടർന്നാണ് ചകിരിക്കട സ്വദേശിയായ സജിത്തിനെ (42) ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അസുഖം ഭേദമായി വരുന്നതിനിടെ ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ഫോണിലേക്ക് ഒരു സുഹൃത്തിന്റെ സന്ദേശമെത്തി. ജീവിച്ചിരിക്കുന്ന താൻ മരിച്ചെന്നും സംസ്കാര ചടങ്ങിനും ആശുപത്രി ബില്‍...
കോൺഗ്രസ് കോർ കമ്മിറ്റി പ്രഖ്യാപനം: മുതിർന്ന നേതാവും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒഴിവാക്കിയതിൽ...
കേരളത്തിൽ കോൺഗ്രസിന്റെ പരമോന്നത സമിതിയായി രൂപീകരിച്ച കോർ കമ്മിറ്റിയുടെ പ്രഖ്യാപനം ഇന്നലെയാണ് ഹൈക്കമാൻഡ് നടത്തിയത്. കെപിസിസി പ്രസിഡൻറ് വർക്കിംഗ് പ്രസിഡണ്ട്മാർ പ്രതിപക്ഷ നേതാവ് കെപിസിസി അധ്യക്ഷന്മാർ എഐസിസി വർക്കിംഗ്...
50 ശതമാനം വരെ വിലക്കുറവ് ; ലുലു എൻഡ് ഓഫ് സീസണ്‍ സെയിൽ ജൂലായ് 9 മുതല്‍ 12...
പ്രമുഖ ദേശീയ-അന്തർദേശീയ ബ്രാൻഡുകളുടെ ഉത്പന്നങ്ങള്‍ ആകർഷകമായ വിലയില്‍ സ്വന്തമാക്കാൻ അവസരമൊരുക്കുന്ന ലുലു എൻഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ നടക്കും.വർഷത്തില്‍ രണ്ടുതവണ മാത്രം...
ഫ്രഷ് കട്ട് മുതലാളിമാരും ഡിഐജിയും തമ്മിൽ അവിശുദ്ധബന്ധം; സമരം പൊളിക്കാൻ പോലീസ് കൂടാലോചന നടത്തി: യതീഷ് ചന്ദ്ര ഐപിഎസിനെതിരെ...
ഡിഐജി യതീഷ് ചന്ദ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കർഷക കോണ്‍ഗ്രസ്.കോഴിക്കോട് താമരശ്ശേരിയിലെ അറവുമാലിന്യ മാലിന്യ സംസ്കരണ പ്ലാന്റ് ഫ്രഷ് കട്ടിനെതിരായ സമരം പൊളിക്കാൻ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്നും ഫ്രഷ് കട്ട് മുതലാളിമാരും...
‘ദേശാഭിമാനിയില്‍ വാര്‍ത്ത വരാൻ പാടില്ലായിരുന്നു, ഭാവിയിലെ കാര്യങ്ങളെ ഗൗരവപൂര്‍വം കാണണമായിരുന്നു’: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ദേശാഭിമാനിയെ തള്ളി...
വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റവുമായി സംബന്ധിച്ച വാർത്തയില്‍ ദേശാഭിമാനി പത്രത്തിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഭാവിയില്‍ ഉണ്ടാകാൻ പോകുന്ന കാര്യങ്ങള്‍ ഗൗരവപൂർവം കാണാൻ പത്രത്തിന് കഴിഞ്ഞില്ലെന്ന് ഗോവിന്ദൻ...
ജിയോ വരിക്കാര്‍ക്ക് കോളടിച്ചു; 35100 രൂപയുടെ ഗൂഗിള്‍ ജെമിനി പ്രോ എഐ സൗജന്യം: ഓഫര്‍ ആക്‌സസ് ചെയ്യേണ്ടത് എങ്ങനെ?
ഇന്ത്യയില്‍ ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് (എഐ) സേവനങ്ങള്‍ വികസിപ്പിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസുമായി പങ്കാളിത്തത്തില്‍ ഏർപ്പെട്ട് ഗൂഗിള്‍. ഈ കരാർ പ്രകാരം, യോഗ്യരായ ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് 35,100 രൂപയുടെ സൗജന്യ എഐ പ്രോ...
പ്രോട്ടീൻ ഉൽപ്പന്നങ്ങളുടെ പേരിൽ തെറ്റിദ്ധരിപ്പിച്ചോ?രാജ്യത്തെ പ്രമുഖ ഫുഡ് ബ്രാൻഡുകൾക്കെതിരെ എഫ്‌എസ്‌എസ്‌എഐ നടപടി; വിശദാംശങ്ങൾ വായിക്കാം
ആരോഗ്യകരമെന്നും പ്രോട്ടീൻ സമ്പുഷ്ടമെന്നും കരുതി നമ്മള്‍ വിശ്വസിച്ച് വാങ്ങുന്ന പല പ്രമുഖ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കളെ പറ്റിക്കുന്നതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ .തെറ്റായ അവകാശവാദങ്ങളും കൃത്യമല്ലാത്ത...
തൃശ്ശൂർ സ്വദേശിയായ ഫിറ്റ്നസ് പരിശീലകൻ മാധവിന്റെ മരണം; മസിലിന് കരുത്ത് പകരാൻ മരുന്നുകൾ അമിത അളവിൽ ഉപയോഗിച്ചു...
മസിലിനു കരുത്തു ലഭിക്കാൻ അമിതമായി മരുന്നുകള്‍ ഉപയോഗിച്ചതാകാം ഫിറ്റ്നസ് പരിശീലകന്‍ മാധവിന്റെ മരണത്തിന് കാരണമെന്ന നിഗമനത്തില്‍ പൊലീസ്. വിദേശനിർമിത മരുന്നുകളും സിറിഞ്ചും മാധവിന്റെ കിടപ്പുമുറിയില്‍ നിന്നും പൊലീസിന് ലഭിച്ചു.പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഹൃദയധമനികളില്‍ ബ്ലോക്കില്ലെന്ന് കണ്ടതിനെ...
ജപ്പാൻ പുറത്ത്; ഹാലണ്ടിന്റെ നോർവേ ലോകചാമ്പ്യന്മാരാകുമെന്ന വിചിത്ര ആരാധക സിദ്ധാന്തം വൈറൽ,
2026 ഫിഫ ലോകകപ്പില്‍ നിന്നും ജപ്പാൻ നാടകീയമായി പുറത്തായതോടെ ഫുട്ബോള്‍ ലോകത്ത് വിചിത്രമായ ഒരു ആരാധക സിദ്ധാന്തം (Fan Theory) വീണ്ടും സജീവമാകുന്നു.ജപ്പാന്റെ പുറത്താകല്‍ സൂപ്പർ താരം എർലിംഗ് ഹാലണ്ടിന്റെ നോർവേയ്ക്ക് കന്നി...
ശബരിമല വ്രതം എടുത്ത കുട്ടി സ്കൂളിലെത്തിയത് കറുപ്പണിഞ്ഞ്; ക്ലാസിൽ കേറ്റാൻ വിസമ്മതിച്ച ഗോകുലം സ്കൂൾ അധികൃതർ; തൃശ്ശൂരിൽ പ്രതിഷേധവുമായി...
ശബരിമല വ്രതത്തിന്റെ ഭാഗമായി കറുപ്പ് വസ്ത്രം ധരിച്ച് വന്ന വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ച സ്‌കൂളിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. തൃശൂര്‍ എളവള്ളിയില്‍ ഗോകുലം പബ്ലിക് സ്‌കൂളിനെതിരെയാണ് പ്രതിഷേധം.എളവള്ളി സ്വദേശിയായ വിദ്യാര്‍ഥിയോട് യൂണിഫോം ധരിച്ചെത്തണമെന്ന്...


























