മന്ത്രിപദവി ഉപയോഗിച്ച് വോട്ടഭ്യര്‍ത്ഥിച്ച് വി. ശിവന്‍കുട്ടി; സ്ഥാനാർത്ഥിത്വത്തില്‍ നിന്നും മാറ്റിനിർത്താൻ സാധ്യത; വിശദാംശങ്ങൾ വായിക്കാം
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് നേമം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. ചട്ടത്തിന് വിരുദ്ധമായി സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് പൊതുവിദ്യാഭ്യാസ തൊഴിലുറപ്പ് മന്ത്രി എന്ന നിലയിലുള്ള ശിവൻകുട്ടിയുടെ വോട്ടഭ്യർത്ഥനയാണ് വിവാദമാകുന്നത്.കൂടുതല്‍...
സിനിമാ ജീവിതം പൂര്‍ണമായും മാറ്റി നിര്‍ത്തിയാണ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായത്; രണ്ടും കല്‍പ്പിച്ച് രമേഷ് പിഷാരടി ;പാലക്കാട് വീണ്ടും...
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. രാഹൂല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദമാണ് നടന്‍ രമേഷ് പിഷാരടി ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എത്താന്‍ ഇടയാക്കിയത്.സിനിമാ ജീവിതം പൂര്‍ണമായും മാറ്റി നിര്‍ത്തിയാണ്...
തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ തവണത്തെ നേട്ടം കൈവരിക്കാന്‍ എല്‍ഡിഎഫ്, തിരിച്ചുവരാന്‍ യുഡിഎഫ്; പ്രതീക്ഷയില്‍ ബിജെപി; വിശദാംശങ്ങൾ...
2021ലെ തിരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയില്‍ നേട്ടം കൊയ്തത് എല്‍ഡിഎഫായിരുന്നു. 14 സീറ്റുകളില്‍ 13ഉം വിജയിച്ചുകയറിയാണ് ഇടതുമുന്നണി ആ നേട്ടം കൈവരിച്ചത്.കോവളം മണ്ഡലം ഒഴികെ മറ്റെല്ലായിടത്തും ഇടതു മുന്നണി വിജയിച്ചു. കഴിഞ്ഞ തവണത്തെ നേട്ടം...
സംസ്ഥാനത്ത് ലൗ ജിഹാദ് മാത്രമല്ല ലാൻഡ് ജിഹാദ് അടക്കം പല ജിഹാദുകളും നടക്കുന്നുണ്ട്, കേരളത്തിനെതിരെ കടുത്ത വിദ്വേഷ പരാമര്‍ശവുമായി...
കേരളത്തിന് എതിരെ കടുത്ത വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. കേരളത്തിലെ ഹിന്ദുക്കള്‍ ഭീതിയിലാണ് കഴിയുന്നത്.സംസ്ഥാനത്ത് ലൗ ജിഹാദ് മാത്രമല്ല ലാൻഡ് ജിഹാദ് അടക്കം പല ജിഹാദുകളും നടക്കുന്നുണ്ട്. എല്‍ഡിഎഫും യുഡിഎഫും അഴിമതിയില്‍...
യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരെ എസ്‌എഫ്‌ഐ പ്രവർത്തകർ തടഞ്ഞ പരാതിക്ക് പിന്നാലെ യുഡിഎഫ് ഒരുക്കിയ ‘ട്രാപ്പ്’ ആയിരുന്നുവെന്ന് സൂചിപ്പിക്കുന്ന...
പടന്നക്കാട് നെഹ്‌റു കോളേജില്‍ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരെ എസ്‌എഫ്‌ഐ പ്രവർത്തകർ തടഞ്ഞ പരാതിക്ക് പിന്നാലെ യുഡിഎഫ് വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്ത്.സംഭവം യുഡിഎഫ് ഒരുക്കിയ 'ട്രാപ്പ്' ആയിരുന്നുവെന്ന് സൂചിപ്പിക്കുന്ന വാട്‌സ്‌ആപ്പ് സ്ക്രീൻഷോട്ടുകള്‍...
42 പേരെ ഭീകരസംഘടനയിലെത്തിച്ചു,ഐഎസ് സ്വാധീനമുള്ള ഹൈദരാബാദ് സ്വദേശിനിയായ ഇൻഫ്ലുവൻസര്‍ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയില്‍ ഭീകരപ്രവർത്തനങ്ങള്‍ക്കായി സ്ത്രീകളുടെ പടയൊരുക്കം നടത്തിയ ഹൈദരാബാദ് സ്വദേശിനിയായ ഇൻഫ്ലുവൻസർ ആന്ധ്രാപ്രദേശ് പൊലീസിന്റെ പിടിയിലായി.ഐഎസ്‌ഐഎസ് (ISIS), അല്‍-ഖായ്ദ (AQIS) തുടങ്ങിയ ഭീകരസംഘടനകളിലേക്ക് യുവാക്കളെയും സ്ത്രീകളെയും റിക്രൂട്ട് ചെയ്തിരുന്ന സയീദ ബേഗത്തെയാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ...
സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ഒരേ നിറത്തിലുള്ള സാരി; 450 കോടി രൂപയുടെ ഓർഡർ നൽകി തെലുങ്കാന സർക്കാർ:...
തെലങ്കാനയില്‍ സ്‌ത്രീകള്‍ക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി ഈ വർഷവും തുടരാനൊരുങ്ങി സർക്കാർ. ഇന്ദിരാമ്മ സാരി പദ്ധതിയുടെ ഭാഗമായാണിത്.2025 നവംബറില്‍ ആരംഭിച്ച ഈ പദ്ധതിയില്‍ ഇത്തവണ പുത്തൻ നിറത്തിലും ഡിസൈനിലുമുള്ള സാരികളാണ് വിതരണം...
16 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവം; പിന്നിൽ സ്വഭാവ ദൂഷ്യം...
കോഴിക്കോട് ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. യുവാവിനെ മറ്റൊരു മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിലും...
ബെംഗളൂരു എക്സ്പ്രസില്‍ കോച്ചിനുള്ളില്‍ പൂജ നടത്തി രണ്ട് പേർ; വീഡിയോ കാണാം
ബെംഗളൂരു എക്സ്പ്രസില്‍ കോച്ചിനുള്ളില്‍ പൂജ നടത്തി രണ്ട് പേർ. യാത്രക്കാരനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.പോസ്റ്റ് വൈറലായി. കെ. സന്തോഷ് കുമാർ എന്ന യൂസറാണ് വീഡിയോ സഹിതം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വ്യാഴാഴ്ച രാവിലെ...
ഭാര്യയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ മരണത്തിന് കീഴടങ്ങി പ്രവാസി യുവാവ്; പ്രവാസി സമൂഹത്തെ നൊമ്പരപ്പെടുത്തുന്ന കഥ ഇങ്ങനെ:...
പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി ജുബൈലിലെ മലയാളി ബിസിനസുകാരൻ ശ്രീകുമാർ നായർ (40) മരിച്ചു. അവധിക്ക് നാട്ടിലെത്തി ദിവസങ്ങള്‍ക്കകം സംഭവിച്ച ഈ വിയോഗം ഒരു വലിയ നൊമ്പരമായി മാറുകയാണ്.കൃത്യം ഒരു വർഷം മുൻപ് ഇതേ കാലയളവിലായിരുന്നു...
നെട്ടയത്തെ ബിജെപി സംഘര്‍ഷം; ബിജെപി കൗണ്‍സിലര്‍മാരെ ഉള്‍പ്പെടെ പ്രതിചേര്‍ത്ത് കേസ്; വിശദാംശങ്ങൾ വായിക്കാം
നെട്ടയത്തെ ബിജെപി സംഘർഷത്തില്‍ കേസെടുത്ത് പൊലീസ് വട്ടിയൂർക്കാവ് പൊലീസ് ആണ് കേസെടുത്തത്. ആക്രമണത്തില്‍ പൊലീസുകാർക്ക് ഉള്‍പ്പെടെ പരുക്കേറ്റിരുന്നു.ആയുധങ്ങള്‍ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചത് ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
തിരുവനന്തപുരം നെട്ടയം മലമുകളിലാണ് ബിജെപി...
വാക്ക് തർക്കത്തിനിടെ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു; പ്രതിയുടെ ആദ്യ ഭാര്യ മരണപ്പെട്ട...
വാക്കുതർക്കത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസുകാരി മരിച്ചു. കുന്നംകുളം സ്വദേശിനി ഷഹ്ന (25) ആണ് 75 ശതമാനത്തോളം തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച രാവിലെ മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ നടന്ന...
ഷാർജയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍; വിശദാംശങ്ങൾ വായിക്കാം
ഷാർജയില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.ആശുപത്രി ബില്ല് അടയ്ക്കാൻ പണമില്ലാത്തതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ പ്രയാസത്തിലായ കുടുംബത്തിനായി സാദിഖലി തങ്ങള്‍ നടത്തിയ ഇടപെടലാണ് ആശ്വാസമായത്. കാഞ്ഞങ്ങാട് നഗരസഭാ...
ടൂറിസ്റ്റ് ബസില്‍ ഉരസിയിട്ടും നിറുത്താതെ പോയി ,ട്രക്കിനെ പിന്തുടർന്നെത്തി ആക്രമിച്ച ബസ് ജീവനക്കാർക്ക് 35,000 നഷ്ടപരിഹാരം; വിശദാംശങ്ങൾ വായിക്കാം
തീർത്ഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസില്‍ ഉരസിയിട്ടും നിറുത്താതെ പോയ ട്രക്കിനെ പിന്തുടർന്നെത്തി ആക്രമിച്ച ബസ് ജീവനക്കാർക്ക് ഒടുവില്‍ 35,000 രൂപയും 15 മണിക്കൂർ സമയവും നഷ്ടമായി.ബസ് ജീവനക്കാരുടെ അമിതാവേശവും അതിരുവിട്ട പ്രവർത്തികളുമാണ്...
ബ്യൂട്ടിപാർലറിലെ ചെലവുകളും മെഡിക്കൽ ബില്ലിൽ തിരുകി കയറ്റി; തൃശ്ശൂരിലെ വനിത മജിസ്ട്രേറ്റിന് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടർന്ന് തൃശ്ശൂരിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് സസ്‌പെൻഷൻ.ജുഡീഷ്യല്‍ ഓഫീസർ തൃശ്ശൂർ തേർഡ് അഡീഷണല്‍ മുൻസിഫ് മജിസ്‌ട്രേറ്റ് ടിയാര റോസ് മേരിയാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്....
പൊന്നാനിയിൽ 22 കാരിയുടെ മൃതശരീരം ഹാർബറിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് കസ്റ്റഡിയിൽ; വിശദാംശങ്ങൾ വായിക്കാം
പൊന്നാനി ഹാർബർ പരിസരത്തുനിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശി ഫാത്തിമ (22) ആണ് മരിച്ചത്.സംഭവത്തില്‍ യുവതിയുടെ ഭർത്താവ് രായിൻമരക്കാർ വീട്ടില്‍ മുഹമ്മദിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് മൃതദേഹം നാട്ടുകാർ...
ആദ്യ മണിക്കൂറില്‍ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം,പിണറായി വിജയൻ അടക്കം പിന്നില്‍ പോയത് 14 മന്ത്രിമാര്‍; വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ 14 മന്ത്രിമാരാണ് നിലവില്‍ പിന്നില്‍ നില്‍ക്കുന്നത്.ആദ്യ മണിക്കൂറില്‍ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. 97 സീറ്റുകളില്‍ യുഡിഎഫും 38 സീറ്റുകളില്‍ എല്‍ഡിഎഫും 4 സീറ്റുകളില്‍ ബിജെപിയും...
70000 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ സ്റ്റാലിന് ഞെട്ടിക്കുന്ന തോല്‍വി; വീഴ്ത്തിയത് കുളത്തൂരിലെ പഴയ വിശ്വസ്തൻ: വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തില്‍ അപ്രതീക്ഷിത പരാജയം.നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർത്ഥി...
തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ കുടുംബത്തിലെ നാലുപേരുടെ മരണം;പഴസാമ്പിളുകളില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
മുംബൈയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ മരിച്ച സംഭവത്തില്‍ ദുരൂഹത ഒഴിയുന്നു.മാതാപിതാക്കളും രണ്ട് മക്കളും മരിച്ചത് ഭക്ഷ്യവിഷബാധയല്ലെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത്. നാലുപേരും മരിച്ചത്...
ബംഗളൂരുവിൽ പോയത് റേഡിയോളജി പഠിക്കാൻ; ഫ്ലാറ്റിൽ താമസിച്ച് കാമുകനൊപ്പം ലഹരി കച്ചവടം: യുവതിയടക്കം രണ്ടുപേർ കേരള...
കേരളത്തിലേക്ക് എംഡിഎംഎ ഉള്‍പ്പടെയുള്ള രാസലഹരികള്‍ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികള്‍ ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായി.കൊല്ലം മുണ്ടയ്ക്കല്‍ അദ്വൈതം വീട്ടില്‍ അദ്വൈത (27), കണ്ണൂർ പറശ്ശിനിക്കടവ് സല്‍വ മൻസിലില്‍ മുഹമ്മദ് സിജാഹ് (32)...


























